കുറ്റബോധമില്ലാതെ 2 [ Lover Malayalee] 156

വിഷ്ണു : സർ അശ്വതി നടൻ വേഷങ്ങൾ ആണ് ഉപയോഗിക്കാറ് . ഞാൻ എവിടെന്നു ചുരിദാറും സാരിയും ഒകെ ഇവിടെ കണ്ടു പിടിക്കാൻ. അയല്കണേൽ പറഞ്ഞിട്ട് മനസിലാകുന്നുമില്ല.
ഞാൻ : അതിന്നു അശ്വതി അതൊന്നും ഉപയോഗിച്ച കണ്ടിട്ടില്ലാലോ . പെട്ടെനെന്താ ?
വിഷ്ണു : ഇതൊക്കെ ഞാൻ അവൾ വരുന്നതിനു മുമ്പ് വാങ്ങി വെച്ചതാ സർ. അവൾ ഡ്രസ്സ് കൊണ്ട് വരുമെന്ന ഞാൻ കരുതിയെ . അയാൾ ചുമ്മാ ഇങ്ങു കേറി വന്നു
ഞാൻ : (ചിരിച്ചു ..) ശെരി .. അപ്പൊ സാരി വാങ്ങണം . അതാണ് ആവിശ്യം . അല്ലെ ?
വിഷ്ണു : അതെ . എന്താ സർ ചിരിച്ചേ ..
ഞാൻ :നിങ്ങൾ ഞാൻ ഷെയർ ചെയുന്ന ലൊക്കേഷനിലേക്ക് നാളെ ഒന്ന് പോകു.(ഞാൻ മൊബൈൽ എടുത്തു ലൊക്കേഷൻ ഷെയർ ചെയുന്നു ) എന്റെ ഒരു ഫ്രണ്ടിന്റെ വീടാണ് . അവർക്കു ഓൺലൈൻ സ്റ്റോർ ഒകെ ഉണ്ട്. മലയാളീ ആണ്. ചിലപ്പോ എന്തെങ്കിലുമൊക്കെ കിട്ടും . ഉറപ്പൊന്നുമില്ല കേട്ടോ . അവസാനം എന്നെ കുറ്റം പറയരുത്.
വിഷ്ണു : ഒരെണ്ണം എങ്കിലും കിട്ടിയാൽ മതി സർ . ഓണം വരുവല്ലേ .അതും കൂടെ ഒകെ മുൻനിർത്തിയുള്ള യുദ്ധപ്പുറപ്പാടാണ് 🙂 വിഷ്ണു അശ്വതിയെ കളിയാക്കി പറഞ്ഞു.
ഞാൻ : അയാള് കേൾക്കണ്ട. ഈ ചിരി ഒന്നും അപ്പൊ കാണില്ല .
വിഷ്ണു : ചിരിച്ചു കൊണ്ട് .. അയ്യോ ഇല്ല .. താങ്ക് യു സർ . ഞാൻ എന്തായാലും പോയി നോക്കാം
ഞാൻ : അതെ പോയി നോക്ക് . അവർക്കു എന്തെങ്കിലുമൊക്കെ കാണിച്ചു തരാൻ പറ്റുമായിരിക്കും.
താൻ ഇറങ്ങിക്കോ എന്നാൽ . ഇവിടെ ഇരുന്നു ഒന്നും ചെയ്യാൻ ഇല്ലല്ലോ .
വിഷ്ണു : ഇറങ്ങുന്നു സർ …വിഷ്ണു ബാഗ് എടുത്തു ഇറങ്ങാൻ തുടങ്ങുന്നു ..
ഞാൻ :നിക്കേടോ .. തന്റെ കൈയിൽ ക്യാഷ് ഒകെ ഉണ്ടോ. ഒന്നും വിചാരിക്കരുത് ചോദിക്കുന്നത് . തൻ വന്നതല്ലേ ഉള്ളു. അതുകൊണ്ടു ചോദിച്ചതാ .
വിഷ്ണു : ഉണ്ട് സർ . കൈയിൽ ഉണ്ട് .( വിഷ്ണു ഒന്ന് ചിരിച്ചു )
ഞാൻ : ഓക്കേ. നിങ്ങൾ പോയി വാ . കാർ കീ തൻ എടുത്തോ . എനിയ്ക്കു നടക്കാൻ ഉള്ള ദുരമല്ലേ ഉള്ളു ഇവിടുന്നു .
വിഷ്ണു : അയ്യോ സർ അതൊന്നനും വേണ്ട.
ഞാൻ ; കൊണ്ട് പോടോ . ഒരു ദിവസം നടന്നാൽ ഒന്നും സംഭവിക്കില്ല . അല്ലെങ്കിലും അശ്വതിടെ ആഹാരം കഴിച്ചു എന്റെ കൊളെസ്ട്രോൾ ഒകെ ഇപ്പൊ വേറെ ലെവൽ ആണ് . അതൊക്കെ ഒന്ന് കത്തിക്കുകയും ആകാമല്ലോ .. ഞാൻ ചിരിച്ചു പറഞ്ഞു . താൻ ഇറങ്ങിക്കോ.

 

 

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു നോക്കിയപ്പോൾ കാർ പോർച്ചിൽ കണ്ടില്ല . വിഷ്ണുവും അശ്വതിയും പോയി കാണും എന്ന് ഞാൻ മനസിലാക്കി .. അവരെന്തായാലും രാത്രി ആകും തിരികെ എതാൻ . പറഞ്ഞു വിട്ട സ്ഥലം ഏകദേശം 300 കിലോമീറ്റർ എങ്കിലും ദൂരെ ആണ് . മനഃപൂർവം അല്ല. ഇവിടത്തെ അവസ്ഥ അതാണ് .അടുത്തൊന്നും ഒരു ATM കൌണ്ടർ പോലും ഇല്ല. ഈ സമയം ഞാൻ എന്റെ സ്വാതന്ത്ര്യത്തെ വീണ്ടും കയ്യടക്കി. എന്നാലും കുറച്ചു കാലമായി പല ശീലങ്ങളും ഇപ്പോൾ ഇല്ല. കുടുംബത്തിൽ ഒരു പെൺകൊച്ചു കേറിവന്നാൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് പറയില്ലേ . അത്തരം കുറെ മാറ്റങ്ങൾ.

The Author

19 Comments

Add a Comment
  1. നന്നായിട്ടുണ്ട്

  2. ???…

    നന്നായിട്ടുണ്ട് ?.

  3. kollam ,nannayitundpinne fantacy kinginu ente vaka randu setusari vangi kodukkan thirumanichu ..setusari udatha pennugal sukshichu veneam fantcy kinginte aduthu kudi pokan…

    1. Fantasy kinginte set saree agraham nadakan idayundu . Onam varuvalle 🙂

  4. Good page kude ✍️?

  5. Spr bro… Waiting ❤️

  6. Next part vekham ezhuthane bro. Story super aayi vannund.

  7. Kootukare … ningalude manasile aswathyude roopam aarepole anu . comment cheyamo ?

  8. Adipoli bro
    Aswathiye സെറ്റ് സാരി ഉടുപ്പിച്ചൊരു കളി വെക്കുമോ plz

    1. adangu rajave .. payye thinnal … enthum thinnam ennale 🙂

      1. Orappyum angne kalivekkane

    2. ഇൗ സൈറ്റിൽ സെറ്റ് സാരി നിരോധിക്കണം ഇവനെ കൊണ്ട് തോറ്റു?

    3. Kichuvettante ammu??

      U settusari Again???

  9. Kollam pakshe kurachu koodi page kootu ennale vayichu ennu oru feel varu

    1. RJ… mashu parnajathu ormayundu iniykku next part njan athu sradichollam . feedback tarane.

  10. Add more pages.. ?

    1. Sure Anu

      1. Waiting for next part

  11. Pls add more pages.. ?

Leave a Reply

Your email address will not be published. Required fields are marked *