“വേണ്ട കുഞ്ഞേ, എനിക്കൊന്നും വേണ്ട, കുഞ്ഞിനു അറിയില്ലേ ഇത് വരെ ആയിട്ടും തമ്പുരാന്റെ ഇഷ്ടത്തിന് എതിരായി ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. തമ്പുരാനു വേണ്ടി ഞങ്ങള്‍ എല്ലാം ചെയ്തില്ലേ. എന്നിട്ടും….”
“അതെല്ലാം കഴിഞ്ഞില്ലേ”
“എന്ത് കഴിഞ്ഞെന്നാ. എന്റെ ഏട്ടന് പോയ വഴിയെ ഞാനും പോകും എന്നാലേ എല്ലാം തീരൂ” എന്ന് പറഞ്ഞു കൊണ്ട് അവള് തേങ്ങി
“അയ്യോ മായ എന്താ ഇങ്ങനെ എല്ലാം പറയുന്നത്”
“ഞാന്‍ എന്ത് പറഞ്ഞെന്നാ”
“ഒന്നും പറയേണ്ട, ആദ്യം ഇതെല്ലാം അകത്തേക്കു വെയ്ക്ക്. എന്നിട്ട് നമ്മുക്ക് സംസാരിക്കാം. ഇങ്ങനെ ആളുകളെ കേള്‍പ്പിച്ചു വേണോ ഇതെല്ലാം പറയാന്‍” അത് കേട്ട അവള് എന്നെ നോക്കി.
അത് പറഞ്ഞു കൊണ്ട് ഞാന്‍ അവളുടെ വീടിന്റെ അകത്തേക്കു അരിയും മറ്റു സാധനങ്ങളുമായി കയറി. അത് കണ്ട മായ എന്നെ നോക്കി. അകത്ത് കയറിയ ഉടന്‍ ഞാന്‍ അവിടെ ഉണ്ടായിരുന്ന കസേരയില്‍ ഇരുന്നു. ഉടനെ മായയും അകത്തേക്കു കയറി.
അപ്പോഴും അവളുടെ സാരി അലസമായി കിടന്ന കാരണം അവളുടെ മുല വിടവും തുളുമ്പുന്ന വയറും എല്ലാം എനിക്ക് കാണാനായി. ഞാന്‍ അറിയാതെ അവളുടെ മേനി നോക്കി. എന്റെ നോട്ടം കണ്ട അവള് ഉടനെ സാരി നേരെയാക്കി കൊണ്ട് അവളുടെ മാദക മേനി മറച്ചു.
“മായയ്ക്ക് എല്ലാം അറിയേണ്ടേ”
“വേണം”
“എന്നാല്‍ ആദ്യം കതകടയ്ക്ക്”
അത് കേട്ട അവള് എന്നെ രൂക്ഷമായി നോക്കി.
“നമ്മള് പറയുന്നത് നമ്മള് മാത്രം കേട്ടാല്‍ പോരെ. നാട്ടുകാരെ കൂടി കേള്‍പ്പിക്കണോ. അത് കൊണ്ടാ ഞാന്‍ കതക് അടയ്ക്കാന്‍ പറഞ്ഞത്”
അത് കേട്ട ഉടനെ അവള് കതക് അടച്ചു. അതിനു ശേഷം കണ്ണുകള്‍ തുടച്ചു കൊണ്ട് അവള് എന്നെ നോക്കി
“ഇനി പറ കുഞ്ഞേ, എനിക്ക് എല്ലാം അറിയണം”
@admin ഇതിൻ്റെ PDF തരാമോ
ഇതിൻ്റെ PDF തരുമോ കുട്ടൻ സാറെ
Waiting for next Part
Please Update next Part bro
ഇതിന്റെ ബാക്കി കൂടി എഴുതുമോ മായ ഗർഭിണി ആയില്ല കുട്ടന് ഒരു വേളി വേണം അതിനു മായയോ ദേവുവോ ആവാം
ഇനിയും കുട്ടൻ തമ്പുരാന്റെ ജൈത്ര യാത്രക്ക് ആയി കാത്തിരിക്കുന്നു
Nice work …iam read ur all story ..i am like alot congrats
Continue
Dear Joby,
I loved this, do you have pdf foramat
കഥാപാത്രങ്ങളെ പ്ലേസ് ചെയ്തതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് മായയിൽ അച്ഛൻ തമ്പുരാന് ഒരു കണ്ണ് ഉണ്ടായിരുന്നു. അമ്മയുടെ ഏകാന്തതയിൽ അമ്മ ജയനെയും വിളിച്ചു കയറ്റി. താങ്കളുടെ മനസ്സിലെ കഥ താങ്കളുടെ കഥാപാത്രങ്ങൾ. എന്തായാലും അങ്ങനെ ഒരു possibility തോന്നിയില്ല. ശരി ബാക്കി ഭാഗങ്ങൾ കൂടി വേഗം പോരട്ടെ.
So happy to see you back bro. As always you rocked!!!!!
താങ്ക്സ് ടാര്സന്. സമയം അനുസരിച്ച് ഇനിയും എഴുതാം
താങ്ക്സ് മണ്ടന്‍ രാജാ. തുടരാം അല്ലെ. പക്ഷെ കുറച്ചു കഷ്ടപാടാ. സമയ കുറവാ പ്രധാന പ്രശ്നം. പിന്നെ വിഷയ ദാരിദ്രവും. എന്നാലും ശ്രമിക്കും
മണ്ടൻ രാജാവോ ???????
akashara thettokke aarkkum sambhavikkum thamashakkara ………പിന്നെ നന്ദിയുണ്ട് തമാശക്കാര….. എഴുതിയ ആള് തന്നെ മൂന്ന് പേരിലാ ഇന്നലെ ഒരു കഥ submit ചെയ്തത് അത് രണ്ടാമത് പോസ്റ്റ് ചെയ്തത് വേറെ കഥയെന്നു കരുതിയ ശ്രദ്ധിച്ചില്ല ….ബ്രോ യുടെ കമന്റ് കണ്ടപ്പോള്‍ ആണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയത് അപ്പോഴേ remove ചെയ്യാന്‍ കഴിഞ്ഞു ……താങ്ക്സ്
ജോബിയുടെ കഥകള്‍ താല്പ്പര്യതോടെയാണ് വായിക്കാറ്. നന്നായിട്ടുണ്ട്.
സ്മിത ചേച്ചി സുഖമാണോ. നല്ല അഭിപ്രായം കേട്ടതില്‍ സന്തോഷം. ചേച്ചിയും സൂപറാ. സമയം കിട്ടാത്തത് കൊണ്ടാ ചേച്ചിയുടെ അശ്വതിയുടെ കഥ വായിച്ചു അഭിപ്രായം പറയാത്തത്.
Waiting next part ….
StorY continued
Adipoli aYittundu
താങ്ക്സ് ബെന്‍സി, കണ്ടിട്ട് കുറെ നാളായല്ലോ. സുഖമാണോ
സമയം കിട്ടുന്നത് അനുസരിച്ച് തുടര്‍ന്നും എഴുതാം.
കഥ കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
ഒരേ തെറ്റ് ചെയ്തവർക്ക് രണ്ടു നീതി എന്നത് എനിക്ക് ശരി ആണ് എന്ന് തോന്നുന്നില്ല.
താങ്ക്സ് അസുരന്. തുടര്‍ന്നും എഴുതാം.
രണ്ടു നീതി വേണ്ട, ഒരു നീതി മതി. പിന്നെ ആരും ആ തെറ്റ് വീണ്ടും ചെയ്യരുത്
ഒരേ തെറ്റ് ചെയ്തവർ ആണ് തമ്പുരാനും ജയനും. അതാണ് ഞാൻ ഉദ്ദേശിച്ചത്. വിട്ടു കളഞ്ഞു. കാശ് ഉള്ളവന് എന്തും ആകാലോ.
തമ്പുരാന് തെറ്റ് ചെയ്തോ. ജയന് പൈസ വാങ്ങി അവന്റെ ഭാര്യ മായയെ തമ്പുരാന് കൂട്ടി കൊടുത്തത് അല്ലെ. എന്നിട്ടും ജയന് തമ്പുരാട്ടിയെ ആഗ്രഹിച്ചത് തെറ്റല്ലേ. പിന്നെ യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് ആര്‍ക്കറിയാം.
