കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് 2 [Adam John] 447

വീട്ടിലേക്കു തിരിഞ്ഞു വണ്ടി ഞാൻ അങ്ങിനെ വീട്ടിൽ എത്തിച്ചു..

അവളോട് അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു. വേഗം പോയി ഡോർ തുറന്നു.

ലൈറ്റ് ഇട്ടില്ല. ശേഷം വണ്ടിയുടെ അടുത്ത് ചെന്ന് അവളോട് വീടിന്റെ ഉള്ളിൽ കയറാൻ പറഞ്ഞു..

അവൾ വേഗം പോയി ഉള്ളിൽ കയറി. ഞാൻ കവറുകൾ ഒക്കെ എടുത്തു വണ്ടി ലോക്ക് ചെയ്തു വരാന്തയിലെ ലൈറ്റ് ഇട്ടു.

അകത്തു കയറി ഡോർ ലോക്ക് ചെയ്തു. അകത്തെ ലൈറ്റ് തെളിച്ചു..

“ഹോ സമാധാനമായി”

എന്ന് പറഞ്ഞു അവൾ സോഫയിൽ ഇരുന്നു..

ശേഷം അവൾ ഹാറ്റ് ഊരി മാറ്റി മുടി ഒതുക്കി കെട്ടിവച്ചു..

ഞാനും അവളുടെ അടുത്ത് ഇരുന്നു. എണിറ്റു tv ഓൺ ആക്കി വച്ചു.

“ഇനി വാ”

എന്നും പറഞ്ഞു അവളെ ഞാൻ മുകളിലേക്ക് കൊണ്ടുപോയി.

എന്റെ റൂമിൽ ഞാൻ അടുക്കളയിലെ ഭക്ഷണം കഴിക്കുന്ന ചെറിയ പ്ലാസ്റ്റിക് മേശയും രണ്ടു ചെയറും കൊണ്ടുവന്നിരുന്നു..

അതിൽ ഞാൻ വാങ്ങിയ ഭക്ഷണങ്ങൾ എല്ലാം വച്ചു, നന്നായി അറേഞ്ച് ചെയ്തു.

അവൾക്കു ഞാൻ ഒരു സ്ലിപ്പർ എടുത്തു കൊടുത്തു. അവൾ ഷൂ ഊരിമാറ്റി അത് കാലിൽ ഇട്ടു.

ശേഷം ഞാൻ കുവൈറ്റിൽ നിന്ന് കൊണ്ടുവന്ന സുഗന്ധം നിറഞ്ഞ രണ്ടു ഗ്ലാസ് മെഴുകുതിരികൾ കത്തിച്ചു വച്ചു.

“വൈൻ കുടിക്കുമോ?” എന്ന് ചോദിച്ചപ്പോൾ

”എന്ത് കുടിക്കാനും ഇന്ന് റെഡി ആണ്”

എന്നവൾ കള്ളച്ചിരിയോടെ പറഞ്ഞു..

ഞാൻ റെഡ് വൈൻ രണ്ടു ഗ്ലാസ്സിലേക്കു ഒഴിച്ച്. ലൈറ്റ് ഓഫ് ചെയ്തു.. ഇപ്പോൾ മെഴുകുതിരിയുടെ വെളിച്ചം മാത്രം..

ഞാൻ അവളെ ഒരു കസേരയിൽ പിടിച്ചു ഇരുത്തി ശേഷം ഞാൻ ഓപ്പോസിറ്റ് ഇരുന്നു.

“For happiness”

The Author

11 Comments

Add a Comment
    1. വേറെ കഥ എന്ന് വരും ?

  1. പ്രിയപ്പെട്ട – ആദം ജോണ്‍ – എന്ന് തന്നെ വിളിക്കട്ടെ, തൂലികാനാമത്തിന്‍റെ പവറാണത്, പിന്നെ മറ്റെന്തുവിളിക്കണം എന്നറിയുകയുമില്ല. നാലാം ഭാഗം ഗംഭീരമായി, കാത്തിരിപ്പിന് യോജിച്ച ഒരു സമ്മാനം പോലെ. എന്നാലും കണ്ണുതട്ടാതിരിക്കാനായി പറയട്ടെ, പേജ് 25 മുതല്‍ അല്‍പ്പം സ്പീഡ് കുറച്ച്‌ എഴുതാമായിരുന്നു; പേജും പ്രവര്‍ത്തികളും അല്ല, സ്പീഡ് ……

  2. നന്നായിട്ടുണ്ട് ബ്രോ

    1. അതേ ഇതുപോലെ dp കിട്ടാൻ എന്ത് ചെയ്യണം ?

  3. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്, പെട്ടെന്ന് തീർന്നത് പോലെ

  4. പൊന്നു.?

    സൂപ്പർ വിവരണം.
    വായിച്ച് കഴിഞ്ഞപ്പോൾ, ഒരു സിനിമാ കണ്ടിറിങ്ങിയ ഫീൽ.

    ????

  5. Superb and out standing sex narration Adam bro.

  6. Poli saho.. നന്നായിത്തന്നെ ഓരോ കാര്യവും എഴുതിയത് കൊണ്ട് സിനിമ കാണുന്ന സുഖം കിട്ടി..

Leave a Reply

Your email address will not be published. Required fields are marked *