ജീവിതത്തിലെ എന്നും ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു സംഭവം ഇത്രയും അരോചകമായി മറ്റൊരാളോട് പറയാൻ തനിക്ക് സാധിച്ചു എന്ന് ഓർത്ത് അവൾക്ക് അവളോട് തന്നെ ബഹുമാനം തോന്നി 2 മിനിറ്റ് എഴുന്നേറ്റ് നിന്നു….
” ഓഹ് ബാല്യകാല പ്രണയം…. ചുമ്മാതല്ല വാക്കുകളിൽ ഒക്കെ ഒരു സോഫ്റ്റ്നെസ്സ്….”
റോഷൻ കിട്ടിയ അവസരം മുതലെടുത്ത് അവളെ തൊട്ടിയിടാൻ തുടങ്ങി….
” ഇച്ഛയാ… ഇങ്ങാനാണേൽ ഞാൻ ഒന്നും പറയില്ലാ ട്ടാ….”
അവളുടെ വാക്കുകളിൽ ഒരു ചെറുനാണം നിഴലിച്ചിരുന്നു …..
ഓഹ്… അങ്ങനെയങ്ങു ഒന്നും പറയാതെ പോവല്ലേ…
നീ പറ എന്താ അവൻ പറഞ്ഞത്…???? നിന്നെ കണ്ടപ്പോ മനസ്സിലായോ അവന്…. ???
സോഫി വീണ്ടും അൽപ്പം പരുക്കൻ സ്വരത്തിൽ പറഞ്ഞു…
“അങ്ങനെ ഒന്നും സംസാരിച്ചില്ലാന്നേ…. അവന് എന്നെ മനസ്സിലായത് പോലും ഇല്ല…
ഞാനാ ചെന്ന് സംസാരിച്ചത്…
അവന് ഇപ്പോഴും കൂലിപ്പണിയാണ്… പിന്നെ അവന്റെ കൂടെ അവന്റെ അമ്മ ഉണ്ടായിരുന്നു…. വീട്ടിലേക്ക് ഒരു ദിവസം മോനേം കൊണ്ട് വരണം എന്നോക്ക പറഞ്ഞായിരുന്നു…”
അവൾ പറഞ്ഞു നിർത്തി….
“അഹ്ഹ് അപ്പൊ അവന്റെ ഭാര്യയൊക്കെ എന്ത് ചെയ്യുന്നു…”
റോഷൻ തിരക്കി….
“അവൻ ഇപ്പോഴും കെട്ടാതെ നിക്കാ ഇച്ഛയാ…” അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ വന്ന മാറ്റം റോഷൻ ശരിക്ക് ശ്രദ്ധിച്ചു….
അതെന്നാ അവൻ കെട്ടാതെ നിക്കുന്നെ???
സോഫിക്ക് അതിന് കൃത്യമായി മറുപടി ഇല്ലായിരുന്നു…
“അവന് ഇപ്പോഴും ഒരു മാറ്റവും ഇല്ലന്നാ തോന്നുന്നേ…. പണ്ടത്തെ പോലെ തന്നെ ഒരു പാവം ചെറുക്കൻ തന്നെയാണ് ഇപ്പോഴും…” അവൻ അതിനെ കുറിച്ചൊന്നും ചിന്തിച്ചു നോക്കിയിട്ടുക്കൂടി ഉണ്ടാവില്ല…”
ഇപ്പോൾ മുന്പത്തെക്കാളും മൃദുവായിട്ടാണോ ഞാൻ അവനെക്കുറിച്ച് സംസാരിച്ചത്…
സോഫിക്ക് വീണ്ടും ഒരു നാണം തോന്നി… താൻ കാരണമാണ് അവൻ കെട്ടാതെ നിൽക്കുന്നത് എന്ന ഒരു ചിന്ത അവളുടെ ഉള്ളിൽ എവിടെയോ ഉള്ളത് പോലെ റോഷന് തോന്നി….
” എന്തായാലും നീ അവിടെ വരെ ഒന്ന് പോയി നോക്ക്… പറ്റിയാൽ നമുക്ക് അവനെ നല്ല ഒരു പെണ്ണിനെ പിടിച്ച് കെട്ടിക്കാം എന്താ ??? സമാധാനം ആയോ നിനക്ക്… ”
ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരി തടുക്കാൻ പറ്റില്ല എന്ന് സോഫിക്ക് മനസ്സിലായി…. അവൾ ഹൃദ്യമായി ചിരിച്ചു….
” താങ്ക്സ് ഇച്ഛയാ….”
സത്യത്തിൽ ഞാൻ അവന്റെ വീടുവരെ ഒന്ന് പൊക്കോട്ടെ എന്ന് എങ്ങനെ ചോദിക്കും എന്ന് അവൾ പല ആവൃത്തി ചിന്തിച്ചിരുന്നതാണ്… സമ്മതം കിട്ടും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു എങ്കിലും… പിന്നെ ഒരു അവസരം വന്നാൽ ഇതൊക്കെ വച്ച് തന്നെ കളിയാക്കി കൊല്ലാൻ മിടുക്കനാണ് തന്റെ കെട്ട്യോൻ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു…. ഇതിപ്പോൾ ആ ചമ്മൽ ഒഴിവായികിട്ടി….
അവൾ തന്റെ മോഹം പൂവണിഞ്ഞ സന്തോഷം റോഷനോട് തുറന്ന് പറഞ്ഞു….
കൊള്ളാം…….
????
???
സൂപ്പർ ബ്രോ സ്റ്റോറി മനസിലാക്കാൻ ഒന്നു കൂടി ആദ്യം മുതലേ വായിക്കേണ്ടി വന്നു.
വൈകിപ്പോയതിന് ക്ഷമിക്കണം…. ചില ഒഴിവാക്കാൻ ആവാത്ത പ്രശ്നങ്ങൾ വന്നുപെട്ടുപോയി…
എങ്കിലും തുടർന്ന് വായിച്ചതിന് വളരെ നന്ദി
Priya
Suhruthe.
Njan ee kadha vaayich thudangunnath kure naal munne yaan.njan karuthi thaan ee kadha vittenn pakshe pettann ethinte Puthiya part kandappool santhosham thonni.kambikadha maathram vaayikkunnathil thalparyam ellathath kondaakaam Pranayam ezhuthunna manasinod oru pretheka araadhana thonnaarund.ethile oru vari enikkishtaaayi.
Snehathode adutha partukalkk kaathirupp thudarunnu.
Snehapoorvam
ANU
എത്രയും പ്രിയപ്പെട്ട അനു…
ഞാൻ എഴുതിയ ആദ്യത്തെ കഥ എന്ന നിലക്ക് ഇതിന് ഒരുപാട് കുറവുകൾ ഉണ്ട് എന്ന് എനിക്ക് തന്നെ നന്നായി അറിയാം… എന്നിരുന്നാലും നിങ്ങൾ ഓരോരുത്തരും തരുന്ന പ്രചോദനം ചെറുതല്ല… എനിക്ക് ഒരു കാര്യമേ പറയാനുള്ളു… കാമിക്കാൻ വേണ്ടി മാത്രം ഉള്ള പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിക്കില്ല… പ്രണയത്തിന്റെ പാരമ്യത്തിൽ മതിമറന്ന് ഭോഗിക്കണം… അപ്പോഴാണ് അതിന് പൂർണ്ണത വരുന്നത്.. അതിന് തന്നെയായിരിക്കും എന്റെ പ്രായണവും….
ഇന്നീ കഥ വന്നപ്പോഴാണ് ഇതിന്റെ മുമ്പുള്ള ഭാഗങ്ങൾ വായിക്കാൻ ഉള്ള അവസരം ഉണ്ടായത്. ഒറ്റയടിക്ക് 8 ഭാവവും വായിച്ച് തീര്ത്തു… എന്താ പറയാ…. വളരെ നല്ല കഥ. ഇതേ രീതിയില് മുന്നോട്ട് പോവുക. All the very best. ❤️?
എന്ന്
ആദിദേവ്
വളരെ നന്ദി ആദി… ???
Adutha part eppazha udavuka
അപ്ലോഡ് ചെയ്തിട്ടുണ്ട്… ഉടനെ വരും
ഒറ്റയിരിപ്പിനു 8 ഭാഗവും വായിച്ചു, അടിപൊളി ഫീൽ. പിന്നെ വരും ഭാഗങ്ങളെ കുറിച്ചോർത്തു ഒരു ചെറിയ പേടി, പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ പിരിയേണ്ടത് കാണേണ്ടി വരുമോ എന്നോർത്ത്. അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു. പ്രണയാർദ്രമായ സുന്ദരനിമിഷങ്ങൾ ആസ്വദിക്കുവാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കുമാരനാശാൻ പറഞ്ഞത് കേട്ടിട്ടില്ലേ സുഹൃത്തെ…
ശ്രീ ഭൂവിലസ്ഥിര ?
കാത്തിരുന്നു കാണു…
Avar piriyanam bro annale athin poornatha varu.but avar engane piriyum? avideyaan twist.onnikkendath rajeeshum reshmayum thammilaan but avideyaan cheriyoru confusion illaaathillaaathillaaathilla.
അണ്ണൻ പുലിയായിരുന്നല്ലേ ??
അപ്പൊ റൈറ്റർ കൊണ്ടു സെന്റി eruthikan ഉള്ള പരുപാടി ആണ്.????
അങ്ങനെ പറഞ്ഞൂടാ??
ഇഷ്ട്ടപെട്ടു അടിപൊളി എന്നൊക്കെ പറഞ്ഞാൽ മതിയാവില്ല ഇരുത്തിച്ചുകളഞ്ഞു…. 100% പ്രണയമാണ് ഇവിടെ മൊത്തം…. ❤
Thanks da muthe ???
പഴയ ഒക്കെ വായിച്ചേച്ചും വരാം…. കുറെ ഗ്യാപ് വന്നതല്ലേ… ?
???