ആ വഴി ഇപ്പോള്‍ അവനു പരിചിതമാണ് അതുകൊണ്ട് തന്നെ അവന് ഇടതു വശത്തേക്ക് തിരഞ്ഞു……
അത് ശെരി വെക്കുന്നപോലെ എവിടെ നിന്നോ ഒരു നായ ഓരിയിട്ടു… ശ്യാമിന് ഇങ്ങനുള്ള അന്തരീക്ഷം വളരെ ഇഷ്ട്ടമാണ്….
. അതുകൊണ്ടാണ് അവന് അമ്മയെ വിട്ടു നില്‍ക്കുനതു ഇഷ്ടമില്ലഞ്ഞു കൂടി ഇത്രേം ദൂരത് വന്നു ഈ പ്രേതങ്ങളെ കുറിച്ച് പഠിക്കുന്ന കോഴ്സ് തിരഞ്ഞെടുത്തത്…..
അവന് പതിയെ മുന്നോട്ടു നീങ്ങി .. തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നവന് ചുറ്റും നോക്കി… ഇല്ല എല്ലാവരും നല്ല ഉറക്കമാണ്……
അവന് റോഡിന്റെ വശം പിടിച്ചു നടന്നു.. അവനു കൂട്ടായി ചെറിയ ഇളം കാറ്റും പ്രകൃതിയും അവന്റെ കൂടെ വന്നു…. ശ്യാം ഒന്ന് മുകളിലേക്കു നോക്കി…അപ്പോളും താന്‍ വൈകിട്ടു കണ്ട ആ നക്ഷത്രം അവനെ നോക്കി കണ്ണിറുക്കി..
അവനു വല്ലാത്ത ഒരു ഫീലിങ്ങാണ് അത് കാണുമ്പോള്‍… മനസില്‍ എന്തൊക്കെയോ മിന്നിമാറിയുന്നപോലെ.. പക്ഷെ ഒന്നും വ്യക്ത്മാകുനില്ലാ…..
അല്‍പ്പം മുന്നോട്ടു നീങ്ങിയപ്പോള്‍ വീടുകള്‍ ഒന്നും ഇല്ലതയായി.. ….ഭയം എന്തെന്നു തെല്ലും ശ്യാമിനറിയില്ല അതുകൊണ്ടാണല്ലോ ഈ പരിചയമില്ലാത്ത നാട്ടില്‍ അതും പല കേട്ട് കഥകളും ഉള്ള ഈ നാട്ടില്‍ അവന് ഒറ്റയ്ക്ക് നടക്കുനതു,,,…
തണുപ്പിന്റ കാടിന്ന്യം നാന്നേ ഉണ്ട് … അതിനു കൂട്ടായി ഇളം കാറ്റും… പക്ഷെ അവന്റ് ഉള്ളില്‍ വല്ലാത്ത ഒരു നീറ്റല്‍.. ആരുടെയോ സങ്കടങ്ങള്‍ പോലെ….
കുറച്ചു കൂടി നടന്നപ്പോള്‍ മറ്റു ചില കാല്‍പ്പെരുമാറ്റം അവന് കേട്ടപോലെ തോന്നി…… അല്ല തന്റെ പിന്നില്‍ നിന്നല്ല …..സൈടിലാണോ.. അതെ തനിക്കു വലതു വശത്തു നിന്നാണ് ആ ശബ്ദം അവന് അവിടെ കണ്ട ഒരു ചെറിയ മരചെടിയുടെ തണലിലേക്ക് നീങ്ങി നിന്നു..
എന്നിട്ട് റോഡിനു എതിര് വശത്തേക്ക് നോക്കി….. അവിടെ ചെറിയൊരു കുന്നിന്റെ മുകളിലായി ഒരു ചെറിയ വീട് അവന്റെ ശ്രധയില്‍ പെട്ടു…
ന്റെ മോനെ നിനക്ക് നല്ലൊരു ഭാവി ഉണ്ട്…..ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നേൽ uff പൊളിച്ചേനെ….നല്ലൊരു സംവിധായകനെ നിന്നിൽ കാണുന്നുണ്ട്… keep going മോനെ ?????
നൈസ് പാർട്ട് നല്ല ഫീലിംഗ് .
തെറി കേൾക്കുമ്പോൾ വാഴിക്കാൻ ഉള്ള മൂഡ് പോകുന്നൂ….
ഈ കമ്പികഥ വായിക്കുന്ന കൂടുതൽ പേരും തെറി കേൾക്കാൻ താല്പര്യം ഉള്ളവരാണോ… ? ആ തെറി ഒഴിവാക്കിയാൽ നല്ല നിലവാരം ഉള്ള കഥ ആയിരുന്നു ഇത്..
ഇത്ര നല്ല കഥയുടെ നിലവാരം കളയാതെ…
Kadhayude munnottu pokkinu aavshyamaayathukondaanu bro …. Mansilaakumennu vishwashikkunnu…… And thanks for ur comment
പ്രിയ അച്ചുരാജ്,
വ്യത്യസ്തത അനുഭവപ്പെട്ടു. രാവിലെ വായിച്ചതായിരുന്നു. സമയം പ്രശ്നമായത്കൊണ്ട് ഇപ്പോഴാണ് കമന്റ്റിടുന്നത്. നന്നായി എഴുതി.
Thanks smitha
അച്ചു രാജ് ഓരോ പാർട്ട് കഴിയുന്തോറും അവതരണം മികച്ചതാകുന്നുണ്ട് keep continue ബ്രോ.
Thanks bro
മച്ചാനെ കഥ അടിച്ചു പൊളിച്ചു ട്ടാ ,, അടുത്ത ഭാഗം വേഗം ഉണ്ടാകുമോ? ആദ്യ രണ്ടു ഭാഗങ്ങളിലെ കുറവുകൾ ഇതിൽ തീർന്നു, തുടർച്ചയായി സെക്സ് ചേർത്ത് കഥ കുളമാക്കരുത്,അപേക്ഷയാണ് , നിങ്ങളുടെ വ്യക്തിപരമായ തിരുമാനങ്ങളിൽ കൈ കടത്തുകയല്ലട്ടോ,
പിന്നെ ഇടക്ക് കയറ്റി ഇടുന്ന points , പൂച്ച, മൂപ്പൻ, അതിലേക്കു കുറച്ചു സൂചനകൾ കൂടുതൽ കൊണ്ട് വന്നാൽ കൂടുതൽ ആകാംഷയോടെ വായനക്കാരു താങ്കൾക്ക് അയി കാത്തിരിക്കും,
മുമ്പത്തെ പാർട്ടിൽ പറഞ്ഞത് പോലെ വാക്കുകൾ വേർതിരിച്ചു എഴുതിയപ്പോൾ കഥയുടെ നിലവാരം മാറി വ്യൂസ് റേറ്റിംഗ് കണ്ടോ, തകർത്തു അളിയാ, സംഭവം പൊളിച്ചു, നിങ്ങ മാസ്സ് ആണ്, കോല മാസ്സ്, ഇതിലും ഗംഭിരം ആയി അടുത്ത ഭാഗം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്നേഹപൂർവ്വം ഷാഫി,,, കഥ വായിക്കാൻ ഇത്തിരി താമസിച്ചു പോയി അതിനും കൂടി ക്ഷമ ചോതികുന്നു,
Thanks bro….
Broo Njn adigam comment onum itatila..Ealla storysum vayikarund..ipol ee sitil on going ayitulathil eatavum nalla iru story..valare nalla reethiyil ezhuthunnu..oru apeksha mathram idak vach nirthi povaruth..adigam late avathe ee part pole page kooti ezhuthuga..all the best broo
soooperb…..nalla avatharanam…oro partum thakarkkuvaanu….adutha baagathinayi weite cheyyunnu…athikam kaathirikkan vayya…vegam varatte …pls….
Polich bro ithu poloru item ee adutha kaaalathonnum vaayichittilla. Adutha partum udane kaanumennu pratheekshikkunnu
Good story bro
adipoli bro, polichadukki……
കൊള്ളാം നന്നായിട്ടുണ്ട്
കൊള്ളാം ബ്രോ. ഒരു mystery പൂച്ച ഒക്കെ വന്നുവല്ലോ. ശ്യാമിനെ വെറും ഒളിഞ്ഞുനോട്ടം നടത്തുന്ന ആൾ മാത്രം ആക്കാതെ.
ബാകി കൂടി വേഗം പോരട്ടെ.