കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ] 963

“തീർച്ചയായും മോനെ.. നല്ല ചോദ്യം… അതിനെ മെനോപോസ് എന്ന്‌ പറയും.. ഒരു 51-53വയസിനിടയിൽ നിക്കും.. ഓരോതരിലും ചെറിയ വ്യത്യാസം വയസ്സിന്റെ കാര്യത്തിൽ ഉണ്ടാകാം.. ”

“എന്തൊക്കെ കാര്യങ്ങളാണല്ലേ നമ്മുടെ ശരീരത്തിലൊക്കെ.. താങ്ക്സ് കുഞ്ഞമ്മേ.. എനിക്കിപ്പോ ഒന്നുല്ലേലും അല്പം എങ്കിലും അറിയാം.. ഇനി ഞാനും വായിക്കാം… ”

“റെലെവന്റ് ആയിട്ടുള്ള സോഴ്സിൽ നിന്ന് വായിക്കണം കേട്ടോ.. തെറ്റിദ്ധാരണ പടർത്തുന്ന ഒരുപാട് കാര്യങ്ങൾ ഉള്ള ഒരു വിഷയമാണ് ” കുഞ്ഞമ്മ പറഞ്ഞു

“അത് ശെരിയാ കുഞ്ഞമ്മേ….”

ഞാൻ നെറ്റിയിൽ ഒരുമ്മ കൊടുത്തു. കുഞ്ഞമ്മ ചുണ്ടിൽ ഒരുമ്മ തന്നിട്ട് എന്റെ നെഞ്ചോട് ചേർന്ന് കിടന്നു.. കുഞ്ഞമ്മ ഉറങ്ങുന്ന വരെ ആ തലയിൽ തടവി ഞാൻ കിടന്നു..ഉള്ളിൽ ഒരുപാട് ബഹുമാനത്തോടെയും കുറെ അസുലഭ നിമിഷങ്ങളുടെ ഓർമകളിലൂടെയും…(തുടരും)

The Author

അർജുൻ

www.kkstories.com

121 Comments

Add a Comment
  1. ഡിയർ അർജുൻ,

    എത്ര നല്ല ഒരു സ്റ്റോറി ആണ് താങ്കൾ പാതി വഴിയിൽ ഉപേക്ഷിച്ച് പോയിരിക്കുന്നത്…ഇവിടെ ഉള്ള മറ്റ് കഥകളിൽ നിന്ന് ഒരുപാട് വേറിട്ട് നിൽക്കുന്ന ഒരു ഐറ്റം ആയിരുന്നു ഇത്…സെക്സ് എജ്യൂക്കേഷൻ എന്ന പ്ലോട്ട് എത്ര നന്നായി ആണ് താങ്കൾ ഈ കഥയിൽ അവതരിപ്പിച്ചത്…വായനക്കാരിൽ നിന്ന് നല്ല പ്രതികരണം ഉണ്ടായിട്ട് പോലും താങ്കൾ കഥ കമ്പ്ലീറ്റ് ചെയ്തില്ല…താങ്കൾ അനിത മിസ്സും അമലും എന്ന അടുത്ത കിടിലൻ കഥ ആയിട്ട് വന്നപ്പോൾ കരുതി അതിനോടൊപ്പം ഈ കഥയും ഈ കഥയും കമ്പ്ലീറ്റ് ചെയ്യും എന്ന്…പക്ഷേ അതും താങ്കൾ പകുതിക്ക് വെച്ച് നിർത്തി… താങ്കൾക്കും തിരക്കും കാര്യങ്ങളും ഉണ്ടെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് സമയം കിട്ടുവാണെങ്കിൽ ഈ രണ്ട് കഥകളും ബാക്കി എഴുതാമോ???

  2. Unknown kid (അപ്പു)

    ഇതിൻ്റെ ബാക്കി ഇന്നി ഇല്ലെ bro??

  3. കീപ്പർ

    വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  4. രാഹുൽ പിവി ?

    ബാക്കി ഉണ്ടാവില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *