കുറ്റബോധമില്ലാതെ 3 [ Lover Malayalee] 187

ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു . ഇല്ല ടോ പിന്നെ ഒരു ദിവസം ആകട്ടെ .ഞാൻ ചിരിച്ചു പറഞ്ഞു .
അശ്വതി ഒരു ഇളം നീല ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത് . അയാളുടെ compelxionu ചേരുന്ന നിറം . പിന്നി കെട്ടിയ മുടി താലി മാല, 2 വള. നല്ല ഒരു കുട്ടി.
ശെരിയാടോ. പിന്നെ കാണാം . ബൈ …
മുന്നോട്ടു നടന്ന ഞാൻ നിന്നു അശ്വതിയോടു തമാശ രൂപേണ ചോദിച്ചു . അശ്വതി ഇന്ന് എന്താ ഉടക്കിയേ.
അശ്വതി : നല്ല ദോശയും തേങ്ങാച്ചമ്മണ്ടിയും .. ചിരിച്ചു പറഞ്ഞു .
ഞാൻ : നല്ലതാണെന്നു സ്വയം അങ്ങ് പറഞ്ഞാൽ മതിയോടോ … ഞാൻ ചിരിച്ചു . ശെരി ശെരി … പോയി കഴിക്ക് വിഷ്ണു . അപ്പൊ പിന്നെ കാണാം .. ഞാൻ അതും പറഞ്ഞു മുന്നോട്ടു നടന്ന് …

അശ്വതിയും വിഷ്ണുവും അവരുടെ വില്ലയിലേക്കു കയറാൻ തുടങ്ങി .. (പക്ഷെ വില്ലയ്ക്
അടുത്തയത് കൊണ്ട് എനിയ്ക്കു ചെറുതായി കേൾക്കാമായിരുന്നു )
അപ്പൊ അശ്വതി confused ആയി ചോദിച്ചു .. വിഷ്ണുവേട്ടാ….. എന്റെ cooking കൊള്ളില്ല എന്ന് വല്ലതും പറഞ്ഞിട്ടുണ്ടോ സാറിനോട് ?
വിഷ്ണു : എന്റെ പൊന്നു കൊച്ചെ .. അങ്ങേരു ചുമ്മാ പറഞ്ഞതാ . ഞാൻ ഒന്നും പറഞ്ഞിട്ടില്ല .. അകത്തോട്ടു കയറിയെ .. . അവർ ഉള്ളിലേക്ക് കയറി ..

റൂമിലെത്തി ഞാൻ . ഇന്നിനി എന്തുണ്ടാക്കാം എന്ന് ഉള്ള ആലോചനയിൽ ആയി.
ഗോതമ്പു പുട്ടുണ്ടാകാം… പക്ഷെ അത്രയ്ക്കു ക്ഷമയില്ല .. മാവു കുഴയ്ച്ചു പരുവത്തിനാക്കി , തേങ്ങാ ചിരണ്ടി , ചില്ലിട്ടു ആവി കേറ്റി… ഹോ.. വേണ്ട .
അടുത്ത ഓപ്ഷൻ നോക്കാം .. നോക്കി നോക്കി അവസാനം 3 കഷ്ണം ബ്രീഡ് കിട്ടി . അതാകാം ഇന്നത്തെ ആഹാരം എന്ന് തീരുമാനം ആയി . ആദ്യം പോയി കുളിച്ചു വരം എന്ന് കരുതി പോയി കുളിച്ചു .
കുളിക്കാൻ കയറിയപ്പ്പോ മുതൽ എന്റെ ഫോൺ റിങ് ചെയുന്നുണ്ടായിരുന്നു.
ഇത് ആരെ കെട്ടിക്കാൻ വേണ്ടി വിളിക്കുന്നു എന്ന് മനസ്സിൽ പ്രാകി. തിരിക്കെ വന്നു വിളിക്കാം എന്ന് കരുതിയപ്പോൾ വീണ്ടും വീണ്ടും വിളിക്കുന്നു … എന്നിലെ മലയാളീ ഉണർന്നു. നിന്റെ ഫോൺ ഞാൻ ഇടുക്കില്ലടാ… നീ എത്ര വേണോ വിളിച്ചോ എന്ന മട്ടിൽ
ഞാൻ കുളി തുടർന്ന് . lazy lavish കുളി :). മീറ്റിംഗ് 11 മണിക്കാണ് , അതുകൊണ്ടു പെട്ടാണ് ഇറങ്ങിയിട്ടും കാര്യമില്ല. കുളിച്ചു ഇറങ്ങി ഞാൻ ഫോൺ എടുത്തു നോക്കി . 2 പേരായിരുന്നു വിളിച്ചേ ഒന്ന് ഓഫീസിലെ ഒരു സ്റ്റാഫ് മറ്റൊന്ന് ഇന്ന് കാണാൻ പോകുന്ന ആള് . ഓഫീസിൽ എന്തേലും പ്രശ്നമുണ്ടോ എന്ന സംശയം കാരണം ആദ്യം അവരെ വിളിച്ചു . പ്രേത്യേകിച്ചു ഒന്നും ഉണ്ടായിരുന്നില്ല ഒരാള് നമ്പർ തെറ്റി വിളിച്ചതാണ് എന്ന് പറഞ്ഞു. “അലവലാതികൾ ..ഇതുപോലും ശ്രദിച്ചു ചെയ്യാൻ വയ്യ”.
വിഷ്ണു പോയിട്ടുണ്ടാകുമോ ? ഞാൻ മനസ്സിൽ ഓർത്തു .ഫോൺ എടുത്തു വിഷ്ണുണ് വാട്സാപ്പ് ചെയ്തു . “ചെന്നിട്ടു വിളിക്കണേ എന്തെങ്കിലും urgent ഉണ്ടെങ്കിൽ “.. സമയത്തിന് പോകണം എന്ന ഒരു ചുറ്റി വളഞ്ഞ ഡയലോഗ്, അതാ ഞാൻ ഉദ്ദേശിച്ച 🙂 . പിന്നെ വന്ന കാൾ ഞാൻ ഇന്ന്മ്മ കാണാൻ പോകുന്ന ആളുടെ ആയിരുന്നു . 3 പ്രാവിശ്യം

The Author

21 Comments

Add a Comment
  1. മായാവി

    അടിപൊളി തുടരുക

  2. Samvrutha Sunil enganeyundakum aswathiyude role koduthaal

  3. നന്നായിട്ടുണ്ട് ബ്രോ. kee rocking. all the best.

  4. താങ്കളുടെ കഥയിലെ അശ്വതി , ആതിര യെ പോലെ ഉണ്ട് എന്റെ കാഴ്ചപ്പാടിൽ

    1. Sree , Aathira aaranu ?

      1. Bro super; Waiting for next part

  5. ബ്രോ നന്നായിട്ടുണ്ട്..നല്ല എഴുത്ത് പതുക്കെ തുടങ്ങി ആളി കത്തിക്കാൻ ആണോ പ്ലാൻ.

    പേജ് കുറവാണ് അതിന് ഒരു പരിഹാരം ഉണ്ടോ….

    1. aali kathumo ennonnum ariyilla Shihan . thonunna pole ezhuthunnu enne ullu. Parichayakuravundu ethuthil.
      Page: Pariharam kandu varunnu. 4 page 7 page ayi . iniyum mechapedutham.
      Thank You for the support.

  6. നന്നായിട്ടുണ്ട് ബ്രോ

    1. Thank You Jo

  7. നന്നായിട്ടുണ്ട്ച കഥ (ചക്കപ്പഴം പൈങ്കിളി പോലെ ആണോ അശ്വതി )

    1. Thank You Kishore.
      Painkily pole oru mindset alpam undu . Mandatharathinekalum nishkalangathayanu kooduthal .
      Roopam oru malayalee thadi ulla pole anu ente manasil. Medium thadi ennoke parayille.

  8. ❤❤?❤❤❤???❤❤❤?ബ്രോ സൂപ്പർ ❤??????????????

    1. Thank You Sona

  9. ഭയങ്കര ലാഗ് ആണ്

    1. Hi Manu, Thank You for the feedback. Njan better akkan nokam. ee kadhayil alpam polum dhirthi illa Manu. Ithu vare ee kadhayil kamam enna vikaram vannitilla. Anavishyamai atu kuthi ketathathanu.

      1. കാമം ഇല്ലാത്തത് കൊണ്ട് ലാഗ് ആണെന് അല്ല പറഞ്ഞത് ഒന്നും അങ്ങോട്ട് മുന്നോട്ട് പോകുന്നില്ല

    1. Fantacy King Thank You. 🙂

  10. kollam nannayitundu bro,
    keep it up and continue..

    1. Thank You Vijay.

Leave a Reply

Your email address will not be published. Required fields are marked *