കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi] 843

കുഞ്ഞേച്ചി എന്താ ഇവിടെ 3

Kunjechi Entha Evide Part 3 | Author : Itachi

 [ Previous Part ] [ www.kambistories.com ]


 

ഹലോ ഗയ്സ്….അക്ഷരതെറ്റ് ഉണ്ടാകാൻ ചാൻസ് ഉണ്ട്… അമിതമായ പ്രതീക്ഷകൾ ഒന്നും വെക്കാതെ വായിക്കുക അപ്പോൾ തുടങ്ങാം…

അത്രെയും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി…. മൈര് ഒന്നും വേണ്ടായിരുന്നു…. എന്ന് മനസിനെ പ്രാകിയതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു…..എന്റെ ഉള്ളിൽ കൂറ്റബോധം ഉടലെടുത്തപ്പോൾ… മറിച്ച് അവളുടെ ഉള്ളിൽ എന്നോടുള്ള വെറുപ്പാണ് കൂടിയത്….

തുടർന്ന് വായിക്കുക….

ഇതൊക്കെ കേട്ടിട്ട് എന്റെ തല പെരുക്കുന്നുണ്ട്…ഞാൻ അവിടെയുള്ള മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു. അടുത്ത് കുറച്ചു കല്പെരുമാറ്റാം കേട്ടപ്പോൾ ആരാണെന്നറിയാൻ ഒന്ന് നോക്കി….വന്നതാരാണെന്ന് അറിഞ്ഞപ്പോൾ എന്റെ സമനിലയങ്ങ് തെറ്റി..

“”””””എന്നെ അവളുടെ മുൻപ്പിലിട്ട് കൊടുത്തിട്ടു നി ഒക്കെ ഏത് കാലിന്റെ ഇടയിൽ പോയി കെടക്കുവായിരുന്നു മൈരുകളെ “”””.

അത്രേയുമ്പേരുടെ മുൻപിൽ നിന്നുരുകിയ ദേഷ്യത്തിൽ ഞാൻ അവന്മാരോട് ചൂടായി…

“”””””എടാ…. അളിയാ… നിന്നേ എന്തായാലും പൊക്കി…. ഇനി ഞങ്ങൾ അവിടെ നിന്നാൽ ഞങ്ങളെയും പിടിച്ച് സെർച്ച്‌ ചെയ്താൽ മൊത്തത്തിൽ ഊമ്പും.. ലൈറ്റ്ർ ഉം വേറെ സാധനങ്ങളൊക്കെ കയ്യിൽ ഉള്ളതാ”””””മനു ആണ് അത് പറഞ്ഞത്…. അവൻ പറഞ്ഞത് ഏതായാലും ശെരിയാ…. അങ്ങനെ ചെയ്തതിൽ ഒരു തെറ്റും ഇല്ലെന്ന് തോന്നിയിട്ടും.     “””എന്നാലും നിനക്കൊകെ ഒരു സപ്പോർട്ട്ന്‌ എങ്കിലും നിക്കായിരുന്നു “””””… എന്ന് ചോദിക്കുകയാണ് ഞാൻ ചെയ്തത്…

“”””അനാമിക മിസ്സ്‌ അല്ലെ നിന്നേ പൊക്കിയത്… മിസ്സ്‌ വിട്ടോളും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു “”””എന്ന് നൗഫൽ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ… നൗഫലെ നീയും എന്നുള്ള എക്സ്പ്രഷൻ ആണ് ഞാൻ അവനെ നോക്കിയത് . ഉടനെ അവൻ അക്ഷയുടെ കൈയിൽ ഇരുന്ന  പകുതിയോളം ഉണ്ടായിരുന്ന സ്പ്രിന്റ് ഇന്റെ കുപ്പി എനിക്ക് നേരെ നീട്ടി…

ആദ്യം അത് മേടിക്കാതെ ഇരുന്ന എനിക്ക് അവൻ അടപ്പ് തുറന്നതിനുശേഷം..””””കുടിക്ക് അളിയാ….”””… എന്ന് നിർബന്ധിച്ചപ്പോൾ ഞാൻ മേടിച്ച് കിടക്കുകയാണ് ചെയ്തത്.. ഏതാണ്ട് എന്നെ കൊണ്ട് കുടിപ്പിക്കും എന്ന വാശി ഉള്ളത് പോലെ…

The Author

78 Comments

Add a Comment
  1. ബ്രോ കൊള്ളാം.. ഇപ്പോൾ നല്ല രചനകൾ ഒന്നും ഇതിൽ വരുന്നില്ല. അതിനിടയിൽ കൊള്ളാവുന്ന ഒന്നാണ് ഇത്. ഇതിനും വന്ന് നിരുൽസാഹപ്പെടുത്തുന്ന കുറേ ആളുകൾ കാരണമാണ് ലാൽ ഇവിടം വിട്ടത്. മേമയുടെ റേഞ്ചിൽ വന്ന ഒന്നായിരുന്നു വേട്ടക്കാരികൾ ,അതും നിന്നു. ധൈര്യമായി എഴുതുക.

  2. അങ്ങനെയാണ് ചെയ്തത് ഇങ്ങനെ ആണ് ചെയ്തത് ഈ ചെയ്തത് ഒഴിവാക്കികൂടെ എത്ര പ്രാവശ്യം (ചെയ്തത്?? ചെയ്തത്?? ചെയ്തത്??) വായിക്കാൻ മടി തോന്നുന്നു ഇത് ഒന്ന് ഒഴിവാക്ക് (കഥ പൊളി ആണ് ??)

  3. പെട്ടെന്ന് അടുത്ത ഭാഗം ഇട് മുത്തെ….. കട്ട waiting

  4. Pwoli pwoliyeee❤️

  5. Bro
    കഥ അടിപൊളിആയിരുന്നു. Sambavam?ഒരുപാട് കോമഡികൾ ഉള്ളത് പോലെ ഒരു തോന്നൽ. അർജുൻദേവ് ന്റെ ചിലകഥകളുമായി ഒരു ഫിൽ തോന്നുന്നു. കോപി എന്നലാഉദേശിച്ചത് അത്‌ പറയണമല്ലോ. പിന്നെ എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ. സംഭവം എന്തായാലും കലക്കി അടുത്ത ഭാഗത്തിൽ വീണ്ടും കാണാം കഴിയുന്നതും നേരത്തെ തരണം ? എന്തായാലും ഒരു ന്നലാപുതുവർഷം നേരുന്നു ?

  6. പൊലിച്ചൂ….??❤️

  7. Adipoli ✨️??

  8. ❤️❤️❤️❤️പൊളിച്ചു

  9. അന്തസ്സ്

    Kidu bro??????

  10. Appol adutha part 2023 il. Alle?

  11. Super story ?❤️???❤️?❤️❤️

  12. Super waiting for next part ????????????

  13. അടുത്ത പാർട്ട്‌ ഉടനെ കാണുമോ bro പൊളി തീം ആണ്

  14. അടുത്ത പാർട്ട്‌ ഉടനെ കാണുമോ

  15. പൊളിച്ചു ?

    1. പ്രതീക്ഷ നല്ലോണം ഇണ്ട് ?

  16. Poli Mone bakki ezhuthanee plZzzz

  17. Good one❤️
    ഒന്നേ പറയാൻ ഉള്ളു നിർത്തി പോകരുത് നല്ല കുറച്ച് കഥകൾ ഒക്കെ അപൂർവമായേ ഇപ്പൊ കിട്ടാറുള്ളു അതുകൊണ്ടാണ്?
    കഥ നല്ല engaging ആയി തന്നെ ആണ് മുന്നോട്ട് പോകുന്നത് ഈ ഫ്ലോ പോകരുത് നെക്സ്റ്റ് പാർട്ട്‌ ആയി പെട്ടന്ന് വാ ?❤️
    എങ്ങനെ ഇങ്ങനൊക്കെ ആയി എന്ന് അറിയാൻ നല്ല ഇന്ട്രെസ്റ്റിംഗിൽ നിക്കാണ്..

  18. അരുൺ മാധവ്

    മച്ചാനേ…
    കഥയുടെ തീം സൂപ്പറാണ്…
    പിന്നെ ഒന്നൂടി ഒന്ന് ശ്രദ്ദിക്കുക…
    എഴുത്തിൽ ഒരു താളം കണ്ടെത്തുക. വായിക്കുന്നവർ അതിൽ ഒഴുകി നടക്കണം.. വേറെ ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല, ഇതിപ്പോൾ ഒരു ദൃക്സാക്ഷി വിവരണം പോലെ തോന്നുന്നുണ്ട്.. ഓരോരുത്തർക്കും വ്യക്തമായ ക്യാറക്ടർ കൊടുത്ത് എഴുതിയാൽ ഈ സൈറ്റിലെ നല്ല കഥകളിൽ ഒന്നായ് മാറും..

    ഈ ഭാഗവും ഇഷ്ടമായ്.. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു..

    സ്നേഹപൂർവ്വം… ❤

    1. Unknown kid (അപ്പു)

      Bro നിങ്ങൾ ഇവിടെ കഥകൾ ezhuthiyirunille?
      ഞാൻ ഏതൊക്കെയോ വായിച്ചിരുന്നു.. മറന്നു പോയി…

      എന്താ stories okke കളയാൻ കാരണം?

  19. Nalla story…. Pakuthi vach itt pokaruth plss… Athra mathre parayanollu

    1. Kidu
      Pettannu update varuvanel super akum

  20. അടിപൊളി… ?❤️

    അടുത്തതിൽ എന്തായാലും കല്യാണം എങ്ങനെ നടന്നു എന്ന് പറയണേ ?

    ചെക്കനെന്താ ഒന്നും ഓർമയില്ല്ലാതെ വേറെ വല്ല സാധനോം ആണോ അടിച്ചേ… ?

    Next വേഗം തരൂ…

  21. Pine kunjechiyude kalyanam egane mudagi
    Atum venam

  22. Super story bro???

    College life full eyuthan bro?

    Next bakam pedan undaville??

  23. അടുത്ത പാർട്ട് വരാൻ ആയി കാത്തിരിക്കുന്നു. നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *