കുന്നേൽ മത്തായി 1 [പോക്കർ ഹാജി] 308

“…..മോളീ നിന്നോട് എന്നെയൊന്നു കാണാൻ പറഞ്ഞത് എന്തിനാന്നറിയോ ………….”

“…..ഇല്ലച്ചോ ……….”

“……..പ്രത്യേകിച്ച് ഒന്നുമില്ല…. പക്ഷെ കാര്യമുണ്ട് ……ഞാൻ നമ്മടെ മത്തായീടെ കാര്യം പറയാനാണ് വിളിപ്പിച്ചത് …….”

അത് കേട്ടപ്പോ മോളിയുടെ മാനസ്സിലെ തീയൊന്നു അടങ്ങി .

ഹോ അതായിരുന്നോ കാര്യം എന്നോർത്ത് കൊണ്ടവൾ ഒന്നുമറിയാത്തപോലെ ചോദിച്ചു

“….അപ്പച്ചനെ പറ്റി എന്താണ് അച്ചാ .എന്തെങ്കിലും കുഴപ്പമുണ്ടോ….”

“….കുഴപ്പമുണ്ടോന്നു ചോദിച്ചാൽ കുറച്ച് കുഴപ്പമാണ് മത്തായീടെ കാര്യം….. .നീയറിഞ്ഞിരുന്നോ മത്തായീടെ ലീലാവിലാസങ്ങള് ………”

അപ്പച്ചന്റെ സ്വഭാവത്തെ പറ്റി നല്ല പോലെ അറിയാമെങ്കിലും അറിയില്ലെന്ന മട്ടിലവൾ നെറ്റി ചുളിച്ചു

“……എന്ത് പറ്റി അച്ചോ അപ്പച്ചനെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ ………”

“…….അതാ കൊച്ചെ ഈ പറയുന്നേ നിങ്ങളുടെ അമ്മച്ചി മരിച്ചിട്ടു വർഷം കൊറേ ആയീലെ അതാ പ്രശനം .അമ്മച്ചി ഉണ്ടായിരുന്നേൽ ഈ കൊഴപ്പമൊന്നും ഉണ്ടാകുകേലായിരുന്നു …..”

ഒന്നും മനസ്സിലാകാത്ത പോലെ അഭിനയിച്ചു കൊണ്ട് അവളിരുന്നപ്പോൾ അച്ഛൻ തുടർന്നു

“……..നമുക്ക് മത്തായിക്ക് ഒരു പെണ്ണിനെ ആലോചിച്ചാലോ മോളീ ……….”

“…….അയ്യോ ഈ പ്രായത്തിലോ അപ്പച്ചന് വയസ്സ് അറുപതു കഴിഞ്ഞു അച്ചോ …………”

“……വയസ്സിലൊന്നും കാര്യമില്ല മോളീ .അയാള് നല്ല ആരോഗ്യമുള്ള ഒരാളാണ് ……….”

“…….ആരോഗ്യമുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ അച്ചോ….. .ഇത് കേട്ടാൽ നാട്ടുകാരെന്തു പറയും നാണക്കേടല്ലേ …………..”

“……..എന്തായാലും മറ്റേതിന്റെ അത്രയ്ക്ക് നാണക്കേടില്ലല്ലോ ………”

ഒന്നുമറിയാത്ത പോലെ മോളി ചോദിച്ചു

“…..മറ്റേതോ ……? അതെന്താ അച്ചോ…….”

“……മോളീ അതിപ്പോ നിന്നോട് പറയുന്നതെങ്ങനെയാ എന്നാണിപ്പോ ഞാൻ ആലോചിക്കുന്നത് ………”

“………അത് പറയാനല്ലേ അച്ഛൻ എന്നെ വിളിപ്പിച്ചത് …………..”

“……..അതെ അതിന് തന്നെ….. പക്ഷെ ………..”

“……അച്ഛൻ പറഞ്ഞൊ അച്ചോ .എന്താണ് പ്രശനം ………”

“………അല്ലെടി കൊച്ചെ ഞാൻ പറയാൻ വന്നത് ….. കഴിഞ്ഞ ദിവസം നമ്മടെ കളത്തിലെ ജോസൂട്ടിയുടെ കെട്ടിയോളില്ലേ സൂസി….. .ആ….. അവള് എന്നെ കാണാൻ വന്നിരുന്നു .അവള് കുറച്ച് കാര്യങ്ങള് എന്നോട് സംസാരിച്ചു ………”

“…….എന്താണ് അച്ചോ അവര് പറഞ്ഞത് ……”

“……മോളീ കുറച്ചു കാര്യങ്ങള് തുറന്നു സംസാരിച്ചോട്ടെ ഞാൻ…………”

“…….അച്ഛൻ പറ…… അച്ചോ…….. എന്താണ് കാര്യമെന്നറിയാഞ്ഞിട്ടു ടെൻഷനാകുന്നു………”

20 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  2. പൊന്നു.?

