കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ] 963

കൊടുക്കണം..പക്ഷെ genuine ആയുള്ള ആവശ്യമാണെന്ന് ഞാൻ കണ്ടാൽ ഇന്നേവരെ ഞാൻ ഇച്ചായനോട് No പറഞ്ഞിട്ടില്ല.. പക്ഷെ പുള്ളിക്ക് തീരുമാനം എടുക്കാൻ താങ്ങായി ഞാൻ നിക്കുന്നു.. എന്റെ കടമ ആയോണ്ട്..അല്ലാതെ ഈ റെസിഡെൻസിലെ ഏതേലും തെണ്ടികളെ നമ്മൾ 2 കുടുംബവും വില വെക്കാനുണ്ടോ.. അതിന്റെ ചൊരുക്കാണ്‌ ഈ കമന്റടി..”

“അത് സത്യമാ നിമ്മി..ആ പുല്ലന്മാരുടെ കൂട്ട് ദുഷ്ടന്മാരെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല..നമ്മൾ മരിച്ചു കിടന്നാൽ അവന്മാർ അസോസിയേഷന്റെ പേരിൽ ഒരു റീത് വെക്കും..അതാണല്ലോ അസോസിയേഷന്റെ പ്രവർത്തനം.. ആരാന്റെ കാശും പറ്റിച്  ജീവിക്കാൻ അങ്ങനെ കുറെ എണ്ണം..ഞാൻ പറഞ്ഞെ നീ ചുമ്മാ കാര്യമാക്കല്ലേ..”കുഞ്ഞമ്മ  പറഞ്ഞു

“ഏയ്‌ നീ എനിക്ക് ചേച്ചി അല്ലെ പെട്ടെന്നു ഇഷ്ടമുള്ളൊരുടെ വായിൽ നിന്നു അങ്ങനെ കേട്ടപ്പോൾ ഒരു വിഷമം..its ഓക്കേ  ഡി ” നിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്കൊരു കാര്യമറിയുമോ… കണ്ണൻ അങ്ങനെ ഒരാളോട് സൗഹൃദം തോന്നി എന്ന് പറയുന്ന ആളല്ല.. അവനോട് ഇങ്ങോട്ട് സൗഹൃദം കൂടാൻ ഒരുപാട് പേര് നടന്നിട്ടും അവൻ നല്ല സുഹൃത്ത്‌ എന്ന്‌ രണ്ടാമതായിട്ട് പറയുന്ന നിന്നെയാ.. അവനെ നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ പറഞ്ഞതാ..അതിലും വലിയ സർട്ടിഫിക്കറ്റ് നിന്റെ സ്വഭാവത്തിന് തരാനില്ല…നീ എന്റെ അനിയത്തി തന്നെ ആണ്”

“എനിക്കൊരു കൊഴപ്പവും ഇല്ല കൊച്ചേ.. പറഞ്ഞ് എന്നെ സെന്റി ആക്കാതിരുന്ന മതി” 2പേരും ചിരിച്ചു..

ശെരിയാണ്, കുഞ്ഞമ്മയും ആന്റിയും സിസ്റ്റർമാരെ പോലെ തന്നെ ആണ്.. അവർക്കുള്ളിലെ സൗഹൃദം തന്നെയാണ് 37 വയസ്സേ നിർമല ആന്റിക്കുള്ളു എന്നിട്ടും ചേച്ചി എന്ന്‌ കൂടി വിളിക്കാത്തത്.. ആ ‘ടി’ വിളിയിൽ തന്നെ ഉണ്ട് അവർ എത്ര കണക്ടഡ് ആണ് എന്ന്‌..

രണ്ടു പേരും ചിരിച്ച് ഉല്ലസിച്ചു ഇരിയ്ക്കുമ്പൾ ഞാൻ അവിടേക്ക് വന്നിട്ട് ഗൗരവത്തിൽ “ഒരു കാര്യം ചെയ്യ് തപ്പും കൂടെ കൊട്ടി കളിക്ക്..വർഷങ്ങളായി കാണാതെ കാണുന്ന ഫ്രണ്ട്‌സ് ആണല്ലോ മതി വരാതെ സംസാരിക്കാൻ..അവിടെ ഒരുത്തൻ മെനക്കെടുന്നു.. എന്നാൽ അവിടെ വന്ന് ഒന്ന് സഹായിക്ക്.. പോട്ടെ സഹായിക്കേണ്ട.. ഇത് പഠിക്കണ്ടേ.. ഈ സാധനം എന്നും ഞാൻ ഉണ്ടാക്കി തരാൻ ഞാൻ ഇവിടെ സ്ഥിര താമസം വന്നതൊന്നുമല്ല..” ഇടക്ക്  ഞാൻ ഒന്ന് നിർത്തി..

“ഞാൻ നാട്ടിൽ ചെല്ലുമ്പോ..ആർക്കേലും പനി വരുമ്പോ..കണ്ണാ കഷായത്തിനുള്ള കൂട്ട് ഒന്ന് പറഞ്ഞു താ എന്ന്‌ പറഞ്ഞ് വിളിക്കണം.. ഞാൻ പറഞ്ഞ് തരുന്നുണ്ട്…ഇനി ഒരു കാര്യം ചെയ്യാം.. കഷായവും വേണ്ട ഒന്നും വേണ്ട..ഞാനൂടെ കൂടാം സംസാരിക്കാൻ”
ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞിട്ട് സോഫയിൽ പോയിരുന്നു..

ഒരു നിമിഷം ആന്റിയും കുഞ്ഞമ്മയും എന്തോ തെറ്റ് ചെയ്തപോലെ മുഖം ചുളിച്ചു നിന്നു..എന്നാലും കുഞ്ഞമ്മ മനസിൽ ഓർത്തു അവനിപ്പോൾ ശെരിക്കും എന്റെ കുടുംബത്തിലായി..അവന്റെ ഈ പറച്ചിൽ തന്നെ അവന് ഫ്രീ ആയി

The Author

അർജുൻ

www.kkstories.com

121 Comments

Add a Comment
  1. ഡിയർ അർജുൻ,

    എത്ര നല്ല ഒരു സ്റ്റോറി ആണ് താങ്കൾ പാതി വഴിയിൽ ഉപേക്ഷിച്ച് പോയിരിക്കുന്നത്…ഇവിടെ ഉള്ള മറ്റ് കഥകളിൽ നിന്ന് ഒരുപാട് വേറിട്ട് നിൽക്കുന്ന ഒരു ഐറ്റം ആയിരുന്നു ഇത്…സെക്സ് എജ്യൂക്കേഷൻ എന്ന പ്ലോട്ട് എത്ര നന്നായി ആണ് താങ്കൾ ഈ കഥയിൽ അവതരിപ്പിച്ചത്…വായനക്കാരിൽ നിന്ന് നല്ല പ്രതികരണം ഉണ്ടായിട്ട് പോലും താങ്കൾ കഥ കമ്പ്ലീറ്റ് ചെയ്തില്ല…താങ്കൾ അനിത മിസ്സും അമലും എന്ന അടുത്ത കിടിലൻ കഥ ആയിട്ട് വന്നപ്പോൾ കരുതി അതിനോടൊപ്പം ഈ കഥയും ഈ കഥയും കമ്പ്ലീറ്റ് ചെയ്യും എന്ന്…പക്ഷേ അതും താങ്കൾ പകുതിക്ക് വെച്ച് നിർത്തി… താങ്കൾക്കും തിരക്കും കാര്യങ്ങളും ഉണ്ടെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് സമയം കിട്ടുവാണെങ്കിൽ ഈ രണ്ട് കഥകളും ബാക്കി എഴുതാമോ???

  2. Unknown kid (അപ്പു)

    ഇതിൻ്റെ ബാക്കി ഇന്നി ഇല്ലെ bro??

  3. കീപ്പർ

    വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  4. രാഹുൽ പിവി ?

    ബാക്കി ഉണ്ടാവില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *