ഇപ്പഴെങ്ങും അല്ല… അഞ്ചാറ് വർഷം മുൻപാണ് അന്ന് ഞാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു.
അതിനാണോ മിണ്ടാത്തത്.??
അതൊന്നുമല്ല… ആ ചേട്ടനെ ഇവിടെവെച്ച് കണ്ടപ്പോൾ പെട്ടന്നു മിണ്ടാൻ തോന്നിയില്ല എനിക്ക്. എന്റെ ജീവിതംതന്നെ നശിച്ചിരിക്കുമ്പോൾ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ ആള് ഉള്ളുകൊണ്ട് ചിരിക്കുകയായിരിക്കുമെന്ന് തോന്നി…
മ്മ്മ്മ്””” വേറെ ആര് ചിരിച്ചാലും അവൻ ചിരിക്കില്ല കെട്ടോ.. ഈ നാട്ടിലെ എല്ലാവർക്കും അവനെ നല്ലപോലെ അറിയാം. എല്ലാം നിന്റെ തോന്നൽ ആണ്”” അതിപ്പം തന്നെ ഞാൻ അതുമാറ്റിത്തരാം…. അസീന പറഞ്ഞുകൊണ്ട് അവനെ അടുത്തേക്ക് വിളിച്ചു.
എന്തുപണിയാണ് ഇത്താ കാണിച്ചത്.” ആതിര ചെറിയ ദേഷ്യം നടിച്ചുകൊണ്ടു അവളോട് പറഞ്ഞു.
ഒന്ന് മിണ്ടാതിരിക്ക്പെണ്ണേ.”””
എന്താ ഇത്താ ??
നിങൾ എന്താണ് തമ്മിൽ മിണ്ടാത്തത് ? എന്തേലും പ്രശ്നമുണ്ടോ “”
എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല ഇത്താ..” എന്റെ കാര്യങ്ങൾ ഒക്കെ ഇത്തയ്ക്ക് അറിയാവുന്നതല്ലേ ഞാൻ എന്തേലും ഈ കൊച്ചിനെ പറയുമെന്ന് തോന്നുന്നുണ്ടോ ??
അപ്പോൾ പണ്ട് എന്തോ നീ പറഞ്ഞെന്നു ഇവള് പറഞ്ഞല്ലോ.?? അസീനയുടെ ചോദ്യങ്ങൾ കേട്ട് തൊലിയുരിയുന്ന നാണത്തോടെ ആതിര നിന്ന് വിയർത്തുപോയി.
ഹ്മ്മ്മ് അതാണോ കാര്യം.”” പണ്ട് അങ്ങനെ ഒരു ഇഷ്ട്ടം എനിക്ക് തോന്നിയിരുന്നു. അതൊക്കെ ഞാൻ അന്നേ മറന്ന കാര്യമാണ്.”” ആതിര ഇതൊക്കെ മനസ്സിൽ വെച്ചു നടക്കുവാണോ ??
ഇല്ല ചേട്ടാ… അതൊന്നുമല്ല പെട്ടന്ന് ചേട്ടനെ കണ്ടപ്പോൾ……
മ്മ്മ് മനസിലായി.”” അവൻ ടേബിളിനുമുകളിൽ വെച്ചിരുന്ന ആതിരയുടെ രണ്ടുകൈകളും കൂട്ടിപ്പിടിച്ചു.”” ഇന്നുമുതൽ ഞങ്ങൾക്ക് ഒരു പിണക്കവുമില്ല… എല്ലാ ദിവസവും രണ്ടുനേരം മിണ്ടികൊള്ളാം പോരെ ഇത്താ… അവൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ അസീനയും ആതിരയും കൂടെ ചിരിച്ചിരുന്നു.””
വീണ്ടും പഴയപോലെ ജോലിയിൽ മുഴുകി…
______________
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു …………… ആതിരയും രഞ്ജിത്തും നല്ല കൂട്ടുകാരെ പോലെ സംസാരിക്കാനും ഇടപെഴകാനുമൊക്കെ തുടങ്ങി.” എന്നാൽ ഒറ്റയ്ക്കുള്ള ജീവിതമാണോ ഇടപഴകുമ്പോൾ ഉള്ള സ്നേഹമാണോ എന്നൊന്നും അറിയില്ല. അവൾക്ക് അവനോടു ചെറിയ ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി.”””
അടുത്ത കഥ എഴുതുന്നുണ്ടോ
അടിപൊളി റഫീക്ക് മൻസിൽ ഹൂറികളുടെ കുതിര ഇതൊക്കെ തുടർന്ന് കൂടെ പിന്നെ ബാലനും കുടുംബവും
ബാലനും കുടുംബവും ബാക്കി എഴുതുമോ Please
കൊള്ളാം
Adipoli story ithepole ulla 1part story mathi kidu
അച്ചുഅബി……
അടിപൊളി കമ്പി മഹോത്സവം തന്നെ….
ഇനിയും ഒരുപാട് പറയാൻ ബാക്കിയുണ്ടല്ലോ…..
????
സൂപ്പർ നല്ല കളി കഥ… അടിപൊളി…
ക്ഷ പിടിച്ചുട്ടോ.. അത്രക്കും സൂപ്പർ… നല്ല അവതരണം.. അവസാനം കൊണ്ട് പെട്ടെന്ന് തീർത്ത്തുപോലെ ആയിപോയി.. ഇതിനൊരു പാർട് കൂടി എഴുതിക്കൂടെ… അത്രക്കും മനോഹരമായിരുന്നു…
അറിയാം കുട്ടി സ്റ്റോറീസ് ആണെന്ന് ന്നലും പറഞ്ഞുപോയതാ ഇഷ്ടപെട്ടിട്ടു…. ????
അടിപൊളി ???
കലക്കി!!?.
ആഹാ പൊളിച്ചു… അടിപൊളി ഫീൽ ആയിരുന്നു ??.. പക്ഷെ ലാസ്റ്റ് പേജിൽ അവസാനം പെട്ടെന്നൊരു സ്പീടും തിടുക്കത്തിലൊരു പോക്കും ??അത് വേണ്ടായിരുന്നു ??.. ആതിരയുമായുള്ള കളികളും പറ്റുമെങ്കിൽ ഒരു ത്രീസം etc. ആകാമായിരുന്നു ??.. മുന്പോട്ട് ഒരുപാട് ദൂരം കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയായിരുന്നു.. ഇനിയും അതിന് താങ്കൾക്ക് പറ്റും.. ഇത് തുടർന്ന് എഴുതണം എന്നാണ് ഞങ്ങൾ വായനക്കാർക്ക് ഉള്ള അഭിപ്രായം.. അതിനെ മാനിക്കും എന്ന് കരുതുന്നു.. ബാക്കി ഭാഗം വരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. By സ്വന്തം… ആത്മാവ് ??.
Class കഥ ആയിരുന്നു.. എങ്കിലും ആതിരയുമായി ഒരു കളി പ്രതീക്ഷിച്ചു… ?
Wow super bro
Story nannayittunde… Old stories continue cheyumo..? Rafeeq manzil and balanavum kudumbavum
ആതിരയുമായിയുള്ള കളി വേണമായിരുന്നു. രണ്ടാം ഭാഗം എഴുതണമെന്ന് അതിയായ ആഗ്രഹമുണ്ട്.
ബാലാനും കുടുംബവും ബാക്കി ഒന്ന് എഴുതിക്കൂടെ ബ്രോ