”നിന്നെ എന്തിനാ വിറയ്ക്കുന്നത്. നമ്മള് ഭാര്യയും ഭര്‍ത്താവുമല്ലേ. നിന്നില്‍ ഇന്ന് മുതല്‍ എനിക്കല്ലേ അധികാരം…” രവിയേട്ടന് പറഞ്ഞു.
അന്നൊക്കെ അങ്ങനെയായിരുന്നു. ഭാര്യയുടെ വാക്കുകള്‍ക്കൊന്നും വിലയുണ്ടാവില്ല. ഭര്‍ത്താവ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് അന്നൊക്കെ ഭാര്യയുടെ കടമ.
ഞാന്‍ ഒന്നും മിണ്ടിയില്ല.
രവിയേട്ടന് പാല് കുടിച്ചു. പകുതിക്ക് വെച്ച് നിര്‍ത്തി ബാക്കി എനിക്കുനേരെ നീട്ടി. എനിക്കെന്തോ അറപ്പ് തോന്നി. പക്ഷേ അത് പുറത്തുകാട്ടാന്‍ പറ്റില്ലല്ലോ. ആ പാല് കുടിച്ചാല്‍ ഞാന്‍ ഛര്‍ദ്ദിക്കുമോ എന്ന് പോലും എനിക്ക് തോന്നി. വല്ലാത്തൊരു മനംപുരട്ടല്‍ പോലെ. എന്നെ നന്നായി വിറയ്ക്കുണ്ടായിരുന്നു. രവിയേട്ടന് എന്നെ അയാളോട് ചേര്‍ത്തിരുത്തിയിട്ട് പാല് ഗ്ലാസ് കൈയിലേക്ക് വെച്ചു തന്നു. ഞാന്‍ ഗ്ലാസ് വങ്ങി. എനിക്കെന്തോ വല്ലാതെ വരുന്നുണ്ടായിരുന്നു.
”ഉം കുടിക്ക്…” രവിയേട്ടന്റെ വാക്കുകള്‍. അയാളുടെ ശബ്ദം എന്റെ ചെവിയോട് ചേര്‍ന്ന് അമര്‍ന്നു. അറിയാതെ കൈ ഉയര്‍ന്നു പോയി. ഒറ്റവലിക്ക് പാല്ഗ്ലാസ് കാലിയാക്കി.
”ആഹാ… പാല് അത്രയ്ക്കിഷ്ടാ എന്റെ പൊന്നിന്…” എന്ന് പറഞ്ഞ് രവിയേട്ടന് എന്റെ കയ്യില്‍ നിന്ന് ഗ്ലാസ് വാങ്ങി വെച്ചു.
”അനിതയ്ക്ക് ഇരുപത് നടപ്പാ അല്ലേ…” വയസ്സിന്റെ കാര്യമാണ്.
”ഉം…” ഞാന്‍ മൂളി.
രവിയേട്ടന് എന്റെ ഇടതുകൈ ചേര്‍ത്തു പിടിച്ചു.
”കൂട്ടുകാരികളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടോ…”
”ഉം. ഒരാളുടെ…”
”ആരുടെ…”
”സഫിയായുടെ ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പോള്‍…”
”എന്നിട്ട് എന്ത് പറഞ്ഞു…”
”കല്യാണം കഴിഞ്ഞ് അവള് പഠിത്തം നിര്‍ത്തി… നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു. പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു…”
”ഗര്‍ഭിണിയായതുകൊണ്ട് നിര്‍ത്തിയതാവും… നിനക്ക് പഠിക്കണോ ഗര്‍ഭിണിയാവണോ…” രവിയേട്ടന് എന്റെ മുഖത്തേക്ക് നോക്കി. മുറിയില്‍ അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളു. എങ്കിലും രവിയേട്ടന്റെ കണ്ണുകളുടെ തീക്ഷ്ണത എന്റെ വയറ്റില്‍ തീയാളിച്ചു.
”പഠിക്കണം…”
”പഠിച്ചോളൂ… ഗര്‍ഭിണിയായാലും പഠിക്കാമല്ലോ…” രവിയെട്ടന് എന്നെ ചേര്‍ത്ത് പിടിച്ചു. ആ ചേര്‍ത്തു പിടിക്ക് മുന്പുണ്ടായിരുന്നതിധിലധികം ശക്തിയുണ്ടായിരുന്നു. രവിയേട്ടന്റെ മുഖം എന്റെ മുഖത്തിനോട് ചേര്‍ന്നുവന്നു. ഊഹം തെറ്റിയില്ല. രവിയേട്ടന്റെ ചുണ്ടുകള്‍ എന്റെ ചുണ്ടിന് നേരെതന്നെയാണ് വന്നത്.ചുണ്ട് മാത്രമല്ല പല്ലും. രവിയേട്ടന്റെ പല്ലുകള്‍ എന്റെ കീഴ്ചുണ്ടിനെ കടിച്ച് വലിച്ചെടുക്കുവാന്‍ ശ്രമിക്കും പോലെ. എനിക്ക് വേദനിച്ചപ്പോള്‍ ഞാന്‍ രവിയേട്ടന്റെ തോളില്‍ പിടിച്ച് അകത്തുവാന്‍ ശ്രമിച്ചു. പക്ഷെ രവിയേട്ടന്റെ കരുത്തിന് മുന്നില്‍ ആ എതിര്‍പ്പ് ഒന്നുമല്ലായിരുന്നു. എന്റെ ചെവിയിലേക്ക് രവിയേട്ടന്റെ കൈകള്‍ നീണ്ടുവന്നു. ചെവികളെ തഴുകിയിട്ട്പറഞ്ഞു ”കമ്മലങ്ങ് ഊരി വയ്ക്ക് ചളുങ്ങിപ്പോകും…”.
