ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്…
എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്…
എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്…
ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം ആണ്….വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയുക.
വിമർശിക്കുക.
നിങ്ങളുടെ സ്വന്തം
?? അജീഷ് ??
കുറ്റബോധം 16
Kuttabodham Part 16 | Author : Ajeesh | PREVIOUS PARTS
അന്ന് രാത്രി 9 മണി കഴിഞ്ഞിട്ടാണ് സജീഷ് വീട്ടിൽ എത്തിയത്…
” മ്മെ … ചോറെടുത്ത് വക്ക് ”
വീട്ടിലേക്ക് കയറിയതും അവൻ സ്ഥിരം പല്ലവി ആവർത്തിച്ചു.
” നിനക്ക് ഇത്തിരി നേരത്തെ കുടുംബത്ത് കേറിക്കൂടെ… ”
ആ കൊച്ച് ഇവിടെ ഉള്ള കാര്യത്തെ കുറിച്ച് വല്ല ബോധവും ഉണ്ടോ നിനക്ക് … ? ”
അവൻ മാത്രം കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവർ ശാസിച്ചു…
” പെണ്ണ് കെട്ടി എന്ന് വച്ച് മ്മക്ക് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ പറ്റോ അമ്മേ???… ”
” ആ അതൊക്കെ പറ്റണം… ഞങ്ങൾ 2 പെണ്ണുങ്ങളെ ഈ കുടുംബത്ത് ആകെ ഉള്ളു… ”
” രാത്രി ആവുമ്പോ അവന്റെ ഒരു കറക്കം… ”
” ഇന്നത്തോടെ നിർത്തിക്കോണം ഇത് … ”
” കരിപ്പാവണ വരെ ഇതിനൊന്നും സമയം ഇല്ലാഞ്ഞിട്ടാ നിനക്ക് … ”
അപ്പോഴേക്കും രേഷ്മ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു…
” നീ ഇരിക്ക് ഞാൻ ചോറെടുക്കാ… ”
സജീഷ് കയ്യും മോറും കഴുകി ചോറുണ്ണാൻ വന്നിരുന്നു…
‘അമ്മ ചോറുമായി വരുന്നത് കണ്ടപ്പോൾ അവൾ ഓടിച്ചെന്ന് വേഗം അത് വാങ്ങി
” അമ്മയും ഇരിക്ക് ഞാൻ വിളമ്പി തരാം… ”
” സാരല്യ മോള് വേഗം കഴിച്ച് കിടന്നോ ”
” യാത്ര ഒക്കെ കഴിഞ്ഞു വന്നിട്ട് ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലല്ലോ നീ… ”
അവർ രേഷ്മയെ തന്റെ മകനോട് ചേർന്ന് കിടക്കുന്ന കസേരയിൽ പിടിച്ചിരുത്തി…
” അതല്ല അമ്മേ… ”
” നീ കഴിക്ക്… പത്രം ഒക്കെ ഞാൻ കഴുകി വച്ചോളാം… ”
അമ്മ അവളെ വീണ്ടും നിർബന്ധിച്ചു ഇരുത്തി…
നന്നായിരുന്നു സുഹൃത്തെ തന്റെ ഇൗ കഥ. കഥയും കഥാപത്രങ്ങളും എല്ലാം മികച്ചതായിരുന്നു ഇനിയും നല്ല കഥകൾ എഴുതുക.all the best bro.???
വളരെ നന്ദി അഗ്നിദേവാ…
ഇനിയൊരു കഥയുമായി വരുമോ എന്ന് ഉറപ്പൊന്നും ഇല്ല… .എങ്കിലും വന്നാൽ നിങ്ങൾ എലാവരും എന്നെ പിന്തുണക്കണം എന്ന് മാത്രം പറയുന്നു
വളരെയധികം ഇഷ്ടപ്പെട്ടു പറയാൻ വാക്കുകൾ കിട്ടുന്നില്ല ഈ സ്റ്റോറി മറ്റുള്ളവരിലേക്കും എത്തിക്കാൻ എനിക്ക് തോന്നുന്നു താങ്കളുടെ അനുവാദം ഉണ്ടേൽ ഇത് നിങ്ങളുടെ പേരിൽ തന്നെ വേറെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യട്ടെ നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു??
ഏത് പ്ലാറ്ഫോം ആണ് സുഹൃത്തേ… ആ സ്ഥലം പറയൂ.. ഞാൻ തന്നെ അവിടെ പോസ്റ്റ് ചെയ്യാം.
Sharechatil aanu bro brokk kazhiyumenkil bro postikko full support ✌️✌️✌️
Ok… ഞാൻ പോസ്റ്റ് ചെയ്യാം
പൊളിച്ചു മുത്തേ വളരെ നന്നായിട്ട് തന്നെ അവസാനിപ്പിച്ചു…
താങ്ക്സ് ❤️❤️??
വളരെ നന്നായിരിക്കുന്നു സുഹൃത്തേ.. ഹൃദയത്തിൽ തൊട്ടുള്ള എഴുത്ത് ആണ്. ബാക്കിയുള്ളവർ പറഞ്ഞതു പോലെ യാഥാർഥ്യത്തോട് ചേർന്നു നില്കുന്നതായിരിക്കാം കാരണം…
വളരെ നന്ദി ❤️❤️??
Koppile storya mister nattkarku kidannu kodutha pennine ellam arinju .kondu kettuka than verum unnakkan anennu ellavareyum ariyikuka best
കുരു നന്നായിട്ട് പൊട്ടിയിട്ടുണ്ടല്ലോ. സ്ഥിരം പരിപാടി പോലെ അവൾ അങ്ങു ചാകണമായിരിക്കും അല്യോ ? ഓരോരോ വാണങ്ങൾ…
തങ്കു…
മുത്തേ നീയെങ്കിലും കൂടെ നിന്നല്ലോ ??
Hey അങ്ങനെ ഒന്നും ഇല്ല… ശരീരം മാത്രം നോക്കിയാണ് കല്യാണം കഴിക്കുന്നത് എങ്കിൽ എനിക്ക് ഒന്നും പറയാനില്ല…
ഹേയ് അങ്ങനെ ഒന്നും ഇല്ല ബ്രോ…
ശരീരം മാത്രം ആണ് കല്യാണം കഴിക്കുന്ന പെണ്ണിനെ select ചെയ്യുന്ന മാനദണ്ഡമെങ്കിൽ, എനിക്ക് ഒന്നും പറയാനില്ല
Rb, Thanikku ishtapettilengil thaan vaayikandedo koppe.
ഒരു പെണ്ണിന്റെ കാലിന്റെ ഇടയിൽ അല്ല അവളുടെ പരിശുദ്ധി കിടക്കുന്നത്. അത് മനസിലാക്കാൻ നല്ലൊരു മനസു വേണം.. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ ഒന്നും ഒരിക്കലും കല്യാണം കഴിക്കരുത്..
ആദ്യം തന്നെ Ajeesh.., ഇന്നാണ് ഈ കഥ മുഴുവനും വായിച്ചു തീര്‍ക്കുന്നത്… ആദ്യ ഭാഗങ്ങൾ ഒക്കെ മുന്‍പ് വായിച്ചിട്ടുണ്ട് എങ്കിലും ഇടയ്ക്ക് വച്ച് വായന തുടരാൻ കഴിഞ്ഞില്ല… ഇന്നിപ്പോ മുഴുവനും വായിച്ചു… നല്ല പോലെ ഇഷ്ട്ടപെട്ടു… ചില സന്ദര്‍ഭങ്ങളില്‍ വിയോജിപ്പ് ഉണ്ടായെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിന് ആവശ്യമായത് കൊണ്ട് അതൊക്കെ മാറി..
കഥ നന്നായി ഇഷ്ട്ടപെട്ടു.. പുതിയ കഥയുമായി വീണ്ടും വരിക…
ഇനിയൊരു മറുപടി പറയാന്‍ ഉള്ളത് ദേ ഇതിനാണ് ???
Rb
Koppile storya mister nattkarku kidannu kodutha pennine ellam arinju .kondu kettuka than verum unnakkan anennu ellavareyum ariyikuka best
ഒന്നാമത്തെ കാര്യം ഈ കഥയില്‍ നാട്ടുകാര്‍ക്ക് ഒക്കെ കിടന്നു കൊടുത്ത ഒരു പെണ്ണിനെ പറ്റിയും പറഞ്ഞിട്ടില്ല..
‘വിവാഹത്തിന് മുന്‍പുള്ള ശാരീരിക ബന്ധത്തിന് ഒരിക്കലും ഞാൻ Support അല്ല… എന്നിരുന്നാലും താങ്കളുടെ ഈ വാക്കുകള്‍ക്ക് മറുപടി പറയണം എന്ന് തോന്നി…’
ഈ കഥയില്‍ രേഷ്മ കിടന്നു കൊടുത്തിട്ടുണ്ട് എങ്കിൽ അത് അവളെ സ്വന്തമാക്കും എന്ന് ? ശതമാനം അവള്‍ക്ക് ഉറപ്പുള്ള ഒരു പുരുഷനാണ്..
സാഹചര്യവശാൽ അവന്റെ ഒരു നിമിഷത്തെ ബുദ്ധിമോശം രേഷ്മയുടെ ജീവിതസാഹചര്യങ്ങളെ മുഴുവന്‍ മാറ്റി മറിക്കുന്നു… അത്രേ ഉള്ളു കാര്യം…
താന്‍ വിവാഹം കഴിക്കുന്ന ആൾ (സ്ത്രീ/പുരുഷൻ) ആദ്യമായി ശരീരം പങ്ക് വയ്ക്കുന്നത് തനിക്കൊപ്പം ആണ് എന്നുള്ളത് ഒരു വിശ്വാസമാണ്.. ആ വിശ്വാസം ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്…
ഞാൻ വീണ്ടും പറയുന്നു വിവാഹത്തിന് മുന്‍പുള്ള ശാരീരിക ബന്ധത്തിനും വിവാഹശേഷം തന്റെ ഇണയുടെ കൂടെയല്ലാതെ ഉള്ള ശാരീരിക ബന്ധത്തിനും ഞാൻ എതിര്‍പ്പ് ഉള്ള ആളാണ്.. എന്നിരുന്നാലും കഥ പോലും മനസ്സിലാക്കാതെ താങ്കളുടെ പ്രതികരണം ആണ് ഇത്രയും പറയാൻ കാരണം…
പിന്നെ വിവാഹം എന്നാൽ ശാരീരിക ബന്ധത്തിന് എന്ന് ചിന്തിക്കുന്നവരോട് ഇതിൽ കൂടുതൽ പറഞ്ഞാലും കാര്യമില്ല…
എന്തൊക്കെ ആയാലും ഇത് ഒരു കഥ മാത്രമാണ്… അത് മനസിലാക്കുക…
????
ഒന്നും പറയാനില്ല… അതി മനോഹരം
കൂടുതൽ പ്രതീക്ഷിക്കുന്നു
അനൂപ്
കഥ ഇഷ്ട്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം…
ഇനി മറ്റൊരു ആശയം ഉണ്ടായാൽ കാണാം
ചങ്കേ അജീഷേ… ആദ്യത്തെ കഥ ആണെന്ന് തോന്നുന്നില്ല അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട് രാഹുൽ മരിച്ചപ്പോൾ ആദ്യം വിഷമവും തന്നോട് ദേഷ്യവും തോന്നി പിന്നെ മനസ്സിലായി താനാണ് ശരിയെന്ന് നഷ്ടമായതിനേക്കാൾ നല്ലത് നമ്മൾ നേടിയെടുക്കും എന്ന് രേഷ്മയുടെയും സജീവിന്റെയും ജീവിതം കുറച്ച് കൂടി കാണിക്കാമോ സെക്സ് കൂടി ഉൾപ്പെടുത്തി രണ്ടാം ഭാഗം എഴുതാമോ
ഇതിന് ഇനി ഒരു രണ്ടാം ഭാഗം എന്റെ മനസ്സിൽ ഇല്ല… എന്തിനും ഒരു ആശയം വേണ്ടേ…
എഴുതിയാലും ബോറാവത്തെ ഉള്ളു…
വേറെ ആർക്കെങ്കിലും ഒരു ബാക്കി പത്രം പോലെ എഴുതാൻ സാധിക്കുമെങ്കിൽ എനിക്ക് യാതൊരു എതിർപ്പും ഉണ്ടാവില്ല… എന്നെ ഒന്ന് അറിയിക്കണം എന്ന് മാത്രം.
Mutheiii kallakkee…adipwolii story?????
…..എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട് നിന്റെ കഥയ്ക്ക്..?….ചിലപ്പോൾ പച്ചയായ ജീവിത സാഹചര്യങ്ങളുമായി അടുത്തു നിൽക്കുന്നത് കൊണ്ടാവാം☺️… ന്തയാലും നന്നായിട്ടുണ്ട്….. ഇഷ്ട്ടായി ഇനിയും എഴുതണം?
ഹരി,
എന്റെ ഈ ചെറിയ ശ്രമം ഇഷ്ടപ്പെട്ടതിൽ അങ്ങേയറ്റം സന്തോഷം ഉണ്ട്…
ഇനിയും എഴുതാൻ ഉള്ള പ്രചോദനം തന്നെയാണ് നിങ്ങൾ…
ഞാൻ ഇനിയും വരും..
Ajeesh…..
Valare churukkam kadhakale heart touching aayittollooo athilonnayirunnu kuttabodham…… Ninghal aadhyamayanu ezhuthunnathennu paranjal viswasikkan prayasamanu…..
Iniyum ithu pole kambulla kadhakalumayi kadannu varanam ……..
Nalla oru climax aayirunnu appreciate your effort
പ്രിയപ്പെട്ട പ്രവി,
എന്റെ വെറും ഒരു ശ്രമം മാത്രം ആയിരുന്നു ഈ കഥ… അത് എത്രകണ്ട് വിജയിക്കും എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു…
പക്ഷെ ഇപ്പോൾ നിങ്ങൾ തരുന്ന പ്രചോദനം എനിക്ക് വെറുതെ ഇരിക്കാൻ സമ്മതിക്കാത്ത വിധം വലുതാണ്…
വളരെ സന്തോഷം ഉണ്ട്…
❤️❤️??
Superb and well deserved ending ajeesh bro.Veendum oru story aayi varikaa. Kathirikunnu bro.
തീർച്ചയായും വരും സുഹൃത്തേ…
എല്ലാ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി ??❤️❤️????
Kollam bro Adiooli ending ??????????????????
Kannu nanayippicha oru part thanneyayirunnu ithu ..ammayude vakkukal arampattiyathanu kooduthal vedanippichath …..
Ellavida bavukangalum nerunnu ??????????????????????????????????????
Adutha kathayumayi udane varumennu parathekshukkunnu
Waiting for next Story???????????
പുതിയ കഥ ഉടനെ ഉണ്ടാവില്ല…
ഇനി എനിക്ക് ഒരു rest വേണ്ടേ
” ഈ നിമിഷങ്ങൾ ഞാൻ മുൻപേ കണ്ടിട്ടുണ്ടല്ലോ… ” എവിടെ തുടങ്ങിയോ അത് ഇവിടെ പൂർത്തിയാക്കി അല്ലെ…. രണ്ട് പേജ് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ശെരിക്കും ഉള്‍ക്കൊണ്ടു കൊതിച്ചുപോയി….
പ്രണയത്തിന്റെ പൂർണത കാണിച്ച വരികൾ കൊണ്ട് ഈ സ്റ്റോറി ഇതിലും മികച്ചതാകുവാൻ സാധിക്കില്ല, ഇതിൽ കൂടുതൽ ഒരു ദാമ്പത്യ ജീവിതത്തിന്റെ മൂല്യം വർണിക്കാൻ വാക്കുകൾ ഇല്ല,…
വാക്കുകൾ കൊണ്ട് പറഞ്ഞു തീരാത്ത ഫീൽ എനിക്ക് താനത്തിന്നു ഞാൻ തിരിച്ചു എന്ത് തരണം
love you Bro?
എനിക്ക് ഒന്നും വേണ്ട ബ്രോ. ഇത് ഒരു ചെറിയ ശ്രമം ആണ്…
ഇനി ഒരു കഥ ഞാൻ എഴുതോ എന്നറിയില്ല.
എല്ലാ സ്നേഹത്തിനും നന്ദി
Eniyum varanam super story broiii….
Thankyou dear ????
ഡോക്ടറെ ഇതിന്റെ PDF കിട്ടുമോ please.എനിക്ക് ആദ്ധ്യഭാഗങ്ങൾ വായിക്കാൻ പറ്റുന്നില്ല….
Pdf കിട്ടുമൊബെന്നറിയില്ല ഞാൻ അന്വേഷിച്ചിട്ടു പറയാം
udan varum
??????❤️❤️
Thank you very much
☺️☺️☺️???????????????☺️☺️?☺️?☺️?☺️?☺️?☺️??☺️☺️?☺️☺️??☺️??☺️☺️☺️?????????☺️???????☺️?☺️?☺️?☺️☺️????????
❤️❤️??
Amazing heart touching storyline good
വളരെ നന്ദി ???❤️
????????
എന്തുപറ്റി പീലിച്ചായാ ??
അജീഷ് ബായി,
തുടക്കം മുതൽ മുടങ്ങാതെ വായിക്കാൻ ശ്രമിക്കാറുണ്ട്. മനസിൽ തട്ടിയ ഒരു കഥ. പേജ് കൂട്ടി എഴുതാമായിരുന്നു. പക്ഷെ ഉള്ളത് മനോഹരമാക്കി. ഒരുപാട് നന്ദി അജീഷ് ബായി ഒരു നല്ലകഥ വായിക്കാൻ അവസരം നൽകിയതിൽ.ഹൃദയത്തിൽ ആഴ്ന്നു ഇറങ്ങിയ ഒരു കുറ്റബോധത്തിനു നല്ലോരു പര്യവസാനം നൽകിയതിന് ഒരായിരം നന്ദി.
ആശംസകൾ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നവരിൽ മുന്നിൽ തന്നെ നിൽക്കുന്ന ആളാണ് mr. King lair
നിങ്ങളുടെ ഒക്കെ സ്നേഹം ആണ് ഞാൻ ഇത് അവസാനിപ്പിക്കാൻ കാരണം.
പകുതിക്ക് നിർത്താൻ തോന്നാഞ്ഞതിന്റെ കാരണം….
വളരെ സന്തോഷം ???
Angane ithum theernu. Avarude love story kurachu kannichittu nirthamayirunnu?. Enthayallum oru feel good movie kanda oru feel. Ishtayi♥️
വളരെ സന്തോഷം സുഹൃത്തേ …
ഇനി ഒരു കഥ ഉണ്ടാവുമോ എന്നറിയില്ല…
എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി
പ്രിയപ്പെട്ട dr.
ഈ കഥ ഞാൻ എന്റെ പേരിൽ ആണ് എഴുതി അയച്ചു തന്നത്…
അവസാന ഭാഗം വരെയും അതിന് ശേഷവും എന്റെ കഥയുടെ യാതൊരു അവകാശവും ഞാൻ മറ്റാർക്കും കൊടുത്തിട്ടില്ല.
ആരാണ് ഈ അജിത്ത്?
എന്റെ കഥ ഇപ്പോൾ ആ വ്യക്തിയുടെ പേരിൽ ആണല്ലോ കിടക്കുന്നത്…
ഇത് ഒരു ശരിയായ നിലപാട് അല്ല…
Pettenn theernn
വേഗം തീർത്തതാണ് ഞാൻ…
മടിയുടെ രാജാവാണ് ഇനിയും നീട്ടിയാൽ ഞാൻ എന്ന് വരും എന്ന് എനിക്ക് തന്നെ അറിയില്ല… അത് മോശം ആയിപ്പോവും…
ഇതിപ്പോൾ ഒരു അവസാനം ഉണ്ടല്ലോ
വളരെ നന്ദി സുഹൃത്തേ…
എന്റെ ഒരു ചെറിയ ശ്രമം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അങ്ങേയറ്റം ഞാൻ സന്തോഷിക്കുന്നു… ???
Dear Ajith, കഥ നന്നായിരുന്നു. പെട്ടെന്ന് തീർന്നത് പോലെ. അടുത്ത കഥക്കായി കാത്തിരിക്കുന്നു.
Regards.
ഹരിദാസ്, എന്റെ പേര് അജീഷ് എന്നാണ്..
തെറ്റി അടിച്ചതാവും എന്ന് തോന്നുന്നു…
എങ്കിലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അങ്ങേയറ്റം സന്തോഷം.
ഇനിയും എന്റെ കഥകൾ വായിക്കണം???
Sorry Ajeesh, തെറ്റിപോയതാണ്. Pls excuse.
Regards.
Bro manass niranjhu athrakk eshtaayi ee story enthokkeyoo parayanamennund but patunnilla mind full ee storiyile characters aane amma maricha bagam kanne niranjhu rahul ne kitiyillenklum athineekaal mikacha aale thanne god reshmayileek cherthu vechu♥♥♥
പ്രിയപ്പെട്ട hasif,
എന്റെ കഥയെയും കഥാപാത്രത്തെയും ഇത്രകണ്ട് സ്നേഹിച്ചതിന് ഇഷ്ടപ്പെട്ടത്തിന് എല്ലാത്തിനും നന്ദി, ????
തകർത്തു മോനെ കിടുകാച്ചി ending. എന്തായാലും sex ചുവ ഉണ്ടായിരുന്നല്ലോ അത്കൊണ്ട് അവരുടെ സംഗമവും ചേർക്കമായിരുന്നു . വീണ്ടും നല്ല കഥകളുമായി വരുക. And thanks for beautiful love story?????????????????????????????????????????
കൂടുതൽ sex കൊണ്ടെന്റ് ചേർക്കണം എന്നുണ്ടായിരുന്നു. പക്ഷെ വേണ്ടാന്ന് വച്ചതാണ്…
ഒരു ടെൻഷൻ ആ വെപ്രാളം കഴിയുമ്പോൾ ആളുകൾക്ക് മടുക്കുമോ എന്ന്…
അതാണ് അത് ഉൾപ്പെടുത്താഞ്ഞത്…
അടിപൊളി.. ഇത്ര വേഗം ക്ലൈമാക്സ് പ്രേതീക്ഷിച്ചില്ല
വേഗം അവസാനിപ്പിക്കണം എന്ന് എനിക്കും തോന്നി.
ഒരുപാട് നീട്ടിയാലും അത് നശിപ്പിക്കലാവും
അതാണ് ഇങ്ങനെ നിർത്തിയത്
പറയാൻ വാക്കുകൾ ഇല്ല.. അതി മനോഹരം.. കാത്തിരുന്ന കഥകളിൽ ഒരെണ്ണം കുറഞ്ഞല്ലോ എന്നൊരു സങ്കടം..
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.. വളരെ നല്ലൊരു അനുഭവം തന്നതിന്..
ഒത്തിരി സ്നേഹത്തോടെ ❤️
ഇതിനേക്കാൾ വലുത് എനിക്ക് എന്തുണ്ട്…
ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്…
വളരെ നന്ദി
Kalaki bro
വളരെ സന്തോഷം ???.
ഇനിയും കഥകൾ വായിക്കുക
Katha thakarthu bro.nalla message annu bro ithilude thannath.thanks for finishing
വളരെ നന്ദി സുഹൃത്തേ…
എന്റെ ഒരു ചെറിയ ശ്രമം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അങ്ങേയറ്റം ഞാൻ സന്തോഷിക്കുന്നു…
1st
വായിച്ചിട്ട് അഭിപ്രായവും പറയൂ