കഥ super ഇനിയും തുടരുവോ please bro
താങ്ക്സ് വാസു. തുടരാം അല്ലെ. ഇനി വാസുവിനെയും കൂടെ കൂട്ടണം.
Nalla kadha ,Ethu mathi Amma penghal venda.
താങ്ക്സ് കാമുണ്ണി. സന്തോഷം. പെങ്ങള് ഇല്ല. പിന്നെ അമ്മയും വേണ്ട അല്ലെ. നാട്ടില്‍ കുറെ സ്ത്രീകള്‍ ഇല്ലേ. അവര്‍ മതി അല്ലെ
Thakarthu joby .. veendum continue chayan thirumanichathil valara valara santhoshM …adipoli avatharanam kondu sapurna novel annu ethu..keep ot up and continue bro. ..kuttente machil purangalkkayee enium kathirikkunnu bro ..
താങ്ക്സ് വിജയകുമാര്‍. ഒരു പാട് സന്തോഷം ഇത്തരം കമ്മന്റ് വായിക്കുമ്പോള്‍ എഴുതാന്‍ ഉള്ള ഊര്‍ജം കിട്ടും. വിഷയ ദാരിദ്രം ഉണ്ട്. അതു കൊണ്ട് കഥ ചെര്യ്തായി ഒന്ന് മാറ്റി പിടിക്കണം
ഇവിടെ ജോബി പറഞ്ഞത് , അദ്ദേഹം എഴുതുന്ന കഥ അയാളുടെ ഭാവനക്ക് അനുസരിച്ചു മാത്രമേ എഴുതാൻ പറ്റൂ എന്നാണ്. തല്ലിപ്പഴുപ്പിച്ച മാങ്ങക്ക് രുചി കുറവായിരിക്കും എന്നത് പോലെയായിരിക്കും വായനക്കാരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് കഥ എഴുതിയാൽ ഉണ്ടാവുക.
സ്വന്തം ശൈലിയിൽ എഴുത്തുകാരന്റെ ഭാവനക്ക് അനുസരിച്ച എഴുതുമ്പോൾ മാത്രമേ അയാൾക് ആത്മ സംതൃപ്തി ലഭിക്കുകയുള്ളു , അത് കമ്പിയായാലും സാഹിത്യമായാലും
ജോബി നല്ല എഴുത്ത്, തുടരുക
താങ്ക്സ് ഇംതിയാസ്. ആ പറഞ്ഞതാ കാര്യം. ഇനി ഞാന്‍ അത് നോക്കിയും കണ്ടും എഴുതാം
sup
താങ്ക്സ് രാഗി
Well said brww..
താങ്ക്സ് ഷാന്‍
കഥ നന്നായിട്ടുണ്ട് ബ്രോ. പിന്നെ കഥ എങ്ങനെ എഴുതണം ന്ത് എഴുതണം എന്നൊക്കെ തീരുമാനിക്കുന്നത് ആ കഥയുടെ author ആണ്. വായനക്കാർ അവരുടെ അഭിപ്രായം പറയും. അത് സ്വീകരിക്കാനോ വേണ്ടയോ എന്നത് എഴുത്തുകാരന്റ ഇഷ്ട്ടം.
താങ്ക്സ് തമാശക്കാരാ. ആ പറഞ്ഞത് സത്യമാ. ഇനി അത് നോക്കിയും കണ്ടും ഞാന്‍ എഴുതാം
Joby chetta superb
താങ്ക്സ് ശ്രീക്കുട്ടാ
കലക്കി ജോബിച്ചായാ
താങ്ക്സ് അഞ്ജാത വേലായുധാ
താങ്ക്സ് ശ്രീക്കുട്ടന്
ലാസ്റ്റ് കുറച്ച് സ്പീഡ് കൂടിപ്പോയ് എന്നാലും നി കലക്കി
അതെനിക്കും തോന്നി. അടുത്ത തവണ ശരി ആക്കാം
കൊള്ളാം, മായയുമായുള്ള കളി സൂപ്പർ ആയിട്ടുണ്ട്. അടുത്ത പാർട്ട് ഉണ്ടാവില്ലേ?
താങ്ക്സ് റാഷിദ്. എഴുതാം