അതൊക്കെ അപ്പോൾ തന്നാൽ മതി… ഇതിനൊക്കെ വേണ്ടി ആയിരുന്നു ഈ ആഴ്ച ഇങ്ങു വരാതിരുന്നത് ഇല്ലേ? ശരിയാ കുഞ്ഞേച്ചി അടുത്തയാഴ്ച ഒരു ദിവസം ലീവ് എടുക്കണം പിന്നെ ഈ ദിവസങ്ങളിൽ കുറച്ചു വർക്ക് കൂടുതൽ ആണ്… പിന്നെ കുഞ്ഞേച്ചി ഇനിയുള്ള ദിവസങ്ങളിൽ നന്നായി ഉറങ്ങണം കേട്ടോ? ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
അതെന്താ അജു.. എന്റെ പെണ്ണിനെ രണ്ടു ദിവസവും ഞാൻ ഉറക്കില്ല…
ഒന്ന് പൊ ചെക്കാ.. ആരാണ് ഉറങ്ങുത് എന്ന് നമുക്ക് അപ്പോൾ കാണാം…അങ്ങനെ ഓരോന്ന് പറഞ്ഞു ഉറക്കിലേക്കു വീണു.. വെള്ളിയാഴ്ച വൈകുന്നേരം തന്നെ കുഞ്ഞേച്ചി വിളിച്ചു ശനിയാഴ്ച രാവിലെതന്നെ വരാൻ അച്ഛൻ സമ്മതിച്ചു എന്ന് പറഞ്ഞു.. അത് കേട്ടു എന്നിൽ ആവേശം ഇരട്ടിയായി..
ഒരുപാടു ആഗ്രഹത്തോടെയും ആവേശത്തോടെയും അന്ന് ഉറഗാൻ കിടന്നു .രാവിലെ തന്നെ കുളിയൊക്കെ കഴിച്ചു ബത്തേരി ബസ് സ്റ്റാൻഡിൽ കുഞ്ഞേച്ചിക്കായി കാത്തിരുന്നു… ഒടുവിൽ ബസ് വന്നു ഞങ്ങൾ കണ്ടുമുട്ടി.. അടുത്തുള്ള ഒരു റസ്റ്റോറിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.. ബൈക്കിൽ റിസോർട്ടിലേക്കു കുതിച്ചു..അച്ഛനോട് എന്ത് പറഞ്ഞു…
അത് വല്ലാത്ത ഒരു ചടങ്ങായിരുന്നു അജു..
എന്റെ കൂടെ ബത്തേരിക്ക് ഏട്ടൻ വരാമെന്ന് പറഞ്ഞതാണ്… അയ്യോ എങ്കിൽ പെട്ടേനെ…
ഇവിടുത്തെ എട്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് എന്നൊക്കെയാണ് ഞാൻ പറഞ്ഞത്… കുഞ്ഞേച്ചി കളവ് പറയാനൊക്കെ പഠിച്ചു…
ഒന്ന് പോടാ എന്നെകൊണ്ട് എല്ലാം ചെയ്യിപ്പിച്ചിട്ടു. എന്റെ പുറത്ത് നുള്ളി കൊണ്ട് കുഞ്ഞേച്ചി പറഞ്ഞു…
Super next part evide
സൂപ്പർ സ്റ്റോറി
അടുത്ത പാർട്ട് എവിടെ ബ്രോ
Bro next part Deepawaliku undakumo
Bro bakki story avida 1 month ayi pls reply
Super♥️♥️♥️, next part vegam tharanam bro
ബ്രോ അജു കുഞ്ഞേച്ചിയെ രഹസ്യമായി താലി ചാർത്തണം എന്നിട്ട് ഒരു ആദ്യരാത്രിയും പിന്നെ ഗർഭണിയാകണം
❤️❤️❤️❤️ സൂപ്പർ
പൊളിച്ചു മച്ചാനെ… വായിച്ചു വായിച്ചു വെള്ളം പോയി.. റിസോർട്ടിലെ കളികൾ 👍🏾👍🏾👍🏾