കുഞ്ഞേച്ചിയെ തേടി 1 [Aju VK] 1054

രണ്ടും രണ്ട് ഷേപ്പ് ആണ് മറ്റേത് റെഡിയാണ്… ചേച്ചി ഒന്ന് തിരിഞ്ഞു നിന്നെ. ഇത് അല്പം ടൈറ്റ് ആണെന്ന് തോന്നുന്നു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു… ഡ്രസ്സ് ഒക്കെ പാകമായി എന്ന് നോക്കാൻ ഒക്കെ പഠിച്ചു ഇല്ലെടടാ… ഞാൻ അമ്മയോട് പറയുന്നുണ്ട് നിന്നെക്കൊണ്ട് വേഗം കല്യാണം കഴിപ്പിക്കാൻ… അയ്യോ ഒന്നും പറയണ്ട കേട്ടോ?

അഥവാ അച്ഛനോടാണ് എങ്ങാനും പറഞ്ഞാൽ തീർന്നു അറിയാലോ?

ഞാൻ തമാശ പറഞ്ഞതാണ് അജു ഞാൻ പറയാൻ ഒന്നും പോകുന്നില്ല…..

ഈ ഡ്രസ്സ്‌ വേണമെഗിൽ ചേഞ്ച്‌ ചെയ്യാം…

വേണ്ടടാ അധികം ടൈറ്റ് ഒന്നുമില്ല നിനക്ക് അങ്ങനെ തോന്നുന്നതാണ്…

കുഞ്ഞേച്ചിക്ക് പ്രശ്നമില്ലെങ്കിൽ മാറ്റണ്ട….എനിക്ക് ഇഷ്ട്ടായി കുഞ്ഞേച്ചിക്ക് ഏതു ഡ്രെസ്സും ചേരും…

മറ്റേ ഡ്രസ്സ്‌ ഇട്ടിട്ടു ഞാൻ കണ്ടില്ലല്ലോ?

അത് നാളെ നീ പോകുന്നതിനു മുമ്പേ ഇട്ട് കാണിക്കാം പോരെ ചെക്കന്റെ ഒരു കാര്യം ചിരിച്ചുകൊണ്ട് കുഞ്ഞേച്ചി അടുക്കളയിലേക്ക് നടന്നു… ഡാ ഇങ്ങു വാ ഇവിടെ ഇരിക്… എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട് മോനെ എന്നാ രാത്രി കഴിക്കാൻ വേണ്ടത്… എന്തായാലും കുഴപ്പില്ല

അജു ആദ്യമായി താമസിക്കാൻ വന്നപ്പോൾ സ്പെഷ്യൽ ഒന്നുമില്ല കേട്ടോ.?..ഇവിടെ ചിക്കനും മട്ടനും ഒക്കെ ഞാൻ വല്ലപ്പോഴും പുറത്തു പോകുമ്പോഴാണ് വാങ്ങിക്കാറ്.. മീൻ താഴെ റോഡിൽ ഇറങ്ങിയാൽ സൈക്കിളിൽ ഇക്കയോട് വാങ്ങിക്കും… കുഞ്ഞേച്ചി ബത്തേരികു പോകാറില്ലേ? വല്ലപ്പോഴുമൊക്കെ പോകാറുള്ളൂ ഇവിടെ അമ്മയ്ക്ക് അസുഖം ആയതു കൊണ്ട് അച്ചായന്റെ ഏട്ടൻ വല്ലപ്പോഴും വരും കരണ്ട് ബില്ലും മറ്റുമൊക്കെ അദ്ദേഹം അടക്കും.. ഇപ്പോൾ അയാൾകും നല്ല സുഖമില്ല… ആൾക്ക് എന്ത് പറ്റി…പ്രായമുണ്ട് അതിന്റെ ചില അസ്വസ്ഥതകളും മുട്ടുവേദനയും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്… ഇനി കുഞ്ഞേച്ചിക്ക് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി ഞാൻ കൊണ്ടുവരും… ഡാ നിനക്ക് എന്നും ഇവിടെ നിന്ന് കൂടെ വെറുതെ എന്തിനാ റൂമിനു വാടക കൊടുക്കുന്നത്… ഈയൊരു രണ്ടു മൂന്നു ദിവസം തന്നെ എനിക്ക് നല്ല ഒരു ആശ്വാസമായി അജു വന്നപ്പോൾ…അത് ഞാൻ ഇവിടെ വന്നപ്പോൾ ഓർത്തു അമ്മമ്മയുടെ കാര്യമൊക്കെ നോക്കി ചേച്ചി വളരെ സഹിച്ചാണ് ഇവിടെ കഴിയുന്നത്…

The Author

22 Comments

Add a Comment
  1. ആട് തോമ

    ഒന്ന് മയങ്ങി എഴുതി എഴുന്നേറ്റിട്ട് മതി ബാക്കി. എടക്ക് റസ്റ്റ്‌ നല്ലതാ

  2. നന്ദുസ്

    സൂപ്പർ അടിപൊളി കഥ ❤️❤️❤️❤️

  3. നല്ല അവതരണം… ചേച്ചിയെ വളക്കാൻ നല്ല പാട് പെടുന്നുനടല്ലോ?? 😆… തുടരാം 👌🏾👌🏾

    1. പ്രായം കൂടുതൽ ഉള്ള ചേച്ചിമാരെ വളക്കാൻ നല്ല പാടാണ്.. കിട്ടിയാൽ ബമ്പർ ആണ് 😅

  4. സൂപ്പർ… കളിയൊക്കെ പതുക്കെ മതി

    1. Athe angane mathi

  5. അച്ഛൻ്റെ അനിയത്തി എങ്ങനെയാ കുഞ്ഞേച്ചി ആകുന്നത്? അപ്പച്ചി അല്ലേ?

    1. കുഞ്ഞമ്മ, ചെറിയേച്ചി, കുഞ്ഞേച്ചി.. പല നാടുകളിൽ പലതരത്തിൽ ആണ് വിളിക്കുന്നത്…

  6. സൂപ്പർ കിടിലൻ അടിപൊളി
    Next പാർട്ട് ഇതിലും അടിപൊളി ആയിരിക്കണം

    1. നന്ദി.. രാവണ ❤

  7. Pls continue bro

  8. സൂപ്പർ 👍👍😍👍👍

  9. തുടക്കം സൂപ്പർ മച്ചാനെ 😍 നിങ്ങൾ പൊളിക്കു.. ഞങ്ങൾ ഉണ്ട് കൂടെ 😍

  10. Neyyaluva polulla mema vayicha polundallo bro. Super aanu keep going ♥️♥️♥️♥️

  11. അടുത്ത് വന്നതിൽ വായിച്ചപ്പോൾ ഫീൽ കിട്ടിയ കഥ… നല്ല അവതരണം… കളി മെല്ലെ മതി…

  12. തുടരുക.നന്നായിട്ടുണ്ട്

  13. കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത പാട്ട് വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *