“……എടിയേ ..എടി മോളിയേ……… .ഇവിടെയില്ല….”
പെട്ടന്ന് മോളി തുണിയൊക്കെ ഒന്ന് പിടിച്ചിട്ടു കൊണ്ട് ഉമ്മറത്തേക്കിറങ്ങിച്ചെന്നു .
“..ആ മേരിയോ എന്താടി……..”
“…….അല്ലെടി ഞാൻ ഞങ്ങടെ പശൂനേം കൊണ്ട് വന്നതാ ചവുട്ടിപ്പിക്കാനായിട്ടു ….”
“…..ആ അത് ശരി….. .അപ്പുറത്താരാണ്ട് സംസാരിക്കുന്ന പോലെ കേട്ട് .അപ്പച്ചനെ കാണാൻ ആരെങ്കിലും വന്നതാണെന്ന് കരുതീട്ടാ ഞാൻ വരാഞ്ഞത് ……”
“………ആ ഞാൻ പോട്ടെടി ഇവിടെ വന്ന സ്ഥിതിക്ക് നിന്നെ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി വിളിച്ചതാടീ പോട്ടെ ന്നാ ………”
“……..ന്നാ ശരിയെടി അടുക്കളേലിച്ചിരി പണീലായിരുന്നു ഞാൻ …….”
“….ആ ന്നാ അത് നടക്കട്ടെടി …. ഇനി അത് കഴിഞ്ഞിട്ടു മത്തായിച്ചൻ വൈകുന്നേരം പറയാമെന്നാ പറഞ്ഞെ .വൈകിട്ട് വരാം .അവിടെ മീൻ മേടിച്ചു വെച്ചിട്ടാ വന്നത് .ഇനി വേണം അത് വെട്ടിക്കഴുകി കറി വെച്ച് ഉച്ചക്കുണ്ണാൻ ..ഇവിടിങ്ങനെ നിന്നാ പിന്നെ അത് നടക്കുകേല …….”
മേരി പോയിക്കഴിഞ്ഞപ്പോൾ മോളി അകത്തോട്ടു ചെന്നു ദേഹത്തിട്ടിരുന്ന തോർത്തഴിച്ച് കളഞ്ഞിട്ടു വീണ്ടും അടുക്കളപ്പുറത്തേക്കു ചെന്നു .മത്തായി കാണെ അവിടെ ചെന്നു നിന്നിട്ടു വെറുതെ കിണറിൽ നിന്നും വെള്ളം കോരി ബക്കറ്റിൽ നിറച്ചു .വെളളമൊഴിക്കുന്ന ശബ്ദം കേട്ട് മത്തായി അങ്ങോട്ടേക്ക് വന്നു .
“…..എടീ മോളിക്കുഞ്ഞേ അവള് പശൂനെ കൊണ്ട് വന്നു കേട്ടീട്ടു പോയി ………”
“…..ആ ഞാൻ കണ്ടു ……..”
“….എങ്കി നീ ചെല്ല് അതിനെ തൊഴുത്തിലോട്ടു കെട്ടിയേരെ …….”
“……..എന്തിനാ ഞാൻ അപ്പച്ചന് തന്നെ അതിനെ കെട്ടിക്കൂടെ ………”
“……..പിന്നെ നീയിതു വരെ ചവുട്ടിക്കുന്നതു കണ്ടിട്ടില്ലെന്നു പറഞ്ഞിട്ടു .അത് കാണണ്ടേ നിനക്ക് ……..”
“……ആ പിന്നെ അത് നോക്കി നിൽക്കാനല്ലേ എനിക്കിപ്പോ സമയം .അപ്പച്ചൻ വേണെങ്കി ചെയ്താ മതി എനിക്കെങ്ങും വയ്യ………”
“…..ഓഹോ അപ്പോഴേക്കും കാലു മാറിയോ .ഞാൻ കരുതി നീ കാര്യമായിട്ട് പറയുന്നതാണാ .ന്നെങ്കി വിട്ടു കള കൊച്ചെ ……..”
“…..അപ്പച്ചൻ എന്തുവാ മേരിടെ അടുത്ത് പറഞ്ഞത് ……”
“….എന്ത് പറഞ്ഞൂന്നാ .അവളെന്തെങ്കിലും പറഞ്ഞൊ ……..”
മത്തായി പെട്ടന്ന് കള്ളത്തരം പിടിക്കപ്പെട്ടവനെ പോലെ പതറി .
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?
പോക്കർ ചേട്ടായി……. നല്ല ഞെരിപ്പെൻ തുടക്കം……
????
Nice story
adipoli
Super story
Very nice bro
നന്നായിട്ടുണ്ട് ഹാജിയാരെ..പോരട്ടെ ബാക്കി..
Pachayaya bhashayil…nalla nadan ezhuthu ennokke paranja….ethanu….ohhh..ente ponno namichanna …ningale….vegam adutha part Edo….
Super kildalm next part bro ?
ബ്രോ ..നല്ലൊരു കമന്റിന് താങ്ക്സ് …എന്റെയൊരു കാഴ്ചപ്പാടിൽ ഒരിക്കലും ഒരു ലൈംഗിക ബന്ധം ഫ്രീ യൂസ് പോലെ ഓടിച്ചെന്നു കളിക്കാവുന്ന ഒന്നല്ല .ഒരുപാട് നൂലാമാലകളിലൂടെയും ചുറ്റിക്കളികളിലൂടെയും മാത്രമാണ് ഒരു കളി ഒത്തു വരിക ..എന്റെ ഒരു വിധപ്പെട്ട കഥകളൊക്കെ ഇത് പോലെയുള്ള ഫ്രീയൂസ് കളികൾ ഒഴിവാക്കാനാണ് ഇഷ്ടം .എങ്കിലും ചില കഥാപാത്രങ്ങളുടെ കഥയിലെ സാഹചര്യങ്ങൾ ആണ് കളികൾ നേരത്തെ ആക്കുന്ന്തും വൈകിപ്പിക്കുന്നതും ..എന്നാൽ ഒരുപാട് വലിച്ചിഴയ്ക്കാനും പാടില്ല വായിക്കുന്നവന്റെ ആകാംഷയും ആവേശവും കൂടി നോക്കണമല്ലോ ..അതാണ് ടെക്‌നിക്ക്
Pokker broyekke ezhuthi thelinja writers alle…….appol pne parayenda thundo…….nxt part pettanu edane bro….
ഹഹ …. ഇനിയും തെളിയാനുണ്ട് ബ്രോ ……..ബാക്കി അയച്ചിട്ടുണ്ട് ഉടനെ തന്നെ ഉണ്ടാകും..
ബാക്കി ഉടനെ ഉണ്ടാകുമോ മോളിയെ മത്തായിച്ചൻ നന്നായി ഒന്നു കളിച്ചിരുന്നെങ്കിൽ ആനിമിഷത്തിനായി കട്ടെ വെയിറ്റിംഗ് ആണ്
ബ്രോ ബാക്കി അയച്ചിട്ടുണ്ട് ഉടനെ തന്നെ ഉണ്ടാകും..എന്റെ കഥകൾ മുഴുവൻ ഞാൻ പൂർണമായി എഴുതിയതിനു ശേഷം മാത്രമാണ് അയക്കുന്നത് .കഥ എഴുതി എഴുതി നീണ്ടു പോകുമ്പോൾ അതിനെ മുറിച്ചു മുറിച്ചു ഓരോ പാർട്ട് ആയാണ് കമ്പിക്കുട്ടന് അയച്ചു കൊടുക്കുന്നത് .അത് കൊണ്ട് ഓരോ പാർട്ടായി എഴുതേണ്ട കാര്യമില്ല താമസിക്കേണ്ട കാര്യമില്ല .
Kidu kalakki
താങ്ക്സ് ഡാ
Pokker ji…vanakam…pne kadha kidu item ….???
താങ്ക്സ് റീഡർ …ഡാ ….
കിടിലൻ ?
താങ്ക്സ് ഡാ