കുഞ്ഞോണം💋 [സണ്ണി] 815

“ആ.. അങ്ങനെമതി..അയ്റ്റങ്ങളെ ഇന്നിനി നോക്കണ്ട . നിങ്ങള് കെടന്നോളാ..ഞങ്ങള് പണിയൊതുക്കി താഴെ കെടക്കാ…” അമ്മ പറഞ്ഞ് തീർന്നതും ഒന്ന് മൂളിയിട്ട് നവ്യയ്ക്ക് പുറകെ ഓരോന്നായി പൂച്ചകളെപ്പോലെ പമ്മിപ്പമ്മി ഒറ്റപ്പാച്ചിലും കഴിഞ്ഞു.. കണ്ണിൽ കഥകളി കളിച്ച് ആംഗ്യ ഭാഷ പറഞ്ഞ് കൊണ്ടുള്ള അവര് കയറി കതകടച്ചത് നോക്കി ഞാൻ വിഷണ്ണനായി ഞങ്ങളുടെ റൂമിൽകയറി…

 

ഊഹ്.. മുറിയിൽ കയറിയപാടെ ഉച്ചയ്ക്ക് ചിറ്റയുമൊത്ത് കിടന്നതോർത്ത് അടിവയറ്റിൽ കൊളുത്തി മറയാൻ തുടങ്ങി..കൂടെ അവളുമാരുടെ ഇളക്കങ്ങളും കളികളും..ഓഹ്..എന്ത്ചെയ്യും..

ബാത്റൂമിൽ കയറിയാൽ ശരിയാവില്ല. ചിറ്റ വന്നാൽ ഒന്ന് ബാത് റൂമിൽ കയറി മൂത്രം ഒഴിപ്പോ ചെറിയ മേല് കഴുകലോ കഴിഞ്ഞേ കിടക്കാറുള്ളു..

എന്ത് ചെയ്യും.. ഒരിറുക്കപ്പൊറുതിഇല്ല.. ഷർട്ടൂരി മലർന്ന് നെഞ്ചിൽ വിരലോടിച്ചപ്പോൾ എന്തെല്ലാമോ തിളച്ചു മറിയുന്നു..

അവരെന്തായിരിക്കും പരിപാടി….,

മെല്ലെ പോയി വാതിലിൽ ചെവി ചേർത്താലോ . ചെറുതായി എന്തെങ്കിലും കേൾക്കാം… ആഹ്.. മിസ്റ്റർ ബീൻ കാണിച്ച ഒരൈഡിയ നോക്കാം. കൂജയ്ക്ക് മുകളിലെ ഗ്ളാസെടുത്ത് ഞാൻ ശ്വാസം പിടിച്ച് നടന്നു.. സ്റ്റെയറിനടുത്തെത്തി താഴോട്ട് നോക്കി. ചിറ്റയൊക്കെ അടുക്കളയിൽ തന്നെയാണ്. മുകളിൽ നിന്ന് പൂരപ്പാട്ട് കേൾക്കുന്നുണ്ട്. ആണുങ്ങളെല്ലാം നല്ല ഫോമിലായെന്ന് തോന്നുന്നു.

വാതിലിനോട് ചെവി ചേർത്തു..

“ഹ്..ഹി..ഹി.. പോടാ.. പാടെടി..”

എന്തൊക്കെയോ കളിചിരികൾ കേൾക്കുന്നുണ്ട്. മുകളിലെ മൈരൻമാരുടെ ബഹളം കാരണം ഒന്നും തിരിയുന്നില്ല.. ഗ്ളാസ് വാതിലിൽ ചേർത്ത് വെച്ച് ചെവിയോർത്തു..

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

28 Comments

Add a Comment
  1. Next part tharuuuuuuuuuuuuuuuuu plzz

  2. Thalaivare neenkalaa kalakki

  3. സണ്ണി

    കമ്പിയണ്ണാ ഇതും മുൻപത്തതും ലിസ്റ്റിൽ വന്നില്ലല്ലാ?
    റിമിയാന്റി… 2 part;
    കുഞ്ഞോണം .

    ആധാർ കാർഡ് അണ്ടർവെയറുമായി ലിങ്ക് ചെയ്തയക്കണോ ജീ..?!🤩

  4. പൊന്നു.🔥

    വൗ….. കിടു.
    കണ്ണന്റെ ബാക്കി കളിക്കൾക്കായ് കാത്തിരിക്കുന്നു.

    😍😍😍😍

    1. സണ്ണി

      കാത്തു കാത്തു നിന്ന് കണ്ണ് കഴച്ചതും കണ്ണൻ തന്നെയല്ലേ 😄
      എന്ത് ചെയ്യാൻ

      Tenks പൊന്നു ബ്രോ 💋

  5. നല്ല കഥ… തുടർന്നും എഴുതുക… അരുണിനും സംഗത്തിനും ഇടയിൽ സംഭവിക്കുന്നത് കൂടി അറിയാൻ താല്പര്യമുണ്ട് അതു കൂടി പരിഗണിക്കുക എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

    1. സണ്ണി

      Tenks ബ്രോ…
      അതൊക്കെ ഇനി സങ്കല്പികം മാത്രം എന്നാ തോന്നുന്നത് 😌

  6. അമ്പട കേമാ സണ്ണികുട്ടാ.. പെട്ടന്നു അടുത്ത പാർട്ട്‌ ഇടനെ.. നല്ല കമ്പി കഥ എഴുതി, പാതി വഴിയിൽ നിർത്തി പോകുന്ന ചില ഡവറയോളികൾ ഉണ്ട്‌.. അതുപോലെ ആവല്ലേ 😊😊😊

    1. സണ്ണി

      എൻ വഴി പാതി വഴി എന്നാ ഇപ്പഴത്തെ ഡൈയലോഗ് 🤩
      Teeenku

    1. സണ്ണി

      Teenku

  7. നല്ല എഴുത്ത് 😻❤️

    1. സണ്ണി

      Teenks

  8. Sunny Bro
    Super duper 💕💕😍👍
    Wait next part

    1. സണ്ണി

      Teeenks…

  9. സണ്ണിച്ചായോ,

    നല്ല തീറ് സാനം.. 🔥 ഗംഭീര എഴുത്ത്.!

    …വായിയ്ക്കുമ്പോൾ ചില കഥാപാത്രങ്ങളും അവരുടെ ചേഷ്ടകളും നമ്മുടെമനസ്സിൽ കാണിയ്ക്കുക എന്നത് ചെറിയകാര്യമല്ല… ഇവിടെ ചിറ്റയും അവരുടെ ഓരോഭാവങ്ങളും എന്റെകണ്ണുകളിൽ നിറഞ്ഞു… ഒത്തിരിനാളുകൾക്ക് ശേഷം ആദ്യമായാണ് അങ്ങനൊരനുഭവം.. 😍

    …എങ്കിലും കഥയെ ഡെവലപ്പ്ചെയ്യാൻ കഴിയുമായ്രുന്ന പല അവസരങ്ങളും താങ്കൾടെ മടികാരണം വായനക്കാരന് നഷ്ടമായെന്നു പറയേണ്ടിവരും.. 💯

    …എന്നാലും ഇനിയും നമുക്കവസരങ്ങളുണ്ടല്ലോ… പൊളിയ്ക്കണം.. 👍❤️

    ഒത്തിരിസ്നേഹത്തോടെ❤️

    1. സണ്ണി

      ങ്‌ഹേ…!
      ബ്രോയൊക്കെ എന്റെ കഥ വായ്ച്ചോ.!!!
      അതും ഇഷ്ടപ്പെടുന്നറിഞ്ഞതും പെരുത്തിഷ്ടായി.❤️❤️

      പക്ഷേ ആ സമയം കൊണ്ട് ചാന്ദ്നി രണ്ട് ഷീറ്റ് എഴുതാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്
      😄െ ന്റെ ശിവനെ പെട്ടല്ലോ
      ല്ലേ !🤩

      ആ രണ്ടാമത് പറഞ്ഞതാ കറക്ട് . ശരിക്കും മടിയല്ല.. ഇതൊക്കെ ഫോണിൽടൈപ്പി വരുമ്പോഴേക്കും ഒരു വകയാവും.

      എന്താ പറയുക;
      ഒരുപാട് സന്തോഷായി.
      അപ്പോ ഇനി എഴുതുമ്പോ പലതും ശ്രദ്ധിക്കണ്ടിവരും..😊
      ❤️

  10. വീണ്ടും വീണ്ടും എഴുതി തകർത്തു…
    എന്താ പറയുക കിടിലൻ item❤️
    ബാക്കി വേഗം പോരട്ടെ..
    അതുപോലെ മലയോരങ്ങളിലും റിമിയാന്റിയും മിടുക്കികൾ ആന്റിമാരും കൂടി വേഗം ഒന്ന് പരിഗണിക്കണേ..
    നിങ്ങളുടെ എഴുത്ത് ഒരുപാട് ഇഷ്ടമാണ്

    1. സണ്ണി

      Teeenks charly,
      വീണ്ടും നല്ല കമന്റ്സിന്..
      മലയോരങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഒന്ന് ബ്രേക്ക്‌ പിടിച്ചു നിർത്തിയത.
      ടൈം മൂഡ് ഒക്കെ വന്നാൽ എന്നെങ്കിലും എഴുതാം charly

  11. my Dear Sunny Bro തുടക്കം ഗംഭീരം ഇതെങ്കിലും ഒന്ന് എഴുതി പൂർത്തിയാക്ക് വൈകാതെ Next പാർട്ട് കൊണ്ടു വാ ചിറ്റയും കണ്ണനും തമ്മിൽ ഒരു വെടിക്കെട്ട് കളി തന്നെ പോരട്ടെ first Night തന്നെ ആയിക്കോട്ടെ 🤪 കാത്തിരിക്കുന്നു എന്ന് സ്വന്തം ബാലൻ

    1. സണ്ണി

      പൂർത്തിയാക്കാൻ എഴുതിയത് ഒന്നും ശരിയായില്ല .അതുകൊണ്ട് ഒന്ന് ബ്രേയ്ക്കിട്ട് നിർത്തിയത

  12. Next part undakum ennu vicharikunu

    1. ഇതിന് തുടർച്ചയുണ്ടോ?
      സൂപ്പറായിട്ടുണ്ട്.

      1. സണ്ണി

        Tenks sindhu

    2. സണ്ണി

      Tenks.. Next ടൈം kittiyal

  13. കൊള്ളാം ഇതുപോലെ ഉള്ള കഥകൾ എഴുതു ഇനിയും

    1. സണ്ണി

      തെങ്ക്സ്… Munna

Leave a Reply

Your email address will not be published. Required fields are marked *