കുരുതിമലക്കാവ് 14 [ Achu Raj ] 658

കുരുതിമലക്കാവ് 14

Kuruthimalakkavu Part 14 bY Achu Raj | PREVIOUS PART

 

hpir¯p¡sa F³s_ Cu BUy hw^we¯nWv Wn§Ä WÂNn] ANfjnª hvtWi¯nWpw t{bmÕmiW¯nWpw kas^]VnNw Wµn…
C{S]pw bmÀ«pNÄ t£ft]msX Nm¯n^p¶p km]n¨p FWn¡v Aen{bm]§apw WnÀtUl§apw S¶ FÃmks^]pw fWhn Wµnt]msX HmÀ¡p¶p
Wn§apsXs]Ãmw AWpkmUt¯msX Np^pSnf`¡mkv ASn³s_ AkhmWemPt¯¡v– NX¡p¶p…

^mVnN]psX k]_n Wn¶pw tIm^ H`n¨n_§n…. AkÄ Fs´ms¡t]m b_]m³ emkn¨psNm*p bSns] f®nt`¡v ko\p…
Aksa bn¶n Wn¶pw lq`w Np¯n]n_¡n] Bsa N*p C^pk^pw WXp§n….
“”””l^s¯«³”
^fy]psX Wmkn Wn¶pw A_n]msS B tb^p DSnÀ¶p ko\p..lymw sM«n S^n¨p Wn¶p….
Du^n¸nXn¨ {Snlq`kpfm]n l^¯v kÃms¯m^p fpOemkt¯msX Wn¶p…l^¯nsâ ssNNÄ kn_¨n^p¶p…Ak³s_ N®pNan W¶m]n Ipk¶n^p¶p…
e]¸mtXmsX lymw l^¯nsW tWm¡n… ^fy At¸mta¡pw ssN]n Nn«n] khv{S§Ä FXp¯p S³s_ WPvWS f_¨p… NqsX lymfnWv fp*v FXp¯p WÂNm³ AkÄ f_¶nÃ…
^fy HmXns¨¶p ^mVnN]psX l^o^w FXp¯p fXn]n k¨p… lymfpw NqsXs]¯n…
l^Sv At¸mapw H¶pw sI¿m³ Njn]WNmsS ØdvSWm]n Wn¡pN]m]n^p¶p…
“”””tI¨n…tI¨n… N®p Sp_¡v tI¨n…”
N^ªpsNm*v– ^mVnNs] Np`p¡n knan¨psNm*p ^fy N^ªp,,,lymfnWv h¦Xw SnN«n k¶p….
l^¯n³s_ ssN]n Wn¶pw {Snlq`w DuÀ¶p ko\p ASv f®n bSn¨p…
lymw ^mVnNs] knan¨p,,, ^fy N^ªpsNmt*]n^p¶p…
^mVnN S³s_ N®pNÄ sfsà Sp_¡p¶Sv N*t¸mÄ lymfnsW¶t¸ms` ^vfy¡pw k`n] Blzmhw WÂNn…
l^Sv ASv N*p sNm*v ^mVnN]psX AXpt¯¡v k¶p…
N®pNÄ Sp_¶ ^mVnN Ipäpw NqXn Wn¡p¶ks^ tWm¡n… N^ªpsNm*n^n¡p¶p ^fy]psX fpO¯v ^mVnN S³s_ k`Sp ssN]m St`mXn…^mVnN]psX ssNNans` ^àw ^fy]psX fpO¯v kÀ\§Ä SoÀ¯p ..
“”””tfmsa”
^mVnN]psX kn^]_¶ hz^t¯msX]pÅ knan ko*pw ^fy]n UpO¯nsâ k`n] knSmW§Ä D*m¡n..lymfpw l^¯pw H¶pw b_]mWmNmsS Wn¶p…
“”””tfmsa Wo Cu tI¨nt]mXv sbm_p¡\w”
ko*pw tkUW]psX fpÄfpW]n NnX¶psNm*v ^mVnN F§tWms¡t]m A{S]pw b_ªp..
“”””Mm³ Asà tI¨nt]mXv t£f tImUnt¡*Sv–… Mm³ Nm^\ftà FÃmw.. tI¨n]psX Cu AkØ¡v Mm³ fm{Sfm\v Nm^\w…”
^fy ko*pw N^ªp..
“”””Aà tfmsa FÃmw Wnt]mPfm\v… bs£ B Wnt]mPSn`pw Mm³ ssUks¯ f_¶psNm*v Nmfs¯ N*Sm\v F³s_ Cu AkØ¡v Nm^\w…Mm³ lymfnsW N¼nNp«³.sWäv

