അവൾ :നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം.
അത് പറഞ്ഞപ്പോ അവളുടെ മുഖം പിങ്ക് നിറമായി മാറിയിരുന്നു. പാവം ??
**********************
ഞാനും ശ്രെയയും ക്യാന്റീനിൽ പോയി. ഞാൻ ഒരു മസാല ദോശയും അവൾ ഒരു സെറ്റ് ദോശയും ഓർഡർ ചെയ്തു
നമ്മൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അവളെ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.അവളെ സ്കാൻ ചെയ്തിനു ശേഷം അവളെക്കുറിച്ചു ഒരു ഏകദേശ രൂപം എന്റെ മനസ്സിൽ വന്നു.
“വലകൈ കൂടുതലായി ഉപയോഗിക്കുന്നവൾ, ആദ്യം ഫോറിനിൽ ആയിരിക്കണം,ക്ഷമാശീലം -അത്യാവശ്യം ഉണ്ട്, അവൾ അല്പം introvert ആണ്, പൊതുവെ സോഷ്യൽ മീഡിയ അളവിലതികം യൂസ് ചെയ്യും, അതിൽ തന്നെ സിനിമ, സീരീസ് കൂടുതലായി കാണും, അപ്ഡേറ്റഡ് ആണ്, ഫാഷൻ craze ഉണ്ട്, ത്രില്ലെർ, ബിയോപിക് ഇഷ്ടം, പൊതുവെ k drama, പിന്നെ അല്പം മടിയുമുണ്ട്..”
ഡേയ്, ഡേയ് നിർത്തടെ, ?നീയാണ് കഥയെഴുന്നത് എന്ന് വെച്ച്…ഇത്ര ജാഡ കാണിക്കണോ ? എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലെ ??
എങ്ങനെയാണ് കണ്ട് പിടിച്ചതെന്ന് സംശയമുണ്ടല്ലേ.. പിന്നെ പറയാം. ഇനി കഥയിലേക്ക് പോവാം
ഞാൻ : അല്ല, റീന ഏതു നാട്ടുകാരിയാ?
ശ്രേയ :ആൾ ദുബായ് നാ.. അവളുടെ അച്ഛൻ ഡിവോഴ്സ് ആയിരുന്നു, നാല് വർഷം.. അവൾ പിന്നെ അച്ഛന്റെ കൂടെ താമസിച്ചു, പിന്നെ ഇവിടെ എറണാകുളത്തു വന്നു..ഒറ്റയ്ക്കു താമസം തുടങ്ങി, ഫിനാൻഷ്യലി അച്ഛൻ സഹായിക്കുന്നുണ്ട്.. പിന്നെ..
ഞാൻ : പിന്നെ
ശ്രേയ: അവളുടെ അമ്മ.. ആളത്ര നല്ലതല്ല.. പുള്ളിക്കാരി ഓഫീസിൽ കോൺസെൻട്രേറ്റ് ആയിരുന്നു. മാത്രമല്ല അവിടെത്തന്നെ അഫ്ഫൈരും ഉണ്ടായിരുന്നു. അത് കൊണ്ട് അവളുടെ കുട്ടികാലം നല്ലതല്ലായിരുന്നു ?.
ഞാൻ : ഇത്രയും കാര്യം നിനക്കെങ്ങനെ അറിയാം?
അവൾ :ഞാനുമുണ്ടായിരുന്നു, അവളുടെ കൂടെ,5 വർഷം…
ഞാൻ :(മനസ്സിൽ )അപ്പൊ ഒന്ന് ✅️ അല്ല, ഇവിടെ അവളുടെ ഗാർഡിയൻ ആരാ?
അവൾ :എന്റെ അച്ഛൻ..
ഞാൻ :അവളുടെ താമസം?
അവൾ :വൈറ്റിലയിലെ xxx ഫ്ലാറ്റിലാ, എന്റെ ഫ്ലാറ്റിന്റെ അടുത്ത..
ഞാൻ : ഓഹോ, അവൾ ഇന്നലെ നിന്റെ വീട്ടിലായിരുന്നോ?
Nice❤️
കൊള്ളാം ബ്രോ
ഏതു കഥയും പോരട്ടെ..
കമ്പി വേണമെന്ന് എനിക്ക് നിർബന്ധമില്ല..
എഴുതുന്നത് പക്കാ സാധനം ആയിരിക്കണം..
ഏതു സാധനവും അതതിന്റെ കൂട്ടത്തിൽ ബെസ്റ്റ് ആയിരിക്കണം.. ഞങ്ങളെ പിടിച്ചിരുത്തി വായിപ്പിക്കുന്നത് ആയിരിക്കണം..
Do u like it?
Ys of course.pattumenkil kadhal.comil idu
❤❤❤❤
അത്തികം late ആക്കണ്ട….. waiting for your magic
Nice ❤️?
അരുണിന്റെ കഥയെക്കാൾ ഇതിന്റെ സീസൺ 2 വിനാണ് ഞാൻ കാത്തിരിക്കുന്നത്
അവന്റെ അമ്മ മഹിമ ആരാണ്
സൗന്ദര്യധാമമായ അവന്റെ അമ്മയുടെ കമ്പി സീനുകൾ
അത് നിഷാന്തിന്റെ കൂടെ തന്നെ ആയാൽ നൈസാകും
അവന്റെ അന്വേഷണത്തിൽ പെട്ടെന്ന് ഉത്തരങ്ങൾ കിട്ടയത് ത്രില്ലിംഗ് ഒരൽപ്പം കുറച്ചു
അടുത്ത ഘട്ടത്തിലേക്ക് അന്വേഷണം കൊണ്ടുപോകാൻ വഴി അടഞ്ഞു നിക്കുന്ന ഇടങ്ങളൊന്നുമില്ല
വേഗം അവൻ കാര്യങ്ങൾ കണ്ടെത്തുന്നു
അതും പിന്നെ സ്പീഡിൽ പറഞ്ഞുപോകുന്നതും കാര്യങ്ങൾ എല്ലാം അവന് ഈസിലി accessible ആയതും ഒരു പോരായ്മ ആയിട്ട് തോന്നി
അരുണിന്റെ കഥയെക്കാൾ ഇതിന്റെ സീസൺ 2 വിനാണ് ഞാൻ കാത്തിരിക്കുന്നത്
അവന്റെ അമ്മ മഹിമ ആരാണ്
സൗന്ദര്യധാമമായ അവന്റെ അമ്മയുടെ കമ്പി സീനുകൾ
അത് നിഷാന്തിന്റെ കൂടെ തന്നെ ആയാൽ നൈസാകും
അവന്റെ അന്വേഷണത്തിൽ പെട്ടെന്ന് ഉത്തരങ്ങൾ കിട്ടയത് ത്രില്ലിംഗ് ഒരൽപ്പം കുറച്ചു
അടുത്ത ഘട്ടത്തിലേക്ക് അന്വേഷണം കൊണ്ടുപോകാൻ വഴി അടഞ്ഞു നിക്കുന്ന ഇടങ്ങളൊന്നുമില്ല
വേഗം അവൻ കാര്യങ്ങൾ കണ്ടെത്തുന്നു
അതും പിന്നെ സ്പീഡിൽ പറഞ്ഞുപോകുന്നതും കാര്യങ്ങൾ എല്ലാം അവന് ഈസിലി accessible ആയതും ഒരു പോരായ്മ ആയിട്ട് തോന്നി
♥️??
കഥ പറയുന്നരീതി കൊള്ളാം പക്ഷേ വേഗത കൂടുതലാണ്,കഥ അതിന്റെ പൂർണതയിലേക്ക് എത്തിയില്ല
നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ സമ്മതിക്കുന്നു.. പക്ഷെ ഒന്നാമത് കുറച്ചൊക്കെ holmesil നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ എഴുതിയത്. അതുകൊണ്ട് കുറച്ചു വേഗത്തിൽ തെളിവുകൾ കണ്ടുപിടിക്കപ്പെട്ടത് സ്വാഭാവികം..മാത്രമല്ല ഒരു ചെറിയ ക്യാൻവാസിലാണ് കഥയെഴുതിയിരിക്കുന്നത്.. അത് കൊണ്ട് ചെറിയ കാര്യങ്ങൾക്കു വളരെ പ്രാധാന്യം കൊടുക്കുക തന്നെ വേണം.. അതു ഇവിടെ സമയക്കുറവ് കാരണം ചെയ്യാൻ കഴിഞ്ഞില്ല..
അടുത്ത കഥ അരുണിനെ കുറിച്ചാണ്… അവന്റെ ജീവിതത്തിലെ ത്രില്ലിംഗ് കഥ..
ഒന്നും നോക്കണ്ട സീസൺ 2ഉം അരുണിന്റെ കഥയും ഒക്കെ ഇങ്ങോട്ട് പോരട്ടെ. ഞാൻ ഉറപ്പായും വായിക്കും. കൊള്ളാം bro നല്ല interesting ആയിട്ടുണ്ട്. ??
നല്ല പ്ലോട്ട് ചടുലമായ അവതരണം…പക്ഷെ ഒരു ഷിക്കാരി ശംഭുവിന്റെ സാന്നിധ്യം…അന്വേഷണാത്മകമായ എന്തിനും ഒരു pain വേണം. ആകസ്മികത ഒരു തവണയൊക്കെ ആകാം. എവിടെയും flop ആകാതെ വളരെ smooth ആണ് കാര്യങ്ങൾ..except the encounter with SI.
പക്ഷെ speed അല്പം കുറച്ച്, നിരീക്ഷണം കുട്ടിയെടുത്താൽ അടുത്ത കഥകൾ തീർച്ചയായും ഗംഭീരമാകും..
എല്ലാ ഭാവുകങ്ങളും..
Completely agree with you
Clues ellam avanu pettenn kittunnu
ചങ്കേ പൊളിച്ചു… സൂപ്പർ സൂപ്പർ.. ചങ്ക് എത്ര കഥ വേണമെങ്കിലും എഴുതിക്കോ ഈ ആത്മാവിന്റെ കട്ട സപ്പോർട്ട് ഉണ്ടായിരിക്കും ??. ഇത്രയും പേജ് കണ്ടപ്പോൾ ഒന്ന് രണ്ട് ഘട്ടമായിട്ട് വായിക്കാം എന്ന് വിചാരിച്ചു. പക്ഷെ വായിച്ചു തുടങ്ങിയപ്പോ ആവേശം മൂത്തു.. പിന്നെ എന്ത് നോക്കാൻ ??ഒറ്റയടിക്ക് അങ്ങ് വായിച്ചു തീർത്തു ??. എന്റെ പൊന്നോ… ഒരു സിനിമ കണ്ട ഫീൽ.. പൊളിച്ചു മുത്തേ പൊളിച്ചു ???.. അപ്പൊ, വീണ്ടും ഇതിന്റ ബാക്കിയായിട്ടോ അല്ലെങ്കിൽ പുതിയ ഒരു കഥയുമായിട്ടോ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.
കിടിലോൽക്കിടിലം കഥ
എന്നാൽ എല്ലാം വളരെ സ്പീഡിൽ ആയിരുന്നു
പെട്ടെന്ന് പെട്ടെന്ന് അവന് അടുത്ത ക്ലൂ കിട്ടുന്നു പെട്ടെന്ന് അവനത് ക്രാക്ക് ചെയ്യുന്നു
അവന് കിട്ടാൻ വേണ്ടി ക്ലൂസ് മുന്നിൽ ഇട്ടുകൊടുത്ത പോലെ
ഇതിന്റെ അടുത്ത സീസൺ റീന-ശ്രേയ-നിഷാന്തിന്റെ ട്രയാങ്കിൾ ലവ് സ്റ്റോറി കൂടെ ചേർത്താൽ കഥക്ക് ഒരു കിക്ക് കിട്ടും
അവർ മൂന്ന്പേരും ഒരുമിച്ച് ലിവിങ് ടുഗെതർ ചെയ്യുന്നതും അവസാനം മൂന്നുപേർ ഒരുമിച്ചു ഇനിയങ്ങോട്ട് ദമ്പതികളെ പോലെ ജീവിക്കാൻ തീരുമാനം എടുക്കുന്നതുമെല്ലാം ഉണ്ടായാൽ ഒരു നിയോഗം സ്റ്റോറി ലെവൽ ഇതിനൊരു ബൂസ്റ്റ് ഉണ്ടാകും
റീന ആൾ നന്നായി നിഷാന്തും ശ്രേയയുമായി സീരിയസ് റിലേഷൻഷിപ്പിലോട്ട് പോകണം
ഈ റൊമാൻസ് ട്രാക്കിന്റെ കൂടെ ബ്രോ ഈ സീസണിൽ പരീക്ഷിച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറും
ഒരു കാര്യം ഉറപ്പിച്ചു പറയാം നിങ്ങൾക്ക് ഉള്ളിൽ സ്പാർക്കുണ്ട്
എന്നാൽ അവ പെട്ടെന്ന് പറഞ്ഞ് തീർക്കാനുള്ള തിടുക്കമാണ്
അടുത്ത സീസൺ ഇതിനെ മറികടക്കുന്ന വേറെ ലെവൽ സ്റ്റോറി ആകട്ടെയെന്ന് ആശംസിക്കുന്നു
Vere level…?
Very Good thriller. Kurach koody clarity kodukkan nokkuka