കുരുതിമലക്കാവ് 5
Kuruthimalakkavu Part 5 bY Achu Raj | PREVIOUS PART
കുരുതിമലക്കാവ് 5
ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ………………
തന്‍റെ കൈലുള്ള ഓലകെട്ടിന്റെ തലവാചകം ശ്യാം ഒന്നു വായിച്ചു…..
കുരുതിമലക്കാവിന്റെ ചരിത്രം……
അല്‍പ്പം വിറയലോടെയാണ് ശ്യാമിന്റെ കൈയില്‍ ആ ഓലക്കെട്ടിരുന്നത് …….
കാരണം മറ്റൊന്നുമല്ല ഇന്നു നടന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുനതായിരുന്നു അവന്‍റെ കയിലുള്ള ആ ഓലകെട്ടിലെ തലവാചകങ്ങള്‍…..
““പോ പോയി കുരുതിമലക്കവിന്റെ ചരിത്രം വായിക്കു…… നിനക്ക് മാത്രമേ അത് വായിക്കാനാകു…… നിന്‍റെ മുന്നില്‍ മാത്രമേ ആ നിധി തുറക്കപ്പെടു…..”
ആ കാട്ടു മൂപ്പന്റെ വാചകങ്ങള്‍ ശ്യാമിന്റെ മനസിനെ പ്രകമ്പനം കൊള്ളിച്ചു…..
എന്ത് ചെയ്യണം എന്നറിയാതെ ശ്യാം കുഴങ്ങി….. തനിക്കിങ്ങനെ ഒരു വിധി ഉള്ളതായി പക്ഷെ ദിവസവും തനിക്കുവേണ്ടി ജോതിഷികളെ കാണുന്ന അമ്മ ഒരിക്കല്‍ പോലും പറഞ്ഞില്ലാലോ……
തന്‍റെ കൈലിരിക്കുന്ന ഓലകെട്ടുകള്‍ വായിക്കണോ എന്ന് വരെ ശ്യാം ഒരു നിമിഷം ചിന്തിച്ചു………. ജീവിതത്തില്‍ ആദ്യമായി ശ്യാമിന് ഭയത്തിന്റെ സ്പര്‍ശം പിടികൂടി……
ഇല്ല ഞാന്‍ ഭയപ്പെടില്ല ………… നിയോഗത്തിലും വിധിയിലും തനിക്കു വിശ്വാസമില്ല…. പക്ഷെ ഈ നല്ല നാടിന്‍റെ രക്ഷക്ക് ഞാന്‍ ആണു കാരണപാത്രം ആകെണ്ടതെങ്കില്‍ ഞാന്‍ എന്തിനും തയാറാണ്…..
കാരണം രമ്യയെ നഷ്ട്ടപെടാന്‍ എനിക്കിനി കഴിയില്ല….. അതെന്തിനു വേണ്ടി ആണെങ്കിലും…… ശ്യാം മന്സിലുറപ്പിച്ചപ്പോലെ യാന്ത്രകമായി തലയാട്ടി…….
“എന്താ ഇങ്ങനെ പുറത്തേക്കു നോക്കി നില്‍ക്കുനത്”
ബാലന്‍റെ ആ ചോദ്യം ശ്യാമിനെ തന്‍റെ കാമനകളില്‍ നിന്നും ഉണര്‍ത്തി…..
“ഹേയ് ഒന്നുമില്ല ഞാന്‍ ചുമ്മാ…”
ശ്യാം ബാലനോടായി പറഞ്ഞു…..
“ഇന്ന് കാട് കയറാന്‍ പറ്റില്ലാലെ …. സാരമില്ല….. നമുക്ക് നാളെ കയറാം”
ബാലന്‍ ശ്യാമിനോടായി അത് പറഞ്ഞപ്പോള്‍
“നിനക്ക് കാടുകയറാന്‍ സമയമായില്ല എന്നാ മൂപ്പന്റെ വാക്കുകള്‍ ശ്യാമിന്റെ ചിന്തകളെ തേടിയെത്തി……
“കുഴപ്പമില്ല … സമയമാകട്ടെ”
ശ്യാം പറഞ്ഞു……
“പുസ്തകള്‍ എല്ലാം ശ്യാം വായിച്ചതാണോ….. അത് എന്‍റെ കൈകളില്‍ തരുമ്പോള്‍ ശരത്ത് അങ്ങനെ ഒരു കാര്യം കൂടി എന്നോട് ചോദിച്ചായിരുന്നു”..
ശ്യാമിന്റെ കൈകളിലെ പുസ്തകങ്ങള്‍ നോക്കി ബാലന്‍ ചോദിച്ചു……
“അതെ ഇതൊരെണ്ണം ഒഴികെ ബാക്കി എല്ലാം ഞാന്‍ വായിച്ചതാണ്..”
തന്‍റെ കൈകളിലെ ഓലകെട്ടിലേക്ക് നോക്കി കൊണ്ട് ശ്യാം അത് പറഞ്ഞു…..
“ഹാ.. ഇത് അവന്‍ ഇന്ന് വായനശാല വൃത്തി ആക്കുന്നതിനിടയില്‍ കിട്ടിയാതാണ് പോലും… നേരത്തെ ഇത് ആ വായനശാലയില്‍ കണ്ടിട്ടിലെന്നാണ് അവന്‍ പറഞ്ഞത്…”
അതുകൂടി കേട്ടപ്പോള്‍ ശ്യാമിന് ഉറപ്പായി……
Super bro….. waiting for next part…..???
Thanks bro
ഓരോ പ്രാവശ്യവും ഒന്നിലൊന്നു മെച്ചമാകുന്നു….
Thanks manu
nalla vivaranam..kuruthimalakkavil..oru trip pokan thonnunu..
Thanks bro…. Trip arrange cheytholu…. Namukku pokam enittu shyaamine kandu varaam…..????
വൗ…. കിടു…..???
നന്ദി പൊന്നു
പൊളിച്ചു ബ്രോ?????
Thanks vichuzz
Ente achu thakarthu varukayannallo bro …entha oru feeling …orginalitya vallunna avatharanam …keep it up achu and continue .
നന്ദി വിജയകുമാർ
അടിപൊളി. ഇതുപോലെ എപ്പോളും പേജ് കൂട്ടി എഴുതാൻ നോക്കണേ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
Thanks abiraami
ഇന്ന് ഒറ്റ ദിവസം കൊണ്ട് ഞാൻ 5 പാർട്ടും വായിച്ചു…സൂപ്പർ നല്ല ഫീൽ ഉള്ള കഥ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..പെട്ടെന്ന് ഇടില്ലെ?
നന്ദി…. ഉടനെ ഉണ്ടാകും
Othiri kadhakal vayichitundenkilum athinnellam Mari Varunna oru anubhavam undallo Athu paranjariyikan pattanilla nalla Katha all the best
നന്ദി ബ്രോ….
ആദ്യം ഞാനൊന്ന് വായിക്കട്ടെ….
33 പേജ്….????
Polichu bro
താങ്ക്സ് staalu
കഥ പൊളിച്ചു ബ്രോ… ഇത്രയും പേജ് യഴുതിയതിന് താങ്ക്സ്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro
????????????
ഈ കഥ നമുക്കൊരു സിനിമയാക്കണം ബ്രോ… നന്നായിട്ടുണ്ട്…
താങ്ക്സ് ബ്രോ…. തീർച്ചയായും സിനിമയാക്കാ…. ബ്രോ പ്രൊഡ്യൂസർ ആകോ
I will contact you give ur emali
Email id kodukkunnathil vere niyamathadasangalonnum ee sittil illlow
ഒരു രക്ഷയുമില്ല. ഓരോ വരികളും ത്രസിപ്പിക്കുന്നു. നല്ല കിടുക്കൻ story
നന്ദി ബ്രോ
Good bro
???????????????????
???????????????????
fantastic. waiting for next part.
pls post next part soon
പറയാൻ വാക്കുകളില്ല…കിടിലൻ…
താങ്ക്സ് ഈപ്പച്ച
സൂപ്പർ കഥ , വേഗം തീർന്നത് പോലെ തോന്നി , അടുത്ത ഭാഗം വേഗം വരാൻ കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ… അടുത്ത ഭാഗം ഉടനുണ്ടാകും
നിങ്ങൾ ഒരു തുടക്കാരൻ അല്ല എന്നു ഓരോ ഭാഗങ്ങൾ കഴിയും തോറും നിങ്ങൾ തെളിയിച്ചു കൊണ്ട് ഇരിക്കുന്നു, ആ കാര്യത്തിന് ഇവിടെ പ്രസ്കതി ഇല്ലാത്തതു കൊണ്ട് അത് വിടുന്നു,
ചങ്കെ എന്ന ഫീൽ ആണ് കഥക്ക്,പൊളിച്ചു അടക്കുകയല്ലേ നിങ്ങൾ, ആ രണ്ടു കണ്ണുകൾ നിങ്ങളിലേക്ക് തുറിച്ചു നോക്കി കൊണ്ട് ഇരികുകയാ,വേറെ ആരുടെയും അല്ല എന്റെ കണ്ണുകൾ തന്നെയാ,,, വേഗം പോയി അടുത്ത ഭാഗം ആയി വായോ, കാത്തിരിക്കാൻ സമയം ഇല്ല, ആകാംഷ കൊണ്ട് പറഞ്ഞതാ,
സുനന്ദ ആണോ ശ്യാം കണ്ട സുന്ദരി, കാണാൻ പോകുന്ന പൂരം കണ്ടു തന്നെ അറിയാം,,, അല്ലെ?
എവിടെയൊക്കെയോ ഒരു ചായ കാച്ചൽ ഉണ്ടെങ്കിലും നിങ്ങളുടെ ഭാവന വിവരണത്തിൽ ഒരു പുതുമ ഉള്ളത് കൊണ്ട് അത് ഒന്നും ഒരു പ്രശ്നം അല്ലാ,,അതികം വൈകാതെ അടുത്ത ഭാഗം അയി വേഗം വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു,,,!!
ALL THE BEST CHANKU BRO,,,
സ്നേഹപൂർവ്വം ഷാഫി,,,
നന്ദി ഷാഫി…. ഈ ചായ കാച്ചൽ എന്നത് എന്താണ് ഉദ്ദേശിച്ചതു എന്ന് പറഞ്ഞാൽ നല്ലതരുന്നു…. സത്യമായും എനിക്കതിന്റെ അർത്ഥം മനസിലാകാഞ്ഞിടാണ്
ചെറുതായി ഒരു കോപ്പി ഉണ്ട് ചിലഭാഗത്തു, പക്ഷെ അത് ആ ഭാഗത്തിന് യോജിച്ചത് കൊണ്ട് വന്നു പോയത് ആകാം, ചങ്കെ അത് ഒന്നും ഈ കഥക്ക് ബാധിക്കില്ല,നിങ്ങൾ പൊളിച്ചു അടക്ക് ബ്രോ,,
സംഭവം സ്റ്റൈൽ ആയിട്ടു പോകുന്നുണ്ട്,
സുന്ദരകില്ലാടി സിനിമയിലെ പോലെ ഒന്ന് രണ്ട് സ്ഥലത്ത് തോന്നി പക്ഷെ രണ്ടും തമ്മിൽ വ്യത്യാസമുണ്ട് ടാർസൺ ബ്രോ 🙂
But njaan athonnum orthalla ezhuthiyathu….. Angane vannu poyathil shema chodikkunnu
ക്ഷമ എന്തിന്..?പകരം അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് ഇട്ടാൽ മതി..ആകാംക്ഷ ആകാംക്ഷ 🙂
ഉടനുണ്ടാകും
അതെ എന്തിനു സോറി, അത് എല്ലാം നിങ്ങളുടെ വ്യക്തിപരമായ തീരുമാനങ്ങൾ ആണ് അല്ലെ RDX ബ്രോ, നിങ്ങൾ വേഗം അടുത്ത ഭാഗം അയി വന്നാൽ മതി, RDX ബ്രോ പറഞ്ഞ പോലെ അടുത്ത ഭാഗത്തിന് അയി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, ALL THE BEST ACHU BRO,
Thanks bro
വളരെ നന്നായി …
അടുത്ത ഭാഗം വേഗം വന്നോട്ടെ
താങ്ക്സ് ബ്രോ…
കഥ കിടു ആവുന്നുണ്ട്, വായിക്കാനുള്ള ആകാംഷ കൂടി കൂടി വരുന്നു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
താങ്ക്സ് റാഷിദ്
Adutha part vikathe undakumenn prethishikunnu. Orupad kathiripikaruth
Adipoli super pls continue tha next part
Super dude first comment ente mine achu
പൊളിച്ച്.. പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു..
Fantastic and superb ..
Outstanding eYuthu …
Waiting next part
താങ്ക്സ് benzy
“ ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
Thanks bro
Super. Waiting for next part
Thanks leena