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

142 Comments

Add a Comment
  1. അടിപൊളി. Final destination ഫിലിം പോലെ ആയല്ലോ, നടക്കാൻ പോവുന്നതെല്ലാം മുൻകൂട്ടി കാണുന്നു. കഥ തകർത്തു. ഇതുപോലുള്ള കഥകളുമായി വീണ്ടും വരൂ

    1. നന്ദി റാഷിദ്… അഭിപ്രായങ്ങൾ ഹൃദയത്തോടു ചേർക്കുന്നു…

  2. പാപ്പൻ

    സെക്കന്റ്‌ ലാസ്റ്റ് പേജ് വരെ വണ്ടർ അടിച്ചു വായിച്ചേ…… ലാസ്റ്റ് പേജ് ആയപ്പോൾ… ഹോ എന്റെ മാഷേ… ഇതുവരെ ആരും കൊടുക്കാത്ത ഒരു ക്ലൈമാക്സ്‌…… തകർത്തു

    1. നന്ദി പാപ്പൻ… ഒരുപാട് സന്തോഷം…

  3. Dark knight മൈക്കിളാശാൻ

    ഈ ഹോളിവുഡ് ശൈലിയിലുള്ള ക്ലൈമാക്സ് കലക്കി. ഇനിയും ഇത് പോലത്തെ നല്ല നല്ല കഥകൾ അച്ചുവിൽ നിന്നും പ്രതീക്ഷിക്കുന്നു.

    1. നന്ദി ബ്രോ… കഥകൾ ഇനിയും വരും ബ്രോ… പക്ഷെ ചെറിയൊരു ഇടവേള അത്യാവശ്യമാണ്

      1. Dark knight മൈക്കിളാശാൻ

        ഇടവേളയൊക്കെ എടുത്തോ. പക്ഷെ അതിനു ശേഷം നല്ലൊരു കഥയുമായി തിരിച്ചു വരണം. കലിപ്പന്റെ പോലെ മുങ്ങരുത്.

        1. ജോർദ്ദാൻ

          ഹഹഹ.. അച്ചൂ കേട്ടല്ലൊ… ???

          1. തീർച്ചയായും വരും ബ്രോ..

  4. കഥ പൊളിച്ചു ബ്രോ…. സൂപ്പർബ്…. പറയാൻ വാക്കുകളില്ല…..

    1. Thanks bro

  5. Achuvee ningal veendum veendum theliyukukayanu nigalude kazhivu..hats of man…
    Thankalk thulyam thankal mathram..
    Adutha kadhayumayi varum ennu viwshasikunnu….

    1. നന്ദി ഭഗവാൻ… നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എല്ലാ ഭാഗത്തിനും എനിക്ക് ഉന്മേഷം തന്നിരുന്നു… എല്ലാ വാക്കുകളും ഹൃദയത്തോടെ ചേർക്കുന്നു

    1. നന്ദി krish

  6. ഡോക്ടർ എന്റെ കമന്റ്‌ ഒക്കെ എവിടെ പോയി

    1. സങ്കടമാണ് സുഹൃത്തേ… താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ കാണാതെപോയപ്പോൾ മനസിൽ ചെറിയൊരു ശൂന്യത… ഡിയർ അഡ്മിൻ ആ അഭിപ്രായങ്ങൾ എനിക്ക് തിരികെ തരു പ്ലീസ്

    2. dear Akh bro comments aarum delete cheithilla… evide poyennu thappuvaa no ideaa…

      1. ഓക്കേ ഡോക്ടർ

  7. awesome .. ennokke paranja kuranju povum ..
    handsoff man .. unbelievable stuff ..
    even the climax was diffrnt .. hope u will start a new story??

    1. നന്ദി shen… അടുത്ത കഥ മനസിലുണ്ട്… എഴുതാൻ അൽപ്പം ഇടവേള ആവിശ്യമാണ്… കുരുതിമലക്കാവ് നിങ്ങളെ പോലെ തന്നെ എഴുതുമ്പോൾ എന്നെയും ഒരുപാട് സ്വാധിനിച്ചു… ആ കഥാപാത്രങ്ങളിൽ നിന്നും ഇറങ്ങിവരാൻ സമയമെടുക്കും

  8. സൂപ്പർ കഥ ആയിരുന്നു അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു

    1. നന്ദി അനീഷ്… ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മനസിലെ മറ്റൊരു ആശയം ഇവിടെ പകർത്തി വക്കാൻ ശ്രമിക്കാം

  9. അച്ചു,

    ശെരിക്കും ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ. ഒരു നീണ്ട കഥ നന്നായി അവസാനിപ്പിക്കുന്നത് എടുത്തു പറയേണ്ട ഒരു കഴിവു തന്നെ ആണ്. ഞാൻ ഇന്നലെ മുതൽ ആണ് കുരുതിമലക്കാവ് വായിച്ചു തുടങ്ങിയത്. 14 ഭാഗവും വായിച്ചു തീർക്കും വരെ വളരെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഓരോ സീനും ഒന്നിനൊന്നു മികച്ചത്. കണ്ണിനു മുന്നിൽ നടക്കുന്ന സംഭവം പോലെ തോന്നിപ്പിക്കുവാൻ താങ്കളുടെ വാക്കുകൾക്ക് കഴിയുന്നു. വീണ്ടും പറയട്ടെ, മനോഹരം.

    1. വാക്കുകൾ എല്ലാം santhoshathode സ്വീകരിക്കുന്നു… ഒരു കഥയുടെ മുഴുവൻ ഭാഗവും ഒരുമിച്ച vaayikkaan താങ്കൾ വിനിയോഗിച്ച nungalude വിലയേറിയ സമയത്തിന് നന്ദി…

  10. ആഖ്യാന ശൈലിയും ഭാവനയും അതിമനോഹരമായി കോർത്തിണക്കിയിരിക്കുന്നു. ഇനിയും ഒരുപാട് നല്ല കഥകൾ താങ്കളുടെ തൂലികയിലൂടെ പിറവിക്കായി കാത്തിരിക്കുന്നു, ഞങ്ങളും ……..

    1. നന്ദി ഭദ്ര… കാത്തിരിപ്പുകൾ വെറുതെയാകാതിരിക്കാൻ പരമാവധി ശ്രമിക്കാം

  11. ഗൗരി നന്ദന

    ക്ലൈമാക്സ് എന്ന ലേബലില്ലാതെ വരുന്ന നല്ല കഥകളിൽ ഒന്ന്,എന്റെ പ്രിയപ്പെട്ട കഥകളിൽ(pdf ആകുമ്പോൾ) ഒന്ന്.

    1. നന്ദി ഗൗരി

  12. ബ്രോ കഥ പൊളിച്ചു. രാധികയെ കൊന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ പാവത്തിന് ഒരു ജീവിതം കൊടുക്കാമായിരുന്നു. പിന്നെ സുനന്ദയെ ദേവിയായി പ്രതിഷ്ഠിച്ചത് നന്നായി. അനിരുദ്ധൻ ആയുള്ള ബന്ധം ശ്യാമിന് ആണ് പ്രതീക്ഷിച്ചത് പക്ഷെ അത് ശരത്തിന്റെ മേൽ ചാർത്തി കൊടുത്തു. ശരത്തിനെ അനിരുദ്ധന്റെ മകൻ ആക്കിയത് ലോജിക്കിൽ തെറ്റി. 80 വർഷം മുൻപ് മരിച്ച അനിരുദ്ധന് ഇത്രയും ചെറുപ്പമായ മകനോ?

    അവസാനം ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന പോലെ ഒരു അന്ത്യവും. എല്ലാം കൊണ്ട് അടിപൊളി ആയി.

    1. നന്ദി അസുരന്.. കഥയുടെ മുഴുനീളെ ഉള്ള നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എന്നെ ഒരുപ്പാട് കഥയിൽ മാറ്റങ്ങൾ വരുത്താൻ സഹായിച്ചു… നിങ്ങളുടെ നിർദേശമാണ് സുനന്ദയെ സ്ഥിരം ശൈലികളിൽ നിന്നും വ്യത്യസ്തമാക്കാൻ സഹായിച്ചത്… നല്ലൊരു കഥ എന്ന നിങ്ങളുടെയെല്ലാം വാക്കുകൾ എനിക്ക് എഴുതാനുള്ള എഴുത്താണി ആയി… ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി…സുനന്ദയുടെ ശ്രെദ്ധ തിരിക്കണം എന്നൊരു ഉദ്ദേശം മാത്രമേ അനിരുദ്ധന്റെ മകനെന്ന പട്ടം ശരത്തിൽ ചാർത്തുമ്പോൾ മനസിൽ ഉണ്ടായിരുന്നുള്ളു… ഒരു കഥാകൃത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾ കാണിച്ച വലിയ മനസിനെ അംഗീകരിക്കുന്നു….

  13. ഡിയർ അഡ്മിൻ…

    Akh എന്ന സുഹൃത്തു എനിക്കായി നൽകിയ വിലയേറിയ അഭിപ്രായങ്ങൾ ഇപ്പോൾ കാണുന്നില്ല… Aa വാക്കുകൾ വളരെ പ്രിയപ്പെട്ടതാണ്… ദയവു ചെയ്തു പരിഗണിക്കുമല്ലോ

  14. തുടക്കം മുതൽ അവസാനം വരെ ത്രില്ലിംഗ്…. അവസാനം ഒരു ഹോളിവുഡ് ത്രില്ലറിന്റെ തിരക്കഥ പോലെ അവസാനിപ്പിച്ചു…. മച്ചാന്റെ എഴുത്തു ശൈലി നന്നേ ഇഷ്ടപ്പെട്ടു…. ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു….

    1. നന്ദി ജികെ… കഥകൾ മനസിൽ ഉണ്ട് അതു എഴുത്തുലോകത്തിലേക്കു പകർത്താൻ സമയം നല്ലപ്പോലെ ആവശ്യമാണ്…

  15. അഞ്ജാതവേലായുധൻ

    പൊളിച്ചു ബ്രോ.ഇങ്ങനൊരു കഥ ഞങ്ങൾക്ക് തന്നതിന് നന്ദി.ആ ട്വിസ്റ്റെല്ലാം അടിപൊളിയായിരുന്നു.രാധികയുടെ മരണവും രമ്യയുടേയും ശ്യാമിന്റേയും ആദ്യരാത്രിയും കഥ അവസാനിച്ച രീതിയുമെല്ലാം കഥയുടെ മാറ്റ് കൂട്ടി.
    അടുത്ത കഥയുമായി വീണ്ടും വരിക.

