കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ] 599

ബഹളം കേട്ട് നിർമല ആന്റിയുടെ ഹസ്ബണ്ടും മോനെ എന്നു വിളിച്ചുകൊണ്ടു കുഞ്ഞമ്മയും ഓടി വന്നു..പുള്ളി എന്നെ തൂക്കിയെടുത്ത്‌ താഴേ കാർലോട്ടിലേക്ക് പോയി.. കുഞ്ഞമ്മ കാറിന്റെ താക്കോലെടുത്തു കാർ സ്റ്റാർട്ട്‌ ചെയ്തു.. എന്നെ അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോയത്.. എന്റെ തല എവിടെയോ ശക്തമായി ഇടിച്ചരുന്നു.. നല്ല ബ്ലഡ്‌ ലോസ് ഉണ്ട്.. അവിടെ ചെന്ന് തീയേറ്ററിലേക്ക് നേരെ കൊണ്ട് പോയി..

കുഞ്ഞമ്മ കരയുകയാണ്.. കാറോടിച്ചിരുന്ന പോലും പ്രാർത്ഥനയിലാണ്.. അങ്ങനെ ജീവിതത്തിലെ ഏറ്റോം നല്ല ദിവസം എന്ന്‌ കരുതിയ ദിനം വലിയ ദുഖത്തിലേക് പൊക്കോണ്ടിരിക്കുമ്പോൾ ഡോക്ടർ വന്നു പറഞ്ഞു “Nothing to worry. ഫ്രാക്ചർ ഉണ്ട്..വലത്തേകൈയിലും ഇടത് കാലിലും..തലക്കുള്ള ഇഞ്ചുറി സീരിയസ് അല്ല..24hrs ഒബ്സെർവഷൻ കഴിഞ്ഞിട്ട് നമുക്ക് വാർഡിലേക്ക് മാറ്റാം.”

അപ്പോഴാണ് കുഞ്ഞമ്മക്ക് കുറച്ചൊരു ആശ്വാസം ആയത്.. അച്ഛനേം ലെച്ചനേം ഒക്കെ വിവരമറിയിച്ചു.. ആരോടും പേടിക്കണ്ട എന്നൊക്കെ കുഞ്ഞമ്മ പറഞ്ഞു സമാധാനിപ്പിച്ചു..

അടുത്ത ദിവസം എന്നെ വാർഡിലേക് മാറ്റി..നടുവിന് നല്ല ചതവുള്ളത് കൊണ്ട് എണീറ്റ് നടക്കാൻ കുറച്ച് നാള് നല്ല പ്രായസമായിരിക്കും എന്ന്‌ ഡോക്ടർ പറഞ്ഞിരുന്നു…കുഞ്ഞമ്മയുടെ ഇടയ്ക്കിടെ ഉള്ള കരച്ചിൽ പതിവായി.. ഇടക്ക് ദേഷ്യം വരുമ്പോ ഞാൻ വലതും പറയും.. കോവിഡ് ആയോണ്ട് വിസിറ്റർസ് അനുവദിക്കില്ല so നിർമല ആന്റി ഒന്നും വന്നില്ല.. കൂടാതെ എന്നെ അധിക നാൾ ഹോസ്പിറ്റലിൽ കിടത്തില്ല എന്നും ഡോക്ടർ പറഞ്ഞു  കോവിഡ് ആയത്കൊണ്ട്.. ഇന്നെന്റെ ആന്റിബയോട്ടിക് കോഴ്സ് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുന്ന ദിവസം ആണ്.. ആ സന്തോഷം എനിക്കുണ്ട്..എനിക്ക് ഈ ഹോസ്പിറ്റലിന്റെ സ്മെല് ഇഷ്ടമേ അല്ലായിരുന്നു.. കുഞ്ഞമ്മ ഇപ്പോൾ കുറച്ചൊക്കെ പോസിറ്റീവ് ആയി.. പഴയപോലെ സന്തോഷമുള്ള വിശേഷം ഒക്കെ പറഞ്ഞു തുടങ്ങി..

