എന്നാൽ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തോണ്ട് ആവും അവൾ എന്തോ തെറി പറഞ്ഞു ദേഷ്യത്തിൽ മുൻപോട്ട് നടന്നു.. ഇനി രണ്ട് കിലോമീറ്റർ നടന്നാലേ ബസ് കിട്ടു.. എന്നാൽ ഒരു എളുപ്പവഴി റബ്ബർ തോട്ടത്തിലെ കാടിനുള്ളിൽ കൂടി നടക്കുന്നത് ആണ്.. അത് വഴി പോകുമ്പോൾ ആണ് കുട്ടന്റെ വീടും..
കുട്ടൻ മനസ്സിൽ ഒരു പ്ലാൻ തയ്യാറാക്കി വേഗം നടന്ന് അവൾക്ക് അരികിൽ എത്തി.. അവളെ കടന്ന് മുൻപിൽ കയറി പോകും നേരം അവളെ ഒന്ന് നോക്കി.. അവളും നോക്കി.. അപ്പോ കണ്ടപോലെ കുട്ടൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് കമ്മിഷണർ സാറിന്റെ മകൾ അല്ലെ..
അവൾ ഒന്ന് ഞെട്ടി ഇയാൾക്ക് എങ്ങനെ എന്നെ അറിയാം എന്ന ചിന്ത അവൾക്ക് ഉണ്ടായി..
അതെ. അവൾ പേടിച്ചപോലെ പറഞ്ഞു..
എന്താ ഇവിടെ..?
അത് ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ് അച്ചനെ അറിയാമോ..
അതെ അന്ന് എന്നെ കണ്ടത് ഓർക്കുന്നില്ലേ ശ്രീനിവാസൻ സർ പറഞ്ഞിട്ടുണ്ട് അന്ന് എന്നോട് പുള്ളി വഴിയിൽ ജീപ്പ് നിർത്തി സംസാരിക്കുമ്പോൾ കുട്ടി അതിൽ ഉണ്ടായിരുന്നു..
പെട്ടന്ന് അവൾ എന്തോ ഓർത്തപോലെ ഓ സോറി അന്ന് ശ്രദ്ധിച്ചില്ല..മറുപടി പറഞ്ഞു അവൾ മുൻപോട്ട് നടന്നു..
എന്ത് പറ്റി സർ വരില്ലേ കൊണ്ട് പോകാൻ.. വീണ്ടും അയാളുടെ ചോദ്യം കെട്ട് അവൾ തിരിഞ്ഞു നിന്നു..
ഇല്ല അവർ എല്ലാരും ഒരു കേസിന്റെ കാര്യത്തിന് ദുരെ എവിടെയോ പോയിരിക്കുവാണ് എന്റെ വണ്ടി കേടായത് കൊണ്ട് ബസിന് ആണ് വന്നത്…
എന്ന് പറഞ്ഞു അവൾ തിരിഞ്ഞു..
ഇതുവഴി പോയാൽ ദുരം കൂടുതൽ ആണ് വേറെ ഒരു വഴിയുണ്ട് പെട്ടന്ന് എത്തും.. ഞാൻ കൊണ്ടാക്കാം സമയം ഇത്രെയും ആയില്ലേ.. നല്ല മഴയും വരുന്നു..
Ethina baki undo
Bki eppo varum
Super bro…..
കഥയിൽ ചോദ്യമില്ല എന്നാലും ചോദിച്ചു പോകുകയാണ്.. 😊 രാത്രി 12 മണിക്ക് വിളിച്ചാണോടെ നാളെ രാവിലെ ജോലിക്ക് വരാൻ പറയുന്നത് ??p
Next പാർട്ട് എപ്പോഴാ?
പൊളിച്ച്. അടുത്ത കളി സ്മൃതി യുമായി പേജ് കൂട്ടി അടുത്ത പാർട്ട് വേഗം തരുമോ.
അടി പോളി കമ്പി കഥ സ്പീഡ് കുടുതൽ ആണ് സ്മൃതിയെ പോലീസ് വേഷത്തിൽ തന്നെ കുട്ടൻ പണ്ണി പോളിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഗംഭീര കളി… പൊളിച്ചടുക്കി…👌 ഇനി കമ്മീഷണർ മാസത്തെ പൊളിക്കാം…😁
Smrithi dominant aakumo
സ്മൃതി കുട്ടനെ ഒരു പാഠം പഠിപ്പിക്കണം അടുത്ത പാർട്ടിൽ.
കൊള്ളാം അടിപൊളി. ഇനി സ്മൃതി കുട്ടനെ വിരട്ടി നിർത്തി dominant ആയി കളിച്ചാൽ അത് തകർക്കും.
Adipoli….
കിടു 🔥🔥
Please continue bro. Waiting for the next part
kollam
നന്നായിരിക്കുന്നു.
അടുത്ത പാർട്ട് ഉടനെ പോരട്ടെ
❤️❤️❤️
Super…..
Wow🥰 Awesome and Super! What a feeling! Superb!
സൂപ്പറാടാ കിടുകാച്ചി TMT കമ്പി
കഥ സൂപ്പർ ഫാസ്റ്റ് പോലെ അങ്ങ് പോകുകയാണ് ഇത്രയും സ്പീഡിൽ ഒരു കളിയാ കുറച്ച് സാവധാനത്തിൽ മതി Bro അല്ലെങ്കിൽ ആസ്വാദനത്തിന് ഒരു ഫീല് കിട്ടില്ല ശ്രദ്ധിക്ക്
Adipoli
Wow
സ്മൃതി dominant ആയാൽ കഥ പൊളിക്കും.
Super, Smrithiye Avante adima aakanam.