    പോക്കർ ചേട്ടായി……. നല്ല ഞെരിപ്പെൻ തുടക്കം……

    ????

  3. Nice story

    1. Super story

  4. Very nice bro

  5. ലോഹിതൻ

    നന്നായിട്ടുണ്ട് ഹാജിയാരെ..പോരട്ടെ ബാക്കി..

  6. Pachayaya bhashayil…nalla nadan ezhuthu ennokke paranja….ethanu….ohhh..ente ponno namichanna …ningale….vegam adutha part Edo….

  7. Super kildalm next part bro ?

  8. pokker haji

    ബ്രോ ..നല്ലൊരു കമന്റിന് താങ്ക്സ് …എന്റെയൊരു കാഴ്ചപ്പാടിൽ ഒരിക്കലും ഒരു ലൈംഗിക ബന്ധം ഫ്രീ യൂസ് പോലെ ഓടിച്ചെന്നു കളിക്കാവുന്ന ഒന്നല്ല .ഒരുപാട് നൂലാമാലകളിലൂടെയും ചുറ്റിക്കളികളിലൂടെയും മാത്രമാണ് ഒരു കളി ഒത്തു വരിക ..എന്റെ ഒരു വിധപ്പെട്ട കഥകളൊക്കെ ഇത് പോലെയുള്ള ഫ്രീയൂസ് കളികൾ ഒഴിവാക്കാനാണ് ഇഷ്ടം .എങ്കിലും ചില കഥാപാത്രങ്ങളുടെ കഥയിലെ സാഹചര്യങ്ങൾ ആണ് കളികൾ നേരത്തെ ആക്കുന്ന്തും വൈകിപ്പിക്കുന്നതും ..എന്നാൽ ഒരുപാട് വലിച്ചിഴയ്ക്കാനും പാടില്ല വായിക്കുന്നവന്റെ ആകാംഷയും ആവേശവും കൂടി നോക്കണമല്ലോ ..അതാണ് ടെക്‌നിക്ക്

  9. Pokker broyekke ezhuthi thelinja writers alle…….appol pne parayenda thundo…….nxt part pettanu edane bro….

    1. pokker haji

      ഹഹ …. ഇനിയും തെളിയാനുണ്ട് ബ്രോ ……..ബാക്കി അയച്ചിട്ടുണ്ട് ഉടനെ തന്നെ ഉണ്ടാകും..

  10. ബാക്കി ഉടനെ ഉണ്ടാകുമോ മോളിയെ മത്തായിച്ചൻ നന്നായി ഒന്നു കളിച്ചിരുന്നെങ്കിൽ ആനിമിഷത്തിനായി കട്ടെ വെയിറ്റിംഗ് ആണ്

    1. pokker haji

      ബ്രോ ബാക്കി അയച്ചിട്ടുണ്ട് ഉടനെ തന്നെ ഉണ്ടാകും..എന്റെ കഥകൾ മുഴുവൻ ഞാൻ പൂർണമായി എഴുതിയതിനു ശേഷം മാത്രമാണ് അയക്കുന്നത് .കഥ എഴുതി എഴുതി നീണ്ടു പോകുമ്പോൾ അതിനെ മുറിച്ചു മുറിച്ചു ഓരോ പാർട്ട് ആയാണ് കമ്പിക്കുട്ടന് അയച്ചു കൊടുക്കുന്നത് .അത് കൊണ്ട് ഓരോ പാർട്ടായി എഴുതേണ്ട കാര്യമില്ല താമസിക്കേണ്ട കാര്യമില്ല .

  11. Kidu kalakki

    1. pokker haji

      താങ്ക്സ് ഡാ

  12. Pokker ji…vanakam…pne kadha kidu item ….???

    1. pokker haji

      താങ്ക്സ് റീഡർ …ഡാ ….

  13. കിടിലൻ ?

    1. pokker haji

      താങ്ക്സ് ഡാ

Leave a Reply

Your email address will not be published. Required fields are marked *