സീനിയർ ജൂനിയർ വ്യത്യാസം ഇല്ലാതെ അവർ എല്ലാവരും അതിൽ ആനന്ദം കണ്ടെത്തി…. സിയാദും വിഷ്ണുവും അതിനുവേണ്ടി മാത്രമാണ് കോളേജിലേക്ക് വരുന്നത് എന്നുപോലും പലർക്കും തോന്നിപ്പോയിരുന്നു…. അവർക്ക് സ്ഥിരം ഇരയാകാൻ കുറച്ച് പേർ അവിടെ ഉണ്ടായിരുന്നുതാനും… അപ്പോഴും ഒരാൾ മാത്രം അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി…
രേഷ്മ… അവന്റെ അവഗണന അവളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു…. ഇഷ്ടമുള്ളതൊക്കെ സ്വന്തമാക്കാനുള്ള അവളുടെ വാശി അവളുടെ ദൃഢനിശ്ചയത്തിന് കരുത്ത് പകർന്നു….
അന്നത്തെ സംഭവത്തിന് ശേഷം രേഷ്മ പലപ്പോഴും രാഹുലിനെ കാണാനുള്ള സാഹചര്യം നോക്കി നടകുമായിരുന്നു……
ഒറ്റക്ക് പോകൻ ഉള്ള മടി കൂടുമ്പോൾ ആൻസിയേയും കൂട്ടിയാണ് പോകാറുള്ളത്…
അവന്റെ ക്ലാസ്സ് റൂമിനു മുൻപിൽ, ഗ്രൗണ്ടിലെ മരത്തണലിൽ, ഇതുവരെ അവൾ കാലെടുത്തു കുത്താത്ത കാന്റീനിൽ… എല്ലായിടത്തും ഇപ്പോൾ അവൾ എത്താൻ തുടങ്ങി…. എല്ലാം അവന് വേണ്ടി… ഒന്നുകാണാൻ വേണ്ടി… ആൻസി മടി പിടിച്ച് അവൾക്ക് കൂട്ട് പോയില്ലെങ്കിൽ പോലും രേഷ്മ ഒറ്റക്ക് പോവൻ തുടങ്ങി… പതിയെ ആൻസിക്കും അത് ബോധ്യമായി ….
അവൾ അഗാധമായ പ്രണയത്തിൽ അകപ്പെട്ടിരിക്കുന്നു …
രാഹുൽ പലപ്പോഴും രേഷ്മയെ ശ്രദ്ധിച്ചുവെങ്കിലും ആ നോട്ടത്തിന്റെ ആയുസ്സ് വളരെ കുറിച്ചായിരുന്നു….
ഒരു നിമിഷത്തെ ദൈർഘ്യം പോലും അതിന് ഉണ്ടായിരുന്നില്ല… അവൻ സ്വയം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്….
ഇത്രത്തോളം തന്റെ മനസ്സ് വേദനിച്ച നിമിഷം മുൻപെങ്ങും ഉണ്ടായിട്ടില്ല എന്ന് അവൾ മനസ്സിലാക്കി… അത്രക്ക് മോശമാണോ ഞാൻ… ഞാൻ മാറേണ്ടിയിരിക്കുന്നു … അവനു വേണ്ടി ഞാൻ എന്റെ എല്ലാ ഇഷ്ടങ്ങളും ചിലപ്പോൾ വേണ്ടന്നു വെക്കേണ്ടി വരും…. എന്നാലും കുഴപ്പമില്ല… അവളുടെ ഉറക്കം പാടെ നഷ്ടപ്പെട്ടിരുന്നു…….
