കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ] 963

“ആ ശെരിയാ കുഞ്ഞമ്മേ..അത് അണ്ഡവും ആയി ചേർന്നിട്ടല്ലേ പ്രത്യുൽപ്പാദനം നടക്കുന്നെ…പഠിച്ചത് ഓർമയുണ്ട്”

അത് കേട്ട് കുഞ്ഞമ്മ ഒന്ന് ഞെട്ടി “ആഹാ കൊള്ളാം.. ശെരി ആണ്.. അല്ലെങ്കിലും എന്റെ കൊച്ചു എവിടെങ്കിലും ഒന്ന് വായിച്ചാൽ അത് മറക്കില്ല. You are very brilliant” കുഞ്ഞമ്മ പറഞ്ഞു

“ബാക്കി പറ കുഞ്ഞമ്മേ.. ” അവന് അതിന്റെ ഉത്തരത്തിലേക്ക് എത്താതെ സമാധാനമുണ്ടായിരുന്നില്ല…

“അപ്പോൾ ഈ പറഞ്ഞ ബീജം അല്ലെങ്കിൽ സ്‌പേമിന് ജീവനും സ്പീഡും  നല്ല സ്ട്രെങ്തും ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകളുടെ അണ്ഡത്തിൽ എത്താനും അണ്ഡത്തിനു പുറമെ ആവരണങ്ങൾ ഉണ്ട് അത് തുളച്ചു വേണം സ്‌പേമിന് അണ്ടത്തോടൊപ്പം ചേരാൻ.. അത്കൊണ്ട് ജീവൻ, വേഗത,തുളച്ചു കേറാനുള്ള ശേഷി എന്നിവ ബീജത്തിന് വേണം..ഇപ്പൊ കുറച്ചെങ്കിലും മനസിലായല്ലോ” കുഞ്ഞമ്മ ചോദിച്ചു..

“മനസ്സിലായി കുഞ്ഞമ്മേ “ഞാൻ മറുപടി നൽകി.

” നമ്മുടെ ശരീര താപനില 37 ഡിഗ്രി ഒക്കെ ആണെന്നറിയാല്ലോ..ആ താപനില പോലും ചിലപ്പോൾ ഈ സ്‌പെർമിന്റെ ഉത്പാദനത്തിനെയും  ജീവനെയും കരുത്തിനെയും ഒക്കെ ബാധിക്കും എന്ന്‌ കരുതുന്നത് കൊണ്ടാണ് അതിനെ ഒരു പ്രത്യേക സഞ്ചിയിൽ ബോഡിയിൽ നിന്നു കുറച്ച് മാറി വെച്ചിരിക്കുന്നത്..”

“അങ്ങനെ ആണല്ലേ” ഞാൻ പറഞ്ഞു

“അതെ അപ്പോൾ നമ്മൾ ഇറുക്കമുള്ള ജെട്ടി ഒക്കെ 24hrsum ഇടുമ്പോൾ ശരീരത്തോടെ ചേരുകയാണല്ലോ അത്  ചിലപ്പോൾ ഇത്തരം പ്രശ്നങ്ങൾ  സൃഷ്ടിക്കാം.. കൂടാതെ ഈ ചൂട് സമയത്ത് കൂടി ആകുമ്പോൾ അത് ഒട്ടും ശെരി അല്ലെന്നാണ് കുഞ്ഞമ്മയുടെ പക്ഷം”

“കുഞ്ഞമ്മ വളരെ വ്യക്തമായി തന്നെ അല്ലെ പറഞ്ഞെ അപ്പോൾ അതിൽ കൂടുതൽ എന്താ പറയുക.. അപ്പോൾ ഞാൻ ഇത്രേം കാലം ഇങ്ങനെ ശീലിച്ചത് സ്‌പെർമിനേ ബാധിക്കുമോ??” ഞാൻ ടെൻഷനോടെ ചോദിച്ചു..

“അയ്യേ അതിലൊന്നും ഒരു ടെൻഷനും വേണ്ട.. അങ്ങനെ ആണേൽ ഇവിടെ എത്രയോ പേരെ ബാധിക്കണ്ടതാണ്..അതിന്റെ ഒരു ശാസ്ത്രീയ വശം ഇതാണെന്നു കുഞ്ഞമ്മ വായിച്ച അറിവിൽ പറഞ്ഞതാണ്.. പിന്നെ ആണുങ്ങൾ എല്ലാവരും ബാക്കി ഉള്ള സമയം ഒക്കെ ജെട്ടി ഇടുന്നതും ആണല്ലോ.. അതൊന്നും പ്രശ്നമുള്ള കാര്യമല്ല.. ഉറങ്ങുമ്പോൾ ഇടേണ്ട എന്നല്ല..മാക്സിമം നല്ല ലൂസ് ഉപയോഗിച്ചാൽ ഈ ബോക്സർ ഒക്കെ ആണേൽ നല്ലത്..ഇതിപ്പോ ശെരി ആണോ തെറ്റാണോ എന്നത് ചിന്തിക്കാനത്തിനു പകരം നമ്മൾ കെയർ എടുക്കുക അത്രേ ഉള്ളു..

“ശെരി കുഞ്ഞമ്മേ ”

“പിന്നെ ഇതൊക്കെ ഡോക്ടർമാരുടെ ഇടയിൽ ഇപ്പോഴും തർക്കങ്ങളും ചർച്ചകളും പേപ്പറുകളും ഒക്കെ നടക്കുന്ന കാര്യങ്ങൾ ആണ്..കറക്റ്റ് ഒരു സൊല്യൂഷനിൽ എത്തിയില്ല എന്ന്‌ മാത്രം”

The Author

അർജുൻ

www.kkstories.com

121 Comments

Add a Comment
  1. ഡിയർ അർജുൻ,

    എത്ര നല്ല ഒരു സ്റ്റോറി ആണ് താങ്കൾ പാതി വഴിയിൽ ഉപേക്ഷിച്ച് പോയിരിക്കുന്നത്…ഇവിടെ ഉള്ള മറ്റ് കഥകളിൽ നിന്ന് ഒരുപാട് വേറിട്ട് നിൽക്കുന്ന ഒരു ഐറ്റം ആയിരുന്നു ഇത്…സെക്സ് എജ്യൂക്കേഷൻ എന്ന പ്ലോട്ട് എത്ര നന്നായി ആണ് താങ്കൾ ഈ കഥയിൽ അവതരിപ്പിച്ചത്…വായനക്കാരിൽ നിന്ന് നല്ല പ്രതികരണം ഉണ്ടായിട്ട് പോലും താങ്കൾ കഥ കമ്പ്ലീറ്റ് ചെയ്തില്ല…താങ്കൾ അനിത മിസ്സും അമലും എന്ന അടുത്ത കിടിലൻ കഥ ആയിട്ട് വന്നപ്പോൾ കരുതി അതിനോടൊപ്പം ഈ കഥയും ഈ കഥയും കമ്പ്ലീറ്റ് ചെയ്യും എന്ന്…പക്ഷേ അതും താങ്കൾ പകുതിക്ക് വെച്ച് നിർത്തി… താങ്കൾക്കും തിരക്കും കാര്യങ്ങളും ഉണ്ടെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് സമയം കിട്ടുവാണെങ്കിൽ ഈ രണ്ട് കഥകളും ബാക്കി എഴുതാമോ???

  2. Unknown kid (അപ്പു)

    ഇതിൻ്റെ ബാക്കി ഇന്നി ഇല്ലെ bro??

  3. കീപ്പർ

    വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  4. രാഹുൽ പിവി ?

    ബാക്കി ഉണ്ടാവില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *