കുഞ്ഞേച്ചിയെ തേടി 2 [Aju VK] 872

എന്തിനു…

അന്നത്തെ… അതൊന്നും സാരമില്ല ഞാൻ അത് എന്നെ വിട്ടു..

അജുവിന് എന്നോട് വെറുപ്പ് ഒന്നും തോന്നരുത്… എനിക്ക് മോനെ പോലെയാണ് അജു…

കുഞ്ഞേച്ചി അങ്ങനെ കണ്ടോളൂ…

എനിക്ക് കുഞ്ഞേച്ചിയെ ഭയങ്കരം ഇഷ്ട്ടം ആണ് പ്രണയമാണോ വേറെ എന്തെങ്കിലും ആണോ എന്നൊന്നും എനിക്കറിയില്ല…

ഈ ചെക്കന്റെ ഒരു കാര്യം എന്ത് പറഞ്ഞാലും മനസ്സിൽ ആകില്ലെന്നു വെച്ചാൽ കുഞ്ഞേച്ചി പല്ലിറുക്കി…

എങ്കിൽ ഞാൻ ഇനി അങ്ങോട്ട്‌ വരുന്നില്ല പോരെ….

ഡാ അങ്ങനെ പറയാതെ.. ഞാൻ വീട്ടിൽ എത്തിയാൽ ഒറ്റക് ആകില്ലേ എല്ലാം ദിവസവും പറ്റുമെഗിൽ അജു വരണം….

ഞാൻ ആലോചികട്ടെ…അങ്ങനെ ഒരാഴ്ച വീണ്ടും കടന്നു പോയി ഇടയ്ക്കിടെ വാട്ട്സാപ്പിൽ ചിലപ്പോൾ ലവ് സ്മൈലി ഒക്കെ അയക്കാൻ തുടങ്ങി.. ചിലപ്പോൾ കുഞ്ഞേച്ചി റിപ്ലൈ തന്നു തുടങ്ങി… അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക് എന്റെ ഫോണിൽ മെസ്സേജ് വന്നു വൈകിട്ട് വീട്ടിലേക്ക് എത്താൻ.. ഞാൻ അല്പം ഡിമാൻഡ് ഇട്ടു..ഇന്നും നാളെയും ജോലി തിരക്കാണ് എന്നും പറഞ്ഞു ഞാൻ മനഃപൂർവം ലേറ്റ് ആക്കി.. പിറ്റേ ദിവസം രാത്രി ആയപ്പോൾ ഞാൻ കുഞ്ഞേച്ചിയുടെ വീട്ടിലേക്ക് എത്തി.. ബൈക്കിന്റെ സൗണ്ട് കേട്ടോണെന്നോണം വാതിൽ തുറന്നു പുറത്തു വന്നു…

ഡാ ഇത്ര വൈകിട്ട് എങ്ങനെ എത്തി…

ഫോറെസ്റ്റ് കാരുടെ കാല് പിടിച്ചു…

ഒടുവിൽ അവർ വിട്ടു… കണ്ടപാടെ സന്തോഷം ആ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു… എന്റെ കൈയും പിടിച്ച് അകത്തേക്ക് കയറി ഇടത്തെ തോൽ മുലയിൽ ഒന്ന് തട്ടി ഒരു എതിർപ്പും കുഞ്ഞേച്ചിയിൽ നിന്നും ഉണ്ടായതും ഇല്ല… അജു വേഗം കുളിച്ചേച്ചു വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം.. ഒന്നും പറഞ്ഞ് തോർത്തും എടുത്ത് തന്നു കുഞ്ഞേച്ചി അടുക്കളയിലേക്ക് നീങ്ങി.. ഞാൻ വേഗം കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറി ചേച്ചിക്ക് അറിവിലേക്ക് പോയി.. അപ്പോൾ ഭക്ഷണവും എടുത്തു വച്ചു സോഫയിൽ എനിക്ക് വേണ്ടി കുഞ്ഞേച്ചി കാത്തിരിക്കുന്നു വെള്ള മാക്സിയും അണിഞ്ഞു അതീവ സുന്ദരിയായിരിക്കുന്നു.. തൊട്ടടുത്ത് തന്നെ ഞാനും പോയിരുന്നു.. ഒടുവിൽ ചേച്ചിയുടെ മടിയിൽ തലവച്ചു ഞാൻ അല്പം കിടന്നു എന്റെ മുടിയിൽ തലോടുന്നതിനൊപ്പം.. ഞാൻ ചേച്ചിയുടെ വയറിലും ഒരു ചുംബനം നൽകി.. ഡാ എന്തൊക്കെയായി കാണിക്കുന്നത് ഭക്ഷണം കഴിക്കേണ്ട… എനിക്ക് വിശക്കുന്നു വേഗം വാ അജു എന്ന് പറഞ്ഞു ചേച്ചി ഡൈനിങ് ടേബിളിലേക്ക് മാറി..

The Author

21 Comments

Add a Comment
  1. Roberto Castaleno

    Broi superduper❤️
    Adutha partina kathirikkunnu🥰

  2. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അത്രയും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾

  3. നന്ദുസ്

    സൂപ്പർ.. നല്ല ഫീൽ ആരുന്നു വായിക്കാൻ….
    തുടരൂ സഹോ…. ❤️❤️❤️

  4. അതിഗംഭീരം ❤️❤️❤️

    വായിച്ച് കൊണ്ടിരിക്കുമ്പോ ഒരു വല്ലാത്ത പേടിയ പേജുകൾ തീരുന്നല്ലോ എന്നോർത്ത്🥲 ഇനിയും അടുത്ത പാർട്ടിനായ് എത്ര നാൾ കാത്തിരിക്കണം എൻ്റെ സുഹൃത്തേ..

    രാവണൻ ❤️❤️❤️

    1. അല്പം വെയിറ്റ് ചെയ്യണം രാവണ…

      ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല

  5. കൊള്ളാം…. അതി ഗംഭീരം. Super 👌🏼👌🏼👌🏼
    അടുത്ത ഭാഗം വളരെ വേഗം പേജ് കൂട്ടി താ… All the best

  6. സു സൂപ്പർ…

  7. Waiting for next part

  8. Nice story keep continue

  9. നല്ല കളികൾ നടക്കട്ടെ… കുഞ്ഞേച്ചിയുടെ പിന്നാമ്പുറവും പരിഗണിക്കണം

    1. കുഞ്ഞേച്ചി സമദിച്ചാൽ അതും പരിഗണിക്കും..

    2. … ആദ്യം മുന്നിൽ തന്നെ….പിന്നിൽ പതിയെ മതി

  10. രണ്ട് പാർട്ടും അടിപൊളി ആയിരുന്നു കൊതിപ്പിച്ചു വിളിച്ച് വരുത്തിയുള്ള Twist അത്‌ ഒന്നര Twist ആയിരുന്നു അടുത്ത ഭാഗം പെട്ടന്ന് വരട്ടെ കാത്തിരിക്കുന്നു

  11. ചാപ്രയിൽ കുട്ടപ്പൻ ദോഹ

    Suppr story… സംഭാഷണം കൂടുതൽ ഉണ്ടായാൽ ഫീൽ കൂടും 🥰👍🏻

  12. ആന്റിമാരോട് പ്രണയം ഉള്ളു കഥകൾ പറയോ Pls

    1. പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
      ആന്റി യിൽ നിന്നും തുടക്കം
      സ്നേഹ സീമ

    2. സായി അമ്മായി..

  13. വളരെ നന്നായിരിക്കുന്നു, തുടരൂ.

  14. ഫ്ലാഷ് ബാക്ക് കുറച്ചു കൂടി ഉൾപ്പെടുത്തണം കഥ വളരെ നന്നാവുന്നുണ്ട്… 👌🏾👌🏾👌🏾

  15. സൂപ്പർ… നല്ല സ്റ്റോറി ലൈൻ. അജു ചേച്ചിയുടെ ശരീരം രുചികട്ടെ… അല്പം ഫെറ്റിസം ചേർത്താൽ ഒന്ന് കൂടി ഉഷാർ ആകും

  16. ആട് തോമ

    ഇഷ്ടം എല്ലാ കഥകൾ പോലെ വന്നു കണ്ടു കളിച്ചു ലൈൻ അല്ലാതെ സ്നേഹിച്ചു പതുക്കെ കീഴടങ്ങുന്നത് ആണ് ഇഷ്ടം 😍😍😍😍 അടുത്ത ഭാഗത്തിന് വെയ്റ്റിങ്

Leave a Reply

Your email address will not be published. Required fields are marked *