കുഞ്ഞേച്ചിയെ തേടി 2 [Aju VK] 871

അല്പം മാറിനിന്നു അമ്മ കവറിൽ കുറച്ചു പൈസ എന്റെ അടുത്ത് തന്നിരുന്നു ചേച്ചിക്ക് കൊടുക്കാൻ…

എന്താണ് അജു ഇതു…

അമ്മ തന്നയച്ചത് ആണ്…

വാങ്ങിയില്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ചു പറയും എന്താണ് കവറിൽ ഉള്ളതൊന്നും എനിക്കറിയില്ല…

ഇതു കേട്ട പാടെ കുഞ്ഞേച്ചി അത് വാങ്ങി… ഞാൻ തിരക്കാണ് എന്ന് കരുതിയാണ് വിളിക്കാതിരുന്നത് കുഞ്ഞേച്ചി… അതെ അജോ ഇവിടെയും തിരക്കായിരുന്നു ഇന്ന് ഏകദേശം എല്ലാവരും ഇന്ന് പോകും… ചടങ്ങുകൾ ഒക്കെ ഇന്നലെ കഴിഞ്ഞു… എങ്കിൽ ഞാൻ രാത്രി വിളിക്കാം ഫ്രീ ആകുമ്പോൾ മിസ്സ്‌ അടിച്ചാൽ മതി..ഒടുവിൽ യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പുറപ്പെട്ടു…ചേച്ചി തിരക്കാവും എന്ന് കരുതി ഞാൻ വിളിക്കാൻ ഒന്നും നിന്നില്ല… അല്പം കഴിഞ്ഞു കുഞ്ഞേച്ചിയുടെ കാൾ വന്നു…

എന്തായി എല്ലാവരും പോയോ?

എല്ലാവരും വൈകിട്ട് തന്നെ പോയി ഇപ്പോൾ ഞങ്ങൾ മാത്രമായി… മൂന്നുനാലു ദിവസമായി തീരെ ഉറങ്ങിയിട്ടില്ല… എനിക്കും തോന്നി കുഞ്ഞേച്ചിയെ കണ്ടപ്പോൾ ആകെ ക്ഷീണിച്ചിരുന്നു… വൈകിട്ട് 8 മണിക്ക് തന്നെ ഉറങ്ങിയിട്ട് ഇപ്പം എണീറ്റതാണ്.. പിന്നെ എന്തിനാണ് വിളിച്ചത് ഞാൻ പറഞ്ഞത് വിളിക്കാം എന്ന് അതുകൊണ്ട് പിന്നെ… സാരമില്ല കുഞ്ഞേച്ചി ക്ഷീണം ആണെങ്കിൽ ഉറങ്ങിക്കോ? പറ ഡാ… ഇനി എപ്പോൾ ആണ് വീട്ടിലേക്കു..

ഒരാഴ്ച ഇവിടെ നിക്കാൻ പറഞ്ഞു ചേട്ടായിയും ഏടത്തിയും… എങ്കിൽ അതാണ് നല്ലത്… അജു എല്ലാം ദിവസവും വിളിക്കണം കേട്ടോ… പിന്നെ എന്റെ കുഞ്ഞേച്ചിയെ കാണാതിരിക്കാൻ വിളിക്കാതിരിക്കാനും എനിക്ക് ആവില്ല…അജുവിന് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ?

The Author

21 Comments

Add a Comment
  1. Roberto Castaleno

    Broi superduper❤️
    Adutha partina kathirikkunnu🥰

  2. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അത്രയും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾

  3. നന്ദുസ്

    സൂപ്പർ.. നല്ല ഫീൽ ആരുന്നു വായിക്കാൻ….
    തുടരൂ സഹോ…. ❤️❤️❤️

  4. അതിഗംഭീരം ❤️❤️❤️

    വായിച്ച് കൊണ്ടിരിക്കുമ്പോ ഒരു വല്ലാത്ത പേടിയ പേജുകൾ തീരുന്നല്ലോ എന്നോർത്ത്🥲 ഇനിയും അടുത്ത പാർട്ടിനായ് എത്ര നാൾ കാത്തിരിക്കണം എൻ്റെ സുഹൃത്തേ..

    രാവണൻ ❤️❤️❤️

    1. അല്പം വെയിറ്റ് ചെയ്യണം രാവണ…

      ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല

  5. കൊള്ളാം…. അതി ഗംഭീരം. Super 👌🏼👌🏼👌🏼
    അടുത്ത ഭാഗം വളരെ വേഗം പേജ് കൂട്ടി താ… All the best

  6. സു സൂപ്പർ…

  7. Waiting for next part

  8. Nice story keep continue

  9. നല്ല കളികൾ നടക്കട്ടെ… കുഞ്ഞേച്ചിയുടെ പിന്നാമ്പുറവും പരിഗണിക്കണം

    1. കുഞ്ഞേച്ചി സമദിച്ചാൽ അതും പരിഗണിക്കും..

    2. … ആദ്യം മുന്നിൽ തന്നെ….പിന്നിൽ പതിയെ മതി

  10. രണ്ട് പാർട്ടും അടിപൊളി ആയിരുന്നു കൊതിപ്പിച്ചു വിളിച്ച് വരുത്തിയുള്ള Twist അത്‌ ഒന്നര Twist ആയിരുന്നു അടുത്ത ഭാഗം പെട്ടന്ന് വരട്ടെ കാത്തിരിക്കുന്നു

  11. ചാപ്രയിൽ കുട്ടപ്പൻ ദോഹ

    Suppr story… സംഭാഷണം കൂടുതൽ ഉണ്ടായാൽ ഫീൽ കൂടും 🥰👍🏻

  12. ആന്റിമാരോട് പ്രണയം ഉള്ളു കഥകൾ പറയോ Pls

    1. പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
      ആന്റി യിൽ നിന്നും തുടക്കം
      സ്നേഹ സീമ

    2. സായി അമ്മായി..

  13. വളരെ നന്നായിരിക്കുന്നു, തുടരൂ.

  14. ഫ്ലാഷ് ബാക്ക് കുറച്ചു കൂടി ഉൾപ്പെടുത്തണം കഥ വളരെ നന്നാവുന്നുണ്ട്… 👌🏾👌🏾👌🏾

  15. സൂപ്പർ… നല്ല സ്റ്റോറി ലൈൻ. അജു ചേച്ചിയുടെ ശരീരം രുചികട്ടെ… അല്പം ഫെറ്റിസം ചേർത്താൽ ഒന്ന് കൂടി ഉഷാർ ആകും

  16. ആട് തോമ

    ഇഷ്ടം എല്ലാ കഥകൾ പോലെ വന്നു കണ്ടു കളിച്ചു ലൈൻ അല്ലാതെ സ്നേഹിച്ചു പതുക്കെ കീഴടങ്ങുന്നത് ആണ് ഇഷ്ടം 😍😍😍😍 അടുത്ത ഭാഗത്തിന് വെയ്റ്റിങ്

Leave a Reply

Your email address will not be published. Required fields are marked *