അങ്ങനെ വൈകുന്നേരം കുഞ്ഞമ്മ ഡിസ്ചാർജ് പേപ്പർ ഒക്കെ വാങ്ങി വന്നു..സ്‌ട്രെച്ചറിൽ കൊണ്ട് വന്നു കാറിന്റെ ബാക്ക് ഭാഗത്തു ഞാൻ കേറി കിടന്നു. ഫ്ലാറ്റ് എത്തിയപ്പോൾ അങ്കിളിന്റെ സഹായത്തോടെ റൂമിലെ ബെഡിൽ ഞാൻ എത്തി..ആ ബെഡിൽ കിടന്നപ്പോൾ തന്നെ നല്ല ആശ്വാസം ഉണ്ടായിരുന്നു..

നിർമല ആന്റി വന്ന് കുറെ ചിരിപ്പിച്ചു.. “ദാ പിന്നെ കുറച്ചൊന്നു ഭേദായികഴിഞ്ഞാൽ ഞാൻ അതുണ്ടാക്കാം ഇതുണ്ടാക്കാം എന്റെ കൈകൊണ്ട് ഉണ്ടാക്കുന്നതായി സ്വന്തമായി അലക്കുന്നതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു ഈ റൂമിന്റെ വെളിയിൽ എങ്ങാനം ഇറങ്ങിയാലുണ്ടല്ലോ ആ മറ്റേക്കാൽ ഞാൻ തല്ലിയൊടിക്കും.
പറഞ്ഞേക്കാം..അല്ലേടി അനിതെ.. അവളെ പറ്റിക്കണ പോലെ എന്നെ പറ്റിക്കാം എന്നു നോക്കണ്ട ” ആ സ്വരം സ്നേഹത്തിൽ കലർത്തിയുള്ള ഭീക്ഷണി ആണെന്ന് കുഞ്ഞമ്മയുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസിലായി..

“അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ നിന്നെ അറിയിച്ചേക്കാം”കുഞ്ഞമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു..

“അയ്യോ ഞാൻ എങ്ങും പോണില്ല.. എന്റെ രണ്ട് രക്ഷകർത്താക്കളും എന്നെ ഒന്നു വെറുതെ വിട്” ഞാൻ പറഞ്ഞു..

കുഞ്ഞമ്മ ഹോസ്പിറ്റലിലെ ഡ്രസ്സ്‌ ഒക്കെ വാഷ് ചെയ്യാനും ഭക്ഷണം ഉണ്ടാക്കാനുമൊക്കെ പോയി..എനിക്കാണേൽ നല്ല ബോറായി തുടങ്ങി..പുസ്തകം വായിക്കാന്നു വെച്ചാൽ ഒരു കൈ കൊണ്ട് കുറച്ച്  നേരം ബുക്ക്‌  പൊക്കി പിടിക്കുമ്പോ തന്നെ ക്ഷീണിക്കും..

The Author

55 Comments

Add a Comment
  1. Oru chetiya tett undu ee paraja kadayil 1 mathe kadeyil amma marichath 5 class padikumbo 2 kada nokiyapo 8 class ayi adonu teti bakii super ann bro

  2. പൊന്നു.?

    Kollaam……. Super

    ????

  3. next part idu broh

  4. ഈ ശൈലിയിൽ തന്നെ മുന്നോട്ട് പോവുക. നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

    1. Thanks bro. അടുത്ത ഭാഗം അയച്ചിട്ടുണ്ട്.. ഇന്ന് അപ്‌ലോഡ് ചെയ്യുമായിരിക്കും

    2. കീപ്പർ

      അടുത്ത ഭാഗങ്ങൾ തുടരണം എന്ന് വിചാരിക്കുന്നു

  5. കൊള്ളാം അടിപൊളിയാണ്..ബാക്കി പോരട്ടെ

    1. Submitted. Will publicise today

  6. valare nalla oru story ayirikkunnnu
    pinnne oro part ilum kuranjathu 20 page engilum edanam pinne adutga part pettannu tharanam

    1. Thanks bro. Submitted. Innu public cheyumayirikkum

  7. Bro adutha part ennaan

    1. May be today. Submitt cheythittundu

  8. ഒരു അഭിപ്രായം അറിയിക്കാനുള്ളത് എന്തെന്നാൽ, ‘വാണമടി’ ‘കുണ്ണ’ പോലുള്ള പദങ്ങൾ കണ്ണന്റെയും, അദ്ധ്യാപികയായ കുഞ്ഞമ്മയുടെയും സംഭാഷണത്തിൽ വരുന്നത് തികച്ചും ചേർച്ച ഇല്ലാഴ്മ ആയി തോന്നി.. ഇരുവരും സെക്സിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്നത് തന്നെയായിരുന്നു നല്ലത്. ‘സ്വയംഭോഗം’, ‘ലിംഗം’ എന്നിങ്ങനെ ഉപയോഗിച്ചിരുന്നേൽ കുറച്ചും കൂടി Exposed ആവില്ലെന്നൊരു തോന്നൽ. Afterall ഇതൊരു Slow Paced കഥ ആണല്ലോ…

    1. തീർച്ചയായും അതൊരു നല്ല വിമർശനം ആയി കാണുന്നു…എഴുത്തിൽ വന്നു പോകുന്നവയാണ്..നന്ദി സപ്പോർട്ടിന്

  9. Ithoru vallatha feel ayi
    Pilichuttoo

    1. Thanksbro

    2. ബ്രോ അടുത്ത പാർട് എന്നാണ്

  10. Good one bro . Pages koottiyitunde kurachu koodi koitiyal nannayiurnu .. writing nde flow ithu pole thanne nila nirthuvan sramikkanm. All the best and waiting for next part

    1. Ok bro

  11. Bro katta waiting bro. Next part idu plz. Cant wait

    1. Yes will update soon

  12. Supper kadha bro

  13. Next partil kaliyundo?

  14. കിങ് (മനു)

    നന്നായിട്ടുണ്ട് നല്ല അവതരണം ഇത് പോലെ മുൻപോട്ടു pokuka

  15. Kollam

    1. Thanks bro

  16. Super story continue bro

    1. Thanks bro. Keep supporting

  17. വടക്കൻ

    Pages കുറവ് ആയത് കൊണ്ട് ഒരുമിച്ച് ആണ് ആദ്യ ഭാഗവും ഇതും വായിച്ചത്. സത്യത്തിൽ ഒരു cliche story ആണ് എന്ന് തോന്നിയത്. പക്ഷേ ഇത് അതിമനോഹരം ആയി.

    സെക്സ് എന്നതിനെ പറ്റി കുഞ്ഞമ്മ പറയുന്ന ഭാഗങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ആണ് ഇനിയുള്ള ഭാഗങ്ങൾ വായിക്കുക. ഇതുവരെ അവരുടെ ബന്ധത്തിന് ഒരു നിലവാരം ഉണ്ടു. ഇതൊരു കമ്പി സൈറ്റ് ആണ് എന്ന് കരുതി കമ്പനിക്ക് വേണ്ടി അ നിലവാരം കളയരുത്. അവർക്ക് ഇടയിൽ കാമം ആയാലും പ്രേമം ആയാലും ഇത്വരെ സംഭവിച്ചത് പോലെ സ്വാഭാവികം ആയി സംഭവിക്കുന്നത് ആയാൽ നന്നായിരിക്കും.

    നിങ്ങളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ടു. അടുത്തുള്ള ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു….

