കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ] 602

“ഇങ്ങോട്ടേക്കു വരാൻ എന്തൊരു മടിയാരുന്നു..ഇനി എന്റെ അമ്മേ എനിക്ക് തരുമോ അതോ സ്വന്തം അമ്മയായി അങ്ങ് ദെത്തെടുക്കുമോ..അവിടൊരാൾക്ക് ഇപ്പൊ എന്നെ വേണ്ട  വിളിച്ചാലും ചേട്ടായി ഇങ്ങനെ അങ്ങനാ എന്നൊക്കെ പറയനെ നേരമുള്ളൂ..എനിക്ക് നല്ല ചീത്തപ്പേര് തന്നോണം കേട്ടോ ബ്രോ”
അവള് സംസാരിച്ചാൽ പിന്നെ തീവണ്ടി പോലെ ആണ്

“ഇന്നെങ്കിലും നിനക്കെന്നെ കൊല്ലാതിരുന്നൂടെ..”ഞാൻ paranju
അപ്പോൾ കുഞ്ഞമ്മ ചിരിച്ചുകൊണ്ട് ” മതിയടി പെണ്ണെ ആ പാവത്തിനെ ഇട്ട് പൊരിക്കുന്നത്..”

അവൾ ചിരിച്ചുകൊണ്ട് “എനിക്ക് ഒറ്റ ചേട്ടായിയെ ഉള്ളു പൊരിക്കാൻ.. അമ്മ സപ്പോർട്ട് ചെയ്യണ്ട.. അതെ ഞാൻ വല്യച്ചനെ കൂടെ ആഡ് ചെയ്യട്ടെ”
അങ്ങനെ അച്ഛനും ആശംസ ഒകെ തന്നു.. പിന്നേം കുറെ പേരോടൊക്കെ സംസാരിച്ചു.. വീട്ടുകാരാണെങ്കിലും പലരോടും ഞാൻ അദ്യമായിരുന്നു സംസാരിക്കുന്നത്. അങ്ങനെ എന്റെ ജീവിതത്തിലേ തന്നെ ഒരു നല്ല ദിവസം..

കുഞ്ഞമ്മ തന്ന സർപ്രൈസിന് ഒക്കെ ചേർത്ത്‌ ഒരു അടിപൊളി സദ്യ കുഞ്ഞമ്മക്ക് കൊടുക്കണം എന്നെനിക്ക് തോന്നി..അങ്ങനെ ഞങ്ങൾ അതിന്റെ പ്രവർത്തികളിലാരുന്നു..കുറച്ച്നാളായി മ ഞാൻ ചോദിക്കണം എന്ന്‌ വിചാരിച് മാറ്റി വെച്ച ഒരു കാര്യം ഇന്ന് ചോദിക്കാൻ ഉള്ള ധൈര്യം വന്നു..കുഞ്ഞമ്മ തേങ്ങ ചിരകുകയായിരുന്നു..ഞാൻ ചോയിച്ചു.”കുഞ്ഞമ്മയോട് ഞാൻ ഒരു കാര്യം ചോയിക്കട്ടെ.. അറീല്ല ചോയിക്കാണത് ശെരിയാണോ എന്ന്‌??” “നിനക്കെന്തിനാടാ എന്നോട് ഒരു മുഖവര..ചോയിക്ക് “എന്നായിരുന്നു മറുപടി.

“കുഞ്ഞമ്മേ, കൊച്ചച്ചൻ വിളിക്കുന്നതേ കാണുന്നില്ല.. അല്ല ഞാൻ ഇനി കനതോണ്ടാണോ എന്നറീല്ല.. പക്ഷെ പലപ്പോഴും ഞാൻ കൊച്ചച്ചനെ പറ്റി പറയുമ്പോൾ കുഞ്ഞമ്മ ഒഴിഞ്ഞു മാറുന്നു എന്ന് തോന്നി.അതാട്ടോ ചോദിച്ചത്.ഒന്നുമില്ലെങ്കിൽ വിട്ടേക്ക് ”
എന്റെ ചോദ്യമവസാനിച്ച ശേഷം കുറച്ച് നേരം കുഞ്ഞമ്മ കണ്ണടച്ചിരിക്കുന്നതാണ് കണ്ടത്… ആ മൗനം ബ്രേക്ക്‌ ചെയ്തുകൊണ്ട് “കണ്ണാ എനിക്ക്  ഇത് നിന്നോട് പറയണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പം ആരുന്നു”

“കുഞ്ഞമ്മക്ക് കംഫർട് ആണേൽ പറയാം.. വിഷമാണെങ്കിൽ ഞാൻ ഇങ്ങനെ ചോയിച്ചിട്ടില്ല എന്നു തന്നെ കൂട്ടിക്കോ”

“ഇതിങ്ങനെ മനസിൽ ഇരുന്നു വീർപ്പുമുട്ടനെക്കാൾ നല്ലത് പറയണത് തന്നെയാണ് എന്ന്‌ തോന്നുന്നു..കൊച്ചച്ചൻ നിങ്ങള് കരുതുന്ന ഒരാളല്ല മോനെ..കുവൈറ്റിൽ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപെട്ടു ഒരു കേസ് ഉണ്ടാരുന്നു ചേട്ടന്റെ പേരില്.. ആരോ കുടുക്കിയതാണെന്ന എന്നോട് പറഞ്ഞെത്..പക്ഷെ അവിടുത്തെ ഒരു സുഹൃത്ത് നാട്ടിൽ വന്നപ്പോഴാ എന്നോട് കാര്യങ്ങൾ ഒക്കെ എന്താണെന്നു പറഞ്ഞത്.. സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത വിസ തട്ടിപ്പിലേം സാമ്പത്തിക തട്ടിപ്പിലേയും മുഖ്യ പ്രതിയായിരുന്നു അങ്ങേരു..8 വർഷത്തേക്ക് ഇപ്പോ ജയിൽ ശിക്ഷ വിധിച്ചു..”ഒന്നു ദീർഖശ്വാസം എടുത്ത ശേഷം കുഞ്ഞമ്മ തുടർന്നു.

“കഴിഞ്ഞ തവണ ഇവിടെ വന്നില്ലേ,  അന്നെന്റെ കുറെ സ്വർണം ഒക്കെ സെറ്റിൽ ചെയ്യാൻ അതൊക്കെ വിറ്റു…അന്നൊക്കെ വിഷമം ഉണ്ടേലും ഞാൻ അറിയാതെപെട്ടതാവും എന്ന്‌ കരുതിയാണ് സമാധാനിച്ചത്. ഞാൻ എല്ലാം അറിഞ്ഞു എന്ന്‌ മനസിലായപ്പോൾ വിളിച് എല്ലാം ഏറ്റു പറഞ്ഞു..അന്ന് തകർന്നു പോയതാ മോനെ ഞാൻ”

The Author

55 Comments

Add a Comment
  1. Oru chetiya tett undu ee paraja kadayil 1 mathe kadeyil amma marichath 5 class padikumbo 2 kada nokiyapo 8 class ayi adonu teti bakii super ann bro

  2. പൊന്നു.?

    Kollaam……. Super

    ????

  3. next part idu broh

  4. ഈ ശൈലിയിൽ തന്നെ മുന്നോട്ട് പോവുക. നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

    1. Thanks bro. അടുത്ത ഭാഗം അയച്ചിട്ടുണ്ട്.. ഇന്ന് അപ്‌ലോഡ് ചെയ്യുമായിരിക്കും

    2. കീപ്പർ

      അടുത്ത ഭാഗങ്ങൾ തുടരണം എന്ന് വിചാരിക്കുന്നു

  5. കൊള്ളാം അടിപൊളിയാണ്..ബാക്കി പോരട്ടെ

    1. Submitted. Will publicise today

  6. valare nalla oru story ayirikkunnnu
    pinnne oro part ilum kuranjathu 20 page engilum edanam pinne adutga part pettannu tharanam

    1. Thanks bro. Submitted. Innu public cheyumayirikkum

  7. Bro adutha part ennaan

    1. May be today. Submitt cheythittundu

  8. ഒരു അഭിപ്രായം അറിയിക്കാനുള്ളത് എന്തെന്നാൽ, ‘വാണമടി’ ‘കുണ്ണ’ പോലുള്ള പദങ്ങൾ കണ്ണന്റെയും, അദ്ധ്യാപികയായ കുഞ്ഞമ്മയുടെയും സംഭാഷണത്തിൽ വരുന്നത് തികച്ചും ചേർച്ച ഇല്ലാഴ്മ ആയി തോന്നി.. ഇരുവരും സെക്സിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്നത് തന്നെയായിരുന്നു നല്ലത്. ‘സ്വയംഭോഗം’, ‘ലിംഗം’ എന്നിങ്ങനെ ഉപയോഗിച്ചിരുന്നേൽ കുറച്ചും കൂടി Exposed ആവില്ലെന്നൊരു തോന്നൽ. Afterall ഇതൊരു Slow Paced കഥ ആണല്ലോ…

    1. തീർച്ചയായും അതൊരു നല്ല വിമർശനം ആയി കാണുന്നു…എഴുത്തിൽ വന്നു പോകുന്നവയാണ്..നന്ദി സപ്പോർട്ടിന്

  9. Ithoru vallatha feel ayi
    Pilichuttoo

    1. Thanksbro

    2. ബ്രോ അടുത്ത പാർട് എന്നാണ്

  10. Good one bro . Pages koottiyitunde kurachu koodi koitiyal nannayiurnu .. writing nde flow ithu pole thanne nila nirthuvan sramikkanm. All the best and waiting for next part

    1. Ok bro

  11. Bro katta waiting bro. Next part idu plz. Cant wait

    1. Yes will update soon

  12. Supper kadha bro

  13. Next partil kaliyundo?

  14. കിങ് (മനു)

    നന്നായിട്ടുണ്ട് നല്ല അവതരണം ഇത് പോലെ മുൻപോട്ടു pokuka

  15. Kollam

    1. Thanks bro

  16. Super story continue bro

    1. Thanks bro. Keep supporting

  17. വടക്കൻ

    Pages കുറവ് ആയത് കൊണ്ട് ഒരുമിച്ച് ആണ് ആദ്യ ഭാഗവും ഇതും വായിച്ചത്. സത്യത്തിൽ ഒരു cliche story ആണ് എന്ന് തോന്നിയത്. പക്ഷേ ഇത് അതിമനോഹരം ആയി.

    സെക്സ് എന്നതിനെ പറ്റി കുഞ്ഞമ്മ പറയുന്ന ഭാഗങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ആണ് ഇനിയുള്ള ഭാഗങ്ങൾ വായിക്കുക. ഇതുവരെ അവരുടെ ബന്ധത്തിന് ഒരു നിലവാരം ഉണ്ടു. ഇതൊരു കമ്പി സൈറ്റ് ആണ് എന്ന് കരുതി കമ്പനിക്ക് വേണ്ടി അ നിലവാരം കളയരുത്. അവർക്ക് ഇടയിൽ കാമം ആയാലും പ്രേമം ആയാലും ഇത്വരെ സംഭവിച്ചത് പോലെ സ്വാഭാവികം ആയി സംഭവിക്കുന്നത് ആയാൽ നന്നായിരിക്കും.

    നിങ്ങളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ടു. അടുത്തുള്ള ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു….

    1. അഭിപ്രായം അറിയിച്ചതിൽ നന്ദി വടക്കൻ. ഒരു സൈറ്റിന്റെ സാധാ സ്വഭാവം നോക്കി എഴുതാറില്ല.. സ്വാഭാവികമായി എഴുതാനാണ് ശ്രമികാറ്.. തുടര്ന്നുള്ള ഭാഗങ്ങൾ എത്രത്തോളം മെച്ചമാകും എന്നറിയില്ല. വായനക്കാരുടെ അഭിപ്രായം അറിയുന്നതിൽ സന്തോഷം ഉണ്ട്

  18. A variety type കലക്കി☺️??

    1. Thanks frnd

  19. കണ്ണൂക്കാരൻ

    Tag കണ്ടപ്പോൾ asusual ഉടായിപ്പ് കഥയാണെന്ന് തോന്നി… പക്ഷെ വേറെ ലെവൽ മച്ചാനെ, ഒരുപാട് ഇഷ്ടമായി.. അധികം wait ചെയ്യിക്കാതെ അടുത്തപാർട്ട്‌ തരൂ

    1. Okk..തീച്ചായായും തുടർന്നും സപ്പോർട്ട് ചെയുക

  20. എന്നു വരും അടുത്ത part. മനോഹരമായ എഴുത്ത്

    1. എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം. Thanks

  21. അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്കു അർജുൻ മോൻ

    1. Thanks..വേഗത്തിലാക്കാൻ നോക്കാം

  22. Onnu pettannu venam chettoooo
    Adutha part oru pad wite cheyippikalle
    Pinne supper ♥️♥️♥️?????????????

    1. Thanks..മാക്സിമം വേഗത്തിൽ എത്തിക്കാൻ നോക്കാം

  23. മനു John@MJ

    അർജൂ… വാക്കുകളില്ല മനോഹരം തന്നെ

    1. Thanks manu. Keep supporrting

    2. സ്റ്റോറി സൂപ്പർ ആണ്
      അടുത്ത ഭാഗം വേഗം പോരട്ടെ

  24. Pettannu thanne adutha bhagam post cheyyanee……oru rekshem illa….powli saanam

    1. Thanks..വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം ട്ടാ

  25. പാഞ്ചോ

    വളരെ നന്നായിട്ടുണ്ട്..വല്യ ഗ്യാപ് ഇല്ലാതെ സ്റ്റോറി ഇടുന്നത്കൊണ്ട് repeat നോക്കേണ്ടി വരുന്നില്ല…thanksബ്രോ..

    1. Thanks pancho. നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാനുള്ള ഊർജം തരുന്നുണ്ട്

  26. Bro അസാധ്യം ഒന്നും പറയാനില്ല. വേറെ ലെവൽ
    പിന്നെ നിലവാരം കുറഞ്ഞ കമ്പികഥ പോലെ കാമം ഇപ്പോ തന്നെ അവരെ കീഴ്പ്പെടുത്തണ്ട . ഈ ക്വാളിറ്റി നിലനിർത്തണം വാത്സല്യത്തിലും മാതൃ സ്നേഹത്തിലും അവർ മുങ്ങി കുളിക്കട്ടെ അവനെ മുലയൂട്ടിയും കുളിപ്പിച്ചും പാടിയുറക്കിയും ലൈംഗികത പഠിപ്പിച്ചും പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോട്ടെ

    1. അതെ.. തീർച്ചയായും ജാസി..എന്റെ കഥകളിലെ സ്വാഭാവികത നിലനിർത്തി തന്നെ എഴുതാൻ ശ്രമിക്കാം

  27. Dear Arjun, വളരെ നന്നായിട്ടുണ്ട്. കുഞ്ഞമ്മയുമായുള്ള ബന്ധം വേറൊരു തരത്തിലേക്ക് മാറുമോ. Waiting for the next part.
    Regards

    1. ആ ബന്ധം എന്റെ തൂലികയുടെ സഞ്ചാരത്തിൽ നിർണായിക്കപെടട്ടെ ഹരിദാസ്.. അഭിപ്രായത്തിനു നന്ദി

  28. ആഹാ കാമത്തെയും പ്രണയത്തെയും നേർത്ത നൂലിഴ കൊണ്ട് ബന്ധിച്ച ഒരു മനോഹര കഥ

    1. കാമം ഇതിലേക്ക് കടന്നു വന്നില്ല എന്നു കരുതുന്നു..തുടർന്ന് പ്രേമമോ കാമമോ എന്തെന്നുള്ളത് കഥ തന്നെ പറയട്ടെ

  29. Nice broi keep writing ?????

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *