കൂടെ ഉള്ളവന്റെ കമന്റു കേട്ട് ശാന്ത ചെറുതായൊന്നു പൊങ്ങി…
“പറഞ്ഞ കാശോണ്ടോ” ശാന്ത അല്‍പ്പം മയത്തില്‍ ചോദിച്ചു…
“ഉണ്ട് പറഞ്ഞതിലും 100 രൂപ കൂടുതലുണ്ട് ചേച്ചി”..
.. എന്ന് പറഞ്ഞു കൊണ്ട് ഒരുത്തന് അവ്നറ്റ് പോക്കറ്റില്‍ നിന്നും കുറച്ചു നോട്ടുകളുടെ കെട്ടുകള്‍ അവര്‍ക്ക് നേരെ നീട്ടി..
ശാന്ത അത് വാങ്ങി എണ്ണിനോക്കി എന്നിട്ട് അകത്തു വാ എന്ന് പറഞ്ഞു കൊണ്ട് അവര്‍ അകത്തേക്ക് പോയപ്പോള്‍..
അളിയാ എന്ന് വിളിച്ചു കൊണ്ട് എന്തോ നിധി കിട്ടിയ സന്തോഷത്തില്‍ അവര്‍ തുള്ളിച്ചാടി… എനിട്ട് അവര്‍ അകത്തേക്ക് പോയി…
ഇത്രയ്ക്കു സന്തോഷിക്കനുണ്ടോ ആ ശാന്ത എന്ന സ്ത്രീയില്‍….. ശ്യാം ചിന്തിച്ചു..
ഹാ എന്തെങ്കിലും ആകട്ടെ അവരായി അവരുടെ പാടായി.. സമയം പോകുന്നു .. അല്‍പ്പം കൂടി നടന്നു തിരികെ പോകാം എന്ന് വിചാരിച്ചു കൊണ്ട് ശ്യാം അവിടെ നിന്നും പതിയെ എഴുനേറ്റു…
പക്ഷെ ആ പൂച്ച അപ്പോള്‍ അവനെ വട്ടം നിന്നു.. അവന് അടുത്ത വശത്തേക്ക് ചുവടു വച്ചപ്പോള്‍ അതാ അവന് വീണ്ടു വഴി മുടക്കുന്നു.
. ഹ ഇതെന്തൊരു കൂത്ത്.. ശ്യാം തെല്ലരിശത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു..
“ഡാ നായിന്റെ മോനെ വഴി മാറ് അവര്‍ അവരുടെ പരുപാടിക്ക്കായി പോയി ,, ഇനി ഞാന്‍ എന്ത് കാണാന ഇവിടെ നില്ക്കുനെ …നീ വരുനുണ്ടെല് വാ എനിട്ട് എനിക്കിവിടുത്തെ സ്ഥലങ്ങള്ഒന്ന് കാണിച്ചു താ…” …….അവന് പൂച്ചയോട് പതിയെ പറഞ്ഞു…
പക്ഷെ അതിനു പ്രതികാരമെന്നോണം ആ പൂച്ച അവന്റെ കാലില്‍ പതിയെ ഒന്ന് മാന്തി… …ഇതെന്ന ഈ പൂച്ച ഇങ്ങനെ..
ഇനി അവരുടെ കളി കണ്ടിട്ട് പൊകാം എന്ന് പറയുവായിരിക്കുവോ.. ശ്യാം താടിയില്‍ ഒരു വിരല്‍ വച്ച് അവനെ ഒരു പ്രത്യക് രീതില്‍ നോക്കുന്ന ആ പൂച്ചയെ ചിരിച്ചു കൊണ്ട് നോക്കി…
അവന് മുന്‍പോട്ടു നോക്കിയപ്പോള്‍ ആ വഴി നിറയെ ഇരുട്ടാണ്.. ഹോ കണ്ണു പോലും കാണാന്‍ പറ്റാത്തത്ര കൂരിരുട്ടു..
ന്റെ മോനെ നിനക്ക് നല്ലൊരു ഭാവി ഉണ്ട്…..ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നേൽ uff പൊളിച്ചേനെ….നല്ലൊരു സംവിധായകനെ നിന്നിൽ കാണുന്നുണ്ട്… keep going മോനെ ?????
നൈസ് പാർട്ട് നല്ല ഫീലിംഗ് .
തെറി കേൾക്കുമ്പോൾ വാഴിക്കാൻ ഉള്ള മൂഡ് പോകുന്നൂ….
ഈ കമ്പികഥ വായിക്കുന്ന കൂടുതൽ പേരും തെറി കേൾക്കാൻ താല്പര്യം ഉള്ളവരാണോ… ? ആ തെറി ഒഴിവാക്കിയാൽ നല്ല നിലവാരം ഉള്ള കഥ ആയിരുന്നു ഇത്..
ഇത്ര നല്ല കഥയുടെ നിലവാരം കളയാതെ…
Kadhayude munnottu pokkinu aavshyamaayathukondaanu bro …. Mansilaakumennu vishwashikkunnu…… And thanks for ur comment
പ്രിയ അച്ചുരാജ്,
വ്യത്യസ്തത അനുഭവപ്പെട്ടു. രാവിലെ വായിച്ചതായിരുന്നു. സമയം പ്രശ്നമായത്കൊണ്ട് ഇപ്പോഴാണ് കമന്റ്റിടുന്നത്. നന്നായി എഴുതി.
Thanks smitha
അച്ചു രാജ് ഓരോ പാർട്ട് കഴിയുന്തോറും അവതരണം മികച്ചതാകുന്നുണ്ട് keep continue ബ്രോ.
Thanks bro
മച്ചാനെ കഥ അടിച്ചു പൊളിച്ചു ട്ടാ ,, അടുത്ത ഭാഗം വേഗം ഉണ്ടാകുമോ? ആദ്യ രണ്ടു ഭാഗങ്ങളിലെ കുറവുകൾ ഇതിൽ തീർന്നു, തുടർച്ചയായി സെക്സ് ചേർത്ത് കഥ കുളമാക്കരുത്,അപേക്ഷയാണ് , നിങ്ങളുടെ വ്യക്തിപരമായ തിരുമാനങ്ങളിൽ കൈ കടത്തുകയല്ലട്ടോ,
പിന്നെ ഇടക്ക് കയറ്റി ഇടുന്ന points , പൂച്ച, മൂപ്പൻ, അതിലേക്കു കുറച്ചു സൂചനകൾ കൂടുതൽ കൊണ്ട് വന്നാൽ കൂടുതൽ ആകാംഷയോടെ വായനക്കാരു താങ്കൾക്ക് അയി കാത്തിരിക്കും,
മുമ്പത്തെ പാർട്ടിൽ പറഞ്ഞത് പോലെ വാക്കുകൾ വേർതിരിച്ചു എഴുതിയപ്പോൾ കഥയുടെ നിലവാരം മാറി വ്യൂസ് റേറ്റിംഗ് കണ്ടോ, തകർത്തു അളിയാ, സംഭവം പൊളിച്ചു, നിങ്ങ മാസ്സ് ആണ്, കോല മാസ്സ്, ഇതിലും ഗംഭിരം ആയി അടുത്ത ഭാഗം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്നേഹപൂർവ്വം ഷാഫി,,, കഥ വായിക്കാൻ ഇത്തിരി താമസിച്ചു പോയി അതിനും കൂടി ക്ഷമ ചോതികുന്നു,
Thanks bro….
Broo Njn adigam comment onum itatila..Ealla storysum vayikarund..ipol ee sitil on going ayitulathil eatavum nalla iru story..valare nalla reethiyil ezhuthunnu..oru apeksha mathram idak vach nirthi povaruth..adigam late avathe ee part pole page kooti ezhuthuga..all the best broo
soooperb…..nalla avatharanam…oro partum thakarkkuvaanu….adutha baagathinayi weite cheyyunnu…athikam kaathirikkan vayya…vegam varatte …pls….
Polich bro ithu poloru item ee adutha kaaalathonnum vaayichittilla. Adutha partum udane kaanumennu pratheekshikkunnu
Good story bro
adipoli bro, polichadukki……
കൊള്ളാം നന്നായിട്ടുണ്ട്
കൊള്ളാം ബ്രോ. ഒരു mystery പൂച്ച ഒക്കെ വന്നുവല്ലോ. ശ്യാമിനെ വെറും ഒളിഞ്ഞുനോട്ടം നടത്തുന്ന ആൾ മാത്രം ആക്കാതെ.
ബാകി കൂടി വേഗം പോരട്ടെ.