    1. ഒരുപാട് നന്ദി സുഹൃത്തേ… വാക്കുകൾ നെഞ്ചോടു ചേർക്കുന്നു

  16. കഥ പൊളിച്ചു… കഥ അവസാനിച്ചതില്‍ സങ്കടമുണ്ട്… അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു …

    1. നന്ദി bro… എന്തിനും ഒരു അവസാനമില്ലേ… അടുത്ത കഥ മനസിലുണ്ട്… ഒരു ചെറിയ ഇടവേളയ്ക്കു ശേഷം എഴുതും

      1. പക്ഷേ ആദ്യ ഭാഗത്തില്‍ കുരുതിമലക്കാവിലേക്ക് പുറപ്പെടും മുന്പ് പഠിപ്പിക്കുന്ന മിസ്സിന്റെ ഒരു കളി കണ്ടിരുന്നു.. ശ്യാം തിരിച്ചു കോളേജിലെത്തിയാല്‍ അവിടെ ഒരു കളി പ്രതിക്ഷിച്ചു.. Bro പ്രതീക്ഷ എല്ലിം തെറ്റിച്ചു കഥ നിര്‍ത്തി … നിരാശ ഉണ്ട്..

        1. മൃദുല മിസ്സിനെ നമുക്ക് അടുത്ത കഥയിൽ കൊണ്ടുവരാം

  17. വളരെ നന്നായിട്ടുണ്ട്…കഥ അവസാനിച്ചതിൽ സങ്കടം ഉണ്ട്.. അടുത്ത കഥയുമായി ഉടൻ തന്നെ വരണം ?

    1. നന്ദി RDX… നിങ്ങളുടെ അഭിപ്രായങ്ങൾ ആദ്യാവസാനം വരെ കണ്ടതിൽ വളരെ സന്തോഷം

        1. ?????

  18. സുഹൃത്ത്

    നിങ്ങൾ ഒരു സംഭവം തന്നെ സഹോ…
    ഇത്രയും നല്ല ഒരു കഥ ഞാൻ ഇതുവരെ വായിച്ചില്ല. നിങ്ങക്ക് നല്ലൊരു ഭാവി ഉണ്ട്. അത് ഇവിടെ മാത്രമായി നശിപ്പിക്കരുത്.

    1. നന്ദി bro

  19. ഋഷി

    നീണ്ട കഥ. നന്നായിത്തന്നെ അവസാനിപ്പിച്ചു. അഭിനന്ദനങ്ങൾ, അച്ചുരാജ്‌.

    1. നന്ദി ഋഷി

  20. Thakarthu ,polichu ,thimarthu ..manasinu eshttapatta nalloru move kanda feeligs annu eppol ente manasil ..manasu niranju..athodappam orayiram abhinandanagalum narunnu priya achu ..enium evida achuvinte puthiya novelukalkkayee kathirikkunnu vazhikannumayee.

    1. നന്ദി വിജയകുമാർ… എന്റെ കഥയിലുടനീളം താങ്കളുടെ അഭിപ്രായങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു… ഓരോ പാർട്ടിനും അതിന്റേതായ രീതിയിൽ താങ്കൾ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകികൊണ്ട് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.. അതിനു അകമഴിഞ്ഞ നന്ദി snehathode ഞാൻ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു

    2. സ്വപ്നം ആയിരുന്നു എങ്കിലും അതിനൊരു ജീവൻ ഉണ്ടായിരുന്നു അച്ചു…

      എന്തോ മനസ്സിൽ വല്ലാതെ സ്പർശിച്ചു…

      1. ആ സ്വപനം നിങ്ങളിലേക്ക് പകർത്തി നൽകാൻ കഴിഞ്ഞതിൽ ഞാൻ ചാരിതാർത്യനാണ്

  21. Achue… aliya climax twist pwolichuuttoo…
    Thanks for this story.

    1. നന്ദി ആൽബിൻ

    2. നന്ദി എബിൻ

  22. Super bhaaii… ezhuth kidilolkkidilam…. adaar feelings…congratulations… with lots of love n respect

    1. നന്ദി blackowl

  23. Do thskarthu.

    1. Thanks bro

  24. Gdevng””

    Ganbheeram mashe

    Ithante oru dout clear chayyuvanu
    Pakshe oru karayam paranjotta Appo itrayam neram shyam oru swapnamayiruno kandirinuth adho Eni nadakan pokunathina pattityano?

    Enthayalum kadha mansu nirachu

    Eniyum maash nte Adutha kadhakkai kathirikkunnu

    1. കണ്ടത് സ്വപ്നമാണ് നടക്കണോ വേണ്ടയോ എന്നത് പ്രകൃതി തീരുമാനിക്കട്ടെ… വാക്കുകൾക്കു നന്ദി

  25. മനസ്സിനെ പലദിക്കിലേക്കും നടത്തിപ്പിക്കുക നല്ല കഥകളുടെ ലക്ഷണമാണ്. അച്ചുരാജ് എന്ന സര്‍ഗ്ഗധനനായ എഴുത്തുകാരന്റെ വൈഭവം അതാണ്‌. വിശേഷണങ്ങള്‍ക്ക് വാക്കുകള്‍ മതിയാകാതെ വരുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്ന ഒരു പേര് അച്ചുരാജിന്‍റെയാണ്.

    1. വാക്കുകൾ കൊണ്ട് എന്റെ മനസ് നിറച്ച സ്മിതക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി… നിങ്ങളുടെ വിശേഷണങ്ങൾക്ക് മറുപടി തരാൻ വാക്കുകൾ മതിയാകാതെ വരുന്നു.. ഈ സൈറ്റിലെ എന്റെ ആദ്യ കഥക്ക് ലഭിച്ച സ്വീകാര്യത ഒരു തുടക്കകാരനെന്ന നിലയിൽ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്… കൂട്ടത്തിൽ നിങ്ങളെ പോലുള്ളവരുടെ വിലയേറിയ അഭിപ്രായങ്ങൾ അതിനു ആക്കം കൂട്ടി… കഥയുടെ ആദ്യം മുതൽ വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ നിങ്ങളുടെ വലിയ മനസിന്‌ മുന്നിൽ ശിരസ്സാൽ നമിക്കുന്നു

  26. Super polichu

    1. Thanks bro

  27. പ്രിയ സുഹൃത്തേ ,

    കലക്കി . ഈ കഥക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്ന് രാവിലെ മുതൽ ഇടക്കിടെ ഈ കഥ വന്നോ എന്ന് നോക്കുകയായിരുന്നു. സുഹൃത്തേ , താങ്കളുടെ ഭാവനയും എഴുത്തിന്റെ ശൈലിയും തികച്ചും ഉത്തമം .നല്ലൊരു കഥ തന്നതിന് നന്ദിയും അഭിനന്ദനങ്ങളും .

    സ്നേഹാദരങ്ങളോടെ
    ദിലീപ്

    1. ഒരുപാട് നന്ദി ദിലീപ്… താങ്കളെ പോലുള്ള വായനക്കാരിൽ നിന്നും എനിക്ക് കിട്ടിയ ഊർജത്തിന്റെ പരിണിത ഫലമാണ് കുരുതിമലക്കാവ്… ആദ്യം മുതൽ അതിനെ നെഞ്ചേറ്റിയ എല്ലാവർക്കും നന്ദി… നിങ്ങളുടെ വാക്കുകൾ njaan എന്നും മനസിൽ സൂക്ഷിക്കും….

  28. superb story

    1. നന്ദി കുട്ടൂസ്

    1. ?????

        1. അതു തന്നെ ആണ് ഞാനും chodichathu… Akh മറ്റൊരു comet കൂടെ ഇട്ടിരുന്നു അതു കാണ്മാനില്ല

Leave a Reply

Your email address will not be published. Required fields are marked *