കഴിഞ്ഞപ്പോഴേക്കും അവൻ നേരെ റൂമിലേക്കു ഓടിപ്പോയി വന്നു എന്നിട് എന്നെ പിടിച്ചു എഴുനേൽപ്പിച്ചു രണ്ടുകൈകൊണ്ടും എന്റെ കണ്ണടച്ച് പിടിച്ചു നേരെ പൂജമുറിയിൽ കയറ്റിനിർത്തി എന്നിട്ട് എന്നോട് കണ്ണ് തുറക്കാൻ പറഞ്ഞു ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ അവന്റെ കയ്യിൽ ഒരു താലി ഉണ്ടായിരുന്നു അവൻ അതു മുറിയിലുള്ള ദൈവങ്ങളെ സാക്ഷിയാക്കി എന്റെ കഴുത്തിൽ അണിയിച്ചു…. എന്നിട് എന്നോട് പറഞ്ഞു അമ്മ തരുന്ന പോക്കറ്റുമണിയിൽ നിന്നു സ്വരുകൂട്ടി വാങ്ങിയതാ അമ്മക് വേണ്ടി എന്നെങ്കിലും ഒരു കാലത്തു അമ്മ സമ്മതിക്കും എന്നറിയാമായിരുന്നു… എന്നു പറഞ്ഞു… എന്നിട്ട് അവിടെ ഉണ്ടായിരുന്ന കുങ്കുമത്തിൽ നിന്നു കുറച്ചെടുത് എന്റെ സിന്ദൂര രേഖയിൽ അവൻ അണിയിച്ചു തന്നു… ഞാൻ അവന്റെ മാറോടു ചേർന്ന് കിടന്നു കുറച്ചു കഴിഞ്ഞു ഞാൻ അവനെ വിട്ടുപിരിഞ്ഞു. കുളിച് കഴിക്കൻ വരാൻ പറഞ്ഞു അവൻ നേരെ അവന്റെ റൂമിൽ പോയ് ഞാൻ കിച്ചണിലേക്കും… കുറച്ചു കഴുഞ്ഞു അവൻ ഇറങ്ങി വന്നു ടിവിയുടെ മുമ്പിൽ ഇരുന്നു… ഞാൻ കിച്ചണിൽ അവനുള്ള ഭക്ഷണo പാകം ചെയ്തു ഒരു 8 :30 മണിയായപ്പോ അവനെ വിളിച്ചു ഭക്ഷണം കഴിക്കാൻ വിളിച്ചു കഴിക്കുന്ന ഇടയിൽ രണ്ടുപേരും നല്ല മൌനത്തിൽ ആയിരുന്നു. ഫുഡല്ലാം കഴിച്ചു കഴിഞ്ഞു ഞാൻ അടുക്കളയിൽ പോയ് പാത്രം കഴുകി വക്കുകയായിരുന്നു അവൻ വന്നു എന്നെ കെട്ടിപിടിച്ചു പിന്നിലൂടെ… ഞാൻ മെല്ലെ അവന്റെ നെഞ്ചിൽ ചാരി അവനെ സപ്പോർട്ട് ചെയ്തു. എന്നിട് അവൻ എന്റെ കാതിൽ പറഞ്ഞു വേഗം റൂമിലേക്കു വാ സുമേ…. എന്നുപറഞ്ഞു അവൻ റൂമിലേക്കു പോയ്… ഞാൻ എല്ലാ പണിയും കഴിഞ്ഞു റൂമിലേക്കു പോയ് അവൻ അവിടെ എന്നെ കാത്തുനിൽക്കുകയായിരുന്നു., അന്ന് രാത്രി മുതൽ എന്നെ അവൻ സ്നേഹിച്ചു കൊന്നു രാത്രിയും പകലും ഞങ്ങൾ ഞങളുടെ ലോകത്തായിരുന്നു…. അതിന്റെ ഫലമായി ഞാൻ ഗർഭിണി ആയി..
ഞങ്ങൾ ഇതൊക്കെ കേട്ടു ഒരു മായാലോകത്തു ആയിരുന്നു… ഒന്നും വിഷ്വസിക്കാൻ കഴിയാതെ ഞാനും കുഞ്ഞമ്മയും മുഖത്തോടുമുഖം നോക്കിയിരുന്നു.
ഇനി നാളെക്കൂടി ഞങ്ങൾ ഇവിടെ ഉണ്ടാവു….. ഇവൻ ഇന്നു മാരിയേജ് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോഴാ നിങ്ങളെ രണ്ടുപേരെയും അവിടെ കണ്ടത്… അതാ ഞാൻ നിങ്ങളുടെ അടുതെക് വന്നത്…. ഞങ്ങൾ ഇവിടെയുള്ള സ്ഥലംവിറ്റു എറണാംകുളം പോകുവാ ഇവിടെ അവനൊരു ജോലി ശരിയായിട്ടുണ്ട്.. ഇനി എന്റെ വയറുംവച്ചു ഇവിടെ നിന്നാൽ ഞങ്ങള്ക്ക് പ്രശ്നം ആാവും.. അതുകൊണ്ട് ഞങ്ങളെ അറിയാത്ത നാട്ടിലേക് പോകണ്… പോകുന്നതിനു മുമ്പ് നിങ്ങളുടെ കാര്യം അറിഞ്ഞപോ ഒരു ട്രീറ്റ് തരണം എന്നുണ്ടായിരുന്നു… അതുകൊണ്ടാ നിങ്ങളെ വിളിച്ചേ…..
അപ്പോഴാണ് ഞങ്ങളും എറണാംകുളം പോകുന്നു എന്നു ചേച്ചിയുടെ അടുത്ത് പറഞ്ഞത് എന്നാൽ ഞങ്ങൾക്കുള്ള അരങ്ങേമെന്റും ചെയ്യാം എന്നു ചേച്ചിയും രാഹുലും പറഞ്ഞു… നമുക്ക് നാലുപേർക്കും അവിടെ പോയ് ജീവിക്കാം എന്നു പറഞ്ഞു ഞങ്ങള്ക്ക് നല്ല സന്തോഷമായി കുഞ്ഞമ്മക് എന്നെക്കാളും കൂട്ടിനു ഒരാൾ കൂടി ഉണ്ടല്ലോ എന്നുള്ള സമാധാനം ആണ് കുഞ്ഞമ്മക്….
കുഞ്ഞമ്മ : ഇക്കാ… പോകുന്നതിനു മുമ്പ് നമുക്ക് നമ്മുടെ വീടുംകൂടി വിക്കണ്ടേ….?
ചേച്ചി : ഞങ്ങൾ നാളെ ഈവെനിംഗ് പോകും അതിന്റെ ഒപ്പം നീയും കൊച്ചതുംകൂടെ പോരട്ടെ ഇവൻ ഇവിടെ നിന്നു വീടും സ്ഥലവും വിട്ടുവരട്ടെ എന്നു പറഞ്ഞു…ഞങ്ങള്ക്ക് അത് വലിയൊരു ആശ്വാസം ആയിരുന്നു
ഒരു സ്റ്റോറി എഴുതി. ഇത്രയും ഡിലെ ആകരുത്, കാത്തിരിക്കുന്ന നമ്മളെ വെറുപ്പിക്കുന്ന തുല്യമാണ് ദയവുചെയ്ത് കഥയെഴുതുമ്പോൾ മാക്സിമം രണ്ടുദിവസം ഗ്യാപ്പ് ഇടുക ചെയ്തു വരാൻ കഥയുടെ സെക്കൻഡ് പാർട്ട് കഴിഞ്ഞിട്ട് ഫസ്റ്റ് പാർട്ട് വരെ കിട്ടിയിട്ടില്ല
Bro next part porrate
❤️??
Appol nxt part ini ennu
Super …Next part please
adipoli , avathranam kodu kidu thanne,
keep it up and continue bro..
Kidu
കൊള്ളാം. നന്നായിട്ടുണ്ട്. അടുത്ത പാർട്ട് പോരട്ടെ. എന്തോ ഒരു സസ്പെൻസ് ഒളിഞ്ഞു കിടപ്പുണ്ട്. All the best ❤
Onnulla machane avar tammilullA love matram ullu
കൊള്ളാം…… സൂപ്പർ
????
Pwli♥️♥️
Adutha part poratte enthayelum ee part kadhayum kollam snehathode
❤️Ichayan♥️
ഈ പാർട്ട് മുതൽ ഈ കഥ വായിക്കുന്നത്, കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Super
നെക്സ്റ്റ് പാർട്ട് പെട്ടെന്നു തന്നൈ tharanai
Nice ?
Superb?