അശ്വതി : ആഹാരം കറിഞ്ഞാൽ അതിന്റെ മണം ഒരുപാട് ദൂരെ വരെ പോകും .. അതറിയില്ലാന്നുണ്ടോ . 🙂 അശ്വതി ചിരിക്കുന്നു .
ഞാൻ : താൻ നല്ല കൌണ്ടർ ആണല്ലോ . ചിരിക്കുന്നു .
ഞാൻ : പാവം ആ സെക്യൂരിറ്റിക്കും കൊടുക്കാമായിരുന്നു . അയാളൊന്നും കഴിച്ചിട്ടുണ്ടാകില്ല .
അശ്വതി : ഒരാൾക്കുള്ള ദോശയെ എന്റെ കൈയിൽ ഉള്ളു . അതുകൊണ്ടല്ലേ അയാൾ ഉള്ളപ്പോ അവിടെ വെച്ച് പറയാതിരുന്നേ.
ഞാൻ : അല്ല കുട്ടി . ദോശ ആണ് എന്ന് പറഞ്ഞാലും അയാൾക്ക് മനസിലാകില്ല . അയാൾക്കു ദോശ എന്താന്ന് അറിയില്ലല്ലോ ..
അശ്വതി : ഓ അത് ശെരിയാണല്ലോ .. ഞാൻ അതോർത്തില്ല
ഞാൻ ശേരിക്കും ചിരിച്ചു … കൊള്ളാലോ കുട്ടി .
അശ്വതി : ചിരിക്കാതെ കഴിച്ചോളൂ ചൂടുണ്ട് .
ഞാൻ പ്ലേറ്റ് എടുത്തു വെച്ച് കഴിക്കുന്നു.
അശ്വതി : തേങ്ങാ ചമണ്ടി ഇഷ്ടമാണ് എന്ന് അന്ന് പറഞ്ഞിരുന്നില്ലേ ഒരിക്കൽ, എങ്ങനെ ഉണ്ട് ?
ഞാൻ : അശ്വതിയെപോലെ തന്നെ ഉണ്ട് .ഞാൻ പറഞ്ഞു
അശ്വതി : അതെന്താ കൊല്ലത്തില്ലേ . വിഷ്ണുവേട്ടൻ കൊള്ളില്ലെങ്കിൽ ഇങ്ങനെ പറയും .
മോശമാണോ ?
ഞാൻ: അല്ലടോ നല്ല സ്വാദുണ്ട്. വിഷ്ണു എന്താ അങ്ങനെ പറഞ്ഞെ . അയാള് കളിയാക്കിയതാകും . എന്തായാലും സൂപ്പർ.
അശ്വതി ചിരിച്ചു.
തുടരും …
കൂട്ടുകാരെ .. നിങ്ങളുടെ മനസിലെ അശ്വതിയുടെ രൂപം ആരുടെ പോലെ ആണ് . പറയാമോ
അടിപൊളി തുടരുക
Samvrutha Sunil enganeyundakum aswathiyude role koduthaal
നന്നായിട്ടുണ്ട് ബ്രോ. kee rocking. all the best.
താങ്കളുടെ കഥയിലെ അശ്വതി , ആതിര യെ പോലെ ഉണ്ട് എന്റെ കാഴ്ചപ്പാടിൽ
Sree , Aathira aaranu ?
Bro super; Waiting for next part
ബ്രോ നന്നായിട്ടുണ്ട്..നല്ല എഴുത്ത് പതുക്കെ തുടങ്ങി ആളി കത്തിക്കാൻ ആണോ പ്ലാൻ.
പേജ് കുറവാണ് അതിന് ഒരു പരിഹാരം ഉണ്ടോ….
aali kathumo ennonnum ariyilla Shihan . thonunna pole ezhuthunnu enne ullu. Parichayakuravundu ethuthil.
Page: Pariharam kandu varunnu. 4 page 7 page ayi . iniyum mechapedutham.
Thank You for the support.
നന്നായിട്ടുണ്ട് ബ്രോ
Thank You Jo
നന്നായിട്ടുണ്ട്ച കഥ (ചക്കപ്പഴം പൈങ്കിളി പോലെ ആണോ അശ്വതി )
Thank You Kishore.
Painkily pole oru mindset alpam undu . Mandatharathinekalum nishkalangathayanu kooduthal .
Roopam oru malayalee thadi ulla pole anu ente manasil. Medium thadi ennoke parayille.
❤❤?❤❤❤???❤❤❤?ബ്രോ സൂപ്പർ ❤??????????????
Thank You Sona
ഭയങ്കര ലാഗ് ആണ്
Hi Manu, Thank You for the feedback. Njan better akkan nokam. ee kadhayil alpam polum dhirthi illa Manu. Ithu vare ee kadhayil kamam enna vikaram vannitilla. Anavishyamai atu kuthi ketathathanu.
കാമം ഇല്ലാത്തത് കൊണ്ട് ലാഗ് ആണെന് അല്ല പറഞ്ഞത് ഒന്നും അങ്ങോട്ട് മുന്നോട്ട് പോകുന്നില്ല
Kollam
Fantacy King Thank You. 🙂
kollam nannayitundu bro,
keep it up and continue..
Thank You Vijay.