കുഞ്ഞമ്മയും ആദ്യ പ്രണയവും 2
Kunjammayum Adya Pranayavum Part 2 | Author : Arjun | Previous Part
(അർജുൻ )
അന്ന് വിഷമിച്ചു കിടന്നത് കൊണ്ടാവണം എനിക്ക് ഉറങ്ങാൻ സാധിച്ചു..രാവിലെ 10ന് ശേഷമാ കണ്ണ് തുറക്കുന്നതും. ഞാൻ എഴുന്നേറ്റ് വാതിലിനടുത്ത് ചെന്നപ്പോൾ കുഞ്ഞമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കേട്ടത്..ലെച്ചുവിനോടാണ് മിണ്ടുന്നത്..കരഞ്ഞു സംസാരിക്കണ പോലെ എനിക്ക് തോന്നി..അധികം വ്യക്തമായി കേൾക്കാൻ സാധിച്ചില്ലേലും എന്നെപ്പറ്റി ആണെന്ന് മനസിലായി..കുഞ്ഞമ്മ ഉണ്ടാക്കുന്ന ഭക്ഷണം കൂടെ കഴിക്കണില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ്..എനിക്ക് ഇപ്പോൾ വാതിൽ തുറക്കാനും തോന്നിയില്ല.. 10mint ശേഷം എന്റെ ഫോണിൽ അച്ചന്റെ ഫോൺ വന്നു..
ഞാൻ എടുത്തപ്പോൾ തന്നെ അച്ഛൻ ദേഷ്യപ്പെട്ടു..
“നിന്നോട് ഞാൻ പറഞ്ഞതല്ലേ കണ്ണാ അനാവശ്യ വാശി കാണിക്കല്ല് അവിടെ എന്ന്..ലെച്ചു എന്നെ വിളിച്ചു..അനിത നല്ല വിഷമത്തിലാണ് നിന്റെ പെരുമാറ്റത്തിൽ.. എന്താടാ നീ ഇങ്ങനെ?? ”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ മറുപടി പറഞ്ഞു
“അച്ഛാ..എനിക്കറീല്ല..3ആഴ്ച ഞാൻ ഇനി ഇവിടെ നിക്കണം.. എന്നെകൊണ്ട് ഒക്കില്ല അച്ഛാ..”
“ടാ മോനെ. എന്തായാലും അവിടെ നിന്നേ ഒക്കൂ..നീ വിവരമുള്ളവനല്ലേ..അവിടെ സന്തോഷായി നിക്കടാ.. ബാക്കി ഉള്ളവർക്കും സന്തോഷം കൊടുക്ക്..ഇത് നിനക്ക് നിന്നേ തന്നെ ഒന്ന് മാറ്റാനുള്ള അവസരമാണ്..ഇങ്ങനെ ആയാൽ നീ എങ്ങനെ ജീവിക്കാനാണ്..”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. ഫോൺ കട്ട് ആക്കി കട്ടിലിൽ ഇരുന്നു…ഞാൻ ഒരു വീട്ടിൽ വന്നതും പോരാ അവരെ വിഷമിപ്പിക്കുവാണ് എന്നറിഞ്ഞപ്പോൾ വളരെയധികം വിഷമം തോന്നി..അച്ഛനും പറഞ്ഞതിൽ കാര്യമുണ്ട്..ഞാനും കുറച്ചു മാറണം..പക്ഷെ എന്റെ മാറാൻ പറ്റാത്ത ചില ശീലങ്ങൾ പെട്ടെന്ന് മാറ്റുക എന്നത് എളുപ്പമല്ല..എന്തായാലും കുഞ്ഞമ്മയോട് സോറി പറഞ്ഞിട്ട് ഒന്നു സംസാരിക്കാം എന്ന് വെച്ചു. ഇനി 5 ദിവസമല്ല കൂടുതൽ ദിവസം നിക്കണ്ടതാണ്..ഞാൻ ആയിട്ട് അവരുടെ സമാധാനം ഒരിക്കലും കളയരുത് എന്ന് ഉറപ്പിച്ചു.പല്ല് തേച്ചിട്ട് ഞാൻ കുറച്ചൂടൊക്കെ ആലോചിച്ചു സംസാരിക്കാണതിന് ഒന്നു തയ്യാറെടുത്തിട്ട് റൂമിൽ നിന്ന് പുറത്തിറങ്ങി..
Oru chetiya tett undu ee paraja kadayil 1 mathe kadeyil amma marichath 5 class padikumbo 2 kada nokiyapo 8 class ayi adonu teti bakii super ann bro
Kollaam……. Super
????
next part idu broh
ഈ ശൈലിയിൽ തന്നെ മുന്നോട്ട് പോവുക. നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു
Thanks bro. അടുത്ത ഭാഗം അയച്ചിട്ടുണ്ട്.. ഇന്ന് അപ്ലോഡ് ചെയ്യുമായിരിക്കും
അടുത്ത ഭാഗങ്ങൾ തുടരണം എന്ന് വിചാരിക്കുന്നു
കൊള്ളാം അടിപൊളിയാണ്..ബാക്കി പോരട്ടെ
Submitted. Will publicise today
valare nalla oru story ayirikkunnnu
pinnne oro part ilum kuranjathu 20 page engilum edanam pinne adutga part pettannu tharanam
Thanks bro. Submitted. Innu public cheyumayirikkum
Bro adutha part ennaan
May be today. Submitt cheythittundu
ഒരു അഭിപ്രായം അറിയിക്കാനുള്ളത് എന്തെന്നാൽ, ‘വാണമടി’ ‘കുണ്ണ’ പോലുള്ള പദങ്ങൾ കണ്ണന്റെയും, അദ്ധ്യാപികയായ കുഞ്ഞമ്മയുടെയും സംഭാഷണത്തിൽ വരുന്നത് തികച്ചും ചേർച്ച ഇല്ലാഴ്മ ആയി തോന്നി.. ഇരുവരും സെക്സിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്നത് തന്നെയായിരുന്നു നല്ലത്. ‘സ്വയംഭോഗം’, ‘ലിംഗം’ എന്നിങ്ങനെ ഉപയോഗിച്ചിരുന്നേൽ കുറച്ചും കൂടി Exposed ആവില്ലെന്നൊരു തോന്നൽ. Afterall ഇതൊരു Slow Paced കഥ ആണല്ലോ…
തീർച്ചയായും അതൊരു നല്ല വിമർശനം ആയി കാണുന്നു…എഴുത്തിൽ വന്നു പോകുന്നവയാണ്..നന്ദി സപ്പോർട്ടിന്
Ithoru vallatha feel ayi
Pilichuttoo
Thanksbro
ബ്രോ അടുത്ത പാർട് എന്നാണ്
Good one bro . Pages koottiyitunde kurachu koodi koitiyal nannayiurnu .. writing nde flow ithu pole thanne nila nirthuvan sramikkanm. All the best and waiting for next part
Ok bro
Bro katta waiting bro. Next part idu plz. Cant wait
Yes will update soon
Supper kadha bro
Next partil kaliyundo?
നന്നായിട്ടുണ്ട് നല്ല അവതരണം ഇത് പോലെ മുൻപോട്ടു pokuka
Kollam
Thanks bro
Super story continue bro
Thanks bro. Keep supporting
Pages കുറവ് ആയത് കൊണ്ട് ഒരുമിച്ച് ആണ് ആദ്യ ഭാഗവും ഇതും വായിച്ചത്. സത്യത്തിൽ ഒരു cliche story ആണ് എന്ന് തോന്നിയത്. പക്ഷേ ഇത് അതിമനോഹരം ആയി.
സെക്സ് എന്നതിനെ പറ്റി കുഞ്ഞമ്മ പറയുന്ന ഭാഗങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ആണ് ഇനിയുള്ള ഭാഗങ്ങൾ വായിക്കുക. ഇതുവരെ അവരുടെ ബന്ധത്തിന് ഒരു നിലവാരം ഉണ്ടു. ഇതൊരു കമ്പി സൈറ്റ് ആണ് എന്ന് കരുതി കമ്പനിക്ക് വേണ്ടി അ നിലവാരം കളയരുത്. അവർക്ക് ഇടയിൽ കാമം ആയാലും പ്രേമം ആയാലും ഇത്വരെ സംഭവിച്ചത് പോലെ സ്വാഭാവികം ആയി സംഭവിക്കുന്നത് ആയാൽ നന്നായിരിക്കും.
നിങ്ങളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ടു. അടുത്തുള്ള ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു….
അഭിപ്രായം അറിയിച്ചതിൽ നന്ദി വടക്കൻ. ഒരു സൈറ്റിന്റെ സാധാ സ്വഭാവം നോക്കി എഴുതാറില്ല.. സ്വാഭാവികമായി എഴുതാനാണ് ശ്രമികാറ്.. തുടര്ന്നുള്ള ഭാഗങ്ങൾ എത്രത്തോളം മെച്ചമാകും എന്നറിയില്ല. വായനക്കാരുടെ അഭിപ്രായം അറിയുന്നതിൽ സന്തോഷം ഉണ്ട്
A variety type കലക്കി☺️??
Thanks frnd
Tag കണ്ടപ്പോൾ asusual ഉടായിപ്പ് കഥയാണെന്ന് തോന്നി… പക്ഷെ വേറെ ലെവൽ മച്ചാനെ, ഒരുപാട് ഇഷ്ടമായി.. അധികം wait ചെയ്യിക്കാതെ അടുത്തപാർട്ട് തരൂ
Okk..തീച്ചായായും തുടർന്നും സപ്പോർട്ട് ചെയുക
എന്നു വരും അടുത്ത part. മനോഹരമായ എഴുത്ത്
എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം. Thanks
അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്കു അർജുൻ മോൻ
Thanks..വേഗത്തിലാക്കാൻ നോക്കാം
Onnu pettannu venam chettoooo
Adutha part oru pad wite cheyippikalle
Pinne supper ♥️♥️♥️?????????????
Thanks..മാക്സിമം വേഗത്തിൽ എത്തിക്കാൻ നോക്കാം
അർജൂ… വാക്കുകളില്ല മനോഹരം തന്നെ
Thanks manu. Keep supporrting
സ്റ്റോറി സൂപ്പർ ആണ്
അടുത്ത ഭാഗം വേഗം പോരട്ടെ
Pettannu thanne adutha bhagam post cheyyanee……oru rekshem illa….powli saanam
Thanks..വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം ട്ടാ
വളരെ നന്നായിട്ടുണ്ട്..വല്യ ഗ്യാപ് ഇല്ലാതെ സ്റ്റോറി ഇടുന്നത്കൊണ്ട് repeat നോക്കേണ്ടി വരുന്നില്ല…thanksബ്രോ..
Thanks pancho. നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാനുള്ള ഊർജം തരുന്നുണ്ട്
Bro അസാധ്യം ഒന്നും പറയാനില്ല. വേറെ ലെവൽ
പിന്നെ നിലവാരം കുറഞ്ഞ കമ്പികഥ പോലെ കാമം ഇപ്പോ തന്നെ അവരെ കീഴ്പ്പെടുത്തണ്ട . ഈ ക്വാളിറ്റി നിലനിർത്തണം വാത്സല്യത്തിലും മാതൃ സ്നേഹത്തിലും അവർ മുങ്ങി കുളിക്കട്ടെ അവനെ മുലയൂട്ടിയും കുളിപ്പിച്ചും പാടിയുറക്കിയും ലൈംഗികത പഠിപ്പിച്ചും പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോട്ടെ
അതെ.. തീർച്ചയായും ജാസി..എന്റെ കഥകളിലെ സ്വാഭാവികത നിലനിർത്തി തന്നെ എഴുതാൻ ശ്രമിക്കാം
Dear Arjun, വളരെ നന്നായിട്ടുണ്ട്. കുഞ്ഞമ്മയുമായുള്ള ബന്ധം വേറൊരു തരത്തിലേക്ക് മാറുമോ. Waiting for the next part.
Regards
ആ ബന്ധം എന്റെ തൂലികയുടെ സഞ്ചാരത്തിൽ നിർണായിക്കപെടട്ടെ ഹരിദാസ്.. അഭിപ്രായത്തിനു നന്ദി
ആഹാ കാമത്തെയും പ്രണയത്തെയും നേർത്ത നൂലിഴ കൊണ്ട് ബന്ധിച്ച ഒരു മനോഹര കഥ
കാമം ഇതിലേക്ക് കടന്നു വന്നില്ല എന്നു കരുതുന്നു..തുടർന്ന് പ്രേമമോ കാമമോ എന്തെന്നുള്ളത് കഥ തന്നെ പറയട്ടെ
Nice broi keep writing ?????
Thanks bro