    1. അഭിപ്രായം അറിയിച്ചതിൽ നന്ദി വടക്കൻ. ഒരു സൈറ്റിന്റെ സാധാ സ്വഭാവം നോക്കി എഴുതാറില്ല.. സ്വാഭാവികമായി എഴുതാനാണ് ശ്രമികാറ്.. തുടര്ന്നുള്ള ഭാഗങ്ങൾ എത്രത്തോളം മെച്ചമാകും എന്നറിയില്ല. വായനക്കാരുടെ അഭിപ്രായം അറിയുന്നതിൽ സന്തോഷം ഉണ്ട്

  18. A variety type കലക്കി☺️??

    1. Thanks frnd

  19. കണ്ണൂക്കാരൻ

    Tag കണ്ടപ്പോൾ asusual ഉടായിപ്പ് കഥയാണെന്ന് തോന്നി… പക്ഷെ വേറെ ലെവൽ മച്ചാനെ, ഒരുപാട് ഇഷ്ടമായി.. അധികം wait ചെയ്യിക്കാതെ അടുത്തപാർട്ട്‌ തരൂ

    1. Okk..തീച്ചായായും തുടർന്നും സപ്പോർട്ട് ചെയുക

  20. എന്നു വരും അടുത്ത part. മനോഹരമായ എഴുത്ത്

    1. എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം. Thanks

  21. അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്കു അർജുൻ മോൻ

    1. Thanks..വേഗത്തിലാക്കാൻ നോക്കാം

  22. Onnu pettannu venam chettoooo
    Adutha part oru pad wite cheyippikalle
    Pinne supper ♥️♥️♥️?????????????

    1. Thanks..മാക്സിമം വേഗത്തിൽ എത്തിക്കാൻ നോക്കാം

  23. മനു John@MJ

    അർജൂ… വാക്കുകളില്ല മനോഹരം തന്നെ

    1. Thanks manu. Keep supporrting

    2. സ്റ്റോറി സൂപ്പർ ആണ്
      അടുത്ത ഭാഗം വേഗം പോരട്ടെ

  24. Pettannu thanne adutha bhagam post cheyyanee……oru rekshem illa….powli saanam

    1. Thanks..വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം ട്ടാ

  25. പാഞ്ചോ

    വളരെ നന്നായിട്ടുണ്ട്..വല്യ ഗ്യാപ് ഇല്ലാതെ സ്റ്റോറി ഇടുന്നത്കൊണ്ട് repeat നോക്കേണ്ടി വരുന്നില്ല…thanksബ്രോ..

    1. Thanks pancho. നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാനുള്ള ഊർജം തരുന്നുണ്ട്

  26. Bro അസാധ്യം ഒന്നും പറയാനില്ല. വേറെ ലെവൽ
    പിന്നെ നിലവാരം കുറഞ്ഞ കമ്പികഥ പോലെ കാമം ഇപ്പോ തന്നെ അവരെ കീഴ്പ്പെടുത്തണ്ട . ഈ ക്വാളിറ്റി നിലനിർത്തണം വാത്സല്യത്തിലും മാതൃ സ്നേഹത്തിലും അവർ മുങ്ങി കുളിക്കട്ടെ അവനെ മുലയൂട്ടിയും കുളിപ്പിച്ചും പാടിയുറക്കിയും ലൈംഗികത പഠിപ്പിച്ചും പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോട്ടെ

    1. അതെ.. തീർച്ചയായും ജാസി..എന്റെ കഥകളിലെ സ്വാഭാവികത നിലനിർത്തി തന്നെ എഴുതാൻ ശ്രമിക്കാം

  27. Dear Arjun, വളരെ നന്നായിട്ടുണ്ട്. കുഞ്ഞമ്മയുമായുള്ള ബന്ധം വേറൊരു തരത്തിലേക്ക് മാറുമോ. Waiting for the next part.
    Regards

    1. ആ ബന്ധം എന്റെ തൂലികയുടെ സഞ്ചാരത്തിൽ നിർണായിക്കപെടട്ടെ ഹരിദാസ്.. അഭിപ്രായത്തിനു നന്ദി

  28. ആഹാ കാമത്തെയും പ്രണയത്തെയും നേർത്ത നൂലിഴ കൊണ്ട് ബന്ധിച്ച ഒരു മനോഹര കഥ

    1. കാമം ഇതിലേക്ക് കടന്നു വന്നില്ല എന്നു കരുതുന്നു..തുടർന്ന് പ്രേമമോ കാമമോ എന്തെന്നുള്ളത് കഥ തന്നെ പറയട്ടെ

  29. Nice broi keep writing ?????

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *