കുരുതിമലക്കാവ് 3 582

ആരുടെ വീടാണത് അറിയില്ല,…., അല്ങ്കിലും തനിക്കിവിടെ ആരെ അറിയാന്‍.. ….അവന്‍ മനസില്‍ ചിരിച്ചു..
കാല്‍പെരുമാറ്റത്തിന്റെ ശബ്ദമാണ് അവന്‍ ചെവി കൂര്‍പ്പിച്ചു..
അങ്ങോട്ടു പോയി നോക്കിയാലോ ഇനി വല്ല കള്ളന്മാരും……ഹേയ് ഈ നാട്ടില്‍ പോലീസ് പോലുമില്ലനല്ലേ രമ്യ പറഞ്ഞത്……… അപ്പോള്‍ പിന്നെ കള്ളന്മാര്‍ ആയിരിക്കില്ല….. പിന്നെ എന്താകും..
ശ്യാമിന്റെ മനസില്‍ പല ചിന്തകളും കടന്നു വന്നു…അങ്ങോട്ടു പോകണമോ വേണ്ടയോ എന്നുള്ള രണ്ടഭിപ്രായ്ത്തില്‍ അവന്റെ മനസില്‍ ഒരു വലിയ യുദ്ധം തന്നെ നടന്നു…
അവസാനം പോകാം എന്നുള്ള അവന്റെ തീരുമാനം മനസില്‍ വിജയിച്ചതിന്റെ ആഘോഷം അവന്റെ മനസില്‍ നിറഞ്ഞു..
അവന്‍ പതിയെ റോഡ്‌ മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ അവനും വഴി കാട്ടിയെന്നോണം ഒരു പൂച്ച എവിടെ നിന്നോ അവന്റെ മുന്നിലേക്കെത്തി.. …ഇതെവിടുന്നു വന്നു.. കാണാന്‍ പേടി തോന്നുന്ന വിധത്തിലുള്ള അതിന്റെ നോട്ടം പക്ഷെ ശ്യാമിനെ തെല്ലും ഭയ പെടുത്തിയില്ല,,,
പക്ഷെ താന്‍ വന്നതിനു ശേഷം ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവനു തോന്നി… ആരെല്ലാമോ എന്നോട് എന്തെല്ലാമോ പറയാന്‍ ശ്ര്മിക്കുന്നപ്പോലെ….ചിലപ്പോള്‍ തോന്നല്‍ മാത്രമാകാം…
അവന്‍ നിന്നപ്പോള്‍ അവനെ തിരിഞ്ഞു നോക്കികൊണ്ട്‌ ആ പൂച്ചയും നിന്നു….. അവന്‍ പതുക്കെ നടന്നപ്പോള്‍ അവനെ അത്ഭുതപ്പേടുതികൊണ്ട് ആ പൂച്ചയും അവന്റെ മുന്നിലായി നടന്നു…
എന്തെങ്കിലും ആകട്ടെ എന്ന് ചിന്തിച്ചു അവന്‍ ആ പൂച്ചയുടെ പുറകിലൂടെ പോയി അടുത്ത് കണ്ട ഒരു ചെറിയ ചെരുവില്‍ അവന്‍ നിന്നു…അവിടെ നിന്നും പതിയെ അവന്‍ തലപൊക്കി നോക്കി…
ആ വീടിനു മുന്നില്‍ പരസ്പ്പരം നോക്കികൊണ്ടും ചുറ്റും നോക്കി കൊണ്ടും രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നു……

The Author

Arun Raj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

63 Comments

Add a Comment
  1. ആന്റി കൊതിയൻ

    ന്റെ മോനെ നിനക്ക് നല്ലൊരു ഭാവി ഉണ്ട്…..ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നേൽ uff പൊളിച്ചേനെ….നല്ലൊരു സംവിധായകനെ നിന്നിൽ കാണുന്നുണ്ട്… keep going മോനെ ?????

  2. നൈസ് പാർട്ട്‌ നല്ല ഫീലിംഗ് .

