ഒരാളെ അന്വേഷിച്ചു കുറെ കാലം കഴിഞ്ഞു, ആരെയും കിട്ടാത്ത അവസ്ഥ തുടർന്നു. ഈ പ്രദേശത്തു നിന്ന് അത്ര വിദ്യാഭയാസം ഉള്ളവർ ആരും ഇല്ലാത്തതുകൊണ്ട് പബ്ലിക് പോസ്റ്റിംഗും കമ്പനി ശ്രമിച്ചു. അങ്ങനെ നമ്മുടെ നാട്ടിൽ നിന്നും ഒരു CV വന്നു . മിനിമം യോഗ്യത എല്ലാം ഉണ്ട് . പ്രവത്തരി പരിചയം ഉണ്ട് ഞാൻ അപ്പ്രൂവൽ കൊടുത്തു. ഒന്നുമില്ലെങ്കിലും ഒരു മലയാളീസ് അല്ലെ എന്നോർത്തു. ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു .വരൻ പോകുന്ന മലയാളിയുടെ വിസ പ്രോസസ്സിംഗ് എല്ലാം കഴിഞ്ഞു . എല്ലാം ബുദ്ധിമുട്ടില്ലാതെ പോയി.
30 ദിവസം കഴിഞ്ഞാണ് വിദേശം ജോയിൻ ചെയ്തേയ്. കമ്പനി സ്റ്റാഫ് പോയി വിളിച്ചു കൊണ്ട് വന്നു . പുള്ളിക്ക് വന്നപ്പോളേ ഒരു സങ്കടം അനുഭവപെട്ടു . വിദേശ രാജ്യം എന്നും നമ്മൾ മലയാളികൾക്കു ഒരു വീക്നെസ് ആണല്ലോ. ആ പ്രതീക്ഷ ആയിരുന്നു അവിടെ. പക്ഷെ ഈ സ്‌ഥലം കണ്ടു ആശാൻ ആകെ പരിഭ്രമിച്ചു . ഒരു മാളോ , ഷോപ്പിംഗ് സെന്ററോ , തീയേറ്റർ ഒന്നുമേ ഉണ്ടായിരുന്നില്ല . ഞാൻ ആ ഒരു ഫീൽ കൂടെ കുറെ കാലം മുമ്പ് പോയിരുന്നത് കൊണ്ട് ഞാൻ കൂടെ ഇരുന്നു സംസാരിച്ചു . വിഷു എന്നാണ് പേര് . വീട്ടിൽ അച്ഛൻ അമ്മ ഭാര്യ ഒരു പട്ടിക്കുട്ടി – കൈസറുമാണ് ഉള്ളത്. വൈകുനെരരം വിഷ്ണുനേം കൊണ്ട് പുറത്തൊക്കെ പോയി ഒന്ന് ഫീൽ അറ്റ് ഹോം ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു അടഞ്ഞ പ്രകൃതം ആയിരുന്നു വിഷ്ണുവിന്റെ . ഒരു മലയാളീ വന്നതിന്റെ യാതൊരു ഗുണവും ഇനിയ്ക്കുണ്ടായില്ല .അയാൾ ഫുൾ ടൈം റൂം ലോക്ക് ചെതിരുന്നു നെറ്ഫ്ലിസ് ഒകെ കണ്ടിരിക്കും . ജോലി സംബന്ധിച്ചുള്ള ചോദ്യങ്ങളോ സംസാരങ്ങളിലോ മാറ്റി നിർത്തിയാൽ വേറെ ഒന്നുമേ ഞങ്ങൾ തമ്മിൽ സംസാരം ഉണ്ടായിരുന്നില്ല .
ഒരുദിവസം ഒരു മെയിൽ കണ്ടു – ഫാമിലി സ്റ്റാറ്റസ് ആവിശ്യപ്പെട്ട് കൊണ്ടുള്ള ഭാര്യയെ കൊണ്ട് വരൻ ഉള്ള ഒരു അപ്പ്രൂവൽ. ഞാൻ അതിനോട് വ്യക്തിപരയാമായി യോജിച്ചിരുന്നില്ല . കാരണം മുമ്പ് പറഞ്ഞ പോലെ മുരടിച്ച ജീവിതം ആണ് ഇവിടെ. സ്ത്രീകളെ കൂടെ കൊണ്ട് വന്നാൽ അവരുടെ മുരടിപ്പ് കൂടും . പിന്നെ ആലോചിച്ചപ്പോൾ വിഷ്ണുവിന്റെ മുരടിപ്പ് മാറുമല്ലോ എന്ന് സ്വയം ആലോചിച്ചു അപ്പ്രൂവൽ കൊടുത്തു.
1 മാസശത്തെ ജോലി സംബന്ധമായ ഒരു ആവിശ്യത്തിന് ഞാൻ യാത്രയിൽ ആയിരുന്നു . ഞാൻ കാത്തിരിക്കുന്ന ഒരു വെക്കേഷന് ഫീൽ ആണ് ഇത്തരം യാത്രകൾ . പുറം ലോകം കാണാം , നാഗരിക ജീവിതം, നല്ല മദ്ധ്യം , വായ്നോട്ടം അങ്ങനെ എല്ലാം. തിരികെ വരുവാൻ നേരം സ്കൂൾ തുറന്നു കുടിക്കൽ സ്കൂളിലേക്ക് തിരികെ പോരുമ്പോൾ ഉള്ള മനോവികാരം ആണ് . തിരികെ വന്ന ഞാൻ അല്പം irirtated മൂഡിൽ ആയിരുന്നു .
വന്നപ്പോൾ കൊണ്ടുവന്ന ഒരു imported കുപ്പിയും എയർപോർട്ടിൽ അവര് പിടിച്ചു വെച്ചു.
???…
നല്ല തുടക്കം ?.
Thudakam superb ,oru variety theme…
paksha page kuravanu malayali..athu adutha
partil pariharikkumannu viswsikkunnu..subha prathishayode
subha rathri…
Thank You. Vijay . Page njan ezthunan nokam mashe .
Starting kollam…nxt tym page kooti post cheyyu
Thanks RJ Sramikkam bro 🙂
അടിപൊളി തുടരുക
Thank you Mayavi
Kolaam…. Nalla Tudakam. Pakshe page kuranjpoyi……
????
Thank you Ponnu . Page pariharam kanan njan nokam.