കുഞ്ഞേച്ചിയെ തേടി 2 [Aju VK] 871

അജു ഫോൺ എടുക്കാത്തത് കൊണ്ട് ഞാൻ എങ്ങും പോയിട്ടില്ല… കോഴിക്കോട് എങ്ങാനും പോയത് കൊണ്ട് അല്പം വൈകും എന്ന് പറഞ്ഞു.. മക്കൾ അവിടെ ഒറ്റയ്ക്ക് അല്ലേ?

എങ്കിൽ ഞാൻ അങ്ങോട്ടു വരട്ടെ..

അജു വരേണ്ട സമയം വൈകിയാൽ തിരിച്ചു പോകാൻ വലിയ ബുദ്ധിമുട്ടാകും.. ഞാൻ പോകട്ടെ അജു.. കുഞ്ഞേച്ചി എന്നാൽ വേഗം പോകാൻ നോക്ക് നേരം ഇരുട്ടു ആകുന്നു..രാത്രിയിൽ ഫ്രീ ആകുമ്പോൾ വിളിക്… ഞാൻ വേഗം റൂമിലേക്ക് തിരിച്ചു..ഏകദേശം 9: 30 ആയപ്പോൾ കുഞ്ഞേച്ചി വിളിച്ചു…

അജു എനിക്ക് വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട്…

എന്തെ ഭക്ഷണം കഴിച്ചോ കുഞ്ഞേച്ചി?

ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളൂ മോനെ…

ചേട്ടായി വിളിച്ചായിരുന്നോ?

അവർ വിളിച്ചിരുന്നു.. ഏടത്തിക്ക് കാൽമുട്ട് വേദനയെങ്ങാനായിട്ട് ഡോക്ടറെ അടുത്ത് പോയതാണ് രണ്ടുദിവസം ഫിസിയോതെറാപ്പി വേണമെന്ന് പറഞ്ഞു..

അവർ ഏതു ഹോസ്പിറ്റൽ ആണ്…

കോഴിക്കോട് ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിലാണ്…

ഇപ്പോൾ അവിടെ ആരാണ് ഉള്ളത്..

മകന്റെ ഭാര്യയും കുഞ്ഞുങ്ങളും ആണ്…

ഏടത്തി വിളിച്ചാൽ ഇവിടെ വരാതിരിക്കാൻ പറ്റില്ലഡാ…ഒരുവിധം എന്തെകിലും ഒഴിവുണ്ടെഗിൽ ഞാൻ ഇന്ന് വീട്ടിൽ നിന്നും ഇവിടെ വരെ വരില്ല ആയിരുന്നു…

അവർക്കു വലിയ ഒരു സഹായം അല്ലേ കുഞ്ഞേച്ചി…ഇന്നത്തെ ഒരു ദിവസം അല്ലേ?

അവരുടെ മകൾ എന്ത് ചെയുന്നു..

അമ്മച്ചിയുടെ മരണം അറിഞ്ഞു ബാംഗ്ലൂരിൽ നിന്ന് രണ്ടാഴ്ചത്തേക്ക് വന്നതാണ് ഇവൾക്കു അവിടെ എന്തോ ജോലിയുണ്ട് ഭർത്താവും അവിടെ തന്നെയാണ്…

അജു ഫുഡ്‌ കഴിച്ചോ?

ദേ ഇപ്പോൾ കഴിച്ചു വന്നേ ഉള്ളൂ…

The Author

21 Comments

Add a Comment
  1. Roberto Castaleno

    Broi superduper❤️
    Adutha partina kathirikkunnu🥰

  2. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അത്രയും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾

  3. നന്ദുസ്

    സൂപ്പർ.. നല്ല ഫീൽ ആരുന്നു വായിക്കാൻ….
    തുടരൂ സഹോ…. ❤️❤️❤️

  4. അതിഗംഭീരം ❤️❤️❤️

    വായിച്ച് കൊണ്ടിരിക്കുമ്പോ ഒരു വല്ലാത്ത പേടിയ പേജുകൾ തീരുന്നല്ലോ എന്നോർത്ത്🥲 ഇനിയും അടുത്ത പാർട്ടിനായ് എത്ര നാൾ കാത്തിരിക്കണം എൻ്റെ സുഹൃത്തേ..

    രാവണൻ ❤️❤️❤️

    1. അല്പം വെയിറ്റ് ചെയ്യണം രാവണ…

      ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല

  5. കൊള്ളാം…. അതി ഗംഭീരം. Super 👌🏼👌🏼👌🏼
    അടുത്ത ഭാഗം വളരെ വേഗം പേജ് കൂട്ടി താ… All the best

  6. സു സൂപ്പർ…

  7. Waiting for next part

  8. Nice story keep continue

  9. നല്ല കളികൾ നടക്കട്ടെ… കുഞ്ഞേച്ചിയുടെ പിന്നാമ്പുറവും പരിഗണിക്കണം

    1. കുഞ്ഞേച്ചി സമദിച്ചാൽ അതും പരിഗണിക്കും..

    2. … ആദ്യം മുന്നിൽ തന്നെ….പിന്നിൽ പതിയെ മതി

  10. രണ്ട് പാർട്ടും അടിപൊളി ആയിരുന്നു കൊതിപ്പിച്ചു വിളിച്ച് വരുത്തിയുള്ള Twist അത്‌ ഒന്നര Twist ആയിരുന്നു അടുത്ത ഭാഗം പെട്ടന്ന് വരട്ടെ കാത്തിരിക്കുന്നു

  11. ചാപ്രയിൽ കുട്ടപ്പൻ ദോഹ

    Suppr story… സംഭാഷണം കൂടുതൽ ഉണ്ടായാൽ ഫീൽ കൂടും 🥰👍🏻

  12. ആന്റിമാരോട് പ്രണയം ഉള്ളു കഥകൾ പറയോ Pls

    1. പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
      ആന്റി യിൽ നിന്നും തുടക്കം
      സ്നേഹ സീമ

    2. സായി അമ്മായി..

  13. വളരെ നന്നായിരിക്കുന്നു, തുടരൂ.

  14. ഫ്ലാഷ് ബാക്ക് കുറച്ചു കൂടി ഉൾപ്പെടുത്തണം കഥ വളരെ നന്നാവുന്നുണ്ട്… 👌🏾👌🏾👌🏾

  15. സൂപ്പർ… നല്ല സ്റ്റോറി ലൈൻ. അജു ചേച്ചിയുടെ ശരീരം രുചികട്ടെ… അല്പം ഫെറ്റിസം ചേർത്താൽ ഒന്ന് കൂടി ഉഷാർ ആകും

  16. ആട് തോമ

    ഇഷ്ടം എല്ലാ കഥകൾ പോലെ വന്നു കണ്ടു കളിച്ചു ലൈൻ അല്ലാതെ സ്നേഹിച്ചു പതുക്കെ കീഴടങ്ങുന്നത് ആണ് ഇഷ്ടം 😍😍😍😍 അടുത്ത ഭാഗത്തിന് വെയ്റ്റിങ്

Leave a Reply

Your email address will not be published. Required fields are marked *