കുഞ്ഞേച്ചിയെ തേടി 1 [Aju VK] 1054

മകൾ വിളിക്കാറുണ്ടോ ചേച്ചി..?

ഇടയ്ക്കിടെ വിളിക്കാറുണ്ട്… അവളും കെട്ടിയോനും ഇപ്പോൾ ദുബായിൽ സെറ്റിൽഡ് ആണ്… ഇവിടെ അച്ചായന്റെ ജ്യേഷ്ഠൻ ആണ് ഞങ്ങളെ ഒരുപാട് സഹായിച്ചത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു ഈ ബന്ധം എന്നോട് വിളിക്കരുത് എന്നൊക്കെ ഒരുപാട് പറഞ്ഞിരുന്നു….

കുഞ്ഞേച്ചി വിളിക്കുക ഒക്കെ ചെയ്തോള്ളു മകളല്ലേ?

അതെ അജു ഇവിടുത്തെ അമ്മയും ഇതു തന്നെയാണ് പറയാറ്…അവൾ ഒന്നും പറയാതെ പോയത് ആണ് ഇവരെ ചൊടിപ്പിച്ചത്..അജു ഇവിടെ വന്നതും കണ്ടതും ഒക്കെ ഒരുപാട് സന്തോഷമായി കേട്ടോ ഞാൻ നേരത്തെ നിന്റെ അമ്മയെ വിളിച്ചിരുന്നു… അമ്മ എന്തു പറഞ്ഞു… മൂന്നുമാസമായി നിന്നോട് ഇവിടെ വരാൻ വേണ്ടി പറയുന്നു…

അത് ശരിയാണ്…

അമ്മ എപ്പോഴും പറയും നിന്റെ രാധിക കുഞ്ഞച്ചി ഉണ്ട് അവിടെ ഒന്ന് പോയികൂടെ എന്നൊക്കെ…?

എന്നിട്ട് ഇപ്പോഴെങ്കിലും തോന്നിയല്ലോ?

ഇനി ഞാൻ ഇടയ്ക്കിടെ വരാം എന്താ പോരെ കുഞ്ഞേച്ചി?

ഇനി വരുമ്പോൾ താമസിക്കാൻ കണക്കാക്കി ഡ്രസ്സ് ഒക്കെ എടുത്ത് വന്നാൽമതി നല്ല ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കി തരുന്നുണ്ട്… അങ്ങനെ ഓരോന്ന് സംസാരിച്ച ഞാൻ ഫോൺ കട്ട് ചെയ്തു… ഇതുപോലെ ഒരു ആറ്റം സാധനം ആണെങ്കിൽ നേരത്തെ പോയേനെ എന്ന് എന്റെ മനസ്സ് പറഞ്ഞു.. രണ്ടുമൂന്നു ദിവസം അങ്ങനെ കടന്നു പോയി… മിക്ക സമയങ്ങളിൽ ഞാൻ ചേച്ചിയെ വിളിയും എന്നെ ഇങ്ങോട്ട് വിളിയും ഒക്കെ പതിവായി… ശനിയാഴ്ച വൈകിട്ട് തന്നെ എന്റെ കുഞ്ഞേച്ചിക്ക് വേണ്ടി അല്പം ബെക്കറി ഐറ്റംസും 2 മാക്സിയും വാങ്ങി ഞാൻ വീട്ടിലേക്കു കുതിച്ചു…. എന്നെ കണ്ട പാടെ എന്റെ അടുത്തേക്ക് കുഞ്ഞേച്ചി എത്തി..

The Author

22 Comments

Add a Comment
  1. ആട് തോമ

    ഒന്ന് മയങ്ങി എഴുതി എഴുന്നേറ്റിട്ട് മതി ബാക്കി. എടക്ക് റസ്റ്റ്‌ നല്ലതാ

  2. നന്ദുസ്

    സൂപ്പർ അടിപൊളി കഥ ❤️❤️❤️❤️

  3. നല്ല അവതരണം… ചേച്ചിയെ വളക്കാൻ നല്ല പാട് പെടുന്നുനടല്ലോ?? 😆… തുടരാം 👌🏾👌🏾

    1. പ്രായം കൂടുതൽ ഉള്ള ചേച്ചിമാരെ വളക്കാൻ നല്ല പാടാണ്.. കിട്ടിയാൽ ബമ്പർ ആണ് 😅

  4. സൂപ്പർ… കളിയൊക്കെ പതുക്കെ മതി

    1. Athe angane mathi

  5. അച്ഛൻ്റെ അനിയത്തി എങ്ങനെയാ കുഞ്ഞേച്ചി ആകുന്നത്? അപ്പച്ചി അല്ലേ?

    1. കുഞ്ഞമ്മ, ചെറിയേച്ചി, കുഞ്ഞേച്ചി.. പല നാടുകളിൽ പലതരത്തിൽ ആണ് വിളിക്കുന്നത്…

  6. സൂപ്പർ കിടിലൻ അടിപൊളി
    Next പാർട്ട് ഇതിലും അടിപൊളി ആയിരിക്കണം

    1. നന്ദി.. രാവണ ❤

  7. Pls continue bro

  8. സൂപ്പർ 👍👍😍👍👍

  9. തുടക്കം സൂപ്പർ മച്ചാനെ 😍 നിങ്ങൾ പൊളിക്കു.. ഞങ്ങൾ ഉണ്ട് കൂടെ 😍

  10. Neyyaluva polulla mema vayicha polundallo bro. Super aanu keep going ♥️♥️♥️♥️

  11. അടുത്ത് വന്നതിൽ വായിച്ചപ്പോൾ ഫീൽ കിട്ടിയ കഥ… നല്ല അവതരണം… കളി മെല്ലെ മതി…

  12. തുടരുക.നന്നായിട്ടുണ്ട്

  13. കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത പാട്ട് വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *