ഞാൻ കുഞ്ഞേച്ചി യോടൊപ്പം പുറത്തു ഇറങ്ങി..
ഇന്ന് ഡിസ്ചാർജ് അല്ലേ?
ചേട്ടായി പറഞ്ഞു അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന്… എന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു… എന്റെ ആകെയുള്ള പ്രതീക്ഷയും അസ്തമിച്ചു…
എങ്കിൽ അതാണ് നല്ലത് അവിടെ ആകുമ്പോൾ നോക്കാനൊക്കെ ആളുണ്ടാകില്ലേ?
അജു ഇന്നലെ വീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു ഇല്ലേ?
അതെങ്ങനെ മനസ്സിലായി…
ഇന്ന് രാവിലെ നിന്റെ അമ്മ വിളിച്ചിരുന്നു..
ഞാൻ ബസ് കയറാൻ നോക്കുകയായിരുന്നു അപ്പോൾ…
എങ്കിൽ മോനെ ഇന്ന് പോയിക്കൂടെ? ഇന്നും നാളെയും ലീവ് അല്ലേ?
അത് ഞാനും വിചാരിച്ചിരുന്നു..
ക്യാഷ് എന്തെകിലും വേണോ കുഞ്ഞേച്ചി?
ഡാ അത് ഞാൻ അല്ലേ ചോദിക്കേണ്ടത്… എന്റെ കയ്യിൽ ഉണ്ട്..
ഡാ പിന്നെ വിളിച്ചാൽ ഫോൺ എടുക്കണം കേട്ടോ? ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു കുഞ്ഞേച്ചി പറഞ്ഞു..
എടുകാം..
ഒരു പുഞ്ചിരിയോടെ കുഞ്ഞേച്ചി എന്നെ യാത്രയാക്കി..
വേഗം തന്നെ ബസ്റ്റാൻഡിൽ എത്തി താമരശ്ശേരിക്ക് ബസ് കയറി..മുഴുവൻ ചിന്തയും എന്റെ പെണ്ണിൽ ആയി ഒരു പ്രതേകം പ്രകൃതമാണ് കുഞ്ഞേച്ചിയുടെ.നന്നായി അടുത്ത് ഇടപഴം ഒന്നുമില്ല എന്നാൽ ഉണ്ട് താനും.. എങ്കിലും ഏറെക്കുറെ അടുത്തു ഇനി ഒരു അവസരം ഒത്തു വരണം ആ ചിന്തയിൽ ഞാൻ അല്പം ഒന്നു മയക്കത്തിലേക്ക് വീണു…
….തുടരും..
നിങ്ങളുടെ കമന്റുകളാണ് എന്നെ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നത്.. തെറ്റ് കുറ്റങ്ങൾ കമന്റിലൂടെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു
ഒന്ന് മയങ്ങി എഴുതി എഴുന്നേറ്റിട്ട് മതി ബാക്കി. എടക്ക് റസ്റ്റ് നല്ലതാ
Ha ha
സൂപ്പർ അടിപൊളി കഥ ❤️❤️❤️❤️
നല്ല അവതരണം… ചേച്ചിയെ വളക്കാൻ നല്ല പാട് പെടുന്നുനടല്ലോ?? 😆… തുടരാം 👌🏾👌🏾
പ്രായം കൂടുതൽ ഉള്ള ചേച്ചിമാരെ വളക്കാൻ നല്ല പാടാണ്.. കിട്ടിയാൽ ബമ്പർ ആണ് 😅
സൂപ്പർ… കളിയൊക്കെ പതുക്കെ മതി
Athe angane mathi
❤
Bro nice
അച്ഛൻ്റെ അനിയത്തി എങ്ങനെയാ കുഞ്ഞേച്ചി ആകുന്നത്? അപ്പച്ചി അല്ലേ?
കുഞ്ഞമ്മ, ചെറിയേച്ചി, കുഞ്ഞേച്ചി.. പല നാടുകളിൽ പലതരത്തിൽ ആണ് വിളിക്കുന്നത്…
സൂപ്പർ കിടിലൻ അടിപൊളി
Next പാർട്ട് ഇതിലും അടിപൊളി ആയിരിക്കണം
നന്ദി.. രാവണ ❤
Pls continue bro
സൂപ്പർ 👍👍😍👍👍
തുടക്കം സൂപ്പർ മച്ചാനെ 😍 നിങ്ങൾ പൊളിക്കു.. ഞങ്ങൾ ഉണ്ട് കൂടെ 😍
Neyyaluva polulla mema vayicha polundallo bro. Super aanu keep going ♥️♥️♥️♥️
Ok❤
അടുത്ത് വന്നതിൽ വായിച്ചപ്പോൾ ഫീൽ കിട്ടിയ കഥ… നല്ല അവതരണം… കളി മെല്ലെ മതി…
തുടരുക.നന്നായിട്ടുണ്ട്
❤
കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത പാട്ട് വേഗം ഇടണേ