കുരുതിമലക്കാവ് 5 [ Achu Raj ] 750

അത് കണ്ടപ്പോള്‍ രമ്യക്ക് എവിടെനെന്നില്ലാത്ത സങ്കടം വന്നു….
“ശ്യാം എന്താ ഇങ്ങനെ ഞാന്‍ ശ്യാമിനുള്ളതല്ലേ….മാത്രമല്ല നമ്മളിപ്പോള്‍ വീട്ടിലല്ലേ”
രമ്യയുടെ മുഖത്തെ സങ്കടം കണ്ട ശ്യാമിന് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല….
“എടി പൊട്ടിക്കാളി ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ…. ഇത്രേം കാലം കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ കുറച്ചു കാലം കൂടി വെയിറ്റ് ചെയ്യാന്‍ എനിക്ക് കഴിയും”
അത് പറഞ്ഞു കൊണ്ട് ശ്യാം രമ്യയുടെ മൂക്ക് പിടിച്ചു പതിയെ പിച്ചി…..
ഒരു കൊച്ചു കുട്ടിയുടെ മുഖഭാവം ര്മ്യയില്‍ മിന്നി മറഞ്ഞു,,…
“ശ്യാം…… അമ്മക്കിഷ്ടാകോ എന്നെ”
തെല്ലു ആശങ്കയോടെ രമ്യ ചോദിച്ചു…
“ഇഷ്ടാവോന്നോ…ഇപ്പോളെങ്ങാനും അമ്മ നിന്നെ കണ്ടാല്‍ നാളെ തന്നെ നമ്മുടെ കല്യാണമാരിക്കും…”
ശ്യാം ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോള്‍ രമ്യ നാണത്താല്‍ പൂത്തുലഞ്ഞു….
“ശ്യാമിന് ശെരിക്കും എന്നെ ഒത്തിരി ഇഷ്ട്ടാവാണോ”
കുണുങ്ങി കൊണ്ടുള്ള രമ്യയുടെ ചോദ്യം വീണ്ടുമെത്തി.”
“അതെന്താ അങ്ങനെ ഒരു ചോദ്യം … നിനക്കെന്നാ സംശയമുണ്ടോ”
“സംശയം ഒന്നുമില്ല…. എന്നാലും ശ്യാം അത് പറയുന്നത് കേള്‍ക്കാന്‍ ഒരു കൊതി… അത്രേയുള്ളൂ”
രമ്യയുടെ കുട്ടിത്തഭാവം ശ്യാമിന് നന്നേ ഇഷ്ട്ടപെട്ടു…..
“എന്നാല്‍ കേട്ടോ… എന്നേക്കാള്‍ ഏറെ….. എനിക്കിന്നു ഈ ലോകത്ത് എന്‍റെ അമ്മ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ട്ടം നിന്നെയാണ്… പോരെ”
ശ്യാം അത് പറഞ്ഞപ്പോള്‍ രമ്യയുടെ കണ്ണുകള്‍ വിടര്‍ന്നു …. അവള്‍ മറ്റാരും കാണുനില്ല എന്നാ വിശ്വാസത്തോടെ ശ്യാമിന്റെ കവിളില്‍ ഒരു ചെറു ചുടു ചുംബനം നല്‍കി……
അവരിരുവരും കഴിക്കാന്‍ പോയി…..
നല്ല ഒരു കളി കഴിഞ്ഞു വന്ന രാധിക അപ്പോളും സ്വപ്പ്നലോകത്തില്‍ ആയിരുന്നു,…..
അതിന്റെ പരിണിതഫലം പക്ഷെ അനുഭവിക്കാന്‍ യോഗമുണ്ടായത്‌ ശ്യാമിനായിരുന്നു,,,,,
എങ്ങനെയെന്നല്ലെ,,,,,, അവന്റെ ഗ്ലാസില്‍ വെള്ളമോഴിക്കുന്നതിനു പകരം രാധിക വെള്ളം ഒഴിച്ചത് ശ്യാമിന്റെ ദേഹതെക്കായിരുന്നു…..
“എന്താടി കണ്ണു കണ്ടുകൂടെ നിനക്ക്”
ബാലന്‍റെ ആ ചോദ്യം രാധികയില്‍ ഞെട്ടലുണ്ടാക്കി…
“അയ്യോ സോറി ശ്യാം … ഞാന്‍”
തനിക്കെന്താണ്‌ സംഭവിക്കുന്നത്‌ എന്ന് മനസിലാകാതെ രാധിക പറഞ്ഞു…
“അത് സാരമില്ല വെള്ളമല്ലേ…. ഞാന്‍ ഈ ഡ്രസ്സ്‌ ഒന്ന് മാറി വരാം”
അത് പറഞ്ഞുകൊണ്ട് ശ്യാം അവിടെ നിന്നും എഴുന്നേറ്റു റൂമില്‍ പോയി…
“കുറച്ചു സമയമായി ഞാന്‍ ശ്രദ്ധിക്കുന്നു… അവള്‍ ഈ ലോകത്തൊന്നുമല്ല”
രാധികയുടെ അമ്മയുടെ വകയായിരുന്നു അത്….
“ആ സാരമില്ല പോട്ടെ …. ചേച്ചി അറിയാതെ ഒഴിച്ചതല്ലേ…”
രമ്യ ചിരിച്ചുകൊണ്ട് രാധികയുടെ രേക്ഷക്കെത്തി…..
രാധിക അവിടെ നിന്നും അടുകളയിലേക്ക് നീങ്ങിയപ്പോഴാണ് ശ്യാം വന്നു ഇരുന്നത്….

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

92 Comments

Add a Comment
  1. വായിക്കാൻ വൈകിപ്പോയി അടിപൊളി

  2. vallathoru kadha, vallathoru feel, really greate

  3. ഒരു സിനിമ കണ്ട ഫീൽ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ ആണ് ഈ കഥ .

    ശ്യാം മിന്റെയും രമ്യ യുടെയും പ്രണയരംഗങ്ങൾ വളരെ അധികം മനസ്സിൽ തറച്ചു .

    കുരുതിമലകവിന്റെ ചരിത്രം നൈസ് ഫീലിംഗ് .
    നല്ല അവതരണം . നല്ല വർണന . എല്ലാം സൂപ്പർ കിടു സ്റ്റോറി.

    1. achu raj

      നന്ദി അഖിൽ

  4. ഇന്നും ഇന്നെലെയുമായി ആദ്യം മുതല്‍ വായിച്ച്
    അഭിനന്ദനങ്ങള്‍
    ഒരു തംശയം ചോയ്ച്ചോട്ടെ
    മഹാത്മാഗാന്ധി യുടെ സമരകാലത്ത് താളിയോലയിലാണ് എഴുതീര്‍ന്നത് ലേ

    1. achu raj

      Bro ee kadha nadakkunna kuruthimalakkaavu oru graamamaanu…. Avide foundan penayum A-4 size paperum venamennu shaadyam pidikkaruthu

      1. താക്കോൽക്കാരൻ

        Kidu reply

        1. നന്ദി താക്കോൽക്കാര

  5. നന്നായി എഴുതി. മനോഹരമായ അവതരണം. നന്ദി.

    1. Thanks smitha

  6. Melle poyal mathi ketto pettennonnum kuruthimalakkaavu theerkkalle…

    1. സമയക്കുറവുകൊണ്ടു തീർച്ചയായും കഴിയാൻ സമയമെടുക്കും…..

    2. Hoo ഇതിൽ എനിക്കി എറ്റവും ഇഷ്ട്ടപ്പെട്ടത് ഇത് ആണ്

      1. Thanks abhi

  7. അസാധ്യ ഫീൽ ഉണ്ട് കഥക്ക്. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

    1. Thank u asuran

  8. സൂപ്പർ ബ്രോ ….നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട് … ആകാംക്ഷയോടെ കാത്തിരിക്കുന്നു .. രാധികയുടെ കളി ഇനിയും പ്രതിക്ഷിക്കുന്നു … തുടരുക

    1. Thanks bro…. Kalikal iniyum kannan kidakkunalleyullu bro….

      1. Bro suspense thagarthu. Hvy thanna

  9. Katha polich bro I’m waiting for next part
    Ini Enna onnu parayoo

    1. താങ്ക്സ് bro… അടുത്ത ഭാഗം ഉടനുണ്ടാകും….

  10. Kurachu koodi thriller mood pratheekshikkunnu… Ithippo thaaliyolayil ezhuthiya kambikadha pole aayi thudangi… INI entha undava ennu ariyanulla aakamsha kurachu koodi koottanam…. Keep it up

    1. Thanks bro….

  11. pwolichu bro enthu rasama vayikaan.rathriyile prekrithiude varnnana oh superb. katta waiting for next part

    1. Thanks bro

  12. ഒരു രക്ഷയുമില്ല.. ആദ്യ ഭാഗം മുതൽ തന്നെ മനസ്സിൽ കേറി കുരുതിമലകാവ്. പതുക്കെ സമയം എടുത്ത് തന്നെ എഴുതൂ. ഞങ്ങള്‍ കാത്തിരിക്കുന്നു.

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *