കുഞ്ഞേച്ചിയെ തേടി 1 [Aju VK] 1054

എങ്കിൽ ഞാൻ ടൗണിൽ ഉള്ള ഷോപ്പിൽ കൊടുത്തു നോക്കാം…

മോൻ കൊണ്ടു പോയി നോക്… പിന്നെ അധികം പൈസ ആകുമെങ്കിൽ നന്നാക്കുക എന്നും വേണ്ട… ഇതിനു വലിയ ക്യാഷ് ഒന്നും ആകില്ല… കുറച്ചുനേരം ഞങ്ങൾ വീണ്ടും സംസാരിച്ചു പഴയ കാര്യങ്ങൾ… അച്ഛനെപ്പറ്റിയും അമ്മയെ പറ്റിയും ഒക്കെ ചേച്ചി തിരക്കി…

എങ്കിൽ ഞാൻ ഇറങ്ങട്ടെ…

ഡാ അങ്ങനെ പറഞ്ഞാൽ പറ്റില്ല ചോറ് തിന്നിട്ടെ പോകാൻ പറ്റൂ…

അങ്ങനെ ചേച്ചിയുടെ നിർബന്ധത്തിന് വാങ്ങി ചോറും തിന്നു ഞാൻ ടൗണിലേക്ക് പുറപ്പെട്ടു.. അവിടെയുള്ള ഷോപ്പിൽ ഫോൺ കൊടുത്തു.. തിരിച്ച് റൂമിലേക്ക് എത്തിയപ്പോഴും ചിന്ത കുഞ്ഞച്ചയിലായിരുന്നു മൂന്നുമാസം മുമ്പ് തന്നെ പോകാമായിരുന്നു വീണ്ടും കാണാൻ തോനുന്നു വല്ലാത്ത സൗന്ദര്യമുള്ള ഒരു മുഖം എപ്പോഴും ചിരിച്ചുകൊണ്ടുള്ള സംസാരം ഇതൊക്കെ എന്നിൽ വല്ലാത്ത ഒരു ആനന്ദം ഉണ്ടാക്കി.. പിറ്റേദിവസം പതിവുപോലെ ഞാൻ ജോലിക്ക് പോയി ഉച്ചക്ക് തന്നെ മൊബൈൽ ഷോപ്പിൽ നിന്ന് വിളി വന്നു ഫോൺ റെഡിയായി എന്ന് പറഞ്ഞു.. ഞാൻ ഫോൺ വാങ്ങിച്ചു ചേച്ചിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..

ബൈക്കിന്റെ സൗണ്ട് കേട്ടപാടെ ചേച്ചി വീടിന്റെ പുറത്തേക്ക് ഇറങ്ങി.. ഞാൻ എന്റെ കൈയിൽ ഉള്ള പൊതി ചേച്ചിക്ക് കൊടുത്തു… എന്തിന മോനെ ഇതൊക്കെ വാങ്ങിച്ചത്…

അത് സാരമില്ല ചേച്ചി.. കുറച്ചു ബേക്കറി ഐറ്റംസ്.. മറ്റേ പൊതി ഒന്ന് തുറന്നു നോക്കിയിട്ട് ഇഷ്ടമാണെങ്കിൽ പറ…

എന്തിനായിരുന്നു ഇതൊക്കെ വാങ്ങിച്ചത് ഇവിടെ ഇല്ലായിരുന്നോ?

അതു സാരമില്ല കുഞ്ഞേച്ചി എന്റെ ഒരു സന്തോഷത്തിന് വേണ്ടിയല്ലേ?

The Author

22 Comments

Add a Comment
  1. ആട് തോമ

    ഒന്ന് മയങ്ങി എഴുതി എഴുന്നേറ്റിട്ട് മതി ബാക്കി. എടക്ക് റസ്റ്റ്‌ നല്ലതാ

  2. നന്ദുസ്

    സൂപ്പർ അടിപൊളി കഥ ❤️❤️❤️❤️

  3. നല്ല അവതരണം… ചേച്ചിയെ വളക്കാൻ നല്ല പാട് പെടുന്നുനടല്ലോ?? 😆… തുടരാം 👌🏾👌🏾

    1. പ്രായം കൂടുതൽ ഉള്ള ചേച്ചിമാരെ വളക്കാൻ നല്ല പാടാണ്.. കിട്ടിയാൽ ബമ്പർ ആണ് 😅

  4. സൂപ്പർ… കളിയൊക്കെ പതുക്കെ മതി

    1. Athe angane mathi

  5. അച്ഛൻ്റെ അനിയത്തി എങ്ങനെയാ കുഞ്ഞേച്ചി ആകുന്നത്? അപ്പച്ചി അല്ലേ?

    1. കുഞ്ഞമ്മ, ചെറിയേച്ചി, കുഞ്ഞേച്ചി.. പല നാടുകളിൽ പലതരത്തിൽ ആണ് വിളിക്കുന്നത്…

  6. സൂപ്പർ കിടിലൻ അടിപൊളി
    Next പാർട്ട് ഇതിലും അടിപൊളി ആയിരിക്കണം

    1. നന്ദി.. രാവണ ❤

  7. Pls continue bro

  8. സൂപ്പർ 👍👍😍👍👍

  9. തുടക്കം സൂപ്പർ മച്ചാനെ 😍 നിങ്ങൾ പൊളിക്കു.. ഞങ്ങൾ ഉണ്ട് കൂടെ 😍

  10. Neyyaluva polulla mema vayicha polundallo bro. Super aanu keep going ♥️♥️♥️♥️

  11. അടുത്ത് വന്നതിൽ വായിച്ചപ്പോൾ ഫീൽ കിട്ടിയ കഥ… നല്ല അവതരണം… കളി മെല്ലെ മതി…

  12. തുടരുക.നന്നായിട്ടുണ്ട്

  13. കൊള്ളാം നന്നായിട്ടുണ്ട്.. അടുത്ത പാട്ട് വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *