കുറ്റബോധമില്ലാതെ [ Lover Malayalee] 191

വിഷ്ണു വിളിക്കുന്നുണ്ടായിരുന്നു .ഞാൻ മനഃപൂർവം കാൾ എടുത്തില്ല . സംസാരിക്കാനുള്ള ഒരു മൂഡ് ആയിരുന്നില്ല.ഞാൻ ഫോൺ സൈലന്റ് ആക്കി ഇരുന്നു .
യാത്ര കഴിഞ്ഞത് കൊണ്ട് ഒന്ന് കുളിച്ചു വന്നു . യാത്രാക്ഷേണത്തേക്കാൾ ആ കുപ്പി പോയ ക്ഷീണം ആയിരുന്നു മനസ്സിൽ. കുറേ ഈ ബോർ ജീവിതത്തിലേക്കുള്ള മണ്ടങ്ങി വരവും . കുളി കഴിഞ്ഞു ഇറങ്ങിയതും ഡോർ ബെൽ കേട്ടതും ഒരുമിച്ചായിരുന്നു. ഡോർ തുറന്നപ്പോൾ വിഷ്ണു , കൂടെ വിഷ്ണുന്റെ ഭാര്യ ( എന്ന് ഞാൻ മനസിലാക്കിയ ) അശ്വതി .
മനസ്സിൽ വിഷ്ണുനെ വിളിച്ച തെറി എല്ലാം ഒന്ന് ശമിപ്പിച്ചു. നല്ല അഭിനയ മികവോടെ ചോദിച്ചു.
ഞാൻ : വിഷ്ണു .. അകത്തേക്ക് വാ .
വിഷ്ണു : സർ എത്തി എന്ന് സെക്യൂരിറ്റി പറഞ്ഞു . അതാ ഞാൻ വിളിച്ചേ അപ്പോളേക്കും
ഞാൻ : താൻ എന്നെ വിളിച്ചോ . ശ്രദിച്ചില്ലടോ ഫോൺ സൈലന്റ് ആയിരുന്നു.
വിഷ്ണു : സാരമില്ല സർ . എന്റെ വൈഫ് ആണ് അശ്വതി ( അശ്വതിയെ ചൂണ്ടി പറഞ്ഞു )
ഞാൻ : നമസ്‌തെ . അശ്വതിയുടെ നമസ്‌തെ കണ്ടു ഞാനും തിരികെ പറഞ്ഞു . യാത്ര ഒകെ എങ്ങനെ ഉണ്ടായിരുന്നു . (സ്ഥിരം കുശലം ചോദ്യം ഞാൻ ചോദിച്ചു . ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഇതല്ലേ ചോദിക്കാൻ പറ്റു)
അശ്വതി : നന്നായിരുന്നു .ചിരിച്ചു കൊണ്ട് ഉത്തരം തന്നു .വിഷ്ണുവിനെ നോക്കി അശ്വതി ചോദിച്ചു …സാറിന്റെ പേര് ?? .
ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു : വിവേക് . പിന്നെ അശ്വതി സർ എന്ന് വിളിക്കണം എന്നില്ല. വിഷ്ണു എന്നെ അങ്ങനെ വിളിക്കുന്നത് ജോലി സംബന്ധം ആയി ആണ് .ഞാൻ തന്നെക്കാൾ മൂത്തതായിരിക്കണം .. അതുകൊണ്ടു ചേട്ടാ ഏന് വിളികാം . വളരെ കേസുൾ ആയി ഞാൻ പറഞ്ഞു. (11 കൊല്ലം കൊണ്ട് ഇവിടെ ഉണ്ടാക്കിയെടുത്ത ഒരു വല്യേട്ടൻ ഇമേജ് ഞാൻ നന്നേ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു ഒരാളും കൂടെ അതിൽ ആകട്ടെ എന്ന് ഞാനും കരുതി )
അശ്വതി അതിന്നു ഉത്തരം ഒരു ചിരിയിൽ ഒതുക്കി .
ഞാൻ വിഷ്ണുവിനോട് ചോദിച്ചു ” വിഷ്ണു താൻ അശ്വതിയെ പുറത്തൊക്കെ കൊണ്ട് പോയോ .
വിഷ്ണു : എവിടെ പോകാൻ ആണ് സർ . ഇവിടെ എന്ത് കാണാൻ ആണ്.
ഞാൻ : ആ അങ്ങനെ കരുതേണ്ട . ഇവിടത്തെ അക്കര നല്ലവരാ . അവരുടെ ഗോത്ര രീതികളൊക്കെ നല്ല കാഴ്ചയാണ് . 2 പേരും കൂടെ പോയി നോക്ക് . ഞാൻ ആന്റണിയോട് (ഡ്രൈവർ ) പറയാം .

പ്രേതെയ്കിച്ചു ഒന്നും പറയാൻ ഇല്ലാത്തത്കൊണ്ട് ഞാൻ അവരെ എങ്ങനെയും പറഞ്ഞു വിടണം എന്ന മട്ടിൽ ആയിരുന്നു. ആ ഉദ്ദേശത്തിൽ ഞാൻ വിഷ്ണുവിനോട് പറഞ്ഞു ” വിഷ്ണു ഒരു കാര്യം ചെയ്‌തു എന്റെ കാർ എടുത്തോ ഇന്ന് . ഒന്ന് ചുറ്റിയടിച്ചു വാ . അശ്വതിയ്ക്കും സ്ഥലം ഒക്കെ ഒന്ന് കാണാമല്ലോ, എന്ന് പറഞ്ഞു കീ എടുത്തു കൈയിൽ കൊടുത്തു .
എന്റെ ഭാഗത്തു നിന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത വിഷന് ഒന്ന് മടിച്ചു കീ വാങ്ങാൻ, പക്ഷെ ഞാൻ ഒരു തിരുക്കത്തിൽ താക്കോൽ കൊടുത്തപ്പോൾ എതിർത്തില്ല. 2 പേരും ഇറങ്ങുന്നു എന്ന ഭാവാദികളോടെ പുറത്തേക്കു ഇറങ്ങി . വീണ്ടും എന്റെ മനസിലെ ചിന്ത പ്രവർത്തിച്ചു തുടങ്ങി . ഇത്ര കാലം സ്വാതന്ത്ര്യം ഉണ്ടായിരുന്നു
ഇനി ഇപ്പൊ ശ്രദ്ധയോടെ നടക്കണം . ആ കുട്ടിക്ക് ഒരു ശല്യം അകാൻ പാടില്ലല്ലോ. കർത്താവെ തങ്ങൾ ഇവിടത്തെ ജീവിതം കൂടുതൽ ദുസ്സഹം ആകുകയാണല്ലോ.
ഞാൻ മനസ്സിൽ ഒന്ന് പ്‌രാകി.

തുടരും ….

 

 

The Author

9 Comments

Add a Comment
  1. ???…

    നല്ല തുടക്കം ?.

  2. Thudakam superb ,oru variety theme…
    paksha page kuravanu malayali..athu adutha
    partil pariharikkumannu viswsikkunnu..subha prathishayode
    subha rathri…

    1. Thank You. Vijay . Page njan ezthunan nokam mashe .

  3. Starting kollam…nxt tym page kooti post cheyyu

    1. Thanks RJ Sramikkam bro 🙂

  4. മായാവി

    അടിപൊളി തുടരുക

    1. Thank you Mayavi

  5. പൊന്നു.?

    Kolaam…. Nalla Tudakam. Pakshe page kuranjpoyi……

    ????

    1. Thank you Ponnu . Page pariharam kanan njan nokam.

Leave a Reply

Your email address will not be published. Required fields are marked *