കുഞ്ഞേച്ചിയെ തേടി 1 [Aju VK] 1054

അമ്മമ്മ എങ്ങനെ ഇരിക്കുന്നു..

ദാ, ഇപ്പോഴേ ഉറങ്ങിയുള്ളൂ…

ഇന്ന് കുറച്ചു സമയം വടി കുത്തി നടന്നു…എന്നെ പറ്റി അനേഷിരുന്നോ?

അമ്മമ്മക്ക് ഓർമ നിൽക്കില്ലടാ?

ചിലപ്പോൾ എന്റെ പേര് തന്നെ മാറ്റി വിളിക്കും….

രണ്ടു ദിവസം കഴിഞ്ഞു ഏട്ടായിയുടെ വീട്ടിൽ പോകണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്…

അങ്ങനെ പോകാൻ ഒക്കെ പറ്റുമോ?

ആ ചിലപ്പോൾ അങ്ങനെയൊക്കെ പോകാറുണ്ട്.. അവർ ഒരു ഓട്ടോ വിളിച്ചു കൊണ്ടു പോകും… കഷ്ടിച്ച് രണ്ടുദിവസം അവിടെ നിൽക്കും പിന്നെയും എന്നെ വിളിക്കും…ഞാൻ പോയി കൊണ്ടു വരും… ഇവിടെ എന്റെ കൂടെ നില്കാൻ ആണ് ഇഷ്ട്ടം…

അമ്മമ്മ പോകുമ്പോൾ കുഞ്ഞേച്ചി ഒറ്റക് ആവില്ലേ?

എനിക്ക് അതൊക്കെ ശീലം ആണ് മോനെ… സഘടത്തോടെ കുഞ്ഞേച്ചി പറഞ്ഞു…അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ഉറഗാൻ കിടന്നു… 3 ദിവസം വീണ്ടും കഴിഞ്ഞു എല്ലാം ദിവസവും കുഞ്ഞേച്ചിയെ വിളിച്ചു പല കഥകളും കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു ഒരു പിടി കിട്ടാത്ത പെണ്ണ്. എന്റെ അർത്ഥം വെച്ചുള്ള പല സംസ്ഥാനങ്ങളും വെറും തമാശ ആയി മാത്രം കാണുന്നു… പിറ്റേന്ന് ശനിയാഴ്ച ജോലിയും കഴിഞ്ഞു അല്പം സാധനങ്ങളും വാങ്ങിച്ചു. കൂടെ ഒരു സർപ്രൈസ്‌ ഗിഫ്റ്റും വാങ്ങിച്ചു ഞാൻ എന്റെ സ്വപ്ന റാണിയുടെ അടുത്തേക് കുതിച്ചു… മുറ്റത്തു ബൈക്ക് സൈഡ് ആക്കി.. വാതിൽ തുറന്നു കുഞ്ഞേച്ചി പുറത്തു വന്നു എന്നെ കണ്ടതും ആ മുഖത്ത് ഒരു അത്ഭുതം പോലെ തോന്നി എന്തേ ഇങ്ങനെ നോക്കുന്നത്…

ഡാ നീ അല്ലേ പറഞ്ഞത് ഇന്ന് താമരശ്ശരിക് പോകുന്ന എന്ന്… ഞാൻ ഒരു ഒരു സർപ്രൈസ് വച്ചതല്ലേ എന്റെ പൊന്നു കുഞ്ഞേച്ചി..ഞാൻ അന്തം വിട്ടുപോയി…

The Author

22 Comments

Add a Comment
  1. ആട് തോമ

    ഒന്ന് മയങ്ങി എഴുതി എഴുന്നേറ്റിട്ട് മതി ബാക്കി. എടക്ക് റസ്റ്റ്‌ നല്ലതാ

  2. നന്ദുസ്

    സൂപ്പർ അടിപൊളി കഥ ❤️❤️❤️❤️

  3. നല്ല അവതരണം… ചേച്ചിയെ വളക്കാൻ നല്ല പാട് പെടുന്നുനടല്ലോ?? 😆… തുടരാം 👌🏾👌🏾

    1. പ്രായം കൂടുതൽ ഉള്ള ചേച്ചിമാരെ വളക്കാൻ നല്ല പാടാണ്.. കിട്ടിയാൽ ബമ്പർ ആണ് 😅

  4. സൂപ്പർ… കളിയൊക്കെ പതുക്കെ മതി

    1. Athe angane mathi

  5. അച്ഛൻ്റെ അനിയത്തി എങ്ങനെയാ കുഞ്ഞേച്ചി ആകുന്നത്? അപ്പച്ചി അല്ലേ?

    1. കുഞ്ഞമ്മ, ചെറിയേച്ചി, കുഞ്ഞേച്ചി.. പല നാടുകളിൽ പലതരത്തിൽ ആണ് വിളിക്കുന്നത്…

  6. സൂപ്പർ കിടിലൻ അടിപൊളി
    Next പാർട്ട് ഇതിലും അടിപൊളി ആയിരിക്കണം

    1. നന്ദി.. രാവണ ❤

  7. Pls continue bro

  8. സൂപ്പർ 👍👍😍👍👍

  9. തുടക്കം സൂപ്പർ മച്ചാനെ 😍 നിങ്ങൾ പൊളിക്കു.. ഞങ്ങൾ ഉണ്ട് കൂടെ 😍

  10. Neyyaluva polulla mema vayicha polundallo bro. Super aanu keep going ♥️♥️♥️♥️

  11. അടുത്ത് വന്നതിൽ വായിച്ചപ്പോൾ ഫീൽ കിട്ടിയ കഥ… നല്ല അവതരണം… കളി മെല്ലെ മതി…

  12. തുടരുക.നന്നായിട്ടുണ്ട്

  13. കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത പാട്ട് വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *