പിന്നെ കുഞ്ഞേച്ചി സുഗമയോ?
ഇനിയും time എടുക്കും അജു… എനിക്ക് കെട്ടി പിടിച്ചു ഉമ്മവെച്ചു കിടക്കാൻ കൊതി ആവുന്നു…
കഴിഞ്ഞ ദിവസം ഒരിക്കലും എന്റെ മനസ്സിൽ നിന്നും പോകില്ല മോനെ? അത്രക്കും ഞാൻ സന്തോഷിച്ചിരുന്നു.. ഒരുപാടു നാളുകൾക്കു ശേഷം മനസ്സിൽ വല്ലാത്ത ഒരു ആനന്ദം…
ഞാൻ ഒരു കാര്യം ചോദിച്ചാൽ കുഞ്ഞേച്ചിക്ക് സങ്കടം ആകുമോ?
അജുന് എന്ത് കാര്യവും എന്നോട് ചോദിക്കാം എനിക്ക് എന്തും പറയാൻ ഉള്ള ഒരാളെ അല്ല്ലേ കാത്തിരുന്നു കിട്ടിയത്…
അച്ചായനും ആയുള്ള ബന്ധത്തിൽ കുഞ്ഞേച്ചി തൃപ്തിയായിരുന്നില്ലേ?
അത് ഒരു പാട് പറയാനുണ്ട് മോനെ..
വിഷമം ആണെകിൽ വെണ്ട…
കള്ള് കുടിയും പൈസ വെച്ചുള്ള ചീട്ടുകളിയുമാണ് അദ്ദേഹത്തെ നശിപ്പിച്ചത്…ആദ്യമൊക്കെ ഞങൾ നല്ലരീതിയിൽ ആണ് പോയത്…അതും വളരെ കുറച്ചു… പിന്നെ എന്നും മദ്യപിച്ചിട്ട് വീട്ടിൽ വരും…
കുഞ്ഞേച്ചിക്ക് വല്ല ഉപദ്രവം ഉണ്ടായിരുന്നോ?
ഞാൻ എന്തെകിലും എതിര് പറഞ്ഞാൽ തല്ലും പിന്നെ തെറിവിളിയും…
പിന്നെ അയാളുടെ വീട്ടുകാർ അറിയില്ലേ?
അയാളുടെ ഈ കാര്യങ്ങളെല്ലാം അവർക്കു അറിയാം..അമ്മയും ചേട്ടായിയും ചേട്ടത്തിയും ഒക്കെ എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു വെണ്ട സമയത്തു പൈസയും മറ്റു സൗകര്യങ്ങളും അവർ ചെയ്തു തന്നു… എനിക്ക് എന്റെ വീട്ടുകാരുടെ ശാപം ഉണ്ടാകുമെടാ അത്രയും വലിയ തെറ്റാണ് ഞാൻ അവരോട് ചെയ്തത്…
മോനു അറിയോ എന്റെ കല്യാണം നിശ്ചയിച്ചതിനുശേഷം ആണ് ഞാൻ ഒളിച്ചോടി അച്ചായന്റെ കൂടെ പോകുന്നത് …
അതൊന്നും എനിക്ക് അറിയില്ലായിരുന്നു കുഞ്ഞേച്ചി…
Broi superduper❤️
Adutha partina kathirikkunnu🥰
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അത്രയും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾
സൂപ്പർ.. നല്ല ഫീൽ ആരുന്നു വായിക്കാൻ….
തുടരൂ സഹോ…. ❤️❤️❤️
അതിഗംഭീരം ❤️❤️❤️
വായിച്ച് കൊണ്ടിരിക്കുമ്പോ ഒരു വല്ലാത്ത പേടിയ പേജുകൾ തീരുന്നല്ലോ എന്നോർത്ത്🥲 ഇനിയും അടുത്ത പാർട്ടിനായ് എത്ര നാൾ കാത്തിരിക്കണം എൻ്റെ സുഹൃത്തേ..
രാവണൻ ❤️❤️❤️
അല്പം വെയിറ്റ് ചെയ്യണം രാവണ…
ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല
കൊള്ളാം…. അതി ഗംഭീരം. Super 👌🏼👌🏼👌🏼
അടുത്ത ഭാഗം വളരെ വേഗം പേജ് കൂട്ടി താ… All the best
സു സൂപ്പർ…
Waiting for next part
Nice story keep continue
നല്ല കളികൾ നടക്കട്ടെ… കുഞ്ഞേച്ചിയുടെ പിന്നാമ്പുറവും പരിഗണിക്കണം
കുഞ്ഞേച്ചി സമദിച്ചാൽ അതും പരിഗണിക്കും..
… ആദ്യം മുന്നിൽ തന്നെ….പിന്നിൽ പതിയെ മതി
രണ്ട് പാർട്ടും അടിപൊളി ആയിരുന്നു കൊതിപ്പിച്ചു വിളിച്ച് വരുത്തിയുള്ള Twist അത് ഒന്നര Twist ആയിരുന്നു അടുത്ത ഭാഗം പെട്ടന്ന് വരട്ടെ കാത്തിരിക്കുന്നു
Suppr story… സംഭാഷണം കൂടുതൽ ഉണ്ടായാൽ ഫീൽ കൂടും 🥰👍🏻
ആന്റിമാരോട് പ്രണയം ഉള്ളു കഥകൾ പറയോ Pls
പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
ആന്റി യിൽ നിന്നും തുടക്കം
സ്നേഹ സീമ
സായി അമ്മായി..
വളരെ നന്നായിരിക്കുന്നു, തുടരൂ.
ഫ്ലാഷ് ബാക്ക് കുറച്ചു കൂടി ഉൾപ്പെടുത്തണം കഥ വളരെ നന്നാവുന്നുണ്ട്… 👌🏾👌🏾👌🏾
സൂപ്പർ… നല്ല സ്റ്റോറി ലൈൻ. അജു ചേച്ചിയുടെ ശരീരം രുചികട്ടെ… അല്പം ഫെറ്റിസം ചേർത്താൽ ഒന്ന് കൂടി ഉഷാർ ആകും
ഇഷ്ടം എല്ലാ കഥകൾ പോലെ വന്നു കണ്ടു കളിച്ചു ലൈൻ അല്ലാതെ സ്നേഹിച്ചു പതുക്കെ കീഴടങ്ങുന്നത് ആണ് ഇഷ്ടം 😍😍😍😍 അടുത്ത ഭാഗത്തിന് വെയ്റ്റിങ്