കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ] 963

പക്ഷെ കണ്ട കൂതറ പിള്ളേർക്കൊന്നും കെട്ടിച് കൊടുക്കില്ല.. ഈ പൊന്ന് കൊണ്ടുവരുന്ന പെണ്ണ് മിനിമം വൈര്യം എങ്കിലും ആവണം.. അതൊക്കെ കുഞ്ഞമ്മ നോക്കിയേ ചെയ്യൂ.. ”

ഞാനും ചെറുതായി നാണത്തോടെ ചിരിച്ചു..

“അവന്റെ നാണം..ഇപ്പോൾ നീ ഒരുപാട് മെച്ചപ്പെട്ടു കണ്ണാ..നല്ല ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ഒക്കെ പെരുമാറാൻ തുടങ്ങി.. സത്യത്തിൽ നിനക്ക് ആകെ ഒരു കുറവുണ്ട് എന്ന്‌ തോന്നിയത് നിന്റെ സോഷ്യൽ ലൈഫ് ആയിരുന്നു..ഉള്ളുതുങ്ങിയ ജീവിതം.. അത് ഒക്കെ ദിവസങ്ങൾ കൊണ്ടേ നീ മാറ്റം നേടിയെടുത്തു..നിമ്മിയോടൊക്കെ നല്ല സൗഹൃദം വളർത്തണം..അവൾക്കും കുടുംബത്തിനും അതൊക്കെ ഒരു സന്തോഷമാണ്..”

“അതെ കുഞ്ഞമ്മേ… എന്റെ ഈ മാറ്റത്തിന് എനിക്ക് ഒരേ ഒരു കാരണമേ ഉള്ളു.. അച്ഛനും ലെച്ചുവുമൊക്കെ ഞെട്ടി ഇരിക്കുന്നതിനുമെല്ലാം കാരണം ഈ അഹങ്കാരി ആണല്ലോ.. ”

അങ്ങനെ ഒക്കെ പറഞ്ഞുള്ള ഞങ്ങടെ കുറച്ച് നേരത്തെ വളരെ സന്തോഷം നിറഞ്ഞ സംസാരത്തിനു ശേഷം പാത്രം കഴുകി കിടക്കാൻ റൂമിലേക്ക് പോയി..

ഞാൻ ബെഡ് വിരിച് കിടന്നപ്പോൾ കുഞ്ഞമ്മ വന്നു..

നെറ്റിയിൽ ഒരുമ്മ തന്നിട്ട് “ഗുഡ് നൈറ് മോനെ ”

ഞാനും ജസ്റ്റ്‌ എഴുനേറ്റ് നെറ്റിക്ക് ഉമ്മ കൊടുത്തു കിടന്നു..

കുഞ്ഞമ്മ തിരിഞ്ഞ് നടന്നപ്പോൾ ഞാൻ കൈയിൽ നിന്ന് വിട്ടിരുന്നില്ല..

കുഞ്ഞമ്മ അത് മനസിലാക്കിയപ്പോൾ എന്റെ നേരെ തിരിഞ്ഞിട്ട് “എന്താടാ മോനെ ”

കുഞ്ഞമ്മേ ഞാൻ ഒരു കാര്യം chodhikkatte “ഇനി എന്തിനാ ആ റൂമിൽ കിടക്കുന്നെ.. എന്റൊപ്പം കിടന്നുടെ.. എന്റെ ടച്ചിന് ഈ ജീവിതത്തിൽ ഉള്ള സ്ഥാനം മനസിലാക്കിയത് കൊണ്ട് ചോതിച്ചയാ..”

കുഞ്ഞമ്മ ഒരു ആത്മനിർവൃതിയോടെ “ശെരിക്കും ഞാൻ ഇതെങ്ങനെ ചോദിക്കും എന്ന മടിയിലായിരുന്നു..ഗുഡ്‌നൈറ് പറയാൻ വന്നപ്പോഴും ചോദിച്ചാലോ എന്ന്‌ കരുതിയിട്ടു അങ്ങ് വേണ്ട എന്ന്‌ വെച്ചതാ..”

“ആഹാ.. കൊള്ളാം..എന്നുമുതലാ ഈ ചോദിക്കാൻ മടിയുള്ള ഈഗോ പ്രശ്നം ഒക്കെ വന്നത്”ഞാൻ ഗൗരവത്തിൽ തിരക്കി

“പോ മോനെ.. നിന്നോട് ഈഗോയോ.. നിനക്ക് മനസിലാകുമലോ..ഒരു ബ്ലോക്ക് വന്നു അതാ.. മേലാൽ ആവർത്തിക്കില്ല പോരെ.. “ഹി  ഹി കുഞ്ഞമ്മയും ഞാനും ചിരിച്ചു..

ഞാൻ എഴുനേറ്റ് കട്ടിലിൽ ഇരുന്നു..”കുഞ്ഞമ്മ കിടക്കണേനു മുന്നേ ഈ മുടി ഈരി കേട്ടില്ലേ അതെന്നെയും കൂടെ പഠിപ്പിച്ചു താ.. ഇനി അതൊക്കെ എന്റെ ഡ്യൂട്ടി ആണല്ലോ”

The Author

അർജുൻ

www.kkstories.com

121 Comments

Add a Comment
  1. ഡിയർ അർജുൻ,

    എത്ര നല്ല ഒരു സ്റ്റോറി ആണ് താങ്കൾ പാതി വഴിയിൽ ഉപേക്ഷിച്ച് പോയിരിക്കുന്നത്…ഇവിടെ ഉള്ള മറ്റ് കഥകളിൽ നിന്ന് ഒരുപാട് വേറിട്ട് നിൽക്കുന്ന ഒരു ഐറ്റം ആയിരുന്നു ഇത്…സെക്സ് എജ്യൂക്കേഷൻ എന്ന പ്ലോട്ട് എത്ര നന്നായി ആണ് താങ്കൾ ഈ കഥയിൽ അവതരിപ്പിച്ചത്…വായനക്കാരിൽ നിന്ന് നല്ല പ്രതികരണം ഉണ്ടായിട്ട് പോലും താങ്കൾ കഥ കമ്പ്ലീറ്റ് ചെയ്തില്ല…താങ്കൾ അനിത മിസ്സും അമലും എന്ന അടുത്ത കിടിലൻ കഥ ആയിട്ട് വന്നപ്പോൾ കരുതി അതിനോടൊപ്പം ഈ കഥയും ഈ കഥയും കമ്പ്ലീറ്റ് ചെയ്യും എന്ന്…പക്ഷേ അതും താങ്കൾ പകുതിക്ക് വെച്ച് നിർത്തി… താങ്കൾക്കും തിരക്കും കാര്യങ്ങളും ഉണ്ടെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് സമയം കിട്ടുവാണെങ്കിൽ ഈ രണ്ട് കഥകളും ബാക്കി എഴുതാമോ???

  2. Unknown kid (അപ്പു)

    ഇതിൻ്റെ ബാക്കി ഇന്നി ഇല്ലെ bro??

  3. കീപ്പർ

    വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  4. രാഹുൽ പിവി ?

    ബാക്കി ഉണ്ടാവില്ലേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *