അവൾ കഷ്ടപ്പെട്ട് തൂക്കിക്കൊണ്ടു വന്ന കോണി അവൻ പുഷ്പം പോലെ പൊക്കിയെടുത്തു പ്ലാനിന്മേൽ ചാരിവെച്ചു ഒരു അണ്ണൻകുഞ്ഞിനെ പോലെ അതിന്റെ മേലേക്കൂടെ ഓടിക്കയറി…..
അവൻ ചക്ക ഞെട്ട് പൊട്ടിച്ചു താഴെ മണൽ കൂട്ടിയിട്ടിടത്തെക്കു ഒന്നൊന്നായി എറിഞ്ഞു. ശോഭന ഓരോന്നും ഉരുട്ടി മാറ്റി.
“മതിയെടാ ഇറങ്ങിക്കോ”.
അവസാന ചക്ക അവൻ എത്തിപിടിക്കാൻ നോക്കിയതും, നിന്നിരുന്ന കമ്പൊടിഞ്ഞു അവൻ ബാലൻസ് തെറ്റി മറിഞ്ഞു താഴെയുള്ള കമ്പിന്മേൽ ചെന്നിടിച്ചു നിലത്തേക്ക് ഊർന്നു വീണു. ഭാഗ്യവശാൽ അവൻ വീണത് മണൽ കൂട്ടിയിട്ടയിടത്തായിരുന്നു….
“എന്താടാ എന്തേലും പറ്റിയോ?”.
അവൻ തലയാട്ടി ഒന്ന് ഞെരുങ്ങി.
“നീ എണീറ്റ് വാ, ഞാൻ ഒന്ന് നോക്കട്ടെ”.
അവൻ പ്രയാസപ്പെട്ടു എഴുന്നേറ്റു നിന്നു. പിന്നെ ആടിയാടി മെല്ലെ ശോഭനയുടെ പിന്നാലെ ചെന്നു പിന്നാമ്പുറത്തെ പടിമേൽ ചാഞ്ഞു ഇരുന്നു.
ശോഭന അവനെ ആകെയൊന്നുഴിഞ്ഞു നോക്കി.
ചെറുക്കന്റെ കണ്ണ് കലങ്ങിയിരിക്കുന്നു ബനിയൻ കീറിയിട്ടുണ്ട്, ട്രൗസറും പൊളിഞ്ഞിട്ടുണ്ട്, തല ചെറുതായ് മുഴച്ചിരിക്കുന്നു, ട്രൗസറിന്റെ ഉള്ളിൽ കൂടി ചെറുതായി ചോര ഒലിച്ചിറങ്ങുന്നു..
“നീ ബനിയൻ അഴിച്ചെ”.
അവൻ കൈകൾ പൊക്കി ബനിയൻ അഴിച്ചു മാറ്റി.
എന്തൊരു ചൂര്,
അപ്പോളാണ് അവൾ ചുറ്റുപാടുകളെ കുറിച്ചു ബോധവതിയായതു,
ഇവൻ പത്തിരുപത്തഞ്ചു വയസ്സ് വരുന്ന ഒരൊത്ത ആണാണ്….
അയലത്തെ സൂസിക്ക് കണ്ണ് നൂറും നാക്കു ആയിരവുമാണ്…
“ഡാ നീ കാലു കഴുകു..”
ശോഭനയവനെ പിടിചു സ്റ്റൂളിൽ കൊണ്ടിരുത്തി.
അമ്മയുടെ റൂമിൽ കൊണ്ടിരുത്താം ഇവനെ.. അവിടാകുമ്പോൾ, എപ്പോളും എണ്ണയുടേം കുഴമ്പിന്റേം വാസനയാണ്…തള്ള ഇളയമകന്റെ വീട്ടീന്ന് എപ്പോ കെട്ടിയെടുക്കുമോ എന്തോ…
അവൾ അവിടെ കിടക്കയിൽ, ഉപേക്ഷിച്ച പഴയ രണ്ടു മുണ്ട് വിരിച്ചു അവനെ ഇരുത്തി.
ഏചി…. എന്നും പറഞ്ഞു അവൻ ആ കട്ടിലിൽ ചെരിഞ്ഞു.
കീറിപ്പറിഞ്ഞ ട്രൗസർ മാത്രം ഇട്ടു കിടക്കുന്ന അവനെ അവൾ നോക്കി നിന്നു. സ്വർണ വർണമാണ് ചെറുക്കൻ, ഒരൊറ്റ രോമം പോലുമില്ല നെഞ്ചത്തും വയറ്റത്തും, കാലിന്മേലും കുറവാണ്….നല്ല വലിപ്പമുള്ള കയ്യും കാലും വിരിഞ്ഞ മാറും…
എന്ത് ചെയ്യും, ചോര ബെഡിൽ വീഴാതെ നോക്കണം, അവൾ വെള്ളം ചൂടാക്കാൻ പോയി.
“ഡാ, കുഞ്ഞൂട്ടാ, ഡാ”.,
“ഹ്മം”, ഞെരക്കം മാത്രം,
അവൾ അവനെ വൃത്തിയാക്കാൻ തുടങ്ങി, തലയിലെ മുഴയിൽ ഐസ് വെച്ച്, മാറത്തെ, വയറിലെ, തുടയിലെ മണ്ണും പൊടിയും ചോരയും തുടച്ചു മാറ്റി, ഒരു വിധത്തിൽ അവനെ മറിച്ചിട്ടു പുറവും മുതുകും വൃത്തിയാക്കി…
അവളുടെ കൈകൾ അവന്റെ പിന്തുടയിൽ വിശ്രമിച്ചു…..
തുടക്കം സൂപ്പർ……. തുടർ ഭാഗങ്ങൾ പേജ് കൂട്ടി എഴുതൂ സഹോ…….
????
Igneyoru Kali enna kituva
കുഞ്ഞുകുട്ടനെ ശരിയാക്കുന്നതിനു മുമ്പ് അവന്റെ വിശപ്പ് മാറ്റാമായിരുന്നു.
ധാരാളം പേജുകളും കൂട്ടി വിസ്തരിച്ചു വരട്ടെ അടുത്ത ഭാഗങ്ങള്‍.
വരും, പക്ഷെ ഈ രീതിയിൽ ആയിക്കൊള്ളണം എന്നില്ല
super indrajith.next part page kootti ezhuthoo.nalla scope ulla theme aanu.divya ,shobhana, kunjoottan all characters are good keep post second part as soon as possible
Super ithu Poole pinneyum thudarnn ezhuthuka
കൊള്ളാം
Dear ഇന്ദ്രജിത്, ഇതിന്റെ രണ്ടാം ഭാഗം വേണം. പേജസ് കൂട്ടി എഴുതാമോ. ശോഭനയും കുഞ്ഞുട്ടനും കൂടിയുള്ള കളി അടുത്തതിൽ കാണുമല്ലോ. Waiting for the next part,
Regards.