മാരുതിയോട് ലക്ഷ്മി മുഴുമിപ്പിച്ചില്ല….
” ലക്ഷ്മിയും വാർഡ്നും തമ്മിൽ…? പറ പെണ്ണേ…? ”
കൊഞ്ചിച്ചു പിച്ചിക്കൊണ്ട് , മാരുതി ചോദിച്ചു…
” അവർ തമ്മിൽ…. ലിപ്‌ലോക്….. ഏറെ നേരം… ”
” ഒന്ന് പോടീ… ഗോസിപ്പ് പറയാതെ…!”
” ഞാൻ…. എന്റെ കണ്ണ് കൊണ്ട് കണ്ടതോ…? എനിക്ക് തന്നെ, എന്തൊക്കെയോ… തോന്നിപ്പോയി….!”
അത് പറയുമ്പോൾ, നിമ്മിയുടെ മുഖത്ത്, വികാരത്തിന്റെ വേലിയേറ്റം…
” ങ്ങാ… നമുക്ക്… ഇതൊക്കെ കാണാനും കേൾക്കാനും അല്ലെ, പറഞ്ഞിട്ടുള്ളു….? ”
നിമ്മിയുടെ മാംസളമായ തുടയിൽ കൊതിയോടെ കൈ വച്ച്, മാരുതി ദീർഘ നിശ്വാസം കൊണ്ടു…
” വെറുതെയല്ല, ആളുകൾ അതും ഇതും പറഞ്ഞത്…. എടി, ഭയങ്കരി…? ”
മാരുതി ഫോമായി…
” നീ… ഇതാരോടും… പറയാനൊന്നും… നിക്കണ്ട…. നമ്മുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ..? ”
നിമ്മി, ” പറയണ്ടായിരുന്നു ” എന്ന കുറ്റബോധത്തോടെ മാരുതിയോട് പറഞ്ഞു നോക്കി.!
” അപ്പോൾ…. ബെറ്റിയും ഷംനാത്തയും നമുക്ക് ആരുമല്ലേ…? അവർ അറിഞ്ഞാൽ എന്താ…? ”
മാരുതി ചോദിച്ചു..
നിമ്മി പിന്നെ ഒന്നും മിണ്ടാൻ പോയില്ല….
” എനിക്ക്…. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു… അവളുടെ ഒരു കൊഞ്ചലും കുഴയലും… പിന്നെ, വേറൊന്നുണ്ട്, തള്ളേ കണ്ടാൽ ആർക്കാ… തോന്നാതിരിക്ക്യ… ചുവന്നു തുടുത്തു, കജോലിനെ പോലല്ലേ ഇരിക്കുന്നത്…? പെണ്ണായിട്ട് കൂടി കടിച്ചു പറിക്കാൻ തോന്നിപ്പോകും…!”
ഈ കഥ തുടരുന്നില്ല
നന്ദി
കൊള്ളാം സൂപ്പർ ?
ഒന്നാന്തരം tmt കമ്പി…