രാത്രികാലങ്ങളിൽ അവന്റെ ചിന്തകളിൽ അവൾ മുഴുകി… ആ നിമിഷം ഉണ്ടാകുന്ന ആനന്ദത്തിൽ അവൾ മതിമറന്നു… തന്റെ സന്തോഷം ചുമ്മാ കിടക്കയിൽ കാലിട്ടടിച്ചും, തുള്ളി ചാടിയും, കഴിഞ്ഞ പിറന്നാളിന് ശിവേട്ടൻ വാങ്ങിതന്ന ടെഡി ബിയർനെ തലോലിച്ചും എല്ലാം അവൾ ആഘോഷിച്ചു….. അവസാനം നാളെ അവനോട് എങ്ങനെ സംസാരിക്കാം എന്നെത്തിനെ കുറിച്ച് ആലോചിച്ച് അവൾ കണ്ണടക്കും…. ഇങ്ങനെയൊക്കെ ആണെങ്കിലും രേഷ്മയുടെ സ്വഭാവം വളരെ അധികം മാറിയിരുന്നു… അവൾ സിയാദിനോടും വിഷ്ണുവിനോടും പോലും അധികം സംസാരിക്കാതെ ഇരിക്കാൻ തുടങ്ങി… ആദ്യമെല്ലാം വീട്ടിലെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും മിണ്ടാത്തത് എന്നായിരുന്നു അവർ കരുതിയിരുന്നത്…. ദിവസങ്ങൾ പിന്നിടുമ്പോഴും അവൾക്ക് മാറ്റം കാണാതായപ്പോൾ ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സിയാദ് കേറി ഇടപെട്ടു…
” ഇന്നെന്താ കറി “
കൊള്ളാം……
????
???
Ee partum minnichu Bro.
Thanks machane… Keep supporting ???
അടിപൊളിയായിട്ടുണ്ട് ബ്രോ.ഒരു ടച്ച് വിട്ടിട്ടുണ്ടായിരുന്നു.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks broii
?
പേരാ…റ്റിന്നക്കരെയക്കരെയക്കരെയേതോ…
??
Nalla moodil aanallo bro!!!!
Nice
Thanks sreelakshmi
മുന്ഭാഗങ്ങളിലേക്ക് ലിങ്ക് ഇല്ലാത്തത് കൊണ്ട് തപ്പിപിടിച്ചു വായിച്ചു മനസ്സിലാക്കാൻ കുറച്ചു ടൈം എടുത്തു. ഈ ഭാഗവും കൊള്ളാം.പേജ് കുറവാണ് എന്ന പരാതി ഉണ്ട് പക്ഷേ താങ്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇത്രേം കഷ്ടപ്പെട്ട് വായിച്ച അസുരൻ ചേട്ടാ… ദേവനമ്മര് ചെയ്യോ ഇതുപോലെ..!!!!
Super
Thanks bro
Super super super
Next part vegam ponnotte
Sure bro
അടിപൊളി, പേജ് കുറച്ച് ഉള്ളെങ്കിലും ഉള്ളത് സൂപ്പർ ആയിട്ടുണ്ട്, അവരുടെ ഫ്രണ്ട്ഷിപ് തകരാതെ തന്നെ രാഹുലും രേഷ്മയും ഒന്നിക്കട്ടെ
Rashid ikkaa…. Thanks ???
Sooper ayikinu ajeesh brooo….kurach koodi page koottamayirunnu…..adutha bhagam pettannu idumooo
Undaavum machaane
പേജ് കുച്ചാണെങ്കിൽ എന്താ uff പ്വോളിച് ?…. തിരക്കൊക്കെ കഴിഞ്ഞെങ്കിൽ അടുത്ത പാർട്ട് അധികം വൈകിക്കരുത് ?
ഇല്ല മച്ചാനെ… വേഗം ഉണ്ടാവും
പൊന്നു അജീഷ് ബ്രോയ് ഈ കഥയുടെ ബാക്കി ഉണ്ടാവില്ല് എന്നാണ് വിചാരിച്ചത്. എന്നആയാലും തിരിച്ചുവരവ് പൊളിച്ചു.ഒത്തിരി താമസിക്കാതെ ആടുത്ത പാർട്ടും പ്രതീഷിക്കുന്നു.
കുറച്ചു busy ആയിപ്പോയി ബ്രോ… ഇനി എനിക്ക് സപ്പോർട്ട് ഒന്നും കിട്ടില്ല എന്ന് വിചാരിച്ച് ആണ് വന്നത് … ഒരാളെങ്കിലും വന്നല്ലോ… താങ്ക്സ് ബ്രോ