  3. പുലി മുരുകൻ

    തെറി കേൾക്കുമ്പോൾ വാഴിക്കാൻ ഉള്ള മൂഡ് പോകുന്നൂ….
    ഈ കമ്പികഥ വായിക്കുന്ന കൂടുതൽ പേരും തെറി കേൾക്കാൻ താല്പര്യം ഉള്ളവരാണോ… ? ആ തെറി ഒഴിവാക്കിയാൽ നല്ല നിലവാരം ഉള്ള കഥ ആയിരുന്നു ഇത്..
    ഇത്ര നല്ല കഥയുടെ നിലവാരം കളയാതെ…

    1. Kadhayude munnottu pokkinu aavshyamaayathukondaanu bro …. Mansilaakumennu vishwashikkunnu…… And thanks for ur comment

  4. പ്രിയ അച്ചുരാജ്,
    വ്യത്യസ്തത അനുഭവപ്പെട്ടു. രാവിലെ വായിച്ചതായിരുന്നു. സമയം പ്രശ്നമായത്‌കൊണ്ട് ഇപ്പോഴാണ് കമന്‍റ്റിടുന്നത്. നന്നായി എഴുതി.

    1. Thanks smitha

  5. ഡ്രാക്കുള

    അച്ചു രാജ് ഓരോ പാർട്ട് കഴിയുന്തോറും അവതരണം മികച്ചതാകുന്നുണ്ട് keep continue ബ്രോ.

    1. Thanks bro

  6. T A r s O N Shafi

    മച്ചാനെ കഥ അടിച്ചു പൊളിച്ചു ട്ടാ ,, അടുത്ത ഭാഗം വേഗം ഉണ്ടാകുമോ? ആദ്യ രണ്ടു ഭാഗങ്ങളിലെ കുറവുകൾ ഇതിൽ തീർന്നു, തുടർച്ചയായി സെക്സ് ചേർത്ത് കഥ കുളമാക്കരുത്,അപേക്ഷയാണ് , നിങ്ങളുടെ വ്യക്തിപരമായ തിരുമാനങ്ങളിൽ കൈ കടത്തുകയല്ലട്ടോ,
    പിന്നെ ഇടക്ക് കയറ്റി ഇടുന്ന points , പൂച്ച, മൂപ്പൻ, അതിലേക്കു കുറച്ചു സൂചനകൾ കൂടുതൽ കൊണ്ട് വന്നാൽ കൂടുതൽ ആകാംഷയോടെ വായനക്കാരു താങ്കൾക്ക് അയി കാത്തിരിക്കും,
    മുമ്പത്തെ പാർട്ടിൽ പറഞ്ഞത് പോലെ വാക്കുകൾ വേർതിരിച്ചു എഴുതിയപ്പോൾ കഥയുടെ നിലവാരം മാറി വ്യൂസ് റേറ്റിംഗ് കണ്ടോ, തകർത്തു അളിയാ, സംഭവം പൊളിച്ചു, നിങ്ങ മാസ്സ് ആണ്, കോല മാസ്സ്, ഇതിലും ഗംഭിരം ആയി അടുത്ത ഭാഗം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്നേഹപൂർവ്വം ഷാഫി,,, കഥ വായിക്കാൻ ഇത്തിരി താമസിച്ചു പോയി അതിനും കൂടി ക്ഷമ ചോതികുന്നു,

    1. Thanks bro….

  7. Broo Njn adigam comment onum itatila..Ealla storysum vayikarund..ipol ee sitil on going ayitulathil eatavum nalla iru story..valare nalla reethiyil ezhuthunnu..oru apeksha mathram idak vach nirthi povaruth..adigam late avathe ee part pole page kooti ezhuthuga..all the best broo

  8. soooperb…..nalla avatharanam…oro partum thakarkkuvaanu….adutha baagathinayi weite cheyyunnu…athikam kaathirikkan vayya…vegam varatte …pls….

  9. Polich bro ithu poloru item ee adutha kaaalathonnum vaayichittilla. Adutha partum udane kaanumennu pratheekshikkunnu

  10. adipoli bro, polichadukki……

  11. കൊള്ളാം നന്നായിട്ടുണ്ട്

  12. കൊള്ളാം ബ്രോ. ഒരു mystery പൂച്ച ഒക്കെ വന്നുവല്ലോ. ശ്യാമിനെ വെറും ഒളിഞ്ഞുനോട്ടം നടത്തുന്ന ആൾ മാത്രം ആക്കാതെ.

    ബാകി കൂടി വേഗം പോരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *