കുറ്റബോധം 16 [Ajeesh] [Climax] 375

പ്രിയ വായനക്കാരെ,
ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്…
എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്…
എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്…
ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം ആണ്….വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയുക.
വിമർശിക്കുക.
നിങ്ങളുടെ സ്വന്തം
?? അജീഷ് ??

കുറ്റബോധം 16

Kuttabodham Part 16 | Author : Ajeesh | PREVIOUS PARTS

അന്ന് രാത്രി 9 മണി കഴിഞ്ഞിട്ടാണ് സജീഷ് വീട്ടിൽ എത്തിയത്…
” മ്മെ … ചോറെടുത്ത് വക്ക് ”
വീട്ടിലേക്ക് കയറിയതും അവൻ സ്ഥിരം പല്ലവി ആവർത്തിച്ചു.
” നിനക്ക് ഇത്തിരി നേരത്തെ കുടുംബത്ത് കേറിക്കൂടെ… ”
ആ കൊച്ച്‌ ഇവിടെ ഉള്ള കാര്യത്തെ കുറിച്ച് വല്ല ബോധവും ഉണ്ടോ നിനക്ക് … ? ”
അവൻ മാത്രം കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവർ ശാസിച്ചു…
” പെണ്ണ് കെട്ടി എന്ന് വച്ച് മ്മക്ക് പുറത്തേക്ക് ഇറങ്ങാതിരിക്കാൻ പറ്റോ അമ്മേ???… ”

” ആ അതൊക്കെ പറ്റണം… ഞങ്ങൾ 2 പെണ്ണുങ്ങളെ ഈ കുടുംബത്ത് ആകെ ഉള്ളു… ”
” രാത്രി ആവുമ്പോ അവന്റെ ഒരു കറക്കം… ”
” ഇന്നത്തോടെ നിർത്തിക്കോണം ഇത് … ”
” കരിപ്പാവണ വരെ ഇതിനൊന്നും സമയം ഇല്ലാഞ്ഞിട്ടാ നിനക്ക് … ”
അപ്പോഴേക്കും രേഷ്മ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു…
” നീ ഇരിക്ക് ഞാൻ ചോറെടുക്കാ… ”
സജീഷ് കയ്യും മോറും കഴുകി ചോറുണ്ണാൻ വന്നിരുന്നു…
‘അമ്മ ചോറുമായി വരുന്നത് കണ്ടപ്പോൾ അവൾ ഓടിച്ചെന്ന് വേഗം അത് വാങ്ങി
” അമ്മയും ഇരിക്ക് ഞാൻ വിളമ്പി തരാം… ”
” സാരല്യ മോള് വേഗം കഴിച്ച്‌ കിടന്നോ ”
” യാത്ര ഒക്കെ കഴിഞ്ഞു വന്നിട്ട് ശരിക്കൊന്ന് ഉറങ്ങിയിട്ടില്ലല്ലോ നീ… ”
അവർ രേഷ്മയെ തന്റെ മകനോട് ചേർന്ന് കിടക്കുന്ന കസേരയിൽ പിടിച്ചിരുത്തി…
” അതല്ല അമ്മേ… ”

” നീ കഴിക്ക്… പത്രം ഒക്കെ ഞാൻ കഴുകി വച്ചോളാം… ”
അമ്മ അവളെ വീണ്ടും നിർബന്ധിച്ചു ഇരുത്തി…

The Author

Ajeesh

110 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    oru paad estamaayi

  2. Super story… Nalla feel undayirunnu..Happy ending koodi ayappol polichu…

    Thanks.

  3. Poli kadha bro. Njn oru divasam kond ellam vayichu.

  4. Nan innanu e kadha vayich theernath onunum patayanilla bro kidilan story

    1. Thanks bro !!!!

  5. മാർക്കോപോളോ

    Bro pdf ന്റെ കാര്യം എന്തായി

    1. Doctor ഇടാം എന്നൊക്കെ പറഞ്ഞായിരുന്നു.
      കാണാനില്ല.
      ഞാൻ ഒരു mail അയക്കാം

  6. karajhu poyi tooooo. ithile rahulinte adhmahthyaaa ente priya kootukarnte vidavagith ormapeduthunu ??

    1. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ?

      1. കുറ്റബോധം നോവൽ അതി മനോഹരം വളരെ നന്നായിട്ടുണ്ട് ❤❤❤❤

  7. കഴിഞ്ഞ ദിവസം ആണ് ഈ കഥ വായിക്കുന്നത്, വായിച്ച് കഴിഞ്ഞപ്പോൾ അഭിപ്രായം പറയാതിരുന്നാൽ അത് എഴുത്തുകാരനോട് ചെയ്യുന്ന തെറ്റായി പോവും. ഈ കഥ പ്രണയകഥകളിൽ എന്നെന്നും ചേർത്തു വയ്ക്കാൻ പറ്റുന്ന കഥകളിൽ ഒന്നാണ്. നല്ല രീതിയിൽ തന്നെ സസ്പെൻസും പ്രണയവും ഒരു പോലെ കൊണ്ട് പോവാൻ സാധിച്ചു. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഇനിയും നല്ല രചനകൾക്ക് കാത്തിരിക്കുന്നു.

    1. ❤️❤️❤️

  8. Climax പൊളിച്ചു
    ?
    വളരെ നന്നായി ഇഷടപ്പെട്ടു

    1. ❤️❤️❤️

  9. ഇതുപോലെ പ്രണയം വിഷയമായുള്ള ഒരു കഥ എഴുതുമോ ബ്രോ

    1. ഇനി എന്തായാലും വേറെ തീം ആയിരിക്കും

  10. Ajeesh …..
    ശരിക്കും Thrilled എന്നുവേണം പറയാൻ….
    അടിപൊളി ആയിട്ടുണ്ട്.
    ആദ്യമായി ഒരു കഥ വായിച്ചു ഞാൻ കരഞ്ഞു..
    രാഹുൽ ..അത് ചങ്കിലാണ് കൊണ്ടത്.
    Loved ur story…..❤❤❤

    1. വളരെ സന്തോഷം സുഹൃത്തേ ❤️❤️❤️

  11. അജീഷ് മച്ചാനെ..
    അസാധ്യ എഴുത്ത്..അസാധ്യ ഫീൽ..വണ്ടെർഫുൾ സ്റ്റോറി..
    കമെന്റ് ഒരുപാട് വൈകി എന്നറിയാം..!

    അത്യധികം കുറ്റബോധത്തോടെ ആണ് ഞാൻ ഈ കമെന്റ് എഴുതുന്നത്..
    വായിക്കാൻ ഇത്രയും വൈകിയല്ലോ എന്നൊരു കുറ്റബോധം..ഇതിനെ പറ്റി അറിയാൻ വൈകിയത്തിലുള്ള കുറ്റബോധം..നിങ്ങളെ ഇതുവരെ ഒന്ന് അഭിനന്ദിക്കാൻ കഴിയാത്തതിൽ ഉള്ള കുറ്റബോധം..
    ഇപ്പോളെങ്കിലും വായിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ഉണ്ട്..hats off ബ്രോ.
    അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    ഒപ്പം ഈ കഥ എനിക് സജസ്റ് ചെയ്ത അജയ് എന്ന സുഹൃത്തിന് പ്രത്യേക നന്ദി..അജയുടെ മറ്റൊരു കഥയിലെ കമെന്റ് കണ്ട് നല്ലതാണോന്ന് നോക്കിയത..!സോ താങ്ക്സ് ടു യൂ!!

    1. ഒരുപാട് നന്ദി നീൽ… ???

    2. ഏത് കഥയിൽ ആണ് ആ comt അജയ് ഇട്ടത്??? അതൊന്ന് കാണാൻ ഒരു ക്യൂരിയോസിറ്റി ?

      1. കൃത്യമായി ഓർമയില്ല ബ്രോ..
        ദേവനന്ദ,രതിശലഭങ്ങൾ,കണ്ണന്റെ അനുപമ ഇതിലേതോ ഒന്നിന്റെ ലാസ്റ്റ് പാർട്ടിൽ ആണെന്ന് തോന്നുന്നു!!

  12. Orupad ishtapetta kadhakalil onn thanneyanu ithum
    Valare nalla ezhuth kadhayk venda reethiyil mathram ulla ezhuth valare nannayi

    College love friendship okke valare ishtappettu
    Siyadh siyadhinte love, Vishnu, gokul, Rahul

    Waiting for next story

    By
    Ajay

  13. മനോഹരമായിത്തന്നെ അവസാനിപ്പിച്ചു. അടുത്തകഥയ്ക്കായി കാത്തിരിക്കുന്നു

    1. ഇനിയൊരു വരവ് ഉണ്ടാവില്ല എന്ന് തോന്നുന്നു…. അത് ഞാൻ എന്റെ ഏറ്റവും പ്രിയ്യപ്പെട്ടവളോട് ചെയ്യുന്ന വഞ്ചന ആയിരിക്കും

      1. Why, ivide ezhuthunnath ishtamalle

        Love vach kadhakal.com ezhuthalo

    2. ചേച്ചികുട്ടിയുടെ അടുത്ത സിരീസ് എഴുതുക്കുടെ.

  14. പാവം ചെക്കൻ

    മനോഹരം എന്ന് മാത്രം പറഞ്ഞാൽ അത് വളരെ കുറഞ്ഞുപോകും എന്നാലും പറയാൻ വാക്കുകൾ ഇല്ല. വളരെ നന്നായിരുന്നു അജീഷ് ബ്രോ തുടക്കം മുതൽ എല്ലാ എപ്പിസോഡും ഒന്നുവിടാതെ വായിക്കുമായിരുന്നു.ഈ സൈറ്റിൽ ഉള്ള മറ്റു ഏതു കഥകളെക്കാളും മികച്ചത് ഇതാണ് എന്ന് എനിക്ക് നിസ്സംശയം പറയാൻ സാധിക്കും. കഥ തീർന്നതിൽ വിഷമം ഉണ്ട്. ഇനിയും ഇതുപോലെ ഒരു കഥ വായിക്കുവാൻ പറ്റുമോ എന്ന് സംശയം ആണ്. എന്തായാലും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായ മറ്റൊരു കഥയിലൂടെ നമുക്ക് വീണ്ടും കണ്ടുമുട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

    എന്ന് നിങ്ങളുടെ എഴുത്തിന്റെ ഒരു വലിയ ആരാധകൻ…..

    1. വളരെ സന്തോഷം സുഹൃത്തേ ????

  15. അജീഷ് ബ്രോ ക്ലൈമാക്സ് അടുക്കുമ്പോഴും എനിക് അൽപ്പം പേടി ഉണ്ടായിരുന്നു അവസാനം പക്ഷെ വളരെ മികച്ച ഒരു ക്ലാസിക് ക്ലൈമാക്സ് തന്നെ തന്നതിന് ഒരുപാട് നന്ദി.ശരിക്കും നന്നായിട്ടുണ്ട്.പക്ഷെ അവരുടെ പ്രണയം കൺതോരാതെ കണ്ടില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ എനിക്ക്.സാരമില്ല ഒരു പക്ഷെ ഒരു വെറൈറ്റി ഇത് ആയിരിക്കും ബെസ്റ്റ്. എല്ലാം അറിഞ്ഞു കൊണ്ട് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ച ഉത്തമ പുരുഷൻ ആണ് സതീഷ്.അവനാണ് യഥാർത്ത പുരുഷൻ. കുറ്റബോധം മുഴുവൻ എന്റെ മുന്നിലൂടെ ഇങ്ങനെ പോകുന്നു ഇപ്പോൾ…സജീഷ് രേഷ്മ രാഹുൽ പ്രണയത്തിനന്റെയും വിരഹത്തിനയെയും വിവിധ ഭാഗങ്ങൾ വളരെ മനോഹരമായി ഈ നോവലിലൂടെ വരച്ചുകാട്ടീട്ടുണ്ട്.സത്യം പറഞ്ഞാൽ ഈ കഥയിലെ വിരഹം ആണ് എന്റെ ഹൃദയത്തിൽ വല്ലാതെ സ്പര്ശിച്ചത്.രാഹുലിന്റെ വിയോഗം അത് എത്രമാത്രം എന്നെ നൊമ്പരപ്പെടുത്തെട്ടുണ്ട്,ഞാൻ എത്ര മാത്രം ആ സമയത്ത് കണ്ണ് നിറച്ചിട്ടുണ്ട് എന്നത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല.പ്രണയം തീവ്രതയേറുമ്പോൾ പെട്ടെന്ന് അത് നഷ്ടപ്പെടലിന്റെ വേദന അതിനേക്കാൾ ഉപരി നമ്മൾ ഓരോരുത്തരിലും പ്രതിധ്വനിക്കും.സജീഷും രേഷ്മയും ഒന്നിക്കുമ്പോൾ പ്രണയം അത് ഒരിക്കലും ഒരാളിൽ നിന്ന് മാത്രം അവസാനിക്കുന്നില്ല എന്ന് വളരെ വ്യക്തത്താമായി കുറ്റബോധത്തിൽ അടിവരയിടുന്നു.പ്രണയവും വിരഹവും രണ്ടും ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മോഷമായുമായ നിമിഷങ്ങൾ ആണ്.ലോകത്ത് ആത്മാർത്ഥമായി പ്രണയിക്കുന്നവരെ ദൈവം അകത്താതെ ഒരുമിപ്പിക്കട്ടെയെന്നു പ്രാർത്ഥിക്കാം കൂടെ പ്രണയം നഷ്ടപ്പെട്ടവർക്ക് ദൈവത്തിന്റെ കരുണയിൽ അത് പിന്നെയും ജീവിതത്തിന്റെ വേറൊരു ഘട്ടത്തിൽ തുടരട്ടെയെന്നും ആശംസിക്കാം.

    വളരെ മികച്ച ഒരു നോവലാണ് കുറ്റബോധം.തുടക്കം മുതൽ അവസാനം വരെ കുറ്റബോധം ഒരിക്കൽ വായിച്ചയാൾ മറക്കില്ല,അജീഷ് ബ്രോ ഞങ്ങൾക്ക് ഈ കഥ തന്ന താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി.Thanks a Lot❤️

    സ്നേഹപൂർവ്വം സാജിർ???

    1. ഇക്കാ, നിങ്ങൾ ഒരാൾ ആണ് എനിക്ക് ഇവിടെ ഏറ്റവും കൂടുതൽ പ്രചോദനം തന്നിട്ടുള്ളത്.
      അതിൽ അങ്ങേയറ്റം സന്തോഷവാനാണ് ഞാൻ.
      ഈ കൂട്ടത്തിൽ എന്നും മറക്കാത്ത ചുരുക്കം ചില ആളുകളിൽ ഒരാളാണ് നിങ്ങളും…
      ഇനി പുതിയ ഒരു കഥയുമായി വരുമ്പോൾ എന്നെ ഇതുപോലെ പിന്തുണക്കണം എന്ന് അപേക്ഷിക്കുന്നു.

      1. ഇത് പോലത്തെ വളരെമനോഹരമായ നോവേലുകളെയും കഥകളേയും പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ഒരിക്കലും ഒരു നല്ല വായക്കാരൻ ആവില്ല കാരണം നമ്മുടെ നമ്മുടെ നിരഞ്ഞെങ്കിൽ ആ അഭിപ്രായം തുറന്നെഴുതിയാൽ അത് എഴുതിയ ആൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ് അത്. അജീഷ് ബ്രോ താങ്കൾ ഇനിയും നല്ല കഥകളും ആയി വരിക എന്നും കൂടെ കാണും. ഒരുപാട് നന്ദി…

Leave a Reply to pravi Cancel reply

Your email address will not be published. Required fields are marked *