കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ] 963

ധൈര്യത്തോടെ സംസാരിക്കുന്നത് തന്നെ അതിന്റെ തെളിവാണ്..അതിൽ സന്തോഷവും തോന്നി…

പെട്ടെന്നു കുഞ്ഞമ്മയും ആന്റിയും എന്റെ 2 വശങ്ങളിലും വന്ന് കയ്യിലും കവിളിലും ഒക്കെ സോഫ്റ്റ്‌ ആയി പിച്ചിക്കൊണ്ടു.. “മോനെ.. മോനെ.. മോനെ.. സോറി ഡാ.. “ഒരേ സ്വരത്തിൽ പറഞ്ഞു..

“ഞങ്ങൾ പെണ്ണുങ്ങൾ ഇങ്ങനെ ബ്ലാ ബ്ലാ ടൈപ്പ് ആണല്ലോ.. എന്റെ പൊന്ന് എന്നോട് ക്ഷെമിക്കു.. കുഞ്ഞമ്മ അല്ലെ പറയുന്നേ.. ഞങ്ങൾ അടുക്കളയിൽ എത്തി കഴിഞ്ഞു..”എന്നും പറഞ്ഞു ആന്റിടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് ഓടി.. ആന്റി പോകുന്നതിനിടയിൽ മുഖവും കയ്യും വെച്ചു സോറി എന്ന ആക്ഷനും കാണിച്ചു..

അവർ അങ്ങോട്ട് പോയ ശേഷം ഞാൻ ഒന്ന് ചിരിച് കൊണ്ട് മനസിൽ …”രണ്ട് പേരുടേം കാര്യം ” എന്നിട്ട് എഴുനേറ്റ് അടുക്കളയിലേക്ക് പോയി..

“ആഹാ എല്ലാം എടുത്ത് വെച്ചിട്ടുണ്ടല്ലോ..”കുഞ്ഞമ്മ ഇനി വഴക്ക് പറയല്ലേ എന്ന് മുഖഭാവത്തോടെ..

ഞാൻ മുഖത്ത് ഗൗരവം നിർത്തിക്കൊണ്ട് തന്നെ അങ്ങോട്ട് നിന്നു…

“അതെ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി.. ഇങ്ങനെ വീർപ്പിച്ചു പിടിച്ചു നിക്കാതെ, കണ്ണൻ ക്ഷെമിച്ചു എന്ന്‌ പറഞ്ഞിട്ട് ഒന്ന് ചിരിക്ക് അല്ലെ നിമ്മി ”

“അതെ കണ്ണാ.. സോറി ഞാനാ അനുവിനെ കൂടെ.. പ്ലീസ് മോനെ”

രണ്ട് പേരുടേം ആ ദയനീയ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

“അയ്യോ രണ്ട് തമ്പുരാട്ടികളോടും ക്ഷമിച്ചേ” ഞാൻ ചിരിച്ചു..

“ശെരി തമ്പ്രാ”ആന്റി അങ്ങനെ പറഞ്ഞപ്പോൾ 3പേരും കൂടി ചിരിച്ചു..

ഇനി നമുക്ക് നമ്മുടെ കഷായപരിപാടിയിലേക്ക് കടക്കാം..ചേർക്കണ്ടതെല്ലാം ഞാൻ എടുത്ത് വെച്ചിരുന്നു..രണ്ടുപേരും അതീവ ശ്രദ്ധയോടെ ഞാൻ ചെയ്യുന്ന ഓരോന്നും നോക്കി നിന്നു…

“ഒരു ഗ്ലാസ്‌ വെള്ളം നമ്മൾ എടുക്കുക..അടുപ്പത്തു വെക്കുക..ഒരു 5ഗ്രാം കുരുമുളക്പൊടി ഇടുക അതായത് ഒരു നുള്ള് പൊടി..പിന്നെ അതിലേക്ക് ഒരു ഇച്ചിരി ഇഞ്ചിയും 2വെളുത്തുള്ളിയും കൂടെ ചതച്ചത്‌ ഇടുക..ഒരു 10ഗ്രാം ജീരകമോ ജീരകപൊടിയോ ഇടുക..നമുക്ക് പൊടി ഇടാം..ഇനി താ ഇച്ചിരി കൽക്കണ്ടം ഇട്ടു..” ഞാൻ പറഞ്ഞു..

“ദാ ഇങ്ങനെ തിളക്കുമ്പം നമ്മൾ അതിഞ്ഞെടുക്കുക.. “എന്നിട്ട് ഞാൻ ഒരു അരിപ്പ എടുത്ത് അതൊന്നു അരിച്ചു..വെളുത്തുള്ളിടേം ഇഞ്ചിടേം തൊണ്ടൊക്കെ കളയാനാണ്..

“ഇനി ഈ വെള്ളം ഒന്നുടെ ഇച്ചിരി അടുപ്പത്തു വെച്ചിട്ട് ശകലം തേയിലപ്പൊടി ഇടുക.. കണ്ടോ..അപ്പോൾ തന്നെ അടുപ്പത്തു നിന്നെടുത്തിട്ട് ദാ ഇങ്ങനെ ഒരു പകുതി നാരങ്ങ നീരും കൂടെ ഒഴിച്ചാൽ കഷായം റെഡി ”

രണ്ട് പേരും കൂടെ കയ്യടി തുടങ്ങി.. ഞാൻ ചിരിച്ചു..

“ഞങ്ങടെ ചെക്കൻ പുലിയാണ്..”കുഞ്ഞമ്മ പറഞ്ഞു

The Author

അർജുൻ

www.kkstories.com

121 Comments

Add a Comment
  1. ഡിയർ അർജുൻ,

    എത്ര നല്ല ഒരു സ്റ്റോറി ആണ് താങ്കൾ പാതി വഴിയിൽ ഉപേക്ഷിച്ച് പോയിരിക്കുന്നത്…ഇവിടെ ഉള്ള മറ്റ് കഥകളിൽ നിന്ന് ഒരുപാട് വേറിട്ട് നിൽക്കുന്ന ഒരു ഐറ്റം ആയിരുന്നു ഇത്…സെക്സ് എജ്യൂക്കേഷൻ എന്ന പ്ലോട്ട് എത്ര നന്നായി ആണ് താങ്കൾ ഈ കഥയിൽ അവതരിപ്പിച്ചത്…വായനക്കാരിൽ നിന്ന് നല്ല പ്രതികരണം ഉണ്ടായിട്ട് പോലും താങ്കൾ കഥ കമ്പ്ലീറ്റ് ചെയ്തില്ല…താങ്കൾ അനിത മിസ്സും അമലും എന്ന അടുത്ത കിടിലൻ കഥ ആയിട്ട് വന്നപ്പോൾ കരുതി അതിനോടൊപ്പം ഈ കഥയും ഈ കഥയും കമ്പ്ലീറ്റ് ചെയ്യും എന്ന്…പക്ഷേ അതും താങ്കൾ പകുതിക്ക് വെച്ച് നിർത്തി… താങ്കൾക്കും തിരക്കും കാര്യങ്ങളും ഉണ്ടെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് സമയം കിട്ടുവാണെങ്കിൽ ഈ രണ്ട് കഥകളും ബാക്കി എഴുതാമോ???

  2. Unknown kid (അപ്പു)

    ഇതിൻ്റെ ബാക്കി ഇന്നി ഇല്ലെ bro??

  3. കീപ്പർ

    വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  4. രാഹുൽ പിവി ?

    ബാക്കി ഉണ്ടാവില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *