കുരുവികൾ 3 [Daisy] 140

രേഷ്മ :എന്താ മീര, എന്ത് പറ്റി..നീ എന്താ കരയുന്നത്..
മീര രേഷ്മയെ കെട്ടിപിടിച്ചു കരച്ചിൽ തുടർന്നു..
ഹിമ:കരച്ചിൽ നിർത്തിയിട്ട് കാര്യം പറ മീര, എന്ത് പറ്റി
മീര :എല്ലാം പോയി ??, എന്റെ അനിയത്തിയുടെ ജീവിതം ?? അവളുടെ ഭാവി… മീര നടന്നത് എല്ലാം പറഞ്ഞു.. ഹിമയും രേഷ്മയും ഞെട്ടി മൂലയിലേക്ക് നീങ്ങി..
ആരും ഒന്നും മിണ്ടാതെ മാറി നിന്നു..
ഹിമ:അവരെ വിശ്വസിക്കരുത് മീര, ഏത് വിധത്തിലും തന്റെ കാര്യം നടത്താൻ നോക്കുന്നവർ ആണ് അവർ..
രേഷ്മ:ഇനി എന്ത് ചെയ്യും നമ്മൾ
മീര :?ചെയ്യാൻ ഒന്നുമില്ല, എന്നെ അവർക്ക് കൊടുക്കണം.. ഇല്ലേൽ അവർ ആ ഫോട്ടോസ് നെറ്റിൽ ഇടും.. എന്റെ ജീവൻ ആണ് എന്റെ അനിയത്തി എന്ന് അവർക്ക് അറിയാം.. അത് കൊണ്ട് ആണ് അവർ ഇങ്ങനെ ചെയ്തത്..
മീര ചെന്നു മുഖം കഴുകി സീറ്റിൽ പോയി ഇരുന്നു..
രേഷ്മ :നീ മേഡത്തോട് ഒന്ന് പോയി പറ.. പ്ലീസ്..
ഹിമ മേടത്തിന്റെ റൂമിലേക്ക് ചെന്നു
ശ്രീദേവി :എന്താണ് ഹിമ മോളേ കാര്യം
ഹിമ :മേഡം പ്ലീസ്.. മീരയും അനിയത്തിയും പാവങ്ങൾ ആണ്.. അവരെ ദ്രോഹിക്കരുത്.. മേഡം എന്റെ ജീവിതം ഇങ്ങനെ ആക്കി.. ഇനി മറ്റൊരാളുടെ കൂടി
ശ്രീദേവി :നിനക്ക് ജോലി ഇല്ലേ, പോയി ചെയ്യ്.. ഞാൻ എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്ന് ഞാൻ തീരുമാനിക്കും..
ഹിമ :മേഡം പ്ലീസ്, ഞാൻ ഒന്ന്..
ശ്രീദേവി :no, നീ ഇതിൽ ഇടപെടേണ്ട.. പെട്ടാൽ..
ഹിമ തിരിച്ചു ഇറങ്ങി രേഷ്മയുടെ അടുത്തേക്ക് ചെന്നു..
ഹിമ :no രക്ഷ..
മീര കസേരയിൽ നിന്ന് എഴുന്നേറ്റു ബാഗ് എടുത്തു പുറത്തേക്ക് നടന്നു.. രേഷ്മയും ഹിമയും ഓടി അടുത്തേക്ക് എത്തി..
രേഷ്മ :മീര,നീ ഇത് എങ്ങോട്ട് ആണ്
മീര :വേറെ എങ്ങോട്ട്, എന്റെ വീട്ടിലേക്ക് തന്നെ..
രേഷ്മ :വീട്ടിൽ ആരുമില്ലല്ലോ.. അവിടെ നീ ഒറ്റയ്ക്ക് ഇരുന്നാൽ..
മീര :പേടിക്കേണ്ട.. ആത്മഹത്യ ഒന്നും ഞാൻ ചെയ്യില്ല.. എനിക്ക് ജീവിക്കണം.. അവൾ വണ്ടി എടുത്തു വീട്ടിലേക്ക് വണ്ടി തിരിച്ചു.. ഹിമയും രേഷ്മയും അത് നോക്കി നിന്നതിനു ശേഷം ഓഫീസിനു ഉള്ളിലേക്ക് കയറി പോയി.
എന്ത് ചെയ്യണം എന്ന് അറിയാതെ മീര വല്ലാതെ കുഴഞ്ഞു.. സ്വന്തം അനിയത്തിയുടെ ജീവിതം തകർക്കാൻ കഴിയുന്ന കാര്യങ്ങൾ ആണ് ആ സ്ത്രീയുടെ കയ്യിൽ ഇരിക്കുന്നത്.. അത് എന്റെ കയ്യിൽ എത്തുന്നത് വരെ അവരെ അനുസരിക്കാതെ എനിക്ക് വേറെ മാർഗം ഇല്ല.. ഹിമയുടെ വഴി തന്നെ ആണ് എനിക്ക് മുന്നിൽ ഉള്ളു.. ആലോചിച്ചു ഇരിക്കുമ്പോൾ മേടത്തിന്റെ ഫോൺ കാൾ.. മീര കാൾ എടുത്തു
ശ്രീദേവി :എന്ത് പറ്റി മീര ഒന്നും പറയാതെ താൻ പോയത്

The Author

10 Comments

Add a Comment
  1. Where is next pls

    1. Wait Khaeel edavana.. Within two days, next part will come

      1. വേഗം ഇട് മുത്തെ..ലെസ്ബിയൻ വായിക്കണത്ത്..ഒരു പ്രത്യേക ഫീൽ ആണ്…..next പാർട്ടിൽ..നന്നായി ചൂടാക്കാൻ.പറ്റിയത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  2. ഡെയ്സി

    നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ബലം.. Thank U Jithu & അനന്യ. വേഗം തന്നെ അടുത്ത പാർട്ട്‌ വരും..ലെസ്ബിയൻ വിഭാഗത്തിൽ ഇതിന്റെ ഒന്നും രണ്ടും പാർട്ടുകൾ ഉണ്ട്.. വായിക്കുക.. അഭിപ്രായം പറയുക.. നിർദ്ദേശങ്ങൾ പറയുക..

  3. കൊള്ളാം next part പെട്ടന്ന് ഇടാൻ ശ്രെമിക്കുക ❤️

  4. Kollma pashe pettanu thirnnu poyi

  5. തുടരുക ??

    1. ഡെയ്സി

      Sure ദാസേട്ടാ

Leave a Reply

Your email address will not be published. Required fields are marked *