കുരുതിമലക്കാവ് 14
Kuruthimalakkavu Part 14 bY Achu Raj | PREVIOUS PART
hpir¯p¡sa F³s_ Cu BUy hw^we¯nWv Wn§Ä WÂNn] ANfjnª hvtWi¯nWpw t{bmÕmiW¯nWpw kas^]VnNw Wµn…
C{S]pw bmÀ«pNÄ t£ft]msX Nm¯n^p¶p km]n¨p FWn¡v Aen{bm]§apw WnÀtUl§apw S¶ FÃmks^]pw fWhn Wµnt]msX HmÀ¡p¶p
Wn§apsXs]Ãmw AWpkmUt¯msX Np^pSnf`¡mkv ASn³s_ AkhmWemPt¯¡v– NX¡p¶p…
^mVnN]psX k]_n Wn¶pw tIm^ H`n¨n_§n…. AkÄ Fs´ms¡t]m b_]m³ emkn¨psNm*p bSns] f®nt`¡v ko\p…
Aksa bn¶n Wn¶pw lq`w Np¯n]n_¡n] Bsa N*p C^pk^pw WXp§n….
“”””l^s¯«³”
^fy]psX Wmkn Wn¶pw A_n]msS B tb^p DSnÀ¶p ko\p..lymw sM«n S^n¨p Wn¶p….
Du^n¸nXn¨ {Snlq`kpfm]n l^¯v kÃms¯m^p fpOemkt¯msX Wn¶p…l^¯nsâ ssNNÄ kn_¨n^p¶p…Ak³s_ N®pNan W¶m]n Ipk¶n^p¶p…
e]¸mtXmsX lymw l^¯nsW tWm¡n… ^fy At¸mta¡pw ssN]n Nn«n] khv{S§Ä FXp¯p S³s_ WPvWS f_¨p… NqsX lymfnWv fp*v FXp¯p WÂNm³ AkÄ f_¶nÃ…
^fy HmXns¨¶p ^mVnN]psX l^o^w FXp¯p fXn]n k¨p… lymfpw NqsXs]¯n…
l^Sv At¸mapw H¶pw sI¿m³ Njn]WNmsS ØdvSWm]n Wn¡pN]m]n^p¶p…
“”””tI¨n…tI¨n… N®p Sp_¡v tI¨n…”
N^ªpsNm*v– ^mVnNs] Np`p¡n knan¨psNm*p ^fy N^ªp,,,lymfnWv h¦Xw SnN«n k¶p….
l^¯n³s_ ssN]n Wn¶pw {Snlq`w DuÀ¶p ko\p ASv f®n bSn¨p…
lymw ^mVnNs] knan¨p,,, ^fy N^ªpsNmt*]n^p¶p…
^mVnN S³s_ N®pNÄ sfsà Sp_¡p¶Sv N*t¸mÄ lymfnsW¶t¸ms` ^vfy¡pw k`n] Blzmhw WÂNn…
l^Sv ASv N*p sNm*v ^mVnN]psX AXpt¯¡v k¶p…
N®pNÄ Sp_¶ ^mVnN Ipäpw NqXn Wn¡p¶ks^ tWm¡n… N^ªpsNm*n^n¡p¶p ^fy]psX fpO¯v ^mVnN S³s_ k`Sp ssN]m St`mXn…^mVnN]psX ssNNans` ^àw ^fy]psX fpO¯v kÀ\§Ä SoÀ¯p ..
“”””tfmsa”
^mVnN]psX kn^]_¶ hz^t¯msX]pÅ knan ko*pw ^fy]n UpO¯nsâ k`n] knSmW§Ä D*m¡n..lymfpw l^¯pw H¶pw b_]mWmNmsS Wn¶p…
“”””tfmsa Wo Cu tI¨nt]mXv sbm_p¡\w”
ko*pw tkUW]psX fpÄfpW]n NnX¶psNm*v ^mVnN F§tWms¡t]m A{S]pw b_ªp..
“”””Mm³ Asà tI¨nt]mXv t£f tImUnt¡*Sv–… Mm³ Nm^\ftà FÃmw.. tI¨n]psX Cu AkØ¡v Mm³ fm{Sfm\v Nm^\w…”
^fy ko*pw N^ªp..
“”””Aà tfmsa FÃmw Wnt]mPfm\v… bs£ B Wnt]mPSn`pw Mm³ ssUks¯ f_¶psNm*v Nmfs¯ N*Sm\v F³s_ Cu AkØ¡v Nm^\w…Mm³ lymfnsW N¼nNp«³.sWäv
Extra ordinary story…
Ethu vaayichu thudaghiyal aarum pakuthikku vechu ettittu povilla… So interesting..
Keep your volume up .. oru rakshyillatha kada .. like a thrilling movie..
Waiting for next story
MASS CLIMAX
Oru Nithin Babu touch.
Keep it up
Excellent story
Congratulations dear
ഇപ്പോൾ എന്ത പറയുക. ഒരു ഹൊറർ ത്രില്ലർ കണ്ട അവ്സ്ത. ഇതൊക്കെ ഒരി സിനിമയാക്കിയാൽ വെറുതെ പൊളിക്കും. നൂറിൽ ഇരുന്നൂറു മാർക്ക്
PDf aakk bro
Full part
Ithinu comment ezhuthanulla yogyatha polum enik undonnu thonni pokunnu
Athrayum manoharam
Vakkukal kittunnilla
നന്ദി വൈഗ
Nee marana massada… Vere levelada nee
Thanks ajeesh
Story super annu but full story pdf send to my mail
Page error
എന്റെ കമന്റ് കാണുന്നില്ല
തീര്‍ന്നതില്‍ സങ്കടം
☺☺☺
Kalakki ashaneaa
Sammadhichu immadhiri kadha njan first time vayikkuvaaaa
THanks dude
ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ സെക്സ് interested ആളുകൾക്കായി മാത്രം
ഇതൊരു വല്ലാത്ത കഥ ആയിപോയി, വേണമെങ്കിൽ ഒരു സിനിമയോ സീരിയലോ ഒക്കെ ആക്കിമാറ്റാൻ കഴിയുന്ന ഒരു പ്രമേയം. കഥാകാരന് ഒരുപാട് അഭിനന്ദനങ്ങൾ
നന്ദി ani
അടി പൊളി ആയിട്ടുണ്ട്..ഒന്നും പറയാൻ ഇല്ല…വായിക്കാൻ സുഖമുള്ള ശൈലിയും അവതരണവും..ഒരു herror സിനിമ കണ്ടത് പോലുണ്ട്…സൂപ്പർ ബ്രോ..അടുത്ത കഥക്ക് ആയി
“I AM WAITING”
നന്ദി aabid… അടുത്ത കഥ പണിപ്പുരയിൽ ഉണ്ട്… നിങ്ങളുടെ വാക്കുകൾ മനസിൽ ചേർക്കുന്നു
adutha kadhaku aye waiting broo
വരും ബ്രോ
❤
????
?????
കമന്റുകള്‍ക്ക് പലതവണ പ്രതികരണം നല്‍കുമെന്നല്ലാതെ ആരുടെയെങ്കിലും കഥയില്‍ രണ്ടു തവണ ഞാന്‍ കമന്റ്റ് എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഈ കഥയ്ക്ക് ഒരിക്കല്‍ കൂടി ഒരു കമന്റ്റ് എഴുതുകയാണ്. ആക്ചുവലി കഥയ്ക്കല്ല, കഥാകാരനാണ് ഈ കമന്റ്റ്.
പ്രമേയത്തിന്‍റെ കാര്യത്തിലും അവതരണ രീതിയുടെ കാര്യത്തിലും ക്ലൈമാക്സിന്‍റെ കാര്യത്തിലും കുറെ വ്യത്യസ്ത അനുഭവങ്ങള്‍ വായനക്കാരായ ഞങ്ങള്‍ക്ക് തന്നിട്ടാണ് കുരുതിമലക്കാവ് അവസാനിച്ചത്. കഥാപാത്രങ്ങള്‍ അവിസ്മരണീയമാന്. കുറെ കാലങ്ങള്‍ എങ്കിലും അവര്‍ നമ്മുടെ സ്വസ്ഥതകളിലേക്ക് വിരുന്നിനെത്തും.
എനിക്ക് പറയാനുള്ളത് ഇതാണ്. ഇത്ര ചേതോഹരമായ ഒരു കഥ സമ്മാനിച്ച ആള്‍ ഒരു കാരണവശാലും അവധിക്ക് പോകരുത് എന്നാണ്. ദിവസത്തില്‍ ഒരു പതിനഞ്ചു മിനിറ്റെങ്കിലും എഴുത്തിന് മാറ്റിവെക്കണം എന്നാണ് എന്‍റെ അഭിപ്രായം, അപേക്ഷ. ജീവിത സാഹചര്യങ്ങള്‍, പ്രശ്നങ്ങള്‍, തിരക്കുകള്‍ ഇവയെക്കുറിചോക്കെ ഞാന്‍ ബോധവതിയാണ്. എന്നിരിക്കിലും അച്ചുരാജ് ഇനിയൊരു കഥയുമായി വരുന്ന നാളുകള്‍ക്ക് വേണ്ടി വഴിനോക്കിയിരിക്കുന്നു.
വരും ഉടനേ…
വരാതിരിക്കില്ല….
നിങ്ങളുടെ ഓരോ വാക്കുകളും ഹൃദയം കീഴടക്കുകയാണ്… ഒരിറ്റു സന്തോഷ കണ്ണീരിന്റെ അകമ്പടിയോടെയാണ് ഞാൻ ഈ വാക്കുകളെ വായിച്ചെടുത്തത്… എന്റെ ഈ കഥ പബ്ലിഷ് ചെയ്യുമോ എന്നുപ്പോലും ഉറപ്പില്ലാതെയാണ് അക്ഷരതെറ്റുകൾ നിറഞ്ഞ ആദ്യം ഭാഗം ഞാൻ അയച്ചുകൊടുത്തത്… പക്ഷെ aa അക്ഷരത്തെറ്റ് എല്ലാം thanne മനസിലാക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി എന്നെ ഈ അവസാന ഭാഗം വരെ എഴുതാനുള്ള ഊർജം തന്നത് നിങ്ങൾ ഓരോരുത്തരുമാണ്… ഇത്രയും സ്വീകാര്യത ഈ കഥയ്ക്ക് ലഭിക്കുമെന്ന് സ്വപനത്തിൽ പോലും ഞാൻ വിചാരിച്ചതല്ല… പ്രത്യകിച്ചു നിങ്ങളെപ്പോലുള്ള മഹാരഥന്മാർ അരങ്ങുവാഴുന്ന ഈ സൈറ്റിൽ എന്റെ ee കഥ അപൂർണമാകുമെന്നു ഞാൻ കരുതി…
പക്ഷെ ഓരോ ഭാഗത്തിലും സംഭവിച്ചത് മറിച്ചായിരുന്നു.. അവസാന ഭാഗം എഴുതി തീരുമ്പോൾ വലിയൊരു ആശ്വാസമായിരുന്നു എങ്കിൽ നിങ്ങളുടെയെല്ലാം ഈ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും അടുത്ത കഥ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നതിനൊപ്പം ഭയപ്പെടുത്തുകയും കൂടി ചെയ്യുന്നു
നിങ്ങളുടെ പ്രേതീക്ഷകൾക്കൊത്തു ഇനിയും എനിക്ക് എഴുതാൻ ആകുമോ എന്ന ഭയം… എങ്കിലും എഴുത്തിന്റെ ലോകം മനസിൽ നിറഞ്ഞു നിൽക്കുന്നതിനാൽ എഴുതാൻ തന്നെ ആണ് തീരുമാനം… ഇൻഫാക്ട അടുത്ത കഥയുടെ ആദ്യ ഭാഗം എഴുതി കഴിയാറായി… എന്നാലും പബ്ലിഷ് ചെയ്യാൻ കൊടുക്കാൻ ചെറിയൊരു ഭയം ഇപ്പോൾ എന്നെ കീഴ്പ്പെടുത്തുന്ന… എങ്കിലും കുരുതിമലക്കാവ് സ്വീകരിച്ചപ്പോലേ അതും നിങ്ങൾ സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു
ഭയം വേണ്ട അച്ചു വേ… പോസ്റ്റിക്കോ.. വായിക്കാൻ ഞങ്ങൾ ഇല്ലേ…. ?????
പിന്നല്ലാതെ…!!!
“…അടുത്ത കഥയുടെ ആദ്യഭാഗം എഴുതിക്കഴിയാറായി….”
ഇതാണ് കേള്‍ക്കാന്‍ ആഗ്രഹിച്ചത്.
ആരുപറഞ്ഞു സ്വപ്‌നങ്ങള്‍ ഒന്നും യാഥാര്‍ത്ഥ്യമാകാറില്ല എന്ന്‍?
നിങ്ങളുടെയൊക്കെ ഈ സപ്പോർട്ടാണ് എന്റെ ധൈര്യവും ഊർജവും.. Kadha വരും ഉടനെ തന്നെ
wow!!! amazing means.. so wonderful.. i read all stories.. and was waiting for next part until this.. thank u so much. loved the story so much.. I never waited for any story like this!!.. all the best. ♥♥
Thanks for the good words… Always like a reward
Superb …
Twist polichu …. kidukki kalanju … Oru rakshaYum illatto
Waiting New storY
നന്ദി benzy… കഥയുടെ മുഴുനീളം നിങ്ങളുടെ അഭിപ്രായങ്ങൾക്കു ഒരായിരം നന്ദി
നല്ല കഥയായിരുന്നു തീർന്നപ്പോൾ വിഷമം തോന്നി. ഉടനെ തന്നെ അടുത്തത് ഉണ്ടാകുമെന്നു കരുതുന്നു.ശ്യാം കണ്ടത് സ്വപ്നമായിരുന്നോ
നന്ദി ബ്രോ.. സ്വപനമോ സത്യമോ മിഥ്യയോ എന്നത് ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു
എജ്ജാത്തി ക്ലൈമാക്സ്… പൊളിച്ചു എന്നല്ല പൊളിച്ചടുക്കി എന്നുവേണം പറയാൻ…
ശ്യാമും രമ്യയും മനസ്സിൽ എന്നും നിലനിൽക്കുന്ന ഓരോർമയായിരിക്കുന്നു….
അതിമനോഹരമായ മറ്റൊരു കാവ്യവുമായി ഉടൻ മടങ്ങിയെത്തുമല്ലോ….
സ്നേഹപൂർവ്വം ജോ
, നന്ദി jo… കുരുതിമലക്കാവ് നിങ്ങള്ക്ക് നൽകാൻ കഴിഞ്ഞതിൽ ഞാൻ അതിയായ സന്തോഷവാനാണ്… അടുത്ത കഥ ഒരു ഇടവേളക്ക് ശേഷം വരും
One of the classics! Thank you.
Thanks leena
❤❤❤❤ സൂപ്പർ സഹോ ?
Thanks ബ്രോ
Bro kadhayea kurichu parayan njn aluala gambiram ayirunnu.. Kathirippukal 1um veruthe akkittila ella bagavum adipoli ayirunnu. Oru cheriya apeksha undu. Kada 1kudi polichadukamo alagil second part ayitt ayalum madi.. Syaminu egana ee niyogam undayi muppanu mathram ariyavunna aa rahasiyam purathariyunath.. Chechiyudea maranam ozhivakkikond sarathum ayi ulla kaliyanam nadathi kond oru part.. Pls apekshayanu time eduth ezhuthiyal madi plsss
നന്ദി ദീപു.. കഥ ഇഷ്ട്ടപെട്ടതിൽ അതിയായ സന്തോഷം… ബ്രോ പറഞ്ഞതുപോലെ ഒരു പൊളിച്ചെഴുതു എന്നെ സംബന്ധിച്ചു ഇപ്പോൾ വലിയൊരു ഭാരത്തിനു തുല്ല്യമാണ്… നിങ്ങളുടെയൊക്കെ പ്രോത്സാഹനങ്ങൾ കൊണ്ട് ee കഥ ഇത്രയെങ്കിലും മനോഹരമായതു.. വീണ്ടുമുള്ള ശ്രമം പരാജയത്തിൽ കലാശിക്കും… മറ്റൊരു കഥയുമായി ഒരു ഇടവേളയ്ക്കു ശേഷം വരാം… നിങ്ങൾ സ്വീകരിക്കും എന്ന വിശ്വാസത്തോടെ
ആദ്യമായി കുരുതിമലക്കാവ് ഞങ്ങൾക്ക് തന്നതിൽ വളരെ അധികം സ്നേഹവും നന്ദിയും അറിയിക്കുന്നു…വളരെയധികം വിശാലമായ എഴുത്തിന്റെ ലോകത്ത് അച്ചുവിന്റെ പേരും ഞാൻ കൂട്ടി ചേർക്കുന്നു…അക്ഷരങ്ങൾ കൊണ്ട് കൊതിപ്പിച്ചും..ഭയപ്പെടുത്തിയും.. അത്ഭുതപ്പെടുത്തിയും.. വശീകരിച്ചും..വികാരംമുണർത്തിയും.. ഇതിനെയെല്ലാം ശമിപ്പിച്ചും..എല്ലാ അർത്ഥത്തിലും കുരുതിമലക്കാവ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..ഇതെല്ലാം എങ്ങനെ എഴുതി തീർക്കുന്നു എന്ന അത്ഭുതത്തോടെ അക്ഷരങ്ങളുടെ ലോകത്തെ മാന്ത്രികൻ അച്ചുവും….ഇനിയും എഴുത്തിന്റെ ലോകത്ത് ഇതുപോലെയുള്ള നാഴിക കല്ലുകൾ പതിപ്പിക്കാൻ അച്ചുവിന് കഴിയട്ടെ…
ഒരിക്കൽകൂടി കുരുതിമലക്കാവ് ഞങ്ങൾക്ക് തന്നതിൽ നന്ദി അറിയിച്ചു കൊണ്ട് അടുത്ത കൃതിക്കായി കാത്തിരിക്കുന്നു…
ചില അഭിപ്രാങ്ങൾക്ക് മറുപടി പറയാൻ വാക്കുകൾ തികയാതെ varunna അവസ്ഥയാണ് എനിക്കിപ്പോൾ ഉള്ളത്… നിങ്ങളുടെ ഓരോ ഭാഗത്തിനുമുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിച്ചിരുന്നു… Kadhayude ആദ്യാവസാനം വരെ അക്ഷമയോടെ വായിച്ചു എനിക്കുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ നിങ്ങളുടെ നല്ല മനസിനും വിലയേറിയ സമയത്തിനും എന്റെ കൂപ്പു കൈ
ആദ്യ ഭാഗം മുതൽ തന്നെ കുരുതിമലക്കാവ് മനസ്സിൽ ഇടംപിടിച്ചു അന്ന് മുതൽക്കെ അഭിപ്രായം അറിയക്കാനും വിമർശനങ്ങൾ ഉന്നയിക്കാനും എന്തോ ഒരു സ്വാതന്ത്രം തോന്നി…വിമർശനങ്ങളെ നല്ല രീതിയിൽ ഏറ്റെടുത്തും.. അഭിപ്രായങ്ങളെ ഉൾകൊണ്ടും… നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് കൊണ്ട് പോയതിന്…തിരക്കുകൾ വഴി മുടക്കി നിന്നപ്പോൾ വായനക്കാരെ തിരക്കിന്റെ വ്യാപ്തം മനസിലാകിച്ചും…കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്തി വഴിയിൽ ഇട്ടിട്ട്പോയ മറ്റു എഴുത്തുകാരിൽ നിന്നും താങ്കൾ വ്യത്യസ്ഥനായി തന്നെ നിന്നു…ഒരു പക്ഷെ അത് തന്നെ ആയിരിക്കാം കുരുതിമലക്കാവിനെ ഇത്രയേറെ സ്നേഹിക്കാൻ സഹായിച്ചതും…അത് കൊണ്ട് തന്നെ അച്ചുരാജ് എന്ന എഴുത്തുകാരന് എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും…അച്ചുവെ താങ്കൾ എന്ന എഴുത്തിന്റെ ലോകത്തെ മാന്ത്രികന് ഞങ്ങൾ ആണ് കൈ കൂപ്പി നമസ്കരിക്കേണ്ടത്…
വിശേഷണങ്ങൾ കണ്ണീരണിയിക്കുന്നു… എങ്കിലും ഈ സൈറ്റിൽ ഇത്രയും ഈ കഥ വിജയിക്കുമെന്ന് ഒരിക്കലും കരുതിയില്ല… അടുത്ത കഥ അതു എനിക്കിപ്പോൾ വലിയൊരു ഉത്തരവാദിത്തം ആണ് മുന്നിൽ കാണിച്ചു തരുന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു കഥ കൊണ്ടുപോകാൻ എനിക്കാകുമോ enna ഭയം ഉള്ളിലുണ്ട്… ഞാൻ എഴുത്തുലോകത്തെ മാന്ത്രികനല്ല… അക്ഷരങ്ങളെ പ്രേണയിചു പോയ നിങ്ങളെപ്പോലെ ഒരുവൻ മാത്രം
ഭയം വേണ്ട…നല്ലതിനെ പ്രോത്സാഹിപ്പിച്ചും..തെറ്റുകളെ വിമർശിച്ചും കൂടെ ഉണ്ടാവും..
World class story from a master… absolute treat
എവിടെ ബ്രോ ലൂസിഫർ.
നന്ദി ലോലൻ… സന്തോഷം വാക്കുകളാൽ തിരിച്ചു പറയാൻ പറ്റാത്ത onnakunnu ഇവിടെ…
Kuruthimalakkav enik ettavum preeyapetta kadhakalil onnanu. Ee kadha vaayikkan vendi, puthiya part release aayonnu ariyan Oro divasavum ivde njan vannu nokkumarnu. Vaayanakkarante manasine pidichu iruthan kadhakrithinulla kazhiv aparam thanneyanu. Thudarnnum itharam kadhakalumayi kadhakruth namuk nunpilek varumennu pratheekshikkunnu. Kadhakruthinu ellavidha aasamsakalum nerunnu, oppam kuruthimalakkav njangalk thannathinu nandhiyum ariyikkunnu.
വാക്കുകൾ എല്ലാം മനസിൽ സന്തോഷത്തോടെ ചേർക്കുന്നു… കുരുതിമലക്കാവിനു നിങ്ങൾ തന്ന സ്വീകാര്യതക്കു എത്ര നന്ദി പറഞ്ഞാലും മതിയാകാതെ പോവും….
Polichu aduki veendum puthiya kadhayumaayi varu achuraj
നന്ദി ജോസഫ്.
വളരെ വ്യത്യസ്തമായ കഥയും അവതരണവും ആയിരുന്നു സഹോ.. ഒന്നും പറയാനില്ല സൂപ്പർ
ഇവിടെ വരുമ്പോൾ ആദ്യം നോക്കുന്നത് കുരുതിമലക്കാവിന്റെ പുതിയ part വന്നോ എന്നാണ്…
തീർന്നതിൽ അതിയായ ദുഃഖം ഉണ്ട്…
വീണ്ടും നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി അച്ചു… മാറ്റുകഥകൾ മനസിൽ ഉണ്ട് ഒരു ഇടവേള കഴിഞ്ഞു ശ്രമിക്കാം