കുഞ്ഞേച്ചിയെ തേടി 2 [Aju VK] 865

എനിക്ക് കഴിയുന്ന സമയം ഞാൻ വീഡിയോ കാൾ ചെയ്യാം.. I love u മുത്തേ എന്ന് പറഞ്ഞു ഞാൻ good night പറഞ്ഞു.. ഒരു ചിരി അല്ലാതെ വേറെ ഒന്നും മറുപടി പറയാതെ ചേച്ചി ഫോൺ കട്ട് ചെയ്തു…രാവിലെ വാട്സപ്പ് തുറന്നപ്പോൾ ചേച്ചിയുടെ മെസ്സേജ് കണ്ടു ഞാൻ ഞെട്ടി ഐ ലവ് യു അജു ഒരു സ്മൈലി സ്റ്റിക്കറും കൂടെയുണ്ട്.. ഞാൻ ഉടൻ തന്നെ തിരിച്ചു വീഡിയോ കാൾ ചെയ്തു…

ചിരിക്കുന്ന മുഖത്തോടെ കുഞ്ഞേച്ചി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു..

എന്താ ഇന്ന് എന്റെ പെണ്ണിന് നല്ല സന്തോഷം ആണല്ലോ?

എങ്ങനെ സന്തോഷിക്കാതിരിക്കും ഇന്ന് എന്റെ ചെക്കൻ വരുന്ന ദിവസമല്ലേ ചേച്ചി തിരിച്ചടിച്ചു..

വരുമ്പോൾ ഞാൻ എന്താണ് കൊണ്ടുവരേണ്ടത് എന്റെ മുത്തിന്…

എനിക്ക് ഒന്നും വേണ്ട മോൻ ഇങ്ങ വന്നാൽ മതി..

അത്രയും കൊതിയായയോ എന്നെ കാണാൻ…

പിന്നെ അല്ലാതെ എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കേണ്ട.. ഡാ…

വന്നാൽ എന്ത് തരും…

അത് വന്നിട്ട് നോക്കാം ചേച്ചി ചരിച്ചു കൊണ്ടു കണ്ണിറുക്കി…

എന്തോ ഇന്ന് എങ്ങനെയെങ്കിലും വേഗം ചേച്ചികു അരികിൽ എത്തണമെന്ന ആഗ്രഹത്തോടെ കൂടി ഞാൻ ജോലിക്ക് പോയി.. അവിടെയും എനിക്ക് മുഴുവൻ സമയവും ചിന്ത എന്റെ പെണ്ണിൽ ആയിരുന്നു ഒടുവിൽ ആറുമണിക്ക് ഇറങ്ങാം എന്ന് വിചാരിച്ചു ഞാൻ ഏഴര മണിയായപ്പോഴേക്കും പണി കഴിഞ്ഞില്ല.. എന്റെ മനസ് ആകെ ആകെ അസ്വസ്ഥതമായി.. പാവം എന്നെ കാത്തു ഇരിപ്പായിരിക്കും… ഒടുവിൽ കഴിഞ്ഞദിവസം പോലെ തന്നെ 9 മണിയാകുമ്പോഴേക്കും ഞാൻ റൂമിലെത്തി… ഇതിനിടയിൽ എത്രയോ തവണ ചേച്ചി എന്നെ വിളിച്ചായിരുന്നു… കുളിയും ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ ചേച്ചിയെ വിളിക്കാനിരുന്നു…

The Author

21 Comments

Add a Comment
  1. Roberto Castaleno

    Broi superduper❤️
    Adutha partina kathirikkunnu🥰

  2. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… അത്രയും സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾

  3. നന്ദുസ്

    സൂപ്പർ.. നല്ല ഫീൽ ആരുന്നു വായിക്കാൻ….
    തുടരൂ സഹോ…. ❤️❤️❤️

  4. അതിഗംഭീരം ❤️❤️❤️

    വായിച്ച് കൊണ്ടിരിക്കുമ്പോ ഒരു വല്ലാത്ത പേടിയ പേജുകൾ തീരുന്നല്ലോ എന്നോർത്ത്🥲 ഇനിയും അടുത്ത പാർട്ടിനായ് എത്ര നാൾ കാത്തിരിക്കണം എൻ്റെ സുഹൃത്തേ..

    രാവണൻ ❤️❤️❤️

    1. അല്പം വെയിറ്റ് ചെയ്യണം രാവണ…

      ജോലി തിരക്ക് കാരണം സമയം കിട്ടുന്നില്ല

  5. കൊള്ളാം…. അതി ഗംഭീരം. Super 👌🏼👌🏼👌🏼
    അടുത്ത ഭാഗം വളരെ വേഗം പേജ് കൂട്ടി താ… All the best

  6. സു സൂപ്പർ…

  7. Waiting for next part

  8. Nice story keep continue

  9. നല്ല കളികൾ നടക്കട്ടെ… കുഞ്ഞേച്ചിയുടെ പിന്നാമ്പുറവും പരിഗണിക്കണം

    1. കുഞ്ഞേച്ചി സമദിച്ചാൽ അതും പരിഗണിക്കും..

    2. … ആദ്യം മുന്നിൽ തന്നെ….പിന്നിൽ പതിയെ മതി

  10. രണ്ട് പാർട്ടും അടിപൊളി ആയിരുന്നു കൊതിപ്പിച്ചു വിളിച്ച് വരുത്തിയുള്ള Twist അത്‌ ഒന്നര Twist ആയിരുന്നു അടുത്ത ഭാഗം പെട്ടന്ന് വരട്ടെ കാത്തിരിക്കുന്നു

  11. ചാപ്രയിൽ കുട്ടപ്പൻ ദോഹ

    Suppr story… സംഭാഷണം കൂടുതൽ ഉണ്ടായാൽ ഫീൽ കൂടും 🥰👍🏻

  12. ആന്റിമാരോട് പ്രണയം ഉള്ളു കഥകൾ പറയോ Pls

    1. പൊന്നാരഞ്ഞാണം ഇട്ട അമ്മായി യും മകളും
      ആന്റി യിൽ നിന്നും തുടക്കം
      സ്നേഹ സീമ

    2. സായി അമ്മായി..

  13. വളരെ നന്നായിരിക്കുന്നു, തുടരൂ.

  14. ഫ്ലാഷ് ബാക്ക് കുറച്ചു കൂടി ഉൾപ്പെടുത്തണം കഥ വളരെ നന്നാവുന്നുണ്ട്… 👌🏾👌🏾👌🏾

  15. സൂപ്പർ… നല്ല സ്റ്റോറി ലൈൻ. അജു ചേച്ചിയുടെ ശരീരം രുചികട്ടെ… അല്പം ഫെറ്റിസം ചേർത്താൽ ഒന്ന് കൂടി ഉഷാർ ആകും

  16. ആട് തോമ

    ഇഷ്ടം എല്ലാ കഥകൾ പോലെ വന്നു കണ്ടു കളിച്ചു ലൈൻ അല്ലാതെ സ്നേഹിച്ചു പതുക്കെ കീഴടങ്ങുന്നത് ആണ് ഇഷ്ടം 😍😍😍😍 അടുത്ത ഭാഗത്തിന് വെയ്റ്റിങ്

Leave a Reply

Your email address will not be published. Required fields are marked *