നിർത്തിയോ ?അതോ തുടരുമോ ??
?☹️ നിർത്തി അല്ലെ
ഇതൊരുതരം \{}/ ലെ ഇടാപാടായി തോന്നുന്നില്ല. കുലുക്കിപ്പിടിച്ചുവരുമ്പോഴേക്കും പേജുകൾ തീർന്നു. അടുത്ത ഭാഗം വരട്ടെ. നമുക്ക് കലക്കാം.
തുടരുക ❤
അടിപൊളി ?
Pammen Chetta… Story super…..
Page 10/15+ engilum venam….❤️
????
Thudaranam….bro….continue
കുതിര ലിംഗൻ്റെ അമ്മ പശുക്കൾ തുടരും
തുടരണം നന്നായിട്ടുണ്ട്
കൊള്ളാം പൊളിച്ചു….
പേരുകൾ ഇനിയും മാറ്റേണ്ടി വരും. ഒരുകാര്യവുമില്ല. വേണേൽ ലാൽ എന്നും ഗോതമ്പ് ഹൽവ കൊണ്ടുള്ള മേമ എന്നും ആക്കി നോക്ക് ചിലപ്പോ ആരെങ്കിലും വായിക്കും
അനിതാമ്മേടെ കളി എഴുതൂ
@priya : എല്ലാവരോടും കളിക്കുന്ന കളി ഇങ്ങോട്ടെടുക്കല്ലേ.
നീ ഏതാടാ തായോളീ .. എല്ലായിടത്തും തെറി വിളിക്കും പോലെ ഇങ്ങോട്ട് കേറി കൊണക്കാൻ വരല്ലേ മൈരേ ..
Onnum parayanilla. Ezhuthunna alk oru identity undakanum. Mattullavar parayunnath avarude abhiprayam. Ningalude kathak jeevan undakanamenkil ningalk yojicha reethiyil ezhuthuka. Mattullavar parayunnath kettu ezhuthan ninnal athinu jeevan undakilla. Katha eshtapettal like adikkum. Snehathode oppam pratheekshayode….. Thudaruka…
എന്തായാലും തെറി പറയണം. അപ്പോപ്പിന്നെ “ജൂനിയർ പമ്മാ” എന്നെടുത്ത് വിളിക്ക്… വെറുതേ യഥാർഥ പമ്മനെ പറയിക്കാനായിട്ട്!!!! ആരോ എന്തോ പറഞ്ഞാ ഒടനെ കഥയും നിർത്തിയൊരു പോക്കാണ് ആശാൻ…?
തെറി വിളിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ല. ഓരോ ഭാഗവും തുടങ്ങുമ്പോ കളി തുടങ്ങും. കളി തീരുമ്പോ അഅ ഭാഗവും തീരും. മിനിമം അതിൽക്കൂടുതലെന്തേലും ഉണ്ടെങ്കിലെന്ത് നന്നായേനെ… ആ അങ്ങനെ ഇട്ടിട്ട് പോയൊരു കഥ കൂടെ ഇങ്ങേരുടെ തൂലികയിൽനിന്ന് ഇരിക്കട്ടെ…..
@priya എന്ന പേരിൽ വന്ന ലവനുള്ള ചായേം വടേം കൊടുത്തിട്ടുണ്ട്.
Enthu koppanu… Iyalu perumaariya lum swphavam marillallo…. Ore everest hypil thalli kondu varum…. E comment oke kandu arelum kadha nirthumo… Adinodu paranchu comment box off cheyu… Ithelum onnu complete cheyado
ശരി അംഗീകരിക്കുന്നു Bro
അണ്ണാ എന്നെകൊണ്ട് നിങ്ങൾ പറയിപ്പിക്കരുത്, ഇവിടെയുള്ള വായനക്കാരൻ വാണങ്ങൾ പഴയ പോലെ എന്തും ഉൾകൊള്ളുന്ന ടൈപ്പ് ഒന്നുമല്ല. ഇവമ്മാർക്ക് ചേച്ചി ആന്റി അമ്മ ഇതല്ലാതെ ഒന്നും ഇറങ്ങില്ല, അതെഴുതുന്ന കഥാകാരമാരാണ് ഈ നായിന്റെ മക്കളുടെ കണ്ണിലെ ഹീറോ. അല്ലെങ്കിൽ ഇവമ്മാര് ലൈകും അടിക്കില്ല കോപ്പും തരില്ല. നിങ്ങൾ ആദ്യത്തെ രണ്ടു പേജ് നോക്കിയാൽ ഈ കാര്യം മനസിലാകും.
ok da
Ethu nirthiyo…..enthupatti….bro…nirthunnu ennu avasanam kandu…..
Page കൂടുതലുള്ള കഥകൾക്കേ ഇവിടെ മാർക്കറ്റ് ഉള്ളൂ എന്നാണ് ഒരു Page പോലും വായിക്കാത്ത മാടമ്പികളുടെ അഭിപ്രായം.
ok