കുഞ്ഞേച്ചിയെ തേടി 4 [Aju VK] 328

നമ്മുടെ കാര്യങ്ങളൊക്കെ നടക്കാൻ കളവ് പറഞ്ഞാലും കുഴപ്പമില്ല ഞാനും തിരിച്ചടിച്ചു..

എന്നെ ഒരു 5 വട്ടമെങ്കിലും അമ്മയും അച്ഛനും മാറിമാറി വിളിച്ചിരുന്നു… ഇവിടെ എത്തുന്നതുവരെ അവർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി..കുഞ്ഞേച്ചിയെ എനിക്ക് കിട്ടാൻ ഞാൻ അവരുമായി യുദ്ധം ചെയേണ്ടി വരും… അതെ ഡാ അവർക്കു ഞാൻ ഇങ്ങു പോണത് വലിയ വിഷമം ഉണ്ട്..

എന്ത് സ്നേഹത്തിലാണ് അവർ കഴിയുന്നത്.. നിന്റെ വീട് ഒരു സ്വർഗം തന്നെയാ അജു… എന്റെ അല്ല നമ്മുടെ എന്ന് പറ… അവിടെ കുറച്ചു നിന്നപ്പോൾ കുഞ്ഞേച്ചിയുടെ മുഖം തന്നെ ആകെ മാറി ആ വിഷമമൊക്കെ മാറി ഒരു മാലാഖയെ പോലെ ആയി ഇപ്പോൾ…

ഡാ അത്രയൊന്നും വേണ്ട… നിന്റെ പുകയ്തൽ അല്പം കൂടുന്നുണ്ട്… അതൊന്നുമല്ല എന്റെ ഫ്രണ്ട് വിവേക് എന്നോട് പറഞ്ഞായിരുന്നു… അവൻ എന്ത് പറഞ്ഞു…എന്ത് പറഞ്ഞു അവൻ.. കുഞ്ഞേച്ചിയെ കാണാൻ നല്ല ഭംഗിയാണ് എന്ന്.. അപ്പോൾ അവൻ എന്റെ ഭംഗി നോക്കാൻ ആണോ നിന്നെ കാണാൻ ആണോ അവിടെ വരുന്നത്…

ഇല്ല മുത്തേ.. കണ്ടപ്പോൾ പറഞ്ഞതാവും ആരു കണ്ടാലും എന്റെ ഈ മുത്തിനെ ഒന്ന് നോക്കി പോകും…ഓഹ് അങ്ങനെയാണോ…!!! മതിയെടാ ചെക്കാ… ഇങ്ങനെ പുകയത്തിയത്… ഓരോന്ന് പറഞ്ഞു ഞങ്ങൾ റിസോർട്ടിന് മുമ്പിൽ എത്തി ബൈക്ക് നിറുത്തി.. അവിടെ ആ പരിസരവും മറ്റും കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ തോന്നി നട്ടുച്ച സമയത്തും നല്ല തണുപ്പും.

നിറയെ മരങ്ങളും ചെടികൾക്കും ഉള്ളിൽ വലിയ ഒരു കെട്ടിടം.. അല്പം അകലെ മരത്തിന് ചുറ്റിലായി ചെറിയ ചെറിയ ടെൻഡുകളും കാണാം.. അവിടെയുള്ള ആ കാഴ്ചകൾ ഒക്കെ കണ്ടു ഞങൾ റിസപ്ഷനിലേക്ക് നടന്നു.. കുറച്ചുനേരത്തിനു ശേഷം.. ഒരു പയ്യൻ വന്നു ഞങ്ങളുടെ ബാഗൊക്കെ എടുത്ത് റൂമിലേക്ക് കൊണ്ടുപോയി.. കാര്യങ്ങളൊക്കെ പറഞ്ഞു തന്നവൻ പോയി..

The Author

9 Comments

Add a Comment
  1. Super next part evide

  2. സൂപ്പർ സ്റ്റോറി

  3. അടുത്ത പാർട്ട്‌ എവിടെ ബ്രോ

  4. Bro next part Deepawaliku undakumo

  5. Bro bakki story avida 1 month ayi pls reply

  6. Super♥️♥️♥️, next part vegam tharanam bro

  7. ബ്രോ അജു കുഞ്ഞേച്ചിയെ രഹസ്യമായി താലി ചാർത്തണം എന്നിട്ട് ഒരു ആദ്യരാത്രിയും പിന്നെ ഗർഭണിയാകണം

  8. നന്ദുസ്

    ❤️❤️❤️❤️ സൂപ്പർ

  9. പൊളിച്ചു മച്ചാനെ… വായിച്ചു വായിച്ചു വെള്ളം പോയി.. റിസോർട്ടിലെ കളികൾ 👍🏾👍🏾👍🏾

Leave a Reply

Your email address will not be published